"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്കൗട്ട്&ഗൈഡ്സ്-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 3: | വരി 3: | ||
== രണ്ടു ദിവസത്തെ റസിഡൻഷ്യൽ ക്യാമ്പ് == | == രണ്ടു ദിവസത്തെ റസിഡൻഷ്യൽ ക്യാമ്പ് == | ||
ഭാരത് സ്‌കൗട്ട് & ഗൈഡ് ജനുവരി 20,21 തീയ്യതികളായി രണ്ടു ദിവസത്തെ റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു. ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ഒന്നാം ദിനം രാത്രി ക്യാമ്പ് ഫയർ യൂണിറ്റ് ലീഡർമാരായ റാഷീദ് മാസ്റ്ററും സീമ ടീച്ചറും ഉദ്‌ഘാടനം ചെയ്തു. രണ്ടാം ദിവസം രാവിലെ 10 കിലോമീറ്റർ ഹൈക്ക് നടന്നു. സീമ ടീച്ചർ, സജുല ടീച്ചർ, അഫ്‌സൽ മാസ്റ്റർ, റാഷിദ് മാസ്റ്റർ, റോവർ ഷിനാസ്, റോവർ ആദിത്യ തുടങ്ങിയവർ ഹൈക്കിന് നേതൃത്വം നൽകി. ഉച്ചക്ക് സമാപന സമ്മേളനവും രക്ഷാകർതൃ സംഗമവും ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. ക്യാമ്പങ്ങൾക്ക് ആവശ്യമായ ക്ലാസ്സുകളും നിർദ്ദേശങ്ങളും നൽകിയത് റോവർ ഷിനാസും റോവർ ആദിത്യയും ആയിരുന്നു. <gallery> | ഭാരത് സ്‌കൗട്ട് & ഗൈഡ് ജനുവരി 20,21 തീയ്യതികളായി രണ്ടു ദിവസത്തെ റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു. ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ഒന്നാം ദിനം രാത്രി ക്യാമ്പ് ഫയർ യൂണിറ്റ് ലീഡർമാരായ റാഷീദ് മാസ്റ്ററും സീമ ടീച്ചറും ഉദ്‌ഘാടനം ചെയ്തു. രണ്ടാം ദിവസം രാവിലെ 10 കിലോമീറ്റർ ഹൈക്ക് നടന്നു. സീമ ടീച്ചർ, സജുല ടീച്ചർ, അഫ്‌സൽ മാസ്റ്റർ, റാഷിദ് മാസ്റ്റർ, റോവർ ഷിനാസ്, റോവർ ആദിത്യ തുടങ്ങിയവർ ഹൈക്കിന് നേതൃത്വം നൽകി. ഉച്ചക്ക് സമാപന സമ്മേളനവും രക്ഷാകർതൃ സംഗമവും ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. ക്യാമ്പങ്ങൾക്ക് ആവശ്യമായ ക്ലാസ്സുകളും നിർദ്ദേശങ്ങളും നൽകിയത് റോവർ ഷിനാസും റോവർ ആദിത്യയും ആയിരുന്നു. <gallery mode="packed-hover"> | ||
പ്രമാണം:13055 scout55.jpg | പ്രമാണം:13055 scout55.jpg | ||
പ്രമാണം:13055 scout51.jpg | പ്രമാണം:13055 scout51.jpg | ||
</gallery>'''ചിത്രങ്ങൾ കാണുവാൻ [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്കൗട്ട്&ഗൈഡ്സ്23|ഇവീടെ അമർത്തുക]]''' | </gallery>'''ചിത്രങ്ങൾ കാണുവാൻ [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്കൗട്ട്&ഗൈഡ്സ്23|ഇവീടെ അമർത്തുക]]''' | ||