"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ലിറ്റിൽകൈറ്റ്സ് 2022-23/2019 - 2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41059anchalummood (സംവാദം | സംഭാവനകൾ)
No edit summary
41059anchalummood (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==<font color=black>  6-6-2019 പ്രവേശനോത്സവം ഡോക്യൂമെന്റഷൻ ചെയ്തു. ==
==<font color=black>` 6-6-2019 പ്രവേശനോത്സവം ഡോക്യൂമെന്റഷൻ ചെയ്തു.     ==
2019-20 വർഷത്തെ പ്രവേശനോത്സവം ഡോക്യൂമെന്റഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി.ക്യാമറ, എഡിറ്റിംഗ്, ഡബ്ബിങ് കുട്ടികൾ തന്നെ ചെയ്യുകയും സി ഡി യിൽ കോപ്പി ചെയ്തു ബി ആർ സിയിൽ നൽകുകയും ചെയ്തു.
 




വരി 502: വരി 502:
ചാന്ദ്രദിനത്തിൽ ആദ്യ ചാന്ദ്ര ദൗത്യത്തെ പുനരാവിഷ്‌ക്കരിച്ച ഒൻപതാം ക്ലാസ് വിദ്യാർത്ഥി നിരഞ്ജൻ കൃഷ്ണ ...ഓഗ്മെന്റഡ് റിയാലിറ്റി സങ്കേതം ഉപയോഗിച്ച് ചാന്ദ്രയാത്ര, ഐൻസ്റ്റീനുമായുള്ള ഇന്റർവ്യൂ എന്നിവ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.  
ചാന്ദ്രദിനത്തിൽ ആദ്യ ചാന്ദ്ര ദൗത്യത്തെ പുനരാവിഷ്‌ക്കരിച്ച ഒൻപതാം ക്ലാസ് വിദ്യാർത്ഥി നിരഞ്ജൻ കൃഷ്ണ ...ഓഗ്മെന്റഡ് റിയാലിറ്റി സങ്കേതം ഉപയോഗിച്ച് ചാന്ദ്രയാത്ര, ഐൻസ്റ്റീനുമായുള്ള ഇന്റർവ്യൂ എന്നിവ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.  


==<font color=black>  22-7-2020 ഗജദിന കവിത -അമ്മയുടെ വിലാപം ==
ദാരുണമായി മരണപ്പെട്ട അമ്മയാനയുടെയും വയറ്റിൽ വളർന്ന കുഞ്ഞിന്റെയും വേദനയിൽ ചലിച്ചു കൈറ്റ് അംഗമായ ഋദ്യ സുരേഷ് എഴുതി എഡിറ്റ് ചെയ്ത  കവിത. ലോക ഗജദിനത്തിന്റെ പ്രസക്തി ഉൾക്കൊണ്ട്‌ കൊണ്ടാണ് ഈ കവിത രചിച്ചത്.


==<font color=black27-7-2020 എ പി ജെ സ്മൃതി ദിന നൃത്താവിഷ്കാരം ==
== 1-6-2021 വെർച്വൽ പ്രവേശനോത്സവം ==
കോവിഡിനു ശേഷം കുട്ടികളെ ആകർഷിക്കാനായി വെർച്വൽ പ്രവേശനേത്സവം സംഘടപ്പിച്ചു.
 
 
 
 
 
 
 
== 31-10-2021 തിരികെ സ്കൂളിലേക്ക്  ==
നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടിക്ൾ <nowiki>'' തിരികെ സ്കൂളിലേക്ക് ''</nowiki> എന്ന വിഷത്തോടനുബന്ധിച്ച്  വീഡിയോ നിർമിച്ചു.
 
 
== 25-1-2022 റിപ്പബ്ലിക്  ദിനം ==
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്  ലിറ്റിൽ  കൈറ്റ്സ്  കുട്ടികൾ വീഡയോനിർമ്മിച്ചു.
 
 
== 24-3-2022 ==
കേരള സ്റ്റേറ്റ് ഡിസൈനിംഗ് ഇ൯സ്റ്റിറ്റ്യുട്ട് ചന്ദനത്തോപ്പ് സന്ദർശിച്ചു. വുഡ് ഡിസൈനിംഗ്, ഡൂഡ്ലിംഗ്, ടെക്സ്റ്റൈൽസ് ഡിസൈനിംഗ്,മോഡഭൈയിംഗ് ലാബ് & എക്സിബിഷ൯ ഹാൾ സന്ദർശിച്ചു.
 
