"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/കായികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഒളകര ജി.എൽ.പി.സ്കൂളിൽ പഠന പ്രവർത്തനങ്ങൾക്കെന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
<gallery mode="packed" heights="200">
<gallery mode="packed" heights="200">
</gallery>
</gallery>
== '''2022-23''' ==
=== ഖത്തർ വേൾഡ് കപ്പ് സ്കൂളിലെത്തി ===
കേരള ഫുട്ബോൾ ടീം അംഗവും ബാംഗ്ലൂർ എഫ്.സി താരവുമായ അബ്ദുറഹിമാൻ നഗർ സ്വദേശി അർഷദ് എം.ടി, ആശിഖ് കെ എന്നിവരുടെ സാന്നിധ്യത്തിൽ ഖത്തർ വേൾഡ് കപ്പ് ഒളകര ജി.എൽ.പി സ്കൂളിലെത്തി. ആരവം 2K22 എന്ന പേരിൽ സ്കൂളിൽ നടന്ന കായിക മേളയുടെ ഭാഗയായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിന്റെ മുന്നോടിയായി കായിക കബ്ബ് അംഗങ്ങൾ തയ്യാറാക്കിയ വേൾഡ് കപ്പ് മാതൃകയാണ് നാട്ടുകാരിലും വിദ്യാർത്ഥികളിലും കൗതുക കാഴ്ചയായി സ്കൂളിൽ പ്രദർശിപ്പിച്ചത്.
പ്രധാന അധ്യാപകൻ കെ. ശശികുമാർ  കേരള ടീമിന്റെ ഗോൾ പോസ്റ്റിലേക്ക് ബോളടിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥികളായി എത്തിയ കേരള ടീം അംഗങ്ങൾക്ക് പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ് ഉപഹാരം നൽകി. തുടർന്ന്  വിദ്യാർത്ഥികളുടെ മാർച്ച് പാസ്, ഫുട്ബോൾ , ഓട്ടം, ലോംഗ് ജംപ്, റിലേ , ഷൂട്ടൗട്ട് തുടങ്ങിയ വിവിധ മതസരങ്ങൾ അരങ്ങേറി. വിജയികൾക്കുള്ള മുഴുവൻ ട്രോഫികളും സുദീഷ് ബാബു പി.സി എന്നവർ സ്പോൺസർ ചെയ്തു.
ആവേശകരമായ സ്കൂൾ കായികമേളയിൽ ഗ്രീൻ, യെല്ലോ, റെഡ് എന്നീ ഗ്രൂപ്പുകൾ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള ട്രോഫികൾ പ്രധാന അധ്യാപകൻ കെ.ശശികുമാർ വിതരണം ചെയ്തു. പി.ടി.എ അംഗം മൻസൂർ, പ്രമോദ് കുമാർ, അധ്യാപകരായ സോമരാജ് പാലക്കൽ, നബീൽ എന്നിവർ നേതൃത്വം നൽകി.
=== സഹപാഠികൾക്കായ് പന്ത് നൽകി മാതൃക ===
{| class="wikitable"
|+
![[പ്രമാണം:19833-ball sponser 2022 23 1.jpg|നടുവിൽ|ലഘുചിത്രം|320x320ബിന്ദു]]
|}
=== കായിക മേള ===
{| class="wikitable"
|+
![[പ്രമാണം:19833-Sports 2022 23 10.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു]]
![[പ്രമാണം:19833-Sports 2022 23 9.jpg|നടുവിൽ|ലഘുചിത്രം|336x336ബിന്ദു]]
![[പ്രമാണം:19833-Sports 2022 23 5.jpg|നടുവിൽ|ലഘുചിത്രം|374x374ബിന്ദു]]
![[പ്രമാണം:19833-Sports 2022 23 8.jpg|നടുവിൽ|ലഘുചിത്രം|170x170ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833-Sports 2022 23 7.jpg|നടുവിൽ|ലഘുചിത്രം|353x353ബിന്ദു]]
![[പ്രമാണം:19833-Sports 2022 23 6.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19833-Sports 2022 23 4.jpg|നടുവിൽ|ലഘുചിത്രം|303x303ബിന്ദു]]
![[പ്രമാണം:19833-Sports 2022 23 1.jpg|നടുവിൽ|ലഘുചിത്രം|302x302ബിന്ദു]]
|}
=== കായിക മേള ===
{| class="wikitable"
|+
![[പ്രമാണം:19833-subsports 2022 23 1.jpg|നടുവിൽ|ലഘുചിത്രം|297x297ബിന്ദു]]
|}


