"സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<big>''' വിവിധ ക്ലബ്ബുകൾ'''</big> | |||
#<big>[[സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ/ജലശ്രീ ക്ലബ്ബ്|ജലശ്രീ ക്ലബ്ബ്]] </big> | |||
#<big>[[സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ/വിമുക്തി|വിമുക്തി]] </big> | |||
#<big>[[ഇംഗ്ലീഷ് ക്ലബ്ബ് ]]</big> | |||
#<big>[[സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]] </big> | |||
#<big>[[സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ/പ്രവൃത്തിപരിചയക്ലബ്ബ്|പ്രവൃത്തിപരിചയക്ലബ്ബ്]] </big> | |||
#<big> [[സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ/വിൻസന്റ് ഡി പോൾ സൊസൈറ്റി|വിൻസന്റ് ഡി പോൾ സൊസൈറ്റി]]</big> | |||
#<big>[[സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ/കെ സി എസ്സ് എൽ|കെ സി എസ്സ് എൽ]] </big> | |||
<b> | |||
== ജലശ്രീ ക്ലബ്== | == ജലശ്രീ ക്ലബ്== | ||
| വരി 16: | വരി 27: | ||
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ ഹിന്ദി കഥകളും കവിതകളും ആക്ഷൻ സോങ്ങുകളും പഠിപ്പിക്കുന്നു... | ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ ഹിന്ദി കഥകളും കവിതകളും ആക്ഷൻ സോങ്ങുകളും പഠിപ്പിക്കുന്നു... | ||
[[പ്രമാണം:30014 HINDI.jpg|ലഘുചിത്രം|നടുവിൽ|HINDI DAY]] | |||
== ഇംഗ്ലീഷ് ക്ലബ്ബ്== | == ഇംഗ്ലീഷ് ക്ലബ്ബ്== | ||
| വരി 29: | വരി 41: | ||
ഈ അധ്യയനവർഷത്തെ വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ ഔദ്യോഗികമായ ഉദ്ഘാടനം റവ.ഫാ.മാത്യു കുഴിക്കാട്ടിന്റെ അധ്യക്ഷതയിൽ ജൂലൈ 10-ാം തീയതി നടത്തപ്പെട്ടു. തുടർന്ന് സൊസൈറ്റിയുടെ സമഗ്രമായ പ്രവർത്തനങ്ങളെക്കുറിച്ച് ചർചചെയ്യുന്നതിന് ജൂലൈ 14-ാം തീയതി ആദ്യയോഗം വിളിച്ചുകൂട്ടുകയും കുട്ടികളിൽ നിന്ന് പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റായി ജോസ്‍ന ജോയി (10 B)യേയും സെക്രട്ടറിയായി അഞ്ജു ആന്റോ (9B) യേയും തിരഞ്ഞെടുത്തു. കൂടാതെ വിവിധ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനായി ഒന്നു മുതൽ പത്തുവരെയുള്ള എല്ലാ ക്ലാസ്സുകളിൽ നിന്നും 2 ലീഡേഴ്സിനെ വീതം തിരഞ്ഞെടുത്തു. | ഈ അധ്യയനവർഷത്തെ വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ ഔദ്യോഗികമായ ഉദ്ഘാടനം റവ.ഫാ.മാത്യു കുഴിക്കാട്ടിന്റെ അധ്യക്ഷതയിൽ ജൂലൈ 10-ാം തീയതി നടത്തപ്പെട്ടു. തുടർന്ന് സൊസൈറ്റിയുടെ സമഗ്രമായ പ്രവർത്തനങ്ങളെക്കുറിച്ച് ചർചചെയ്യുന്നതിന് ജൂലൈ 14-ാം തീയതി ആദ്യയോഗം വിളിച്ചുകൂട്ടുകയും കുട്ടികളിൽ നിന്ന് പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റായി ജോസ്‍ന ജോയി (10 B)യേയും സെക്രട്ടറിയായി അഞ്ജു ആന്റോ (9B) യേയും തിരഞ്ഞെടുത്തു. കൂടാതെ വിവിധ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനായി ഒന്നു മുതൽ പത്തുവരെയുള്ള എല്ലാ ക്ലാസ്സുകളിൽ നിന്നും 2 ലീഡേഴ്സിനെ വീതം തിരഞ്ഞെടുത്തു. | ||
പ്രവർത്തനങ്ങൾ | |||
രഹസ്യ പിരിവ് | രഹസ്യ പിരിവ് | ||
| വരി 66: | വരി 78: | ||
* ഉണ്ണീശോയെ വരവേൽക്കാൻ-ഉണ്ണീശോയെ ഹൃദയത്തിൽ സ്വീകരിക്കാൻ കുട്ടികൾ പ്രാർത്ഥനയോടെ ഒരുങ്ങുന്നു. | * ഉണ്ണീശോയെ വരവേൽക്കാൻ-ഉണ്ണീശോയെ ഹൃദയത്തിൽ സ്വീകരിക്കാൻ കുട്ടികൾ പ്രാർത്ഥനയോടെ ഒരുങ്ങുന്നു. | ||
*തിരുവചനക്കളരി-സജീവവും ജീവദായകവുമായ വചനം ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ കെ സി എസ്സ് എൽ അംഗങ്ങൾ വചനം പഠിക്കുകയും ഏറ്റ് പറഞ്ഞ് പ്രാർത്ഥിക്കുകയും ചെയ്യുന്നു. | *തിരുവചനക്കളരി-സജീവവും ജീവദായകവുമായ വചനം ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ കെ സി എസ്സ് എൽ അംഗങ്ങൾ വചനം പഠിക്കുകയും ഏറ്റ് പറഞ്ഞ് പ്രാർത്ഥിക്കുകയും ചെയ്യുന്നു. | ||
*സ്പന്ദനം- കൗമാരമനസ്സിന്റെ വിശുദ്ധി പഠനവിഷയമാക്കിയ ഈ വർഷം സ്പന്ദനം എന്ന പേരിൽ കയ്യെഴുത്തുമാസിക തയ്യാറാക്കി വരുന്നു. | *സ്പന്ദനം- കൗമാരമനസ്സിന്റെ വിശുദ്ധി പഠനവിഷയമാക്കിയ ഈ വർഷം സ്പന്ദനം എന്ന പേരിൽ കയ്യെഴുത്തുമാസിക തയ്യാറാക്കി വരുന്നു.[[പ്രമാണം:30014 V1.jpg|ലഘുചിത്രം|നടുവിൽ|POTHICHORU]] | ||
{| class="wikitable" | |||
|+ | |||
!'''[[സി.ആർ.എച്ച്.എസ് വലിയതോവാള|.....തിരികെ പോകാം.....]]''' | |||
|} | |||