"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/കായികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
<gallery mode="packed" heights="200">
<gallery mode="packed" heights="200">
</gallery>
</gallery>
== '''2022-23''' ==
=== ഖത്തർ വേൾഡ് കപ്പ് സ്കൂളിലെത്തി ===
കേരള ഫുട്ബോൾ ടീം അംഗവും ബാംഗ്ലൂർ എഫ്.സി താരവുമായ അബ്ദുറഹിമാൻ നഗർ സ്വദേശി അർഷദ് എം.ടി, ആശിഖ് കെ എന്നിവരുടെ സാന്നിധ്യത്തിൽ ഖത്തർ വേൾഡ് കപ്പ് ഒളകര ജി.എൽ.പി സ്കൂളിലെത്തി. ആരവം 2K22 എന്ന പേരിൽ സ്കൂളിൽ നടന്ന കായിക മേളയുടെ ഭാഗയായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിന്റെ മുന്നോടിയായി കായിക കബ്ബ് അംഗങ്ങൾ തയ്യാറാക്കിയ വേൾഡ് കപ്പ് മാതൃകയാണ് നാട്ടുകാരിലും വിദ്യാർത്ഥികളിലും കൗതുക കാഴ്ചയായി സ്കൂളിൽ പ്രദർശിപ്പിച്ചത്.
പ്രധാന അധ്യാപകൻ കെ. ശശികുമാർ  കേരള ടീമിന്റെ ഗോൾ പോസ്റ്റിലേക്ക് ബോളടിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥികളായി എത്തിയ കേരള ടീം അംഗങ്ങൾക്ക് പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ് ഉപഹാരം നൽകി. തുടർന്ന്  വിദ്യാർത്ഥികളുടെ മാർച്ച് പാസ്, ഫുട്ബോൾ , ഓട്ടം, ലോംഗ് ജംപ്, റിലേ , ഷൂട്ടൗട്ട് തുടങ്ങിയ വിവിധ മതസരങ്ങൾ അരങ്ങേറി. വിജയികൾക്കുള്ള മുഴുവൻ ട്രോഫികളും സുദീഷ് ബാബു പി.സി എന്നവർ സ്പോൺസർ ചെയ്തു.
ആവേശകരമായ സ്കൂൾ കായികമേളയിൽ ഗ്രീൻ, യെല്ലോ, റെഡ് എന്നീ ഗ്രൂപ്പുകൾ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള ട്രോഫികൾ പ്രധാന അധ്യാപകൻ കെ.ശശികുമാർ വിതരണം ചെയ്തു. പി.ടി.എ അംഗം മൻസൂർ, പ്രമോദ് കുമാർ, അധ്യാപകരായ സോമരാജ് പാലക്കൽ, നബീൽ എന്നിവർ നേതൃത്വം നൽകി.
=== സഹപാഠികൾക്കായ് പന്ത് നൽകി മാതൃക ===
{| class="wikitable"
|+
![[പ്രമാണം:19833-ball sponser 2022 23 1.jpg|നടുവിൽ|ലഘുചിത്രം|320x320ബിന്ദു]]
|}
=== കായിക മേള ===
{| class="wikitable"
|+
![[പ്രമാണം:19833-Sports 2022 23 10.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു]]
![[പ്രമാണം:19833-Sports 2022 23 9.jpg|നടുവിൽ|ലഘുചിത്രം|336x336ബിന്ദു]]
![[പ്രമാണം:19833-Sports 2022 23 5.jpg|നടുവിൽ|ലഘുചിത്രം|374x374ബിന്ദു]]
![[പ്രമാണം:19833-Sports 2022 23 8.jpg|നടുവിൽ|ലഘുചിത്രം|170x170ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833-Sports 2022 23 7.jpg|നടുവിൽ|ലഘുചിത്രം|353x353ബിന്ദു]]
![[പ്രമാണം:19833-Sports 2022 23 6.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19833-Sports 2022 23 4.jpg|നടുവിൽ|ലഘുചിത്രം|303x303ബിന്ദു]]
![[പ്രമാണം:19833-Sports 2022 23 1.jpg|നടുവിൽ|ലഘുചിത്രം|302x302ബിന്ദു]]
|}
=== കായിക മേള ===
{| class="wikitable"
|+
![[പ്രമാണം:19833-subsports 2022 23 1.jpg|നടുവിൽ|ലഘുചിത്രം|297x297ബിന്ദു]]
|}


=='''2019-20'''==
=='''2019-20'''==
5,742

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1769159...1887301" എന്ന താളിൽനിന്ന് ശേഖരിച്ചത്