=='''2019-20'''==
=='''2019-20'''==
വരി 17: വരി 54:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 sports 40.jpg|നടുവിൽ|ലഘുചിത്രം|300x300px|പകരം=]]
![[പ്രമാണം:19833 sports 40.jpg|നടുവിൽ|ലഘുചിത്രം|325x325px|പകരം=]]
![[പ്രമാണം:19833 sports 37.jpg|നടുവിൽ|ലഘുചിത്രം|300x300px|പകരം=]]
![[പ്രമാണം:19833 sports 37.jpg|നടുവിൽ|ലഘുചിത്രം|325x325px|പകരം=]]
![[പ്രമാണം:19833 sports 38.jpg|നടുവിൽ|ലഘുചിത്രം|300x300px|പകരം=]]
![[പ്രമാണം:19833 sports 38.jpg|നടുവിൽ|ലഘുചിത്രം|300x300px|പകരം=]]
|}
|}
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 sports 35.jpg|നടുവിൽ|ലഘുചിത്രം|270x270px|പകരം=]]
![[പ്രമാണം:19833 sports 35.jpg|നടുവിൽ|ലഘുചിത്രം|290x290px|പകരം=]]
![[പ്രമാണം:19833 sports 32.jpg|നടുവിൽ|ലഘുചിത്രം|300x300px|പകരം=]]
![[പ്രമാണം:19833 sports 32.jpg|നടുവിൽ|ലഘുചിത്രം|320x320px|പകരം=]]
![[പ്രമാണം:19833 sports 34.jpg|നടുവിൽ|ലഘുചിത്രം|320x320px|പകരം=]]
![[പ്രമാണം:19833 sports 34.jpg|നടുവിൽ|ലഘുചിത്രം|340x340px|പകരം=]]
|}
|}
{| class="wikitable"
{| class="wikitable"
വരി 33: വരി 70:


===ഫുട്ബോൾ ദിനത്തിലെ ആവേശം===
===ഫുട്ബോൾ ദിനത്തിലെ ആവേശം===
ലോക ഫുട്ബോൾ ദിനം വ്യത്യസ്തമാക്കി ഒളകര ജി എൽ പി സ്കൂൾ. ഫുട്ബോൾ ദിനത്തോടനുബന്ധിച്ച് കായികം ക്ലബ്ബിനു കീഴിൽ വിദ്യാർഥികൾ നിർമിച്ച ഭീമൻ ഫുട്ബോൾ മാതൃക ശ്രദ്ധേയ മായി. ഫുട്ബോൾ മത്സരം,  ക്വിസ്, വിദ്യാർഥിനികൾക്കായി ഷൂട്ടൗട്ട് തുടങ്ങി വിവിധ മത്സരങ്ങൾ അരങ്ങേറി. പരിപാടിക്ക്  ക്ലബ്ബ് ചുമതലയുള്ള സോമരാജ് മാഷും മുഹമ്മദ് സാലിം എന്ന വിദ്യാർത്ഥിയും നേതൃത്വം നൽകി.
ലോക ഫുട്ബോൾ ദിനം വ്യത്യസ്തമാക്കി ഒളകര ജി എൽ പി സ്കൂൾ. ഫുട്ബോൾ ദിനത്തോടനുബന്ധിച്ച് കായികം ക്ലബ്ബിനു കീഴിൽ വിദ്യാർഥികൾ നിർമിച്ച ഭീമൻ ഫുട്ബോൾ മാതൃക ശ്രദ്ധേയമായി. ഫുട്ബോൾ മത്സരം,  ക്വിസ്, വിദ്യാർഥിനികൾക്കായി ഷൂട്ടൗട്ട് തുടങ്ങിയ വിവിധ മത്സരങ്ങൾ അരങ്ങേറി. പരിപാടിക്ക്  ക്ലബ്ബ് ചുമതലയുള്ള സോമരാജ് മാഷും മുഹമ്മദ് സാലിം എന്ന വിദ്യാർത്ഥിയും നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+
|+
വരി 55: വരി 92:
==2018-19==
==2018-19==
===നീന്തൽ പരിശീലന ആരംഭം===
===നീന്തൽ പരിശീലന ആരംഭം===
സ്കൂളിന് സ്വന്തമായൊരു നീന്തൽകുളം ഇല്ലെങ്കിലും പ്രളയ കാലത്തെ ഓർമകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പുതുതലമുറയെ നീന്തൽ പഠിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഒളകര ജി.എൽ.പി സ്കൂൾ പി.ടി.എ ലക്ഷ്യമിടുന്നത്. സ്കൂൾ വിദ്യാർത്ഥികളെ 25 പേരടങ്ങുന്ന ബാച്ചുകളായി തിരിച്ച് പെരുവള്ളൂർ പഞ്ചായത്തിലെ കാടപ്പടിയിലുള്ള മാതാ കുളത്തിൽ എത്തിച്ചിരുന്നു പരിശീലന ആരംഭം. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ വേണുഗോപാൽ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
സ്കൂളിന് സ്വന്തമായൊരു നീന്തൽകുളം ഇല്ലെങ്കിലും പ്രളയ കാലത്തെ ഓർമകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പുതുതലമുറയെ നീന്തൽ പഠിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഒളകര ജി.എൽ.പി സ്കൂൾ പി.ടി.എ ലക്ഷ്യമിടുന്നത്. സ്കൂൾ വിദ്യാർത്ഥികളെ 25 പേരടങ്ങുന്ന ബാച്ചുകളായി തിരിച്ച് പെരുവള്ളൂർ പഞ്ചായത്തിലെ കാടപ്പടിയിലുള്ള മാതാകുളത്തിൽ എത്തിച്ചിരുന്നു പരിശീലന ആരംഭം. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ വേണുഗോപാൽ പദ്ധതി ഉദ്ഘാടനം ചെയ്തു.


