"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ നേടുന്ന അറിവുകൾ സമൂഹത്തിന് പ്രയോജനപ്പെടും വിധം അനുയോജ്യമായ രീതിയിൽ, പ്രവർത്തനങ്ങളിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഒളകര ജി.എൽ.പി സ്കൂളിൽ സാമൂഹ്യ ക്ലബ് ഓരോ വർഷവും രൂപീകരിക്കുന്നു. വിദ്യാർത്ഥികളുടെയും | സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ നേടുന്ന അറിവുകൾ സമൂഹത്തിന് പ്രയോജനപ്പെടും വിധം അനുയോജ്യമായ രീതിയിൽ, പ്രവർത്തനങ്ങളിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഒളകര ജി.എൽ.പി സ്കൂളിൽ സാമൂഹ്യ ക്ലബ് ഓരോ വർഷവും രൂപീകരിക്കുന്നു. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും പുരോഗതിക്കായി ക്ലബ്ബ് ചുമതലയുള്ള ഷീജ ടീച്ചറും ഫാത്വിമ മിൻഹ എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽകുന്നു... '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | ||
== '''2020- | == 2022-2023 == | ||
=== ബാല വേല വിരുദ്ധ ദിനത്തിലെ ദൃശ്യാവിഷ്കാരം === | |||
"ഇപ്പണിക്ക് ഞങ്ങളില്ല, ഞങ്ങൾക്കും അവരെപ്പോലെ സ്കൂളിൽ പോയി പഠിക്കണം"ജൂൺ 12 ബാലവേല വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ സംഘടിപ്പിച്ച ദൃശ്യാവിഷ്കാരത്തിൽ കുട്ടികളുടെ നൊമ്പര വാക്കുകളാണിവ. സമൂഹത്തിലെ നിർണായകമായ ഘടകമാണ് കുട്ടികൾ. എന്നാൽ കളിച്ചു നടക്കേണ്ട പ്രായത്തിൽ ഒരു നേരത്തെ അന്നത്തിനായി പണിയെടുക്കേണ്ടി വരുന്ന നിരവധി കുട്ടികൾ ലോകമെമ്പാടുമുണ്ട്. രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവേണ്ടവരാണവർ. നല്ല വിദ്യാഭ്യാസവും ശാരീരികവും മാനസീകവുമായ ആരോഗ്യവും നൽകിയാണ് ഭാവി തലമുറകളെ വാർത്തെടുക്കേണ്ടത്. ബാലവേലയല്ല ബാല സംരക്ഷണമാണ് അനിവാര്യം എന്ന മുദ്രാവാക്യവുമായാണ് സ്കൂളിലെ കുരുന്നുകൾ അണി നിരന്നത്. എച്ച്.എം കെ.ശശികുമാർ ബാലവേല വിരുദ്ധ ദിന സന്ദേശം നൽകി. | |||
{| class="wikitable" | |||
![[പ്രമാണം:19833 Samoohyam 303.jpg|നടുവിൽ|ലഘുചിത്രം|391x391px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_Samoohyam_303.jpg]] | |||
![[പ്രമാണം:19833-Samoohyam 311.jpg|നടുവിൽ|ലഘുചിത്രം|424x424ബിന്ദു]] | |||
|} | |||
{| class="wikitable" | |||
![[പ്രമാണം:19833-Samoohyam 306.jpg|നടുവിൽ|ലഘുചിത്രം|400x400px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Samoohyam_306.jpg]] | |||
![[പ്രമാണം:19833-Samoohyam 305.jpg|നടുവിൽ|ലഘുചിത്രം|400x400px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Samoohyam_305.jpg]] | |||
![[പ്രമാണം:19833-Samoohyam 312.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Samoohyam_312.jpg]] | |||
|} | |||
=== ജനാധിപത്യത്തിന്റെ ബാലപാഠങ്ങളുമായി ഇലക്ഷൻ === | |||
ബാലറ്റ് സംവിധാനം ഉപയോഗപ്പെടുത്തി സ്കൂളിൽ പാർലമെന്റ് ഇലക്ഷൻ നടന്നു. ജനാധിപത്യത്തിന്റെ ബാലപാഠം പഠിപ്പിച്ചുള്ള വോട്ടെടുപ്പ് വളരെ ഭംഗിയായാണ് പൂർത്തിയായത്. സ്കൂൾ ലീഡർ, വിദ്യാഭ്യാസ മന്ത്രി, ആരോഗ്യ മന്ത്രി, കലാ കായിക മന്ത്രി തുടങ്ങിയ പദവികളിലേക്കായിരുന്നു കുട്ടികൾ സ്ഥാനാർത്ഥികളായി രംഗത്തുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ്, കന്നി വോട്ടർമാരായ കുരുന്നുകൾക്ക് നവ്യാനുഭവമായിരുന്നു. | |||
