"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അറബിക് ക്ലബ്ബ്-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അറബിക് ക്ലബ്ബ്-23 (മൂലരൂപം കാണുക)
09:49, 27 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2023→അറബിക് സാഹിത്യോത്സവ വിജയികൾ
(ചെ.) (→കയ്യെഴുത്ത് മാസിക) |
(ചെ.) (→അറബിക് സാഹിത്യോത്സവ വിജയികൾ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 24: | വരി 24: | ||
== കയ്യെഴുത്ത് മാസിക == | == കയ്യെഴുത്ത് മാസിക == | ||
ആഗസ്ത് 4 - യു.പി. വിഭാഗം അറബിക് ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾ അറബിക് കൈയെഴുത്ത് മാസിക തയാറാക്കി. അറബിക് കവിതകൾ, കഥകൾ, ലേഖനങ്ങൾ തുടങ്ങിയവ കുട്ടികൾ മനോഹരമായി എഴുതി തയ്യാറാക്കി. ക്ലാസ്സ് പി.ടി.എ യോഗത്തിൽ കയ്യെഴുത്ത് മാസിക ഏഴാം തരം ക്ലാസ് ടീച്ചർ ഷജില രക്ഷിതാവിന് നൽകി പ്രകാശനം ചെയ്തു.<gallery mode="packed-hover"> | ആഗസ്ത് 4 - യു.പി. വിഭാഗം അറബിക് ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾ അറബിക് കൈയെഴുത്ത് മാസിക തയാറാക്കി. അറബിക് കവിതകൾ, കഥകൾ, ലേഖനങ്ങൾ തുടങ്ങിയവ കുട്ടികൾ മനോഹരമായി എഴുതി തയ്യാറാക്കി. ക്ലാസ്സ് പി.ടി.എ യോഗത്തിൽ കയ്യെഴുത്ത് മാസിക ഏഴാം തരം ക്ലാസ് ടീച്ചർ ഷജില രക്ഷിതാവിന് നൽകി പ്രകാശനം ചെയ്തു. '''ക്ലാസ് മാഗസിൻ കാണുവാൻ [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ക്ലാസ് മാഗസിൻ|ഇവിടെ അമർത്തുക]]'''<gallery mode="packed-hover"> | ||
പ്രമാണം:13055 ar10.jpeg | പ്രമാണം:13055 ar10.jpeg | ||
പ്രമാണം:13055 ar15.jpeg | പ്രമാണം:13055 ar15.jpeg | ||
</gallery> | </gallery> | ||
വരി 32: | വരി 31: | ||
== സ്വാതന്ത്ര്യദിനം == | == സ്വാതന്ത്ര്യദിനം == | ||
സ്വാതന്ത്ര്യദിനത്തിൽ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ എഴുതിയ പോസ്റ്ററുകൾ സ്കൂൾ പരിസരത്ത് പതിപ്പിച്ചു. ലബീബ് മാസ്റ്ററുടെ നേതൃത്വത്തിൽ അറബിക് വിദ്യാർത്ഥികളുടെ സംഗീത ശിൽപ്പം ഉണ്ടായിരുന്നു. സംഗീത ശിൽപ്പം സദസ്സിനെ ഏറെ ആകർഷിച്ചു. | സ്വാതന്ത്ര്യദിനത്തിൽ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ എഴുതിയ പോസ്റ്ററുകൾ സ്കൂൾ പരിസരത്ത് പതിപ്പിച്ചു. ലബീബ് മാസ്റ്ററുടെ നേതൃത്വത്തിൽ അറബിക് വിദ്യാർത്ഥികളുടെ സംഗീത ശിൽപ്പം ഉണ്ടായിരുന്നു. സംഗീത ശിൽപ്പം സദസ്സിനെ ഏറെ ആകർഷിച്ചു. | ||
== അറബിക് സാഹിത്യോത്സവം == | |||
കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ കലോത്സവം ഒക്‌ടോബർ 20,21 തീയ്യതികളിലായി നടന്നു. സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി അറബിക് സാഹിത്യോത്സവം വേദി 3 ൽ നടന്നു. സംഘഗാനം, ഖുർആൻ പാരായണം, ഗാനം, പദ്യം ചൊല്ലൽ, ചിത്രീകരണം, മോണോആക്ട്, കഥാപ്രസംഗം, ഓഫ് സ്റ്റേജ് ഇനങ്ങൾ തുടങ്ങിയവ മത്സരത്തിൽ ഉണ്ടായിരുന്നു. കുട്ടികൾ ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു. | |||
=== അറബിക് സാഹിത്യോത്സവ വിജയികൾ === | |||
<u>അറബിക് ഗാനം -ആൺ (HS)</u> | |||
1. മുഹമ്മദ് അൻഷിഫ് | |||
2. മുനീസ് | |||
<u>അറബിക് സംഘഗാനം (HS) </u> | |||
1.ഫാത്തിമത്ത് റുഷ്‌ദ & പാർട്ടി | |||
2. നെഹ്‌ല നസീർ & പാർട്ടി | |||
3. നജ ടി.പി. & പാർട്ടി | |||
3. ആയിഷ പി.വി. & പാർട്ടി | |||
<u>അറബിക് പദ്യം ചൊല്ലൽ - പെൺ (HS)</u> | |||
1. നെഹ്‌ല നസീർ | |||
2. ഫാത്തിമത്ത് റുഷ്‌ദ | |||
3. മിസ്‌ബഹ | |||
<u>അറബിക് ഗാനം (പെൺ)</u> | |||
1. ഫാത്തിമത്ത് റുഷ്‌ദ | |||
2. ഫാത്തിമത്ത് നെജ ടി.പി. | |||
3. മുനവിറ | |||
<u>അറബിക് സംഘഗാനം (UP)</u> | |||
1. ഹസ്‌ന & പാർട്ടി | |||
2. റഹദ & പാർട്ടി | |||
3. നിദ & പാർട്ടി | |||
<u>അറബിക് ഗാനം (UP)</u> | |||
1. ഷെറിൻ | |||
2. സന ഷമീർ | |||
3. ഫാത്തിമത്ത് സഫ | |||
3. റഹദ | |||
== അൽ മാഹിർ സ്കോളർഷിപ്പ് പരീക്ഷ == | |||
അറബിക് ക്ലൈബ്ബിന്റ നേതൃത്വത്തിൽ അറബി പഠിക്കുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പ് പരീക്ഷ നടത്തി. യു.പി വിഭാഗത്തിൽ നിന്ന് 30 കുട്ടികളും ഹൈസ്കൂളിൽ നിന്ന് 59 കുട്ടികളും പങ്കെടുത്തു. ഹൈസ്കൂളിൽ നിന്ന് 70 ശതമാനത്തിനു മുകളിൽ മാർക്ക് കരസ്ഥമാക്കി റന ഫാത്തിമ, ഫാത്തിമത്തുൽ ഫിദ എന്നിവരെയും യു.പി വിഭാഗത്തിൽ നിന്ന് ഷദാ ഫാത്തിമ, സെഹ്‌ന എം, ഷെറിൻ എ പി എന്നിവരെയും സബ്ജില്ലാ തല മത്സരത്തിലേക്ക് തെരഞ്ഞെടുത്തു. |