"ജി.എൽ..പി.എസ്. ഒളകര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:

സ്കൂൾ ചരിത്രം, മാനേജ്മെന്റ്, പ്രധാനാധ്യാപകർ, സൗകര്യങ്ങൾ, ലഭ്യമായ അംഗീകാരങ്ങൾ, സ്കൂളിലെ ക്ലബ്ബുകൾ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, എന്നിവയെല്ലാം കൃത്യമായി വളരെ ഭംഗിയായി ക്രമീകരിക്കുന്ന വിദ്യാലയങ്ങളിൽ നിന്ന് ഉപജില്ല, ജില്ല, ക്ലസ്റ്റർ,  തുടങ്ങിയ ഘട്ടങ്ങളെല്ലാം കഴിഞ്ഞ് 85 സ്കൂളുകൾ മാത്രമായി ചുരുങ്ങിയ സംസ്ഥാന തല മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയാണ്  സ്കൂൾ ജില്ലയുടെ അഭിമാനമായി മാറിയത്. 1 ലക്ഷം രൂപയാണ്  സ്കൂളിന് പാരിതോഷികം. പ്രധാനാധ്യാപകൻ കെ.ശശികുമാർ, പി.ടി.എ പ്രസിഡന്റ് പി.പി അബ്ദു സമദ്, സോമരാജ് പാലക്കൽ സ്കൂൾ വിക്കി ചുമതലയുള്ള അധ്യാപകൻ ജംഷീദ് വി, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരായിയിരുന്നു നേതൃത്വം നൽകിയത്.  

{| class="wikitable"
|+
![[പ്രമാണം:19833-wiki award 2022 23 1.jpg|നടുവിൽ|ലഘുചിത്രം|445x445ബിന്ദു]]
![[പ്രമാണം:19833-wiki toor 2022 23 14.jpg|നടുവിൽ|ലഘുചിത്രം|269x269ബിന്ദു]]
![[പ്രമാണം:19833-sub kalamela 2022 23 6.jpg|നടുവിൽ|ലഘുചിത്രം|308x308ബിന്ദു]]
|}
{| class="wikitable"
{| class="wikitable"
![[പ്രമാണം:19833-Angeegaram 310.jpg|നടുവിൽ|ലഘുചിത്രം|260x260ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Angeegaram_310.jpg]]

വരി 36: വരി 42:
=== തേടിയെത്തി  സ്നേഹ തീരത്തിന്റെ ഉപഹാരം ===

സ്കൂൾവിക്കി പുരസ്കാരം ലഭിച്ച ഞങ്ങളുടെ സ്കൂളിന് പ്രദേശത്തെ സാംസ്കാരിക വേദിയായ സ്നേഹതീരം കലാ സാംസ്കാരിക വേദി സ്നേഹോപഹാരം നൽകി. സ്കൂൾ വിക്കി ചാർജ്ജ് ഭംഗിയായി നിർവ്വഹിച്ച ജംഷീദ് മാസ്റ്റർക്കും ഉപഹാരം നൽകി. പ്രധാനാധ്യാപകൻ ശശികുമാർ. കെ, അധ്യാപകരായ  സോമരാജ് പാലക്കൽ, സദഖത്തുള്ള കെ, പി.ടി.എ പ്രസിഡണ്ട് പി പി അബ്ദുസമദ്,  സ്നേഹതീരം സാരഥികളായ സലിം സി, സുബീഷ് എ.പി, ഷാജി സി.വി, പ്രമോദ് കുമാർ സി.വി, എന്നിവർ സംബന്ധിച്ചു.

![[പ്രമാണം:19833-wiki snehatheeram 2022 23 2.jpg|നടുവിൽ|ലഘുചിത്രം|296x296ബിന്ദു]]
![[പ്രമാണം:19833-wiki snehatheeram 2022 23 1.jpg|നടുവിൽ|ലഘുചിത്രം|293x293ബിന്ദു]]
|}
=== പഞ്ചായത്തിന്റെ ആദരവ് ===
{| class="wikitable"
|+
![[പ്രമാണം:19833-wiki panjayath 2022 23 1.jpg|നടുവിൽ|ലഘുചിത്രം|366x366ബിന്ദു]]
|}

=== പഞ്ചായത്തിന്റെ ആദരവ് നേടി സോമരാജ് പാലക്കൽ ===

വരി 41: വരി 58:

അവധിയാണെങ്കിലും സ്കൂളിലെത്തുകയും അറ്റകുറ്റ പണികൾ പൂർത്തിയാക്കിയും പരിസരം ശുചീകരിച്ചും രക്ഷിതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തിയും കർമനിരതനാവുന്ന അധ്യാപകനാണ് സോമരാജ് പാലക്കൽ. 15 വർഷമായി ഈ സ്കൂളിൽ മാത്രമേ സോമരാജ് ജോലി ചെയ്തുള്ളൂ. ഈ കാലമത്രെയും പഠന പ്രവർത്തനങ്ങൾക്കു പുറമെ സ്കൂൾ വികസന പ്രവർത്തനങ്ങളിൽ സമയം നോക്കാതെ മുന്നിട്ടിറങ്ങുന്നതുകൊണ്ട്  നാട്ടുകാർക്കും സോമരാജിനെ കുറിച്ച് എതിരഭിപ്രായമില്ല. സംസഥാന തല സ്കൂൾ വിക്കി പുരസ്കാരം, തുടർച്ചയായി മലപ്പുറം ജില്ലയിലെ രണ്ടാമത് ബെസ്റ്റ് പി.ടി.എ അവാർഡ്, വേങ്ങര ഉപജില്ലയിലെ ഹാട്രിക് ബെസ്റ്റ് പി.ടി.എ അവാർഡ് എന്നിവ സ്കൂളിന് ലഭ്യമാക്കിയതിലും സോമരാജിന് വലിയ പങ്കുണ്ട്.