ലൈഫ് ജാക്കറ്റുകൾ ധരിച്ച് പൂർണ സുരക്ഷിതത്വത്തോടെ ഇതുവരെ നീന്തൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവിൽ പൂർണമായും നീന്തൽ പഠിച്ചാണ് മടങ്ങിയത്. സ്കൂളിലെത്തുന്ന വരുന്ന ഓരോ തലമുറയെയും വിവിധ ഘട്ടങ്ങളിലായി നിന്തൽ പരീശീലിപ്പിക്കാൻ തന്നെയാണ് പി.ടി.എ പദ്ധതി. നിന്തൽ പഠനം പൂർത്തിയാക്കിയവർക്ക് പി.ടി.എ സാക്ഷ്യപത്രം നൽകുന്നതും പരിഗണനയിലുണ്ട്.
ലൈഫ് ജാക്കറ്റുകൾ ധരിച്ച് പൂർണ സുരക്ഷിതത്വത്തോടെ ഇതുവരെ നീന്തൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവിൽ പൂർണമായും നീന്തൽ പഠിച്ചാണ് മടങ്ങിയത്. സ്കൂളിലെത്തുന്ന വരുന്ന ഓരോ തലമുറയെയും വിവിധ ഘട്ടങ്ങളിലായി നിന്തൽ പരീശീലിപ്പിക്കാൻ തന്നെയാണ് പി.ടി.എ പദ്ധതി. നിന്തൽ പഠനം പൂർത്തിയാക്കിയവർക്ക് പി.ടി.എ സാക്ഷ്യ പത്രം നൽകുന്നതും പരിഗണനയിലുണ്ട്.
{| class="wikitable"
{| class="wikitable"
![[പ്രമാണം:19833 neendal5.jpg|നടുവിൽ|ലഘുചിത്രം|200x200px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_neendal5.jpg]]
![[പ്രമാണം:19833 neendal5.jpg|നടുവിൽ|ലഘുചിത്രം|200x200px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_neendal5.jpg]]
വരി 75: വരി 112:
|}
|}
===വേൾഡ് കപ്പ് പ്രചരണം===
===വേൾഡ് കപ്പ് പ്രചരണം===
2018 ജൂൺ 14 മുതൽ മുതൽ ജൂലൈ 15 വരെ [https://en.wikipedia.org/wiki/2018_FIFA_World_Cup റഷ്യയിൽ നടന്ന ലോകകപ്പ്] ഫുട്ബോൾ മത്സരത്തിന്റെ പ്രചരണാർത്ഥം ഒളകര ജി.എൽ.പി സ്കൂളിൽ കായികം ക്ലബ്ബിന് കീഴിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. അർജൻറീന, ബ്രസീൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയ ആറ് ടീമുകൾ ആയാണ് മത്സരം സംഘടിപ്പിച്ചത്. ഒളകര പരിസരത്തെ വിവിധ സ്പോർട്സ് ക്ലബ്ബുകൾ അങ്ങാടി പരിസരങ്ങളിൽ   ഒരുക്കിയ ബാനറുകളും കട്ടൗട്ടുകളും സ്കൂളിൽ സ്ഥാപിച്ചിരുന്നു മത്സരം ആരംഭിച്ചത്. വളരെ ആവേശത്തോടെയാണ് സ്കൂളിലെ വിദ്യാർത്ഥികൾ ഈ കായിക മാമാങ്കത്തെ കണ്ടത്. അർജൻറീനയും ബ്രസീലും തമ്മിലായിരുന്നു കലാശപ്പോരാട്ടം. കായികം ക്ലബ്ബ് ചുമതലയുള്ള സോമരാജ് മാഷിന്റെ നേതൃത്വത്തിൽ ഇറങ്ങിയ അർജൻറീന വിജയികളായി. വിജയികൾക്കുള്ള ട്രോഫി പി.ടി.എ പ്രസിഡണ്ട് [[ജി.എൽ..പി.എസ്. ഒളകര/പി.പി. സെയ്ദു മുഹമ്മദ്|പി.പി സൈദ് മുഹമ്മദ്]] വിതരണം ചെയ്തു.
2018 ജൂൺ 14 മുതൽ മുതൽ ജൂലൈ 15 വരെ [https://en.wikipedia.org/wiki/2018_FIFA_World_Cup റഷ്യയിൽ നടന്ന ലോകകപ്പ്] ഫുട്ബോൾ മത്സരത്തിന്റെ പ്രചരണാർത്ഥം ഒളകര ജി.എൽ.പി സ്കൂളിൽ കായികം ക്ലബ്ബിന് കീഴിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. അർജൻറീന, ബ്രസീൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയ ആറ് ടീമുകൾ ആയാണ് മത്സരം സംഘടിപ്പിച്ചത്. ഒളകര പരിസരത്തെ വിവിധ സ്പോർട്സ് ക്ലബ്ബുകൾ അങ്ങാടി പരിസരങ്ങളിൽ ഒരുക്കിയ ബാനറുകളും കട്ടൗട്ടുകളും സ്കൂളിൽ സ്ഥാപിച്ചായിരുന്നു മത്സരം ആരംഭിച്ചത്. വളരെ ആവേശത്തോടെയാണ് സ്കൂളിലെ വിദ്യാർത്ഥികൾ ഈ കായിക മാമാങ്കത്തെ കണ്ടത്. അർജൻറീനയും ബ്രസീലും തമ്മിലായിരുന്നു കലാശപ്പോരാട്ടം. കായികം ക്ലബ്ബ് ചുമതലയുള്ള സോമരാജ് മാഷിന്റെ നേതൃത്വത്തിൽ ഇറങ്ങിയ അർജൻറീന വിജയികളായി. വിജയികൾക്കുള്ള ട്രോഫി പി.ടി.എ പ്രസിഡണ്ട് [[ജി.എൽ..പി.എസ്. ഒളകര/പി.പി. സെയ്ദു മുഹമ്മദ്|പി.പി സൈദ് മുഹമ്മദ്]] വിതരണം ചെയ്തു.
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 world cup 11.jpg|നടുവിൽ|ലഘുചിത്രം|പകരം=|300x300px]]
![[പ്രമാണം:19833 world cup 11.jpg|നടുവിൽ|ലഘുചിത്രം|പകരം=|300x300px]]
![[പ്രമാണം:19833 world cup 12.jpg|നടുവിൽ|ലഘുചിത്രം|പകരം=|300x300px]]
![[പ്രമാണം:19833 world cup 12.jpg|നടുവിൽ|ലഘുചിത്രം|പകരം=|310x310px]]
![[പ്രമാണം:19833 world cup 13.jpg|നടുവിൽ|ലഘുചിത്രം|പകരം=|300x300px]]
![[പ്രമാണം:19833 world cup 13.jpg|നടുവിൽ|ലഘുചിത്രം|പകരം=|310x310px]]
|}
|}
{| class="wikitable"
{| class="wikitable"
വരി 95: വരി 132:


