"ജി.എൽ..പി.എസ്. ഒളകര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
19833 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
== 2022-2023 ==
== 2022-2023 ==


=== സ്കൂളിന് സംസ്ഥാന സ്കൂൾ വിക്കി പുരസ്കാരം ===
=== സ്കൂളിന് സംസ്ഥാന പുരസ്കാരം ===
2021-22 അധ്യയന വർഷത്തെ സംസ്ഥാന തല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മലപ്പുറം ജില്ലയുടെ തന്നെ അഭിമാന നേട്ടവുമായി സ്കൂൾ രണ്ടാം സ്ഥാനത്തിന് അർഹരായി. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളെയും ബന്ധിപ്പിച്ച് സഹവർത്തിത പഠനാനുഭവം പ്രദാനം ചെയ്യുന്നതിനും മലയാളം കമ്പ്യൂട്ടിംഗ് വ്യാപകമാക്കുന്നതിനും കൈറ്റ് ( ഐ.ടി. @ സ്കൂൾ ) ആരംഭിച്ച 15000 ത്തോളം സ്കൂളുകൾ ഉൾപ്പെട്ട പദ്ധതിയാണ് 'സ്കൂൾ വിക്കി'.
2021-2022 അധ്യയന വർഷത്തെ സംസ്ഥാനതല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മലപ്പുറം ജില്ലയുടെ തന്നെ അഭിമാന നേട്ടവുമായി സ്കൂൾ രണ്ടാം സ്ഥാനത്തിന് അർഹരായി. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളെയും ബന്ധിപ്പിച്ച് സഹവർത്തിത പഠനാനുഭവം പ്രദാനം ചെയ്യുന്നതിനും മലയാളം കമ്പ്യൂട്ടിംഗ് വ്യാപകമാക്കുന്നതിനും കൈറ്റ് ( ഐ.ടി@സ്കൂൾ ) ആരംഭിച്ച 15000 ത്തോളം സ്കൂളുകൾ ഉൾപ്പെട്ട പദ്ധതിയാണ് 'സ്കൂൾ വിക്കി'.


സ്കൂൾ വിക്കി'യുടെ മുൻ കോ-ഓർഡിനേറ്ററായിരുന്ന  കെ.ശബരീഷിന്റെ പേരിലാണ് സ്കൂൾ വിക്കി സംസ്ഥാന അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് മഹാമാരിക്കു ശേഷം 2021 നവംബർ 1 ന് തിരികെ സ്കൂളിലേക്ക് സ്കൂൾ പ്രവേശന ഉദ്ഘാടന വേദിയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചതായിരുന്നു ഇത്തവണ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം.
സ്കൂൾ വിക്കി'യുടെ മുൻ കോ-ഓർഡിനേറ്ററായിരുന്ന മലപ്പുറം ജില്ലക്കാരനായിരുന്ന  കെ.ശബരീഷിന്റെ പേരിലാണ് സ്കൂൾ വിക്കി സംസ്ഥാന അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് മഹാമാരിക്കു ശേഷം 2021 നവംബർ 1 ന് തിരികെ സ്കൂളിലേക്ക് സ്കൂൾ പ്രവേശന ഉദ്ഘാടന വേദിയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചതായിരുന്നു ഇത്തവണ ഒന്നര ലക്ഷം രൂപ സമ്മാനത്തുകയുള്ള ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം.


