"സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<big>''' വിവിധ ക്ലബ്ബുകൾ'''</big> | |||
#<big>[[സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ/ജലശ്രീ ക്ലബ്ബ്|ജലശ്രീ ക്ലബ്ബ്]] </big> | |||
#<big>[[സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ/വിമുക്തി|വിമുക്തി]] </big> | |||
#<big>[[ഇംഗ്ലീഷ് ക്ലബ്ബ് ]]</big> | |||
#<big>[[സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]] </big> | |||
#<big>[[സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ/പ്രവൃത്തിപരിചയക്ലബ്ബ്|പ്രവൃത്തിപരിചയക്ലബ്ബ്]] </big> | |||
#<big> [[സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ/വിൻസന്റ് ഡി പോൾ സൊസൈറ്റി|വിൻസന്റ് ഡി പോൾ സൊസൈറ്റി]]</big> | |||
#<big>[[സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ/കെ സി എസ്സ് എൽ|കെ സി എസ്സ് എൽ]] </big> | |||
<b> | |||
== ജലശ്രീ ക്ലബ്== | == ജലശ്രീ ക്ലബ്== | ||
| വരി 16: | വരി 27: | ||
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ ഹിന്ദി കഥകളും കവിതകളും ആക്ഷൻ സോങ്ങുകളും പഠിപ്പിക്കുന്നു... | ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ ഹിന്ദി കഥകളും കവിതകളും ആക്ഷൻ സോങ്ങുകളും പഠിപ്പിക്കുന്നു... | ||
[[പ്രമാണം:30014 HINDI.jpg|ലഘുചിത്രം|നടുവിൽ|HINDI DAY]] | |||
== ഇംഗ്ലീഷ് ക്ലബ്ബ്== | == ഇംഗ്ലീഷ് ക്ലബ്ബ്== | ||
| വരി 24: | വരി 36: | ||
[[പ്രമാണം:Lk15 30014.jpg|ലഘുചിത്രം|ഇടത്ത്|ശാസ്ത്ര പ്രദർശനം 2020]] | [[പ്രമാണം:Lk15 30014.jpg|ലഘുചിത്രം|ഇടത്ത്|ശാസ്ത്ര പ്രദർശനം 2020]] | ||
[[പ്രമാണം:Lk16 30014.jpg|ലഘുചിത്രം|നടുവിൽ|ശാസ്ത്രപ്രദർശനം 2020]] | [[പ്രമാണം:Lk16 30014.jpg|ലഘുചിത്രം|നടുവിൽ|ശാസ്ത്രപ്രദർശനം 2020]] | ||
==വിൻസന്റ് ഡി പോൾ സൊസൈറ്റി== | |||
ഈ അധ്യയനവർഷത്തെ വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ ഔദ്യോഗികമായ ഉദ്ഘാടനം റവ.ഫാ.മാത്യു കുഴിക്കാട്ടിന്റെ അധ്യക്ഷതയിൽ ജൂലൈ 10-ാം തീയതി നടത്തപ്പെട്ടു. തുടർന്ന് സൊസൈറ്റിയുടെ സമഗ്രമായ പ്രവർത്തനങ്ങളെക്കുറിച്ച് ചർചചെയ്യുന്നതിന് ജൂലൈ 14-ാം തീയതി ആദ്യയോഗം വിളിച്ചുകൂട്ടുകയും കുട്ടികളിൽ നിന്ന് പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റായി ജോസ്‍ന ജോയി (10 B)യേയും സെക്രട്ടറിയായി അഞ്ജു ആന്റോ (9B) യേയും തിരഞ്ഞെടുത്തു. കൂടാതെ വിവിധ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനായി ഒന്നു മുതൽ പത്തുവരെയുള്ള എല്ലാ ക്ലാസ്സുകളിൽ നിന്നും 2 ലീഡേഴ്സിനെ വീതം തിരഞ്ഞെടുത്തു. | |||
