"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ലിറ്റിൽകൈറ്റ്സ് 2022-23/2019 - 2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) 41059anchalummood എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ലിറ്റിൽകൈറ്റ്സ്/2019 - 2020 എന്ന താൾ ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ലിറ്റിൽകൈറ്റ്സ് 2022-23/2019 - 2020 എന്നാക്കി മാറ്റിയിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
==<font color=black> 6-6-2019 പ്രവേശനോത്സവം ഡോക്യൂമെന്റഷൻ ചെയ്തു. == | ==<font color=black>` 6-6-2019 പ്രവേശനോത്സവം ഡോക്യൂമെന്റഷൻ ചെയ്തു. == | ||
| വരി 529: | വരി 529: | ||
== 31-5-2022 സ്വാഗതഗാനം == | == 31-5-2022 സ്വാഗതഗാനം == | ||
== 1-6-2022 ഫ്ലാഷ് മോബ് == | |||
സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ഫ്ലാഷ് മോബ് | |||
== 15-6-2022 ക്യാമ്പ് == | |||
എസ്സ്.എസ്സ്.എൽ.സി റിസൾട്ടിനോടനുബന്ധിച്ച് ജില്ലാ ക്യാമ്പ് നടത്തി | |||
== 21-7-2022 അപ്പോജി == | |||
ജുലൈ 21,22,23 ചാന്ദ്രദിനത്തോടനുബന്ധിച്ച് സയ൯സ് ക്ലബ്ബുമായി ചേർന്ന് <nowiki>'' അപ്പോജി '' എന്ന പേരിൽ 3 ദിവത്തെ പരിപാടി സംഘടിപ്പിച്ചു. EINSAT Dhanoj nayak sir ക്ലാസ്സെടുത്തു. സിനിമ പ്രദർയശനം,slide show, Inter school quiz,ഭക്ഷണശാല. '' ആകാശങ്ങൾക്കപ്പുറം ''</nowiki> in Appollo 11 ,the secret of Earth. | |||
== 12-8-2022 സ്വാതന്ത്ര്യദിനത്തിന്റെ തയ്യാറെടുപ്പുകൾ == | |||
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുട്ടികൾ വിഡിയോ,ക്വിസ്, സ്ലൈഡ്, എന്നിവ തയ്യാറാക്കി. | |||
== 15-8-2022 സ്വാതന്ത്ര്യദിന == | |||
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ ലിറ്റിൽ കൈറ്റ്സ് കുട്ടികളും സ്കൂളിലെ ചടങ്ങുകളിൽ പങ്കെടുത്തു. ഇഞ്ചവിള വൃദ്ധ സദനത്തിലെ താമസക്കാരായ അഞ്ചു പേരെ സ്കൂളിൽ വച്ച് പൊന്നാടയിട്ട് ആദരിച്ചു.റാലി,വൃദ്ധ സദനം സന്ദർശിച്ചു,മല്ലു സോൾജിയേഴ്സ്,ഉച്ചഭക്ഷണം,കുട്ടികളുടെ കലാപരിപാടികൾ,4 മണിക്ക് 'The Diamond India' magic and mentalism show. | |||
== 22-8-2022 പോസ്റ്റർ തയാറാക്കൽ == | |||
== ഇഞ്ചവിള വൃദ്ധസദനത്തിലെ ഓണപരിപാടിക്കുവേണ്ടി പോസ്റ്റർ തയാറാക്കി നൽകി. == | |||
== 19-9-2022 പ്രിലിമിനറി ക്യാമ്പ് == | |||
എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് . HM ശ്രീ ഡി . ശ്രീകുമാർ ആയിരുന്നു ഉദ്ഘാടനം ചെയ്യതത്. | |||
== 27-9-2022 പ്രൊമോ വീഡിയോ == | |||
കലോത്സവത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രൊമോ വീഡിയോ ഷൂട്ട്ചെയ്യതു. | |||
== 28-9-2022 യൂണിഫോം വിതരണം == | |||
ലിറ്റിൽ കൈറ്റ്സിലുള്ള എല്ലാ കുട്ടികൾക്കും യൂണിഫോം വിതരണം ചെയ്തു.മുക്തി, | |||
== 1-11-2022 മനുഷ്യ ചങ്ങല == | |||
നവംമ്പർ 1ന്നിന്റെ ഭാഗമായി അഞ്ചാലുംമൂട് ജഗംഷനിൽ LITTLE KITES,SPC,JRC, വിമുക്തി,ഹെൽത്ത് ക്ലബ്ബ, എന്നീ ക്ലബ്ബുകൾ മനുഷ്യ ചങ്ങല നിർമ്മിച്ചു. | |||
== 6-11-2022 ഫോട്ടോഗ്രഫി ക്ലാസ് == | |||
നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ഫോട്ടോഗ്രഫി ക്ലാസ് സംഘടിപ്പിച്ചു. ഈ സ്കൂളിലെ തന്നെ പൂർവ്വർ വിദ്യർഥിയായ അരുൺ രാജ് ആയിരുന്നു ക്ലാസിന് നേതൃത്വം നൽകിയത് | |||
== 12-11-2022 ഷോർട്ട് ഫിലിം ക്ലാസ്സ് == | |||
നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി ഷോർട്ട് ഫിലിം ക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂളിലെ തന്നെ അധ്യാപകനായ സുരാജ് സാർ ആയിരുന്നു ക്ലാസ്സിന് നേതൃത്വം നൽകിയത് | |||