===കായിക മേള===
===കായിക മേള===
ഒളകര ജിഎൽപി സ്കൂളിലെ ഈ വർഷത്തെ കുരുന്നുകൾക്ക് ഈ വർഷത്തെ കായിക മേള സംഘടിപ്പിച്ചു. ഫുട്ബോൾ, ഷൂട്ടൗട്ട്,ഷൂട്ടിംഗ് , ഉൾപ്പെടെ വിവിധ മത്സര ഇനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നു. പതിവുപോലെ റെഡ്, യെല്ലോ, ഗ്രീൻ, ബ്ലൂ എന്നീ നാലു ഗ്രൂപ്പുകളായാണ് മതസരങ്ങൾ അരങ്ങേറിയത്. ഗ്രീൻ ഹൗസ് ഓവറോൾ ചാമ്പ്യൻമാരായി. എച്ച്.എം [[ജി.എൽ..പി.എസ്. ഒളകര/എൻ. വേലായുധൻ|എൻ. വേലായുധൻ]] മാർച്ച് പാസ്റ്റിന് മുന്നോടിയായി ഓരോ ഹൗസിന്റെയും പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് [[ജി.എൽ..പി.എസ്. ഒളകര/പി.പി. സെയ്ദു മുഹമ്മദ്|പി.പി സൈദ് മുഹമ്മദ്]],വൈസ് പ്രസിഡണ്ട് [[ജി.എൽ..പി.എസ്. ഒളകര/ഇബ്രാഹീം|ഇബ്രാഹിം മൂഴിക്കൽ]], പ്രമോദ് കുമാർ, എം.ടി.എ പ്രസിഡന്റ് ഷൈലജ, ഉമ്മു ഹബീബ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ഒളകര ജിഎൽപി സ്കൂളിലെ ഈ വർഷത്തെ കായിക മേള സംഘടിപ്പിച്ചു. ഫുട്ബോൾ, ഷൂട്ടൗട്ട്, ഷൂട്ടിംഗ് ഉൾപ്പെടെ വിവിധ മത്സര ഇനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നു. പതിവുപോലെ റെഡ്, യെല്ലോ, ഗ്രീൻ, ബ്ലൂ എന്നീ നാലു ഗ്രൂപ്പുകളായാണ് മതസരങ്ങൾ അരങ്ങേറിയത്. ഗ്രീൻ ഹൗസ് ഓവറോൾ ചാമ്പ്യൻമാരായി. എച്ച്.എം [[ജി.എൽ..പി.എസ്. ഒളകര/എൻ. വേലായുധൻ|എൻ. വേലായുധൻ]] മാർച്ച് പാസ്റ്റിന് മുന്നോടിയായി ഓരോ ഹൗസിന്റെയും പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് [[ജി.എൽ..പി.എസ്. ഒളകര/പി.പി. സെയ്ദു മുഹമ്മദ്|പി.പി സൈദ് മുഹമ്മദ്]], വൈസ് പ്രസിഡണ്ട് [[ജി.എൽ..പി.എസ്. ഒളകര/ഇബ്രാഹീം|ഇബ്രാഹിം മൂഴിക്കൽ]], പ്രമോദ് കുമാർ, എം.ടി.എ പ്രസിഡന്റ് ഷൈലജ, ഉമ്മു ഹബീബ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
{| class="wikitable"
{| class="wikitable"
|+
|+
വരി 105: വരി 142:
|+
|+
![[പ്രമാണം:19833 sports 56.jpg|നടുവിൽ|ലഘുചിത്രം|250x250px|പകരം=]]
![[പ്രമാണം:19833 sports 56.jpg|നടുവിൽ|ലഘുചിത്രം|250x250px|പകരം=]]
![[പ്രമാണം:19833 sports 57.jpg|നടുവിൽ|ലഘുചിത്രം|350x350px|പകരം=]]
![[പ്രമാണം:19833 sports 57.jpg|നടുവിൽ|ലഘുചിത്രം|355x355px|പകരം=]]
![[പ്രമാണം:19833 sports 53.jpg|നടുവിൽ|ലഘുചിത്രം|310x310px|പകരം=]]
![[പ്രമാണം:19833 sports 53.jpg|നടുവിൽ|ലഘുചിത്രം|320x320px|പകരം=]]
|}
|}
{| class="wikitable"
{| class="wikitable"
വരി 125: വരി 162:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 fifa 18-196.jpg|നടുവിൽ|ലഘുചിത്രം|300x300px|പകരം=]]
![[പ്രമാണം:19833 fifa 18-196.jpg|നടുവിൽ|ലഘുചിത്രം|315x315px|പകരം=]]
![[പ്രമാണം:19833 fifa 18-19 4.jpg|നടുവിൽ|ലഘുചിത്രം|290x290px|പകരം=]]
![[പ്രമാണം:19833 fifa 18-19 4.jpg|നടുവിൽ|ലഘുചിത്രം|310x310px|പകരം=]]
![[പ്രമാണം:19833 fifa 18-19 1.jpg|നടുവിൽ|ലഘുചിത്രം|പകരം=|280x280px]]
![[പ്രമാണം:19833 fifa 18-19 1.jpg|നടുവിൽ|ലഘുചിത്രം|പകരം=|295x295px]]
|}
|}