ഇലക്ഷൻ പ്രഖ്യാപിച്ച ശേഷം രണ്ട് നോമിനിമാരുടെ സാന്നിധ്യത്തിൽ സ്ഥാനാർത്ഥികളിൽ നിന്ന് നാമ നിർദ്ദേശ പത്രികകൾ സ്വീകരിക്കുകയും സൂക്ഷ്മ പരിശോധന നടത്തുകയും തെരഞ്ഞെടുത്ത സ്ഥാനാർഥികളുടെ പേരും ചിഹ്നവും നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. തുടർന്ന് രണ്ട് ദിവസം കൊട്ടിക്കലാശം ഉൾപ്പടെ ശക്തമായ പ്രചരണ പരിപാടികൾ, സ്ഥാനാർത്ഥികൾ കുട്ടി വേട്ടർമാരോട് നേരിട്ട് വോട്ടഭ്യാർത്ഥിക്കുന്ന 'മീറ്റ് ദി ക്യാൻഡിഡേറ്റ്' സംഗമം, പിന്നീട് മൗന പ്രചരണം. എല്ലാ സ്ഥാനാർഥികളും നിരവധി വാഗ്ദാനങ്ങളുമായി വോട്ട് അഭ്യർത്ഥിച്ചതും പ്രചരണത്തിൽ സജ്ജീവമായി രംഗത്തിറങ്ങിയതും വിദ്യാർത്ഥികളിൽ കൗതുക കാഴ്ച്ചയായി. | |||
പ്രിസൈഡിംഗ് ഓഫീസർ, റിട്ടേണിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, പോളിംഗ് ഏജന്റുമാർ എന്നിവരെയെല്ലം ഉൾപ്പെടുത്തി 3 ബൂത്തുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ വളരെ ആവേശത്തോടെ ശക്തമായ പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. പിന്നീട് സ്ഥാനാർത്ഥികൾക്ക് മുന്നിൽ തെരഞ്ഞെടുപ്പ് കമ്മറ്റി അംഗങ്ങളായ അധ്യാപകരുടെ നേതൃത്വത്തിൽ വോട്ടെണ്ണൽ, വിദ്യാർത്ഥികൾ ഫലപ്രഖ്യാപനം കാത്തിരുന്ന ആശങ്കയുടെ ഒരു മണിക്കൂറിന് ശേഷം ഫലം പുറത്തു വന്നു. | |||
സ്കൂൾ ലീഡറായി മുഹമ്മദ് ജുനൈദും വിദ്യാഭ്യാസ മന്ത്രിയായി ക്ഷേത്ര എസ് നായരും ആരോഗ്യമന്ത്രിയായി സയ്യിദത്ത് തഹാനിയും കലാകായിക മന്ത്രിയായി മൽബാ മുഹമ്മദും തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർത്ഥികളുടെ വിവിധ ആഘോഷ പരിപാടികളോടെ പരിസമാപ്തി. പ്രധാനാധ്യാപകൻ കെ.ശശികുമാർ, സ്കൂൾ സാമൂഹ്യ ക്ലബ്ബ് അംഗങ്ങൾ, അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ, ഷീജ സിബി ജോസ്, സ്വദഖത്തുള്ള, നബീൽ തുടങ്ങിയവർ നേതൃത്വം നൽകി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833-election 2022 23 1.jpg|നടുവിൽ|ലഘുചിത്രം|342x342ബിന്ദു]] | |||
![[പ്രമാണം:19833-election 2022 23 3.jpg|നടുവിൽ|ലഘുചിത്രം|284x284ബിന്ദു]] | |||
![[പ്രമാണം:19833-election 2022 23 2.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]] | |||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833-election 2022 23 6.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു]] | |||
![[പ്രമാണം:19833-election 2022 23 4.jpg|നടുവിൽ|ലഘുചിത്രം|308x308ബിന്ദു]] | |||
![[പ്രമാണം:19833-election 2022 23 7.jpg|നടുവിൽ|ലഘുചിത്രം|407x407ബിന്ദു]] | |||
|} | |||
=== യുദ്ധ വിരുദ്ധ ദൃശ്യാവിഷ്കാരം === | |||
ഹിരോഷിമ-നാഗസാക്കി ദിനം വേറിട്ട രീതിയിൽ ആചരിച്ച് ഒളകര ജി.എൽ.പി സ്കൂൾ. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനു കീഴിൽ ഒരുക്കിയ യുദ്ധത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. | |||