സ്കൂൾ ചരിത്രം, മാനേജ്മെന്റ്, പ്രധാനാധ്യാപകർ, സൗകര്യങ്ങൾ, ലഭ്യമായ അംഗീകാരങ്ങൾ, സ്കൂളിലെ ക്ലബ്ബുകൾ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, എന്നിവയെല്ലാം കൃത്യമായി വളരെ ഭംഗിയായി ക്രമീകരിക്കുന്ന വിദ്യാലയങ്ങളിൽ നിന്ന് ഉപജില്ല, ജില്ല, ക്ലസ്റ്റർ,  തുടങ്ങിയ ഘട്ടങ്ങളെല്ലാം കഴിഞ്ഞ് 85 സ്കൂളുകൾ മാത്രമായി ചുരുങ്ങിയ സംസ്ഥാന തല മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയാണ്  സ്കൂൾ ജില്ലയുടെ അഭിമാനമായി മാറിയത്. 1 ലക്ഷം രൂപയാണ്  സ്കൂളിന് പാരിതോഷികം. പ്രധാനാധ്യാപകൻ കെ.ശശികുമാർ, പി.ടി.എ പ്രസിഡന്റ് പി.പി അബ്ദു സമദ്, സോമരാജ് പാലക്കൽ സ്കൂൾ വിക്കി ചുമതലയുള്ള അധ്യാപകൻ ജംഷീദ് വി, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരായിയിരുന്നു നേതൃത്വം നൽകിയത്.  
സ്കൂൾ ചരിത്രം, മാനേജ്മെന്റ്, പ്രധാനാധ്യാപകർ, സൗകര്യങ്ങൾ, ലഭ്യമായ അംഗീകാരങ്ങൾ, സ്കൂളിലെ ക്ലബ്ബുകൾ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, എന്നിവയെല്ലാം കൃത്യമായി വളരെ ഭംഗിയായി ക്രമീകരിക്കുന്ന വിദ്യാലയങ്ങളിൽ നിന്ന് ഉപജില്ല, ജില്ല, ക്ലസ്റ്റർ,  തുടങ്ങിയ ഘട്ടങ്ങളെല്ലാം കഴിഞ്ഞ് 85 സ്കൂളുകൾ മാത്രമായി ചുരുങ്ങിയ സംസ്ഥാന തല മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയാണ്  സ്കൂൾ ജില്ലയുടെ അഭിമാനമായി മാറിയത്. 1 ലക്ഷം രൂപയാണ്  സ്കൂളിന് പാരിതോഷികം. പ്രധാനാധ്യാപകൻ കെ.ശശികുമാർ, പി.ടി.എ പ്രസിഡന്റ് പി.പി അബ്ദു സമദ്, സോമരാജ് പാലക്കൽ സ്കൂൾ വിക്കി ചുമതലയുള്ള അധ്യാപകൻ ജംഷീദ് വി, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരായിയിരുന്നു നേതൃത്വം നൽകിയത്.  
 
{| class="wikitable"
{| class="wikitable"
|+
![[പ്രമാണം:19833-Amgeekaram 304.jpg|നടുവിൽ|ലഘുചിത്രം|347x347ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Amgeekaram_304.jpg]]
![[പ്രമാണം:19833-wiki award 2022 23 1.jpg|നടുവിൽ|ലഘുചിത്രം|445x445ബിന്ദു]]
![[പ്രമാണം:19833-Amgeekaram 303.jpg|നടുവിൽ|ലഘുചിത്രം|347x347ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Amgeekaram_303.jpg]]
![[പ്രമാണം:19833-wiki toor 2022 23 14.jpg|നടുവിൽ|ലഘുചിത്രം|269x269ബിന്ദു]]
![[പ്രമാണം:19833-Amgeekaram 302 .jpg|നടുവിൽ|ലഘുചിത്രം|347x347ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Amgeekaram_302_.jpg]]
![[പ്രമാണം:19833-sub kalamela 2022 23 6.jpg|നടുവിൽ|ലഘുചിത്രം|308x308ബിന്ദു]]
|}
|}
{| class="wikitable"