 
 
== 15-5-2022 സ്മാർട്ട് അമ്മ ==
10-ാം ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന അമ്മമാ‍ർക്കുള്ള സൈബർ സുരക്ഷ ക്ലാസ്സ് .
 
== 31-5-2022 സ്വാഗതഗാനം ==
 
 
 
 
== 1-6-2022 ഫ്ലാഷ് മോബ് ==
സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ഫ്ലാഷ് മോബ്
 
 
 
 
== 15-6-2022 ക്യാമ്പ് ==
എസ്സ്.എസ്സ്.എൽ.സി റിസൾട്ടിനോടനുബന്ധിച്ച് ജില്ലാ ക്യാമ്പ് നടത്തി
 
 
 
 
 
== 21-7-2022 അപ്പോജി ==
ജുലൈ 21,22,23 ചാന്ദ്രദിനത്തോടനുബന്ധിച്ച് സയ൯സ് ക്ലബ്ബുമായി ചേർന്ന് <nowiki>'' അപ്പോജി '' എന്ന പേരിൽ 3 ദിവത്തെ പരിപാടി സംഘടിപ്പിച്ചു. EINSAT Dhanoj nayak sir ക്ലാസ്സെടുത്തു. സിനിമ പ്രദർയശനം,slide show, Inter school quiz,ഭക്ഷണശാല. '' ആകാശങ്ങൾക്കപ്പുറം ''</nowikiin Appollo 11 ,the secret of Earth.
 
 
 
 
 
== 12-8-2022 സ്വാതന്ത്ര്യദിനത്തിന്റെ  തയ്യാറെടുപ്പുകൾ ==
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുട്ടികൾ വിഡിയോ,ക്വിസ്, സ്ലൈഡ്, എന്നിവ തയ്യാറാക്കി.
 
 
 
 
== 15-8-2022 സ്വാതന്ത്ര്യദിന ==
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ ലിറ്റിൽ കൈറ്റ്സ് കുട്ടികളും സ്കൂളിലെ ചടങ്ങുകളിൽ പങ്കെടുത്തു. ഇഞ്ചവിള വൃദ്ധ സദനത്തിലെ താമസക്കാരായ അഞ്ചു പേരെ സ്കൂളിൽ വച്ച് പൊന്നാടയിട്ട് ആദരിച്ചു.റാലി,വൃദ്ധ സദനം സന്ദർശിച്ചു,മല്ലു സോൾജിയേഴ്സ്,ഉച്ചഭക്ഷണം,കുട്ടികളുടെ കലാപരിപാടികൾ,4 മണിക്ക് 'The Diamond India' magic and mentalism show.
 
== 22-8-2022 പോസ്റ്റർ തയാറാക്കൽ ==
 
== ഇ‍‍ഞ്ചവിള വൃദ്ധസദനത്തിലെ ഓണപരിപാടിക്കുവേണ്ടി പോസ്റ്റർ തയാറാക്കി നൽകി. ==
 
 
 
 
 
 
== 19-9-2022 പ്രിലിമിനറി ക്യാമ്പ് ==
എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് . HM ശ്രീ ഡി . ശ്രീകുമാർ ആയിരുന്നു ഉദ്ഘാടനം ചെയ്യതത്.
 
 
 
 
 


കൈറ്റ് മാസ്റ്ററായ ശ്രീ കൃഷ്ണകുമാർ എഴുതിയ വരികൾക്ക് നൃത്താവിഷ്കാരം നൽകിയിരിക്കുന്നു കാർത്തിക മോഹൻ.  
== 27-9-2022 പ്രൊമോ വീഡിയോ ==
കലോത്സവത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രൊമോ വീഡിയോ ഷൂട്ട്ചെയ്യതു.


==<font color=black>  19-8-2020 ലോകഫോട്ടോഗ്രാഫി ദിനം  ==
ലോകഫോട്ടോഗ്രാഫി ദിനത്തോടെനുബന്ധിച്ചു കുട്ടികൾക്കായ് മൊബൈൽ ഫോട്ടോഗ്രാഫി മത്സരം, അടിക്കുറിപ്പ് രചന മത്സരങ്ങൾ സംഘടിപ്പിച്ചു.


==<font color=black>  21-8-2020 1000K ==
നമ്മുടെ യൂട്യൂബ് ചാനലിന് ഒരു വയസ്സും ആയിരം സബ്സ്ക്രൈബെർസും എന്ന അഭിമാനർഹമായ മുഹൂർത്തം.