പ്രവർത്തനങ്ങൾ | |||
രഹസ്യ പിരിവ് | |||
ഈ സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പാഠപുസ്തകവും മറ്റ് അനുബന്ധ സാമഗ്രികളും വാങ്ങി നൽകുന്നതിനും ചികിത്സാ സഹായത്തിനുമായി എല്ലാ വ്യാഴാഴ്ചകളിലും രഹസ്യ പിരിവ് നടത്തിവരുന്നു. ഇത് ശേഖരിക്കുന്നതിനായി 9-ാം ക്ലാസ്സിലെ കുട്ടികളെ തിരഞ്ഞടുക്കുകയും ഈ പണം അർഹരായ കുട്ടികൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. | |||
പ്രളയത്തിനൊരു കൈതാങ്ങ് | |||
പ്രളയബാധിതർക്ക് പ്രത്യേക സഹായം നൽകുന്നതിനുവേണ്ടി വിൻസന്റ് ഡി പോൾ പ്രവർത്തകർ വളരെ സജീവമായി പ്രവർത്തിക്കുകയും കുട്ടികളിൽ നിന്ന് നിത്യോപയോഗസാധനങ്ങൾ ശേഖരിച്ച് അവർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തു. കൂടാതെ ഈ ആവശ്യത്തിലേയ്ക്കായി ഒരു പ്രത്യേക പിരിവ് നടത്തി സമാഹരിച്ച 3000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്കായി നൽകുകയും ചെയ്തു | |||
കുട്ടികൾ മത്സരവേദിയിൽ | |||
ഒക്ടോബർ മാസത്തിൽ പ്രത്യേകയോഗം ചേർന്ന് സെന്റർ സോൺ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള കുട്ടികളെ കണ്ടെത്തുകയും പരിശീലനം നൽകുകയും ചെയ്തു. നിരവധി കുട്ടികൾ നവംബർ 9-ാം തീയതി കാഞ്ഞിരപ്പള്ളി ഓസാനാം വിദ്യാമന്തിറിൽ വച്ചു നടന്ന മത്സരത്തിൽ പങ്കെടുത്തു. അലീന സെബാസ്റ്റ്യൻ ഉപന്യാസത്തിന് 2-ാം സ്ഥാനവും പ്രസംഗത്തിന് 3-ാം സ്ഥാനവും അൻസാ ജോസഫ് ലളിത ഗാനത്തിന് 3-ാം സ്ഥാനവും കരസ്ഥമാക്കി. | |||
[[പ്രമാണം:30014 VIN.jpg|ലഘുചിത്രം|നടുവിൽ|COMPETITION]] | |||
സഹപാഠിയ്ക്കൊരു വീട് | |||
കുട്ടികളുടെ ദാനധർമ്മ ശീലം വളർത്തുന്നതിനായി ക്ലാസ്സ് റൂമുകളിൽ സഹപാഠിയ്ക്കൊരു വീട് എന്ന പേരിൽ ഓരോ കുടുക്ക വയ്ക്കുകയും തങ്ങൾക്ക് പോക്കറ്റ് മണിയായി ലഭിക്കുന്ന തുക കുട്ടികൾ അതിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. വർഷാവസാനം ഈ തുകയും പി.റ്റി.എ യിൽ നിന്നുമുള്ള മറ്റ് സഹായങ്ങളും ഉൾപ്പടുത്തി ഈ സ്കൂളിൽ പഠിക്കുന്ന 2 കുട്ടികൾക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. | |||
പൊതിച്ചോറ് | |||
ഈ ചെറിയവരിൽ ഒരുവന് സഹായം ചെയ്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തത് എന്നു പറഞ്ഞ യേശുനാഥനെ മാതൃകയാക്കി വിശക്കുന്നർക്കും ആലംബഹീനർക്കും ഒരു നേരത്തെ ആഹാരം എത്തിച്ചു കൊടുക്കുന്നതിനും അതുവഴി ഉപവി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനുമായി എല്ലാ ചൊവ്വാഴ്ചകളിലും കുട്ടികളിൽ നിന്ന് പൊതിച്ചോറുകൾ സ്വീകരിച്ച് ഏകദേശം 125-ഓളം പൊതികൾ പി.റ്റി.എ യുടെ സഹായത്തോടെ നെടുങ്കണ്ടത്തുള്ള ആശാഭവനിൽ എത്തിക്കുകയും ചെയ്യുന്നു. | |||