{| class="wikitable"
വരി 26: വരി 26:
![[പ്രമാണം:19833-Angeegaram 308.jpg|നടുവിൽ|ലഘുചിത്രം|367x367px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Angeegaram_308.jpg]]
![[പ്രമാണം:19833-Angeegaram 308.jpg|നടുവിൽ|ലഘുചിത്രം|367x367px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Angeegaram_308.jpg]]
|}
|}
=== എച്ച് എം ഫോറത്തിന്റെ ആദരം ===
{| class="wikitable"
|+
![[പ്രമാണം:19833-ayurjack 11.jpg|നടുവിൽ|ലഘുചിത്രം|318x318ബിന്ദു]]
|}
=== സ്കൂളിന് സഹകരണ ബാങ്കിന്റെ ആദരവ് ===
സ്കൂൾവിക്കി അവാർഡ് സംസ്ഥാനതല ത്തിൽ രണ്ടാം സ്ഥാനം നേടിയ പെരുവള്ളൂർ ഒളകര ഗവ . എൽ . പിസ്കൂളിനെ പെരുവള്ളൂർ സർവീസ് സഹകരണ ബാങ്ക് ഉപഹാരം നൽകി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ പി.പി തസ്ലീനചടങ്ങ് ഉദ്ഘാടനം ചെയ്തു . സ്കൂൾ പി.ടി.എ പ്രസിഡന്റ് പി . അബ്ദുസമ്മദ് അധ്യക്ഷനായി . സ്കൂളിനുള്ള ഉപഹാരസമർ പണം ബാങ്ക് പ്രസിഡന്റ് പി.കെ മുഹമ്മദും പി.ടി.എ കമ്മറ്റിക്കുള്ള ഉപഹാരം സമർപ്പണം ഇസ്മായിൽ കാവുങ്ങലും നിർ വഹിച്ചു . പ്രധാനാധ്യാപകൻ കെ . ശശികുമാർ , ബാങ്ക് ഡയര ക്ടർമാരായ സൈതലവി പൂങ്ങാടൻ , എൻ.കെ അസീസ് മാസ്റ്റർ , വി.എൻ ശങ്കരൻ നായർ , സി.എ ബഷീർ , വി.പി ഗഫൂർ , സി . നൂർ ജഹാൻ , സി . സഫിയ , എ . സഫിയ , കെ.എം പ്രതിപ് കു മാർ , ഇബ്രാഹിം മൂയിക്കൻ , സോമരാജ് പാലക്കൽ , എം . ജം ഷിർ സംസാരിച്ചു.
{| class="wikitable"
![[പ്രമാണം:19833-Amgeekaram 304.jpg|നടുവിൽ|ലഘുചിത്രം|347x347ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Amgeekaram_304.jpg]]
![[പ്രമാണം:19833-Amgeekaram 303.jpg|നടുവിൽ|ലഘുചിത്രം|347x347ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Amgeekaram_303.jpg]]
![[പ്രമാണം:19833-Amgeekaram 302 .jpg|നടുവിൽ|ലഘുചിത്രം|347x347ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Amgeekaram_302_.jpg]]
|}
=== തേടിയെത്തി  സ്നേഹ തീരത്തിന്റെ ഉപഹാരം ===
സ്കൂൾവിക്കി പുരസ്കാരം ലഭിച്ച ഞങ്ങളുടെ സ്കൂളിന് പ്രദേശത്തെ സാംസ്കാരിക വേദിയായ സ്നേഹതീരം കലാ സാംസ്കാരിക വേദി സ്നേഹോപഹാരം നൽകി. സ്കൂൾ വിക്കി ചാർജ്ജ് ഭംഗിയായി നിർവ്വഹിച്ച ജംഷീദ് മാസ്റ്റർക്കും ഉപഹാരം നൽകി. പ്രധാനാധ്യാപകൻ ശശികുമാർ. കെ, അധ്യാപകരായ  സോമരാജ് പാലക്കൽ, സദഖത്തുള്ള കെ, പി.ടി.എ പ്രസിഡണ്ട് പി പി അബ്ദുസമദ്,  സ്നേഹതീരം സാരഥികളായ സലിം സി, സുബീഷ് എ.പി, ഷാജി സി.വി, പ്രമോദ് കുമാർ സി.വി, എന്നിവർ സംബന്ധിച്ചു.