===കായിക മേള===
===കായിക മേള===
കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിളിച്ചോതി സ്കൂളിലെ കുരുന്നുകളുടെ കായിക മേള സമാപിച്ചു. ഓട്ടം, ചാട്ടം, റിലേ, ഫുട്ബോൾ, ഷൂട്ടൗട്ട് ഉൾപ്പെടെ വിവിധ മത്സര ഇനങ്ങളാണ് കൊച്ചു കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നത്. റെഡ്, യെല്ലോ, ഗ്രീൻ, ബ്ലൂ എന്നീ നാലു ഗ്രൂപ്പുകളായാണ് മതസരങ്ങൾ അരങ്ങേറിയത്.ബ്ലൂ ഗ്രൂപ്പ് ഓവറോൾ ചാമ്പ്യൻമാരായി. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് [[ജി.എൽ..പി.എസ്. ഒളകര/പി.പി. സെയ്ദു മുഹമ്മദ്|പി.പി സൈദ് മുഹമ്മദ്]], എം.ടി.എ പ്രസിഡന്റ് ഷൈലജ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിളിച്ചോതി സ്കൂളിലെ കുരുന്നുകളുടെ കായിക മേള സമാപിച്ചു. ഓട്ടം, ചാട്ടം, റിലേ, ഫുട്ബോൾ, ഷൂട്ടൗട്ട് ഉൾപ്പെടെ വിവിധ മത്സര ഇനങ്ങളാണ് കൊച്ചു കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നത്. റെഡ്, യെല്ലോ, ഗ്രീൻ, ബ്ലൂ എന്നീ നാലു ഗ്രൂപ്പുകളായാണ് മതസരങ്ങൾ അരങ്ങേറിയത്. ബ്ലൂ ഗ്രൂപ്പ് ഓവറോൾ ചാമ്പ്യൻമാരായി. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് [[ജി.എൽ..പി.എസ്. ഒളകര/പി.പി. സെയ്ദു മുഹമ്മദ്|പി.പി സൈദ് മുഹമ്മദ്]], എം.ടി.എ പ്രസിഡന്റ് ഷൈലജ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 sports 18-19 8.jpg|നടുവിൽ|ലഘുചിത്രം|230x230px|പകരം=]]
![[പ്രമാണം:19833 sports 18-19 8.jpg|നടുവിൽ|ലഘുചിത്രം|270x270px|പകരം=]]
![[പ്രമാണം:19833 sports 18-19 3.jpg|നടുവിൽ|ലഘുചിത്രം|280x280px|പകരം=]]
![[പ്രമാണം:19833 sports 18-19 3.jpg|നടുവിൽ|ലഘുചിത്രം|340x340px|പകരം=]]
![[പ്രമാണം:19833 sports 18-19 1.jpg|നടുവിൽ|ലഘുചിത്രം|260x260px|പകരം=]]
![[പ്രമാണം:19833 sports 18-19 1.jpg|നടുവിൽ|ലഘുചിത്രം|320x320px|പകരം=]]
|}
|}
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 sports 18-19 5.jpg|നടുവിൽ|ലഘുചിത്രം|240x240px|പകരം=]]
![[പ്രമാണം:19833 sports 18-19 5.jpg|നടുവിൽ|ലഘുചിത്രം|300x300px|പകരം=]]
![[പ്രമാണം:19833 sports 18-19 6.jpg|നടുവിൽ|ലഘുചിത്രം|250x250px|പകരം=]]
![[പ്രമാണം:19833 sports 18-19 6.jpg|നടുവിൽ|ലഘുചിത്രം|310x310px|പകരം=]]
![[പ്രമാണം:19833 sports 18-19 7.jpg|നടുവിൽ|ലഘുചിത്രം|260x260px|പകരം=]]
![[പ്രമാണം:19833 sports 18-19 7.jpg|നടുവിൽ|ലഘുചിത്രം|320x320px|പകരം=]]
|}
|}