യുദ്ധം മനുഷ്യനു നൽകുന്നത് ദുരിതവും ദുഃഖവും മാത്രമാണെന്നു ചൂണ്ടിക്കാട്ടി, അമേരിക്ക ജപ്പാനു മീതെ വർഷിച്ച ആറ്റം ബോംബ് അക്രമണത്തിൽ നിലത്തു വീണ്ടുകിടക്കുന്ന കുട്ടികൾ, കൂടെ ദയനീയ രംഗം കാണാനായി സ്കൂൾ വിദ്യാർത്ഥികളോടൊപ്പം സഡാക്കോ കൊക്കുമായി ദുരിതം മാറാൻ 1000 സഡാക്കോ കൊക്കുകളെ ഉണ്ടാക്കുന്നതിനിടയിൽ മരണമടഞ്ഞ | |||
സഡാക്കോ സസാക്കിയെന്ന ജപ്പാനി പെൺകുട്ടിയും. ഇതായിരുന്നു ദൃശ്യാവിഷ്കാരം. | |||
യുദ്ധവെറി അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി വിദ്യാർത്ഥികൾക്കായി നടത്തിയ സമാധാനത്തിന്റെ 1000 സഡാക്കോ കൊക്കുകളെ നിർമിക്കുന്ന ഒറിഗാമി ശിൽപശാല, ഡോക്യുമെന്ററി പ്രദർശനം, പ്രശ്നോത്തരി എന്നിവയും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. യുദ്ധത്തിനെതിരെയുളള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു പ്രധാന അധ്യാപകൻ കെ.ശശികുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപിക റംസീന ഹിരോഷിമ ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് പി.പി. അബ്ദുസമദ് അധ്യക്ഷനായി. സോമരാജ് പാലക്കൽ, സൈതലവി, പ്രമോദ് കുമാർ, കുട്ടൻ മാഷ് എന്നിവർ സംസാരിച്ചു. അധ്യാപകരായ നബീൽ, വി.ജംശീദ്, സ്വദഖതുല്ല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833-Hiroshima 2022 23 12.jpg|നടുവിൽ|ലഘുചിത്രം|324x324ബിന്ദു]] | |||
![[പ്രമാണം:19833-Hiroshima 2022 23 7.jpg|നടുവിൽ|ലഘുചിത്രം|365x365ബിന്ദു]] | |||
![[പ്രമാണം:19833-Hiroshima 2022 23 11.jpg|നടുവിൽ|ലഘുചിത്രം|305x305ബിന്ദു]] | |||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833-Hiroshima 2022 23 9.jpg|നടുവിൽ|ലഘുചിത്രം|386x386ബിന്ദു]] | |||
![[പ്രമാണം:19833-Hiroshima 2022 23 14.jpg|നടുവിൽ|ലഘുചിത്രം|227x227ബിന്ദു]] | |||
![[പ്രമാണം:19833-Hiroshima 2022-23 15.jpg|നടുവിൽ|ലഘുചിത്രം|352x352ബിന്ദു]] | |||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833-Hiroshima 2022 23 3.jpg|നടുവിൽ|ലഘുചിത്രം|414x414ബിന്ദു]] | |||
|} | |||
=== കോക്കനട്ട് ചലഞ്ച് === | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833-coconut challenge 2022-23 1.jpg|നടുവിൽ|ലഘുചിത്രം|262x262px]] | |||
![[പ്രമാണം:19833-coconut challenge 2022-23 2.jpg|നടുവിൽ|ലഘുചിത്രം|261x261px]] | |||
![[പ്രമാണം:19833-coconut challenge 2022-23 3.jpg|നടുവിൽ|ലഘുചിത്രം|263x263px]] | |||
![[പ്രമാണം:19833-coconut challenge 2022-23 4.jpg|നടുവിൽ|ലഘുചിത്രം|264x264px]] | |||
|} | |||
=='''2020-2022'''== | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 21: | വരി 90: | ||
|} | |} | ||
== '''2019- | == '''2019-2020''' == | ||
=== പൊതു തെരഞ്ഞെടുപ്പ് പ്രതീതിയിൽ സ്കൂൾ ഇലക്ഷൻ === | === പൊതു തെരഞ്ഞെടുപ്പ് പ്രതീതിയിൽ സ്കൂൾ ഇലക്ഷൻ === | ||
| വരി 72: | വരി 141: | ||
|} | |} | ||
== '''2018- | == '''2018-2019''' == | ||
=== ജനാധിപത്യത്തിന്റെ പൊരുളറിഞ്ഞ് ഇലക്ഷൻ === | === ജനാധിപത്യത്തിന്റെ പൊരുളറിഞ്ഞ് ഇലക്ഷൻ === | ||
| വരി 119: | വരി 188: | ||
=== സമാധാനത്തിനായ് ഒരു പീസ് ടവർ === | === സമാധാനത്തിനായ് ഒരു പീസ് ടവർ === | ||
സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ ഒളകര ഗവ.എൽ.പി സ്ക്കൂളിലെ വിദ്യാർഥികൾ പിസ് ടവർ ഒരുക്കി ലോക സമാധാന ദിനം ആചരിച്ചു. ലോകമെങ്ങും സമാധാനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമാധാനത്തിനായി കൈകോർത്ത് മാലോകരെ നന്മയുടെ ലോകത്തേക്ക് ആനയിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനാധ്യാപകൻ എൻ വേലായുധൻ സമാധാന ദിന സന്ദേശം നൽകി . അധ്യാപകരായ പി സോമരാജ് , കെ.കെ റഷീദ് , വി ജംഷീദ് , പി.കെ ഷാജി , അബ്ദുൽ കരീം കാടപ്പടി , ഗ്രീഷ്മ , ജോസിന , ജിജിന , റംസീന നേതൃത്വം നൽകി . | സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ ഒളകര ഗവ.എൽ.പി സ്ക്കൂളിലെ വിദ്യാർഥികൾ പിസ് ടവർ ഒരുക്കി ലോക സമാധാന ദിനം ആചരിച്ചു. ലോകമെങ്ങും സമാധാനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമാധാനത്തിനായി കൈകോർത്ത് മാലോകരെ നന്മയുടെ ലോകത്തേക്ക് ആനയിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനാധ്യാപകൻ എൻ വേലായുധൻ സമാധാന ദിന സന്ദേശം നൽകി. അധ്യാപകരായ പി സോമരാജ്, കെ.കെ റഷീദ്, വി ജംഷീദ്, പി.കെ ഷാജി, അബ്ദുൽ കരീം കാടപ്പടി, ഗ്രീഷ്മ, ജോസിന, ജിജിന, റംസീന നേതൃത്വം നൽകി . | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 141: | വരി 210: | ||
=== അനുഭവ പാഠഭാഗങ്ങളമായി വാർധക്യ പുരാണം, വൃദ്ധർ ഒരുമിക്കുന്നു === | === അനുഭവ പാഠഭാഗങ്ങളമായി വാർധക്യ പുരാണം, വൃദ്ധർ ഒരുമിക്കുന്നു === | ||
ലോക വൃദ്ധ ദിനത്തോടനുബന്ധിച്ച് പുകയൂർ ഒളകര ജി.എൽ.പി. സ്കൂളിൽ സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ വാർധക്യ പുരാണം 2018 സംഘടിപ്പിച്ചു. പഴയ കാലത്തെ അനുഭവങ്ങളും വിവിധ തരത്തിലുള്ള കളികളും ഓർമകളും എല്ലാം പങ്ക് വെച്ചു . പ്രായം അറുപത് കഴിഞ്ഞ അമ്പതിൽപരം വൃദ്ധ ജനങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത് . പൊന്നാട അണിയിച്ചും ബോഡി ചെക്കപ്പ് നടത്തിയും അവരുടെ രോഗങ്ങൾക്കുള്ള മുഖ്യ മരുന്നുകൾ നൽകുകയും ചെയ്തു . വിവിധ വിനോദത്തിൽ പങ്കാളികളായതും വേറിട്ടൊരു കാഴ്ചയായി . ലിലമ്മ , കാളി , മാണി എന്നിവർ കായിക മത്സരത്തിലെ വിജയികളായി . വിവിധ ഡോക്ടർമാരെ ഉൾപ്പെടുത്തി സൗജന്യമായി ചികിത്സയും ഇവിടെ പങ്കെടുത്തവർക്ക് വാഗ്ദാനം ചെയ്തു . പരിപാടി തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് കെ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ് പി.പി സെയ്തു മുഹമ്മദ് അധ്യക്ഷത വഹിച്ചു . മഞ്ചേരി മെഡിക്കൽ കോളജ് പ്രഫസർ ബിജു , പെരുവള്ളൂർ പഞ്ചായത്ത് പരിരക്ഷാ കൺവീനർ അബ്ദുൽ ഗഫൂർ ക്ലാസെടുത്തു. | ലോക വൃദ്ധ ദിനത്തോടനുബന്ധിച്ച് പുകയൂർ ഒളകര ജി.എൽ.