==കെ സി എസ്സ് എൽ.== | |||
കർത്താവായ ഈശോയെ നിങ്ങൾ സ്വീകരിച്ചിരിക്കുന്നതിനാൽ അവനിൽ ജീവിക്കുവിൻ.അവനിൽ വേരുറപ്പിക്കപ്പെട്ടും പണിതുയർത്തപ്പെട്ടും നിങ്ങൾ സ്വീകരിച്ച വിശ്വാസത്തിൽ ദൃഢത പ്രാപിച്ചുകൊണ്ട് അനർഗ്ഗളമായ കൃതജ്ഞതാ പ്രകാശനത്തിൽ മുഴുകുവിൻ.(കൊളോ 2:6-8) | |||
* പൗലോസ് അപ്പസ്തോലന്റെ ഈ വാക്കുകൾ അനുസരിച്ച് സജീവ വിശ്വാസത്തിൽ കത്തോലിക്കാ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു സംഘടനയാണ് കെ സി എസ്സ് എൽ. ചെറുപ്രായത്തിൽ തന്നെ വിദ്യാർത്ഥികളെ വിശ്വാസം, പഠനം, സേവനം എന്ന ആദർശത്തിൽ പരിശീലിപ്പിക്കുന്നതിനുള്ള വേദിയാണ് കെ സി എസ്സ് എൽ. | |||
*സി ആർ എച്ച് എസ്സ് വലിയതോവാളയിൽ ക്രൈസ്തവ പാരമ്പര്യം നിറഞ്ഞു നിൽക്കുന്ന പ്രകൃതി രമണീയമായ ഒരന്തരീക്ഷമാണുള്ളത്. 2019-2020 അധ്യയന വർഷത്തിൽ കെ സി എസ്സ് എൽ.പ്രവർത്തനങ്ങൾക്ക് എച്ച് എസ്സ് വിഭാഗത്തിൽ നേതൃത്വം നൽകുന്നത് സിസ്ററർ ബോണി എലിസബത്ത് കുര്യനാണ്. | |||
kcsl | |||
പ്രവർത്തനങ്ങൾ | |||
* നന്മക്കളരി-17 അംഗങ്ങൾ പ്രവർത്തിക്കുന്നു.നന്മക്കളരിയിലെ പാഠഭാഗങ്ങൾ പൊതുവായി പഠിക്കുന്നു.സ്കൂൾതല മത്സരത്തിൽ വിജയികളായവരെ രൂപതാതല മത്സരത്തിനായി ഒരുക്കുന്നു. | |||
*സാഹിത്യമത്സരം-കട്ടപ്പന സെന്റ് ജോർജ്ജ് എച്ച് എസ്സിൽ നടന്ന സാഹിത്യമത്സരത്തിൽ 16 കുട്ടികൾ പങ്കെടുത്തു.4പേർ ഉന്നതവിജയം കരസ്ഥമാക്കുകയും 3 പേർ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തുു. | |||
*ലീഡേഴ്സ് മീറ്റ്-ജൂൺ മാസത്തിൽ ആനക്കല്ലിൽ വച്ചു നടന്ന ലീഡേഴ്സ് മീറ്റിൽ അമൽ ജോസഫ് ,ബിയാമോൾ ജോസഫ് എന്നിവർ പങ്കെടുത്തു. | |||
*ജപമാല മാസാചരണം-പരിശുദ്ധ അമ്മയ്ക്ക് പ്രത്യേകം പ്രതിഷ്ഠിച്ചിരിക്കുന്ന ഒക്ടോബർ മാസത്തിൽ അംഗങ്ങൾ ജപമാല പ്രാർത്ഥന നടത്തി.ഓരോ ക്ലാസ്സുകാർ ജപമാലക്ക് നേതൃത്വം നൽകി. അംഗങ്ങൾ തുടർന്നും പ്രാർത്ഥന നടത്തുന്നു. | |||
*ആദ്യവെള്ളി ആചരണം-മാസത്തിലെ രണ്ടാം വെള്ളിയാഴ്ച്ചകളിൽ സ്കൂളിൽ അനുരജ്ഞന കൂദാശ സ്വീകരണവും വി.കുർബാന അർപ്പണവും നടക്കുന്നു.അധ്യാപകരും കുട്ടികളും ഇതിൽ ഭക്തിപൂർവ്വം സംബന്ധിക്കുന്നു. | |||
*രാജത്വ തിരുനാൾ- കെ സി എസ്സ് എൽ അംഗങ്ങൾ ഇടവക മധ്യസ്ഥനും നേതാവുമായ ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിച്ചു.ഇടവക