16:39, 31 ജനുവരി 2023-നു നിലവിലുള്ള രൂപം

ഒളകര ജി.എൽ.പി.സ്കൂളിൽ പഠന പ്രവർത്തനങ്ങൾക്കെന്ന പോലെ കായികത്തിനും വേണ്ട പോല പ്രോത്സാഹനം നൽകി വരുന്നു. കായികമേള, നീന്തൽ പരിശീലനം, സ്പോർട്സ് കിറ്റുകൾ പരമാവധി പ്രയോജനപ്പെടുത്തൽ, കായിക മത്സര പ്രചരണങ്ങൾ എന്നിവയെല്ലാം കൃത്യമായി സ്കൂളിൽ നടക്കുന്നുണ്ട്. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കലിന്റെ നേതൃത്വത്തിൽ ഓരോ വർഷവും രണ്ട് വീധം അധ്യാപകരുടെ കീഴിൽ ബ്ലൂ, റെഡ്, യെല്ലോ, ഗ്രീൻ എന്നീ നാല് ഗ്രൂപ്പുകളാക്കി നടത്തുന്ന സ്കൂളിലെ കായിക മത്സരമാണ് ഫാസ്റ്റ് ട്രാക്ക്. ഫുട്ബോൾ, കമ്പവലി, ഷൂട്ടിംഗ്, ലെമൺ സ്പൂൺ, ഷൂട്ടൗട്ട് ഉൾപ്പടെ വൈവിധ്യമാർന്ന ഇനങ്ങൾ ഉൾപ്പെടുത്തിയാണ് കായികമേള ഫാസ്റ്റ് ട്രാക്ക് സംഘടിപ്പിക്കാറുള്ളത്.

കഴിഞ്ഞ വർഷം സബ്ജില്ലാ തലത്തിൽ 100 മീറ്റർ ഓട്ടം മത്സരത്തിൽ മുന്നാം സ്ഥാനം, റിലേ, ലോംഗ് ജംപ്, 50 മീറ്റർ ഓട്ടം എന്നിവയിൽ ഫൈനലിലെത്താനും സ്കൂളിന് സാധിച്ചു. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും പുരോഗതിക്കായി ക്ലബ്ബ് ചുമതലയുള്ള സോമരാജ് മാഷും മുഹമ്മദ് സാലിം എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു.. ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.

2022-23

ഖത്തർ വേൾഡ് കപ്പ് സ്കൂളിലെത്തി

കേരള ഫുട്ബോൾ ടീം അംഗവും ബാംഗ്ലൂർ എഫ്.സി താരവുമായ അബ്ദുറഹിമാൻ നഗർ സ്വദേശി അർഷദ് എം.ടി, ആശിഖ് കെ എന്നിവരുടെ സാന്നിധ്യത്തിൽ ഖത്തർ വേൾഡ് കപ്പ് ഒളകര ജി.എൽ.പി സ്കൂളിലെത്തി. ആരവം 2K22 എന്ന പേരിൽ സ്കൂളിൽ നടന്ന കായിക മേളയുടെ ഭാഗയായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിന്റെ മുന്നോടിയായി കായിക കബ്ബ് അംഗങ്ങൾ തയ്യാറാക്കിയ വേൾഡ് കപ്പ് മാതൃകയാണ് നാട്ടുകാരിലും വിദ്യാർത്ഥികളിലും കൗതുക കാഴ്ചയായി സ്കൂളിൽ പ്രദർശിപ്പിച്ചത്.