പി. സ്കൂളിൽ സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ വാർധക്യ പുരാണം 2018 സംഘടിപ്പിച്ചു. പഴയ കാലത്തെ അനുഭവങ്ങളും വിവിധ തരത്തിലുള്ള കളികളും ഓർമകളും എല്ലാം പങ്ക് വെച്ചു. പ്രായം അറുപത് കഴിഞ്ഞ അമ്പതിൽപരം വൃദ്ധ ജനങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത് . പൊന്നാട അണിയിച്ചും ബോഡി ചെക്കപ്പ് നടത്തിയും അവരുടെ രോഗങ്ങൾക്കുള്ള മുഖ്യ മരുന്നുകൾ നൽകുകയും ചെയ്തു . വിവിധ വിനോദത്തിൽ പങ്കാളികളായതും വേറിട്ടൊരു കാഴ്ചയായി . ലിലമ്മ , കാളി , മാണി എന്നിവർ കായിക മത്സരത്തിലെ വിജയികളായി . വിവിധ ഡോക്ടർമാരെ ഉൾപ്പെടുത്തി സൗജന്യമായി ചികിത്സയും ഇവിടെ പങ്കെടുത്തവർക്ക് വാഗ്ദാനം ചെയ്തു. പരിപാടി തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് കെ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പി സെയ്തു മുഹമ്മദ് അധ്യക്ഷത വഹിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് പ്രഫസർ ബിജു, പെരുവള്ളൂർ പഞ്ചായത്ത് പരിരക്ഷാ കൺവീനർ അബ്ദുൽ ഗഫൂർ ക്ലാസെടുത്തു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 157: | വരി 226: | ||
=== വിദ്യാലയ മുറ്റത്തൊരു തപാലോഫീസ് === | === വിദ്യാലയ മുറ്റത്തൊരു തപാലോഫീസ് === | ||
ലോക തപാൽ ദിനത്തിൽ വിദ്യാലയത്തിൽ തപാൽ ഓഫിസ് ഒരുക്കി സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ ഒളകര ജി.എൽ.പിയിലെ കുരുന്നുകൾ . ലോകത്തിലെ മൂന്നാമത്തെ സ്റ്റാമ്പായി 1845 ൽ ഇറങ്ങിയ റെഡ് പെന്നി മുതൽ കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ ഇറങ്ങിയ ഗാന്ധിജിയുടെ റൗണ്ട് സ്റ്റാമ്പ് വരെയുള്ള വിപുലമായ സാമ്പുകളുടെയും ബ്രിട്ടീഷ് കാലത്തെ ടെലിഗ്രാം , പോകാർഡുകൾ തുടങ്ങിയവയുടെയും പ്രദർശനവും ഒരുക്കി . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇറങ്ങിയ മണമുള്ള സാമ്പുകൾ , ലോകത്ത് ആദ്യമായി ഖാദി തുണിയിൽ ഇറക്കിയതുൾപ്പെടെ വിവിധ രാജ്യങ്ങൾ ഇറക്കിയ ഗാന്ധി സ്റ്റാമ്പുകൾ തുടങ്ങി 200 രാജ്യങ്ങളുടെ സ്റ്റാമ്പുകൾ പ്രദർശനത്തിനുണ്ടായിരുന്നു . തിരൂരങ്ങാടി പോസ്റ്റൽ അസിസ്റ്റൻറ് അശ്വതി ക്ലാസെടുത്തു . പ്രാചീന തപാൽ കൈമാറ്റ മാർഗങ്ങളെ അടുത്തറിയാനും അവസരമൊരുക്കിയിരുന്നു . സ്കൂളിലെ അധ്യാപകൻ അബ്ദുൽ കരീം കാടപ്പടിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ശേഖരിച്ചവയാണ് സ്റ്റാമ്പുകളിൽ ഏറെയും . പരിപാടിയിൽ പി.ടി.എ പ്രസിഡൻറ് പി . പി | ലോക തപാൽ ദിനത്തിൽ വിദ്യാലയത്തിൽ തപാൽ ഓഫിസ് ഒരുക്കി സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ ഒളകര ജി.എൽ.പിയിലെ കുരുന്നുകൾ. ലോകത്തിലെ മൂന്നാമത്തെ സ്റ്റാമ്പായി 1845 ൽ ഇറങ്ങിയ റെഡ് പെന്നി മുതൽ കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ ഇറങ്ങിയ ഗാന്ധിജിയുടെ റൗണ്ട് സ്റ്റാമ്പ് വരെയുള്ള വിപുലമായ സാമ്പുകളുടെയും ബ്രിട്ടീഷ് കാലത്തെ ടെലിഗ്രാം, പോകാർഡുകൾ തുടങ്ങിയവയുടെയും പ്രദർശനവും ഒരുക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇറങ്ങിയ മണമുള്ള സാമ്പുകൾ, ലോകത്ത് ആദ്യമായി ഖാദി തുണിയിൽ ഇറക്കിയതുൾപ്പെടെ വിവിധ രാജ്യങ്ങൾ ഇറക്കിയ ഗാന്ധി സ്റ്റാമ്പുകൾ തുടങ്ങി 200 രാജ്യങ്ങളുടെ സ്റ്റാമ്പുകൾ പ്രദർശനത്തിനുണ്ടായിരുന്നു. തിരൂരങ്ങാടി പോസ്റ്റൽ അസിസ്റ്റൻറ് അശ്വതി ക്ലാസെടുത്തു . പ്രാചീന തപാൽ കൈമാറ്റ മാർഗങ്ങളെ അടുത്തറിയാനും അവസരമൊരുക്കിയിരുന്നു. സ്കൂളിലെ അധ്യാപകൻ അബ്ദുൽ കരീം കാടപ്പടിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ശേഖരിച്ചവയാണ് സ്റ്റാമ്പുകളിൽ ഏറെയും. പരിപാടിയിൽ പി.ടി.എ പ്രസിഡൻറ് പി.പി സെയ്ദു മുഹമ്മദ്, പ്രധാനാധ്യാപകൻ എൻ.വേലായുധൻ, അധ്യാപകരായ സോമരാജ്, കെ.റഷീദ്, ഷാജി, വി.ജംഷീദ് എന്നിവർ നേതൃത്വം നൽകി . | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 177: | വരി 246: | ||