{| class="wikitable"
|+
![[പ്രമാണം:19833-wiki snehatheeram 2022 23 2.jpg|നടുവിൽ|ലഘുചിത്രം|296x296ബിന്ദു]]
![[പ്രമാണം:19833-wiki snehatheeram 2022 23 1.jpg|നടുവിൽ|ലഘുചിത്രം|293x293ബിന്ദു]]
|}
=== പഞ്ചായത്തിന്റെ ആദരവ് ===
{| class="wikitable"
|+
![[പ്രമാണം:19833-wiki panjayath 2022 23 1.jpg|നടുവിൽ|ലഘുചിത്രം|366x366ബിന്ദു]]
|}
=== പഞ്ചായത്തിന്റെ ആദരവ് നേടി സോമരാജ് പാലക്കൽ ===
ദേശീയ അധ്യാപക ദിനത്തിൽ പെരുവള്ളൂർ പഞ്ചായത്തിന്റെ  പൊന്നാട ഏറ്റുവാങ്ങി ഒളകര ജി.എൻ. പി സ്കൂൾ അധ്യാപകൻ സോമരാജ് പാലക്കൽ. പഞ്ചായത്തിലെ മാതൃകാ അധ്യാപകനുള്ള  അവാർഡാണ്  സ്കൂളിലെ സീനിയർ അസിസ്റ്റന്റിനെ തേടിയെത്തിയത്. നിനവ് 2022 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം മാസ്റ്റർ പൊന്നാട അണിയിച്ചു.
അവധിയാണെങ്കിലും സ്കൂളിലെത്തുകയും അറ്റകുറ്റ പണികൾ പൂർത്തിയാക്കിയും പരിസരം ശുചീകരിച്ചും രക്ഷിതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തിയും കർമനിരതനാവുന്ന അധ്യാപകനാണ് സോമരാജ് പാലക്കൽ. 15 വർഷമായി ഈ സ്കൂളിൽ മാത്രമേ സോമരാജ് ജോലി ചെയ്തുള്ളൂ. ഈ കാലമത്രെയും പഠന പ്രവർത്തനങ്ങൾക്കു പുറമെ സ്കൂൾ വികസന പ്രവർത്തനങ്ങളിൽ സമയം നോക്കാതെ മുന്നിട്ടിറങ്ങുന്നതുകൊണ്ട്  നാട്ടുകാർക്കും സോമരാജിനെ കുറിച്ച് എതിരഭിപ്രായമില്ല. സംസഥാന തല സ്കൂൾ വിക്കി പുരസ്കാരം, തുടർച്ചയായി മലപ്പുറം ജില്ലയിലെ രണ്ടാമത് ബെസ്റ്റ് പി.ടി.എ അവാർഡ്, വേങ്ങര ഉപജില്ലയിലെ ഹാട്രിക് ബെസ്റ്റ് പി.ടി.എ അവാർഡ് എന്നിവ സ്കൂളിന് ലഭ്യമാക്കിയതിലും സോമരാജിന് വലിയ പങ്കുണ്ട്.
{| class="wikitable"
|+
![[പ്രമാണം:19833-somaraj panjayath 2022 23 3.jpg|നടുവിൽ|ലഘുചിത്രം|270x270ബിന്ദു]]
![[പ്രമാണം:19833-somaraj panjayath 2022 23 2.jpg|നടുവിൽ|ലഘുചിത്രം|281x281ബിന്ദു]]
![[പ്രമാണം:19833-somaraj panjayath 2022 23 1.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|}
=== വാട്ട്സാപ്പ് കൂട്ടായ്മയുടെ ആദരം ===
സ്കൂൾ അധ്യാപകൻ സോമരാജ് പാലക്കലിനെ 'നമ്മുടെ നാട് പുകയൂർ' വാട്ട്സാപ്പ് കൂട്ടായ്മ ആദരിച്ചു. എ.ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാഖത്തലി ഉപഹാരം നൽകി. നേരത്തെ പെരുവള്ളുർ പഞ്ചായത്തിലെ മാതൃകാ അധ്യാപകനുള്ള  അവാർഡും സോമരാജിനെ തേടിയെത്തിയിരുന്നു. അവധിയാണെങ്കിലും സ്കൂളിലെത്തുകയും അറ്റകുറ്റ പണികൾ പൂർത്തിയാക്കിയും പരിസരം ശുചീകരിച്ചും രക്ഷിതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തിയും കർമനിരതനാവുന്ന അധ്യാപകനാണ് സോമരാജ് പാലക്കൽ.
