"സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30014SITC (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>''' വിവിധ ക്ലബ്ബുകൾ'''</big>
#<big>[[സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ/ജലശ്രീ ക്ലബ്ബ്|ജലശ്രീ ക്ലബ്ബ്]]  </big>
#<big>[[സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ/വിമുക്തി|വിമുക്തി]]  </big>
#<big>[[ഇംഗ്ലീഷ് ക്ലബ്ബ് ]]</big>
#<big>[[സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]  </big>
#<big>[[സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ/പ്രവൃത്തിപരിചയക്ലബ്ബ്|പ്രവൃത്തിപരിചയക്ലബ്ബ്]] </big>
#<big> [[സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ/വിൻസന്റ് ഡി പോൾ സൊസൈറ്റി|വിൻസന്റ് ഡി പോൾ സൊസൈറ്റി]]</big>
#<big>[[സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ/കെ സി എസ്സ് എൽ|കെ സി എസ്സ് എൽ]]  </big>
<b>
== ജലശ്രീ ക്ലബ്==         
== ജലശ്രീ ക്ലബ്==         

വരി 16: വരി 27:

ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ ഹിന്ദി കഥകളും കവിതകളും ആക്ഷൻ സോങ്ങുകളും പഠിപ്പിക്കുന്നു...

[[പ്രമാണം:30014 HINDI.jpg|ലഘുചിത്രം|നടുവിൽ|HINDI DAY]]

== ഇംഗ്ലീഷ് ക്ലബ്ബ്==  
== ഇംഗ്ലീഷ് ക്ലബ്ബ്==  
വരി 29: വരി 41:
ഈ അധ്യയനവർഷത്തെ വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ ഔദ്യോഗികമായ ഉദ്ഘാടനം  റവ.ഫാ.മാത്യു കുഴിക്കാട്ടിന്റെ അധ്യക്ഷതയിൽ  ജൂലൈ 10-ാം തീയതി നടത്തപ്പെട്ടു. തുടർന്ന്  സൊസൈറ്റിയുടെ സമഗ്രമായ പ്രവർത്തനങ്ങളെക്കുറിച്ച് ചർചചെയ്യുന്നതിന് ജൂലൈ 14-ാം തീയതി ആദ്യയോഗം വിളിച്ചുകൂട്ടുകയും  കുട്ടികളിൽ നിന്ന് പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റായി ജോസ്‍ന ജോയി (10 B)യേയും സെക്രട്ടറിയായി അ‍ഞ്ജു ആന്റോ (9B) യേയും തിരഞ്ഞെടുത്തു. കൂടാതെ വിവിധ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനായി ഒന്നു മുതൽ പത്തുവരെയുള്ള എല്ലാ ക്ലാസ്സുകളിൽ നിന്നും 2 ലീഡേഴ്സിനെ വീതം തിരഞ്ഞെടുത്തു.  

===പ്രവർത്തനങ്ങൾ===
പ്രവർത്തനങ്ങൾ

രഹസ്യ പിരിവ്
രഹസ്യ പിരിവ്
വരി 48: വരി 60:
ഈ ചെറിയവരിൽ ഒരുവന് സഹായം ചെയ്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തത്  എന്നു പറഞ്ഞ യേശുനാഥനെ മാതൃകയാക്കി വിശക്കുന്നർക്കും ആലംബഹീനർക്കും ഒരു നേരത്തെ ആഹാരം എത്തിച്ചു കൊടുക്കുന്നതിനും  അതുവഴി ഉപവി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനുമായി എല്ലാ ചൊവ്വാഴ്ചകളിലും കുട്ടികളിൽ നിന്ന് പൊതിച്ചോറുകൾ സ്വീകരിച്ച് ഏകദേശം 125-ഓളം പൊതികൾ പി.റ്റി.എ യുടെ സഹായത്തോടെ നെടുങ്കണ്ടത്തുള്ള ആശാഭവനിൽ എത്തിക്കുകയും ചെയ്യുന്നു.

==കെ സി എസ്സ് എൽ.==
==കെ സി എസ്സ് എൽ.==
 
  കർത്താവായ ഈശോയെ നിങ്ങൾ സ്വീകരിച്ചിരിക്കുന്നതിനാൽ അവനിൽ ജീവിക്കുവിൻ.അവനിൽ വേരുറപ്പിക്കപ്പെട്ടും പണിതുയർത്തപ്പെട്ടും നിങ്ങൾ സ്വീകരിച്ച വിശ്വാസത്തിൽ ദൃഢത പ്രാപിച്ചുകൊണ്ട് അനർഗ്ഗളമായ കൃതജ്ഞതാ പ്രകാശനത്തിൽ മുഴുകുവിൻ.(കൊളോ 2:6-8)

* പൗലോസ് അപ്പസ്തോലന്റെ ഈ വാക്കുകൾ അനുസരിച്ച് സജീവ വിശ്വാസത്തിൽ കത്തോലിക്കാ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു സംഘടനയാണ് കെ സി എസ്സ് എൽ. ചെറുപ്രായത്തിൽ തന്നെ വിദ്യാർത്ഥികളെ വിശ്വാസം, പഠനം, സേവനം എന്ന ആദർശത്തിൽ പരിശീലിപ്പിക്കുന്നതിനുള്ള വേദിയാണ് കെ സി എസ്സ് എൽ.

വരി 65: വരി 78:
*  ഉണ്ണീശോയെ വരവേൽക്കാൻ‍-ഉണ്ണീശോയെ ഹൃദയത്തിൽ സ്വീകരിക്കാൻ കുട്ടികൾ പ്രാർത്ഥനയോടെ ഒരുങ്ങുന്നു.

*തിര‍ുവചനക്കളരി-സജീവവും ജീവദായകവുമായ വചനം ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ കെ സി എസ്സ് എൽ അംഗങ്ങൾ വചനം പഠിക്കുകയും ഏറ്റ് പറഞ്ഞ് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

*സ്പന്ദനം- കൗമാരമനസ്സിന്റെ വിശുദ്ധി പഠനവിഷയമാക്കിയ ഈ വർഷം സ്പന്ദനം എന്ന പേരിൽ കയ്യെഴുത്തുമാസിക തയ്യാറാക്കി വരുന്നു.ണം:30014 V1.jpg|ലഘുചിത്രം|നടുവിൽ|POTHICHORU]]
*സ്പന്ദനം- കൗമാരമനസ്സിന്റെ വിശുദ്ധി പഠനവിഷയമാക്കിയ ഈ വർഷം സ്പന്ദനം എന്ന പേരിൽ കയ്യെഴുത്തുമാസിക തയ്യാറാക്കി വരുന്നു.[[പ്രമാണം:30014 V1.jpg|ലഘുചിത്രം|നടുവിൽ|POTHICHORU]]
kcsl
{| class="wikitable"
|+
!'''[[സി.ആർ.എച്ച്.എസ് വലിയതോവാള|.....തിരികെ പോകാം.....]]'''
|}