=== ഈ ഓഡിയോ വിഷ്യൽ പ്രദർശനം നവ്യാനുഭവം === | === ഈ ഓഡിയോ വിഷ്യൽ പ്രദർശനം നവ്യാനുഭവം === | ||
ലോക ഓഡിയോ വിഷ്വൽ ദിനത്തിൽ ഒളകര ഗവൺമെന്റ് എൽപി സ്കൂളിൽ സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ പുരാതനകാലം മുതൽ നവീന കാലഘട്ടം വരെയുള്ള ദൃശ്യ ശ്രാവ്യ ഉപകരണങ്ങളുടെ അതിവിപുലമായ പ്രദർശനവും വിദ്യാർഥികൾക്കായി ഡോക്യുമെന്ററി പ്രദർശനവും നടത്തി. ഹെഡ്മാസ്റ്റർ എൻ വേലായുധൻ പ്രദർശനോദ്ഘാടനം നിർവഹിച്ചു . പ്രാചീന കാലഘട്ടത്തിലെ ശ്രാവ്യ ഉപകരണമായ റേഡിയോയുടെ വ്യത്യസ്തമായ മാതൃകകളിൽ തുടങ്ങി ടേപ്പ് റിക്കാഡറിന്റെ ആദ്യകാല രൂപങ്ങളും ഗ്രാമഫോൺ പാട്ടുപെട്ടി , ഫ്ളോപ്പി ഡിസ്ക് , വിവിധതരം ടെലിഫോൺ , ഓഡിയോ വീഡിയോ കാസറ്റുകൾ , ആദ്യകാല കാമറകൾ , വിവിധ മൊബൈൽ ഫോണുകൾ , ജവഹർലാൽ നെഹ്റുവിനന്റേതടക്കം ശബ്ദം അടങ്ങിയ ഗ്രാമഫോൺ സീഡികൾ തുടങ്ങി ദൃശ്യശ്രാവ്യ ഉപകരണങ്ങളുടെ വൈവിധ്യമാർന്ന പ്രദർശനമാണ് വിദ്യാലയത്തിൽ ഒരുക്കിയത് . അതിപുരാതന | ലോക ഓഡിയോ വിഷ്വൽ ദിനത്തിൽ ഒളകര ഗവൺമെന്റ് എൽപി സ്കൂളിൽ സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ പുരാതനകാലം മുതൽ നവീന കാലഘട്ടം വരെയുള്ള ദൃശ്യ ശ്രാവ്യ ഉപകരണങ്ങളുടെ അതിവിപുലമായ പ്രദർശനവും വിദ്യാർഥികൾക്കായി ഡോക്യുമെന്ററി പ്രദർശനവും നടത്തി. ഹെഡ്മാസ്റ്റർ എൻ വേലായുധൻ പ്രദർശനോദ്ഘാടനം നിർവഹിച്ചു . പ്രാചീന കാലഘട്ടത്തിലെ ശ്രാവ്യ ഉപകരണമായ റേഡിയോയുടെ വ്യത്യസ്തമായ മാതൃകകളിൽ തുടങ്ങി ടേപ്പ് റിക്കാഡറിന്റെ ആദ്യകാല രൂപങ്ങളും ഗ്രാമഫോൺ പാട്ടുപെട്ടി, ഫ്ളോപ്പി ഡിസ്ക്, വിവിധതരം ടെലിഫോൺ, ഓഡിയോ വീഡിയോ കാസറ്റുകൾ, ആദ്യകാല കാമറകൾ, വിവിധ മൊബൈൽ ഫോണുകൾ, ജവഹർലാൽ നെഹ്റുവിനന്റേതടക്കം ശബ്ദം അടങ്ങിയ ഗ്രാമഫോൺ സീഡികൾ തുടങ്ങി ദൃശ്യശ്രാവ്യ ഉപകരണങ്ങളുടെ വൈവിധ്യമാർന്ന പ്രദർശനമാണ് വിദ്യാലയത്തിൽ ഒരുക്കിയത്. അതിപുരാതന ദൃശ്യ ശ്രാവ്യ ഉപകരണങ്ങളെ പരിചയപ്പെടാനും അവയെക്കുറിച്ചു പഠിക്കാനും പ്രദർശനത്തിലൂടെ വിദ്യാർഥികൾക്കു കഴിഞ്ഞു. പ്രദർശനം കാണാൻ പിടിഎ ഭാരവാഹികളും രക്ഷിതാക്കളുമെത്തിയിരുന്നു. അധ്യാപകരായ പി.സോമരാജ്, അബ്ദുൾകരീം കാടപ്പടി, വി.ജംഷീദ്, കെ.കെ. റഷീദ്, റജുല കാവൂട്ട് എന്നിവർ നതൃത്വം നൽകി. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 197: | വരി 266: | ||
=== യു.എൻ.ഒ ദിനാചരണം === | === യു.എൻ.ഒ ദിനാചരണം === | ||
സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ ഒളകര സർക്കാർ എൽപി സ്കൂൾ യുഎൻ ദിനത്തിൽ ഭൂമിയുടെ കൂറ്റൻ മാതൃകയൊരുക്കി . ഒക്ടോബർ 24 യുഎൻ ദിനാചരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് . 193 അംഗ രാജ്യങ്ങളെയും പ്രതിനിധീകരിച്ച് ഓരോ രാജ്യങ്ങളുടെയും പോക്കറ്റ് പതാകയുമേന്തി വിദ്യാർഥികൾ ഓരോ വർഷങ്ങളിലും പുറത്തിറങ്ങിയ യുഎൻ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളും യുഎൻ സമാധാന ചിഹ്നവും കയ്യിലേന്തി ഭൂമിയുടെ ഭീമൻ മാതൃകയ്ക്കു മുന്നിൽ അണിനിരക്കുകയായിരുന്നു . ലോകസമാധാനത്തിനും ലോകജനതയുടെ സാമൂഹിക ഉന്നമനത്തിനും വേണ്ടിയാണ് ഇത്തരമൊരു ദിനം ആചരിക്കുന്നത് . വിദ്യാർഥികളിൽ സമാധാന സന്ദേശവും സാമൂഹിക ഉന്നമനവും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് . ഹെഡ്മാസ്റ്റർ എൻ.