ചടങ്ങിൽ വാർഡ് മെമ്പർ കെ എം പ്രദീപ് കുമാർ, പി.ടി.എ പ്രസിഡണ്ട് പി.പി അബ്ദുസ്സമദ്, കാവുങ്ങൽ ഇസ്മാഈൽ, ഗ്രൂപ് അഡ്മിൻ ഷാജി പുകയൂർ, കെ.കെ മുസ്തഫ, യു.പി സിറാജ്, നൗഫൽ പുകയൂർ, കെ കെ സൈതലവി എന്നിവർ സംസാരിച്ചു.
{| class="wikitable"
|+
![[പ്രമാണം:19833-somaraj nadu 2022 23 3.jpg|നടുവിൽ|ലഘുചിത്രം|284x284ബിന്ദു]]
![[പ്രമാണം:19833-somaraj nadu 2022 23 2.jpg|നടുവിൽ|ലഘുചിത്രം|274x274ബിന്ദു]]
![[പ്രമാണം:19833-somaraj nadu 2022 23 1.jpg|നടുവിൽ|ലഘുചിത്രം|298x298ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833-Vadamvali winners 2022 23 3.jpg|നടുവിൽ|ലഘുചിത്രം|405x405ബിന്ദു]]
![[പ്രമാണം:19833-Vadamvali winners 2022 23 2.jpg|നടുവിൽ|ലഘുചിത്രം|312x312ബിന്ദു]]
![[പ്രമാണം:19833-Vadamvali winners 2022 23 1.jpg|നടുവിൽ|ലഘുചിത്രം|296x296ബിന്ദു]]
|}
=== പഞ്ചായത്തിന്റെ കുട്ടിപ്പട്ടം സ്കൂളിന് ===
{| class="wikitable"
|+
![[പ്രമാണം:19833-kshetra award 2022 23 2.jpg|നടുവിൽ|ലഘുചിത്രം|282x282ബിന്ദു]]
![[പ്രമാണം:19833-kshetra award 2022 23 1.jpg|നടുവിൽ|ലഘുചിത്രം|190x190ബിന്ദു]]
![[പ്രമാണം:19833-farmer kshtha 2022 23 1.jpg|നടുവിൽ|ലഘുചിത്രം|286x286ബിന്ദു]]
![[പ്രമാണം:19833-farmer kshtha 2022 23 3.jpg|നടുവിൽ|ലഘുചിത്രം|338x338ബിന്ദു]]
|}
=== [[ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം മൂന്ന് ( 2022 )|ഹരിത വിദ്യാലയം 2022]] സംസഥാന റിയാലിറ്റി ഷോ പങ്കാളിത്തം ===
{| class="wikitable"
|+
![[പ്രമാണം:19833-toor haritha vidyalayam 4.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:19833-toor haritha vidyalayam 2.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|}
== 2021-22 ==
=== മലപ്പുറം ജില്ലയിലെ മികച്ച പി.ടി.എ ===
{| class="wikitable"
|+
![[പ്രമാണം:19833-PTA award mlp 2022 23 1.jpg|നടുവിൽ|ലഘുചിത്രം|295x295ബിന്ദു]]
|}
=== എൽ.എസ്.എസ് വിജയികൾ ===
{| class="wikitable"
|+
![[പ്രമാണം:19833-LSS Winners 2022 1.jpg|നടുവിൽ|ലഘുചിത്രം|229x229ബിന്ദു]]
![[പ്രമാണം:19833-LSS Winners 2022 2.jpg|നടുവിൽ|ലഘുചിത്രം|226x226ബിന്ദു]]
|}
== 2020-2021 ==
== 2020-2021 ==


"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്