![[പ്രമാണം:19833-somaraj panjayath 2022 23 3.jpg|നടുവിൽ|ലഘുചിത്രം|270x270ബിന്ദു]]
![[പ്രമാണം:19833-somaraj panjayath 2022 23 2.jpg|നടുവിൽ|ലഘുചിത്രം|281x281ബിന്ദു]]
![[പ്രമാണം:19833-somaraj panjayath 2022 23 1.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|}

=== വാട്ട്സാപ്പ് കൂട്ടായ്മയുടെ ആദരം ===
=== വാട്ട്സാപ്പ് കൂട്ടായ്മയുടെ ആദരം ===
സ്കൂൾ അധ്യാപകൻ സോമരാജ് പാലക്കലിനെ 'നമ്മുടെ നാട് പുകയൂർ' വാട്ട്സാപ്പ് കൂട്ടായ്മ ആദരിച്ചു. എ.ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാഖത്തലി ഉപഹാരം നൽകി. നേരത്തെ പെരുവള്ളുർ പഞ്ചായത്തിലെ മാതൃകാ അധ്യാപകനുള്ള  അവാർഡും സോമരാജിനെ തേടിയെത്തിയിരുന്നു. അവധിയാണെങ്കിലും സ്കൂളിലെത്തുകയും അറ്റകുറ്റ പണികൾ പൂർത്തിയാക്കിയും പരിസരം ശുചീകരിച്ചും രക്ഷിതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തിയും കർമനിരതനാവുന്ന അധ്യാപകനാണ് സോമരാജ് പാലക്കൽ.  

ചടങ്ങിൽ വാർഡ് മെമ്പർ കെ എം പ്രദീപ് കുമാർ, പി.ടി.എ പ്രസിഡണ്ട് പി.പി അബ്ദുസ്സമദ്, കാവുങ്ങൽ ഇസ്മാഈൽ, ഗ്രൂപ് അഡ്മിൻ ഷാജി പുകയൂർ, കെ.കെ മുസ്തഫ, യു.പി സിറാജ്, നൗഫൽ പുകയൂർ, കെ കെ സൈതലവി എന്നിവർ സംസാരിച്ചു
ചടങ്ങിൽ വാർഡ് മെമ്പർ കെ എം പ്രദീപ് കുമാർ, പി.ടി.എ പ്രസിഡണ്ട് പി.പി അബ്ദുസ്സമദ്, കാവുങ്ങൽ ഇസ്മാഈൽ, ഗ്രൂപ് അഡ്മിൻ ഷാജി പുകയൂർ, കെ.കെ മുസ്തഫ, യു.പി സിറാജ്, നൗഫൽ പുകയൂർ, കെ കെ സൈതലവി എന്നിവർ സംസാരിച്ചു.
{| class="wikitable"
|+
![[പ്രമാണം:19833-somaraj nadu 2022 23 3.jpg|നടുവിൽ|ലഘുചിത്രം|284x284ബിന്ദു]]
![[പ്രമാണം:19833-somaraj nadu 2022 23 2.jpg|നടുവിൽ|ലഘുചിത്രം|274x274ബിന്ദു]]
![[പ്രമാണം:19833-somaraj nadu 2022 23 1.jpg|നടുവിൽ|ലഘുചിത്രം|298x298ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833-Vadamvali winners 2022 23 3.jpg|നടുവിൽ|ലഘുചിത്രം|405x405ബിന്ദു]]
![[പ്രമാണം:19833-Vadamvali winners 2022 23 2.jpg|നടുവിൽ|ലഘുചിത്രം|312x312ബിന്ദു]]
![[പ്രമാണം:19833-Vadamvali winners 2022 23 1.jpg|നടുവിൽ|ലഘുചിത്രം|296x296ബിന്ദു]]
|}

=== പഞ്ചായത്തിന്റെ കുട്ടിപ്പട്ടം സ്കൂളിന് ===

വരി 54: വരി 89:
![[പ്രമാണം:19833-farmer kshtha 2022 23 1.jpg|നടുവിൽ|ലഘുചിത്രം|286x286ബിന്ദു]]

![[പ്രമാണം:19833-farmer kshtha 2022 23 3.jpg|നടുവിൽ|ലഘുചിത്രം|338x338ബിന്ദു]]

=== [[ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം മൂന്ന് ( 2022 )|ഹരിത വിദ്യാലയം 2022]] സംസഥാന റിയാലിറ്റി ഷോ പങ്കാളിത്തം ===
{| class="wikitable"
|+
![[പ്രമാണം:19833-toor haritha vidyalayam 4.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:19833-toor haritha vidyalayam 2.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|}
|}

5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1887268...1887302" എന്ന താളിൽനിന്ന് ശേഖരിച്ചത്