വേലായുധൻ യുഎൻ ദിന സന്ദേശം നൽകി. പിടിഎ പ്രസിഡന്റ് പി.പി.സെയ്തുമുഹമ്മദ് ചടങ്ങിൽ അദ്ധ്യക്ഷനായി. | സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ ഒളകര സർക്കാർ എൽപി സ്കൂൾ യുഎൻ ദിനത്തിൽ ഭൂമിയുടെ കൂറ്റൻ മാതൃകയൊരുക്കി. ഒക്ടോബർ 24 യുഎൻ ദിനാചരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് . 193 അംഗ രാജ്യങ്ങളെയും പ്രതിനിധീകരിച്ച് ഓരോ രാജ്യങ്ങളുടെയും പോക്കറ്റ് പതാകയുമേന്തി വിദ്യാർഥികൾ ഓരോ വർഷങ്ങളിലും പുറത്തിറങ്ങിയ യുഎൻ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളും യുഎൻ സമാധാന ചിഹ്നവും കയ്യിലേന്തി ഭൂമിയുടെ ഭീമൻ മാതൃകയ്ക്കു മുന്നിൽ അണിനിരക്കുകയായിരുന്നു. ലോകസമാധാനത്തിനും ലോകജനതയുടെ സാമൂഹിക ഉന്നമനത്തിനും വേണ്ടിയാണ് ഇത്തരമൊരു ദിനം ആചരിക്കുന്നത്. വിദ്യാർഥികളിൽ സമാധാന സന്ദേശവും സാമൂഹിക ഉന്നമനവും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ എൻ.വേലായുധൻ യുഎൻ ദിന സന്ദേശം നൽകി. പിടിഎ പ്രസിഡന്റ് പി.പി.സെയ്തുമുഹമ്മദ് ചടങ്ങിൽ അദ്ധ്യക്ഷനായി. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833 uno day 1.jpg|നടുവിൽ|ലഘുചിത്രം|പകരം=| | ![[പ്രമാണം:19833 uno day 1.jpg|നടുവിൽ|ലഘുചിത്രം|പകരം=|400x400px]] | ||
![[പ്രമാണം:19833 uno day 2.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 uno day 2.jpg|നടുവിൽ|ലഘുചിത്രം|430x430px|പകരം=]] | ||
![[പ്രമാണം:19833 samoohyam 94.jpg|നടുവിൽ|ലഘുചിത്രം|പകരം=|220x220ബിന്ദു]] | |||
|} | |} | ||
=== കൈ കോർക്കാം മനുഷ്യാവകാശ ലംഘനത്തിനെതിരെ === | === കൈ കോർക്കാം മനുഷ്യാവകാശ ലംഘനത്തിനെതിരെ === | ||
മനുഷ്യാവകാശ ദിനത്തിൽ ജി.എൽ.പി സ്കൂളിലെ സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ വിദ്യാർഥികൾ വിദ്യാർഥിമതിലൊരുക്കി. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഉദ്ബോധനം നടത്തുക ലക്ഷ്യത്തോടെ മാനവരാശിയുടെ കെട്ടുറപ്പിന് എന്ന സന്ദേശമുയർത്തിയാണ് കുരുന്ന് വിദ്യാർഥികൾ അണിനിരന്ന് മതിലൊരുക്കിയത്. | മനുഷ്യാവകാശ ദിനത്തിൽ ജി.എൽ.പി സ്കൂളിലെ സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ വിദ്യാർഥികൾ വിദ്യാർഥിമതിലൊരുക്കി. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഉദ്ബോധനം നടത്തുക ലക്ഷ്യത്തോടെ മാനവരാശിയുടെ കെട്ടുറപ്പിന് എന്ന സന്ദേശമുയർത്തിയാണ് കുരുന്ന് വിദ്യാർഥികൾ അണിനിരന്ന് മതിലൊരുക്കിയത്. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833days48.jpg|നടുവിൽ|ലഘുചിത്രം|പകരം=| | ![[പ്രമാണം:19833days48.jpg|നടുവിൽ|ലഘുചിത്രം|പകരം=|470x470px]] | ||
![[പ്രമാണം:19833 manushyavakasham18-19 1.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 manushyavakasham18-19 1.jpg|നടുവിൽ|ലഘുചിത്രം|360x360px|പകരം=]] | ||