പ്രധാന അധ്യാപകൻ കെ. ശശികുമാർ  കേരള ടീമിന്റെ ഗോൾ പോസ്റ്റിലേക്ക് ബോളടിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥികളായി എത്തിയ കേരള ടീം അംഗങ്ങൾക്ക് പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ് ഉപഹാരം നൽകി. തുടർന്ന്  വിദ്യാർത്ഥികളുടെ മാർച്ച് പാസ്, ഫുട്ബോൾ , ഓട്ടം, ലോംഗ് ജംപ്, റിലേ , ഷൂട്ടൗട്ട് തുടങ്ങിയ വിവിധ മതസരങ്ങൾ അരങ്ങേറി. വിജയികൾക്കുള്ള മുഴുവൻ ട്രോഫികളും സുദീഷ് ബാബു പി.സി എന്നവർ സ്പോൺസർ ചെയ്തു.

ആവേശകരമായ സ്കൂൾ കായികമേളയിൽ ഗ്രീൻ, യെല്ലോ, റെഡ് എന്നീ ഗ്രൂപ്പുകൾ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള ട്രോഫികൾ പ്രധാന അധ്യാപകൻ കെ.ശശികുമാർ വിതരണം ചെയ്തു. പി.ടി.എ അംഗം മൻസൂർ, പ്രമോദ് കുമാർ, അധ്യാപകരായ സോമരാജ് പാലക്കൽ, നബീൽ എന്നിവർ നേതൃത്വം നൽകി.

സഹപാഠികൾക്കായ് പന്ത് നൽകി മാതൃക

കായിക മേള

കായിക മേള

2019-20

കായിക മേള

കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുരുന്നുകൾക്ക് പകർന്നു നൽകുന്നതോടൊപ്പം അവരുടെ മാനസികോല്ലാസവും പരിഗണിക്കുകയെന്ന ലക്ഷ്യത്തോടെ ഒളകര ഗവ എൽ.പി സ്കൂളിൽ കായികമേള ഫാസ്റ്റ് ട്രാക്ക് 2019 സംഘടിപ്പിച്ചു. ഫുട്ബോൾ മത്സരം, കമ്പ വലി, ഷൂട്ടിങ്, ലെമൺ സ്പൂൺ, ഷൂട്ടൗട്ട് ഉൾപ്പെടെ വൈവിധ്യമാർന്ന മത്സര ഇനങ്ങളാണ് കൊച്ചു കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നത്. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.

ഫുട്ബോൾ ദിനത്തിലെ ആവേശം

ലോക ഫുട്ബോൾ ദിനം വ്യത്യസ്തമാക്കി ഒളകര ജി എൽ പി സ്കൂൾ. ഫുട്ബോൾ ദിനത്തോടനുബന്ധിച്ച് കായികം ക്ലബ്ബിനു കീഴിൽ വിദ്യാർഥികൾ നിർമിച്ച ഭീമൻ ഫുട്ബോൾ മാതൃക ശ്രദ്ധേയമായി. ഫുട്ബോൾ മത്സരം, ക്വിസ്, വിദ്യാർഥിനികൾക്കായി ഷൂട്ടൗട്ട് തുടങ്ങിയ വിവിധ മത്സരങ്ങൾ അരങ്ങേറി. പരിപാടിക്ക് ക്ലബ്ബ് ചുമതലയുള്ള സോമരാജ് മാഷും മുഹമ്മദ് സാലിം എന്ന വിദ്യാർത്ഥിയും നേതൃത്വം നൽകി.

2018-19

നീന്തൽ പരിശീലന ആരംഭം

സ്കൂളിന് സ്വന്തമായൊരു നീന്തൽകുളം ഇല്ലെങ്കിലും പ്രളയ കാലത്തെ ഓർമകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പുതുതലമുറയെ നീന്തൽ പഠിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഒളകര ജി.എൽ.പി സ്കൂൾ പി.ടി.എ ലക്ഷ്യമിടുന്നത്. സ്കൂൾ വിദ്യാർത്ഥികളെ 25 പേരടങ്ങുന്ന ബാച്ചുകളായി തിരിച്ച് പെരുവള്ളൂർ പഞ്ചായത്തിലെ കാടപ്പടിയിലുള്ള മാതാകുളത്തിൽ എത്തിച്ചിരുന്നു പരിശീലന ആരംഭം. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ വേണുഗോപാൽ പദ്ധതി ഉദ്ഘാടനം ചെയ്തു.

ലൈഫ് ജാക്കറ്റുകൾ ധരിച്ച് പൂർണ സുരക്ഷിതത്വത്തോടെ ഇതുവരെ നീന്തൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവിൽ പൂർണമായും നീന്തൽ പഠിച്ചാണ് മടങ്ങിയത്. സ്കൂളിലെത്തുന്ന വരുന്ന ഓരോ തലമുറയെയും വിവിധ ഘട്ടങ്ങളിലായി നിന്തൽ പരീശീലിപ്പിക്കാൻ തന്നെയാണ് പി.ടി.എ പദ്ധതി. നിന്തൽ പഠനം പൂർത്തിയാക്കിയവർക്ക് പി.ടി.എ സാക്ഷ്യ പത്രം നൽകുന്നതും പരിഗണനയിലുണ്ട്.