==<font color=black>  31-8-2020 അഭിമുഖം ==


നമ്മുടെ  സ്‌കൂളിലെ  little kites anchalummoodu എന്ന യൂട്യൂബ് ചാനൽ 1000 subscribers പിന്നിട്ട വിജയവേളയിൽ സ്‌കൂൾ കൈറ്റ് മാസ്റ്റർ ശ്രീ.B.കൃഷ്ണകുമാറുമായി വിഷ്ണു പ്രസാദ്  നടത്തിയ ഒരു സമാഗമം - "നാൾ വഴികളിലൂടെ" (part 1-duration:8 min).


==<font color=black>  5-8-2020 വിദ്യാലയം പ്രതിഭയോടൊപ്പം 2.0 അഭിമുഖം ==
== 28-9-2022 യൂണിഫോം വിതരണം ==
ലിറ്റിൽ കൈറ്റ്സിലുള്ള എല്ലാ കുട്ടികൾക്കും യൂണിഫോം വിതരണം ചെയ്തു.മുക്തി,


നാടിന്റെ കലാകാരൻ ശ്രീ പി ജെ ഉണ്ണികൃഷ്ണൻ സാറുമായി അധ്യാപകദിനത്തിൽ നടത്തിയ വെർച്വൽ ഇന്റർവ്യൂ.  
== 1-11-2022 മനുഷ്യ ചങ്ങല ==
നവംമ്പർ 1ന്നിന്റെ ഭാഗമായി അഞ്ചാലുംമൂട് ജഗംഷനിൽ LITTLE KITES,SPC,JRC, വിമുക്തി,ഹെൽത്ത് ക്ലബ്ബ, എന്നീ ക്ലബ്ബുകൾ മനുഷ്യ ചങ്ങല നിർമ്മിച്ചു.


സാറിന്റെ കുട്ടിക്കാലം, അധ്യാപകർ, നാടക ജീവിതം, സിനിമ അനുഭവങ്ങൾ, പുരസ്‌കാരങ്ങൾ, കവിതകൾ എന്നിവയിലൂടെയൊക്കെയുള്ള ഒരു യാത്രയാണ് ഈ അഭിമുഖം.


സാർ,  കീചക വേഷത്തിൽ പകർന്നാടുന്ന മനോഹര അഭിനയ മുഹൂർത്തവും അവസാനം ചേർത്തിട്ടുണ്ട്.


ഇങ്ങനെയൊരു അവസരം നൽകിയതിൽ സാറിനുള്ള ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.


==<font color=black>  9-8-2020 ഹൈടെക് വിദ്യാലയം ==
== 6-11-2022 ഫോട്ടോഗ്രഫി ക്ലാസ് ==
നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി  ഫോട്ടോഗ്രഫി ക്ലാസ് സംഘടിപ്പിച്ചു. ഈ സ്കൂളിലെ തന്നെ പൂർവ്വർ വിദ്യർഥിയായ  അരുൺ രാജ് ആയിരുന്നു ക്ലാസിന് നേതൃത്വം നൽകിയത്


നമ്മുടെ സ്കൂളും ഹൈടെക്കായി. ബഹു. മുഖ്യമന്ത്രി ഉത്ഘാടനം ചെയ്തു. കോവിഡ് കാലമായതിനാൽ പ്രചരണം ഒരു വെല്ലുവിളിയായിരുന്നു. എന്നാൽ ലിറ്റിൽ കൈറ്റ്സ് ആ വെല്ലുവിളി ഏറ്റെടുത്തു. നോട്ടീസ് തയ്യാറാക്കി. കർട്ടൻ റൈസർ, പ്രമുഖരുടെ സന്ദേശം, പൂർവ അധ്യാപകർ / pta അംഗങ്ങൾ /പൊതുജനങ്ങളുടെ ആശംസകൾ വീഡിയോ രൂപത്തിൽ തയ്യാറാക്കി സോഷ്യൽ മീഡിയ വഴി ലോകം മുഴുവൻ പ്രചരിപ്പിക്കുവാൻ സാധിച്ചു. ഉത്ഘാടന ദിവസത്തെ മുഴുവൻ പരിപാടികളും, എല്ലാ ശോഭയോടും കൂടി യൂട്യൂബിൽ ലൈവ് ആയി കാണിക്കുകയും ചെയ്തു.
== 12-11-2022 ഷോർട്ട് ഫിലിം ക്ലാസ്സ് ==
നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി ഷോർട്ട് ഫിലിം ക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂളിലെ തന്നെ അധ്യാപകനായ സുരാജ് സാർ ആയിരുന്നു ക്ലാസ്സിന് നേതൃത്വം നൽകിയത്