![[പ്രമാണം:19833 manushyavakasham18-19 2.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 manushyavakasham18-19 2.jpg|നടുവിൽ|ലഘുചിത്രം|230x230px|പകരം=]] | ||
|} | |} | ||
=== സ്കൂളിൽ സഞ്ചരിക്കും കോടതി === | === സ്കൂളിൽ സഞ്ചരിക്കും കോടതി === | ||
| വരി 230: | വരി 295: | ||
![[പ്രമാണം:19833 samoohyam79.jpg|നടുവിൽ|ലഘുചിത്രം|283x283ബിന്ദു]] | ![[പ്രമാണം:19833 samoohyam79.jpg|നടുവിൽ|ലഘുചിത്രം|283x283ബിന്ദു]] | ||
|} | |} | ||
== '''2017- | == '''2017-2018''' == | ||
=== സ്കൂൾ ഇലക്ഷൻ === | === സ്കൂൾ ഇലക്ഷൻ === | ||
ഒളകര ഗവ.എൽപി സ്കൂളിൽ പൊതുതെരഞ്ഞെടുപ്പിന്റെ പ്രതീതിയിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി . സ്കൂൾ ലീഡറായി മുഹമ്മദ് റാസിയും വിദ്യാഭ്യാസ വകുപ്പിൽ അമേയയും ആരോഗ്യ വകുപ്പിൽ ഷാമിലയും സ്കൂളിൽ വകുപ്പ് മന്തികളായി തന്നെ തെരഞ്ഞെടുക്കപ്പെട്ടു . പി സോമരാജ് പി.കെ ഷാജി , വി ജംഷീദ് , കെ.കെ റഷീദ്, കരീം കാടപ്പടി , പി ഗ്രീഷമ നേതൃത്വം നൽകി. | ഒളകര ഗവ.എൽപി സ്കൂളിൽ പൊതുതെരഞ്ഞെടുപ്പിന്റെ പ്രതീതിയിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. സ്കൂൾ ലീഡറായി മുഹമ്മദ് റാസിയും വിദ്യാഭ്യാസ വകുപ്പിൽ അമേയയും ആരോഗ്യ വകുപ്പിൽ ഷാമിലയും സ്കൂളിൽ വകുപ്പ് മന്തികളായി തന്നെ തെരഞ്ഞെടുക്കപ്പെട്ടു. പി സോമരാജ് പി.കെ ഷാജി, വി ജംഷീദ്, കെ.കെ റഷീദ്, കരീം കാടപ്പടി, പി ഗ്രീഷമ നേതൃത്വം നൽകി. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833 election 17-18 7.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 election 17-18 7.jpg|നടുവിൽ|ലഘുചിത്രം|395x395px|പകരം=]] | ||
![[പ്രമാണം:19833 election 17-18 4.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 election 17-18 4.jpg|നടുവിൽ|ലഘുചിത്രം|പകരം=|345x345ബിന്ദു]] | ||
![[പ്രമാണം:19833 election 17-18 1.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 election 17-18 1.jpg|നടുവിൽ|ലഘുചിത്രം|305x305px|പകരം=]] | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
| വരി 247: | വരി 312: | ||
=== സമാധാനത്തിനായ് ഒരുമിക്കാം === | === സമാധാനത്തിനായ് ഒരുമിക്കാം === | ||
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് പുകയൂർ ഒളകര ജി.എൽ.പി സ്കൂളിൽ സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ പുകയൂർ അങ്ങാടിയിലേക്ക് യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. സോമരാജ പാലക്കൽ ഹിരോഷിമ നാഗസാക്കി ദിന സന്ദേശം നൽകി . അധ്യാപകരായ കെ.കെ റഷീദ് , വി ജംഷീദ് , പി.കെ.ഷാജി , ശബീബ് നേതൃത്വം നൽകി . | ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് പുകയൂർ ഒളകര ജി.എൽ.പി സ്കൂളിൽ സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ പുകയൂർ അങ്ങാടിയിലേക്ക് യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. സോമരാജ പാലക്കൽ ഹിരോഷിമ നാഗസാക്കി ദിന സന്ദേശം നൽകി. അധ്യാപകരായ കെ.കെ റഷീദ്, വി ജംഷീദ്, പി.കെ.ഷാജി, ശബീബ് നേതൃത്വം നൽകി . | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||