വേൾഡ് കപ്പ് പ്രചരണം

2018 ജൂൺ 14 മുതൽ മുതൽ ജൂലൈ 15 വരെ റഷ്യയിൽ നടന്ന ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ പ്രചരണാർത്ഥം ഒളകര ജി.എൽ.പി സ്കൂളിൽ കായികം ക്ലബ്ബിന് കീഴിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. അർജൻറീന, ബ്രസീൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയ ആറ് ടീമുകൾ ആയാണ് മത്സരം സംഘടിപ്പിച്ചത്. ഒളകര പരിസരത്തെ വിവിധ സ്പോർട്സ് ക്ലബ്ബുകൾ അങ്ങാടി പരിസരങ്ങളിൽ ഒരുക്കിയ ബാനറുകളും കട്ടൗട്ടുകളും സ്കൂളിൽ സ്ഥാപിച്ചായിരുന്നു മത്സരം ആരംഭിച്ചത്. വളരെ ആവേശത്തോടെയാണ് സ്കൂളിലെ വിദ്യാർത്ഥികൾ ഈ കായിക മാമാങ്കത്തെ കണ്ടത്. അർജൻറീനയും ബ്രസീലും തമ്മിലായിരുന്നു കലാശപ്പോരാട്ടം. കായികം ക്ലബ്ബ് ചുമതലയുള്ള സോമരാജ് മാഷിന്റെ നേതൃത്വത്തിൽ ഇറങ്ങിയ അർജൻറീന വിജയികളായി. വിജയികൾക്കുള്ള ട്രോഫി പി.ടി.എ പ്രസിഡണ്ട് പി.പി സൈദ് മുഹമ്മദ് വിതരണം ചെയ്തു.

കായിക മേള

ഒളകര ജിഎൽപി സ്കൂളിലെ ഈ വർഷത്തെ കായിക മേള സംഘടിപ്പിച്ചു. ഫുട്ബോൾ, ഷൂട്ടൗട്ട്, ഷൂട്ടിംഗ് ഉൾപ്പെടെ വിവിധ മത്സര ഇനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നു. പതിവുപോലെ റെഡ്, യെല്ലോ, ഗ്രീൻ, ബ്ലൂ എന്നീ നാലു ഗ്രൂപ്പുകളായാണ് മതസരങ്ങൾ അരങ്ങേറിയത്. ഗ്രീൻ ഹൗസ് ഓവറോൾ ചാമ്പ്യൻമാരായി. എച്ച്.എം എൻ. വേലായുധൻ മാർച്ച് പാസ്റ്റിന് മുന്നോടിയായി ഓരോ ഹൗസിന്റെയും പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി സൈദ് മുഹമ്മദ്, വൈസ് പ്രസിഡണ്ട് ഇബ്രാഹിം മൂഴിക്കൽ, പ്രമോദ് കുമാർ, എം.ടി.എ പ്രസിഡന്റ് ഷൈലജ, ഉമ്മു ഹബീബ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

2017-18

അണ്ടർ 17 വേൾഡ് കപ്പ്

2017 അണ്ടർ 17 വേൾഡ് കപ്പ് ഇന്ത്യയിൽ നടക്കുന്നതിനാൽ പ്രചരണ ഭാഗമായി വൺ മില്യൺ ഗോൾ എന്ന സർക്കാർ നിർദേശ പ്രകാരം നടപ്പിലാക്കിയ ഷൂട്ടൗട്ട്, ഫുട്ബോൾ മത്സരം എന്നിവയുടെ ഉദ്ഘാടനം ഇബ്രാഹീം മൂഴിക്കൽ നിർവഹിച്ചു. ഹെഡ് മാസ്റ്റർ എൻ. വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സൈദ് മുഹമ്മദ്, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

കായിക മേള

കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിളിച്ചോതി സ്കൂളിലെ കുരുന്നുകളുടെ കായിക മേള സമാപിച്ചു. ഓട്ടം, ചാട്ടം, റിലേ, ഫുട്ബോൾ, ഷൂട്ടൗട്ട് ഉൾപ്പെടെ വിവിധ മത്സര ഇനങ്ങളാണ് കൊച്ചു കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നത്. റെഡ്, യെല്ലോ, ഗ്രീൻ, ബ്ലൂ എന്നീ നാലു ഗ്രൂപ്പുകളായാണ് മതസരങ്ങൾ അരങ്ങേറിയത്. ബ്ലൂ ഗ്രൂപ്പ് ഓവറോൾ ചാമ്പ്യൻമാരായി. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി സൈദ് മുഹമ്മദ്, എം.ടി.എ പ്രസിഡന്റ് ഷൈലജ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.