|
|
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| <div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:blue;text-align:left;font-size:10; font-weight:bold;">വിദ്യാരംഗം</div><font color:blue;text-align:left;font-size:7>
| | {{ProtectMessage}} |
| | |
| | |
| 2007 -2008 അദ്ധ്യയനവർഷം മുതൽ വിദ്യാ-
| |
| രംഗം സാഹിത്യ വേദിയുടെ പ്രവർത്തനം ജീ.വീ.രമ്യ ടീച്ചറിന്റെ നേത്യത്വത്തിൽ നടന്നു വരികയാണ്. കുട്ടികളുടെ സർഗവാസന വളർത്തുന്നതിനായി എല്ലാ വർഷവും വിവിധത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു. കവിതരചന, ചിത്രരചന , കവിതാലാപനം, നാടൻപാട്ട്തുടങ്ങി വിവിധ മത്സരങ്ങൾ ക്ലാസ്തലത്തിൽ നടത്തുന്നു.അവിടെ വിജയികളായവരെ സ്കൂൾതല മത്സരത്തിൽ പങ്കെടുപ്പിക്കുന്നു
| |
| . തുടർന്ന് സബ്ജില്ലതലത്തിൽ മത്സരിപ്പിക്കുകയും സമ്മാനങ്ങൾ
| |
| നേടുകയും ചെയ്തു. വിദ്യാരംഗം സാഹിത്യ വേദിയുടെ നേത്യത്വത്തിൽ കൈയെഴുത്തു പതിപ്പുകൾ തയ്യാറാക്കി വരുന്നു. 20016-20017
| |
| വർഷത്തിൽ വിദ്യാരംഗ സാഹിത്യവേദിയുടെ
| |
| നേത്യത്വത്തിൽ ചരിത്രമാളിക സന്ദർശിച്ചു .
| |
|
| |
| വിദ്യാരംഗം സാഹിത്യവേദിയുടെ
| |
| നേത്യത്വത്തിൽ ദുരിതാശ്വസനിധിയിലേക്ക് കുട്ടികളിൽ നിന്ന് ധനസഹായം ശേഖരിച്ച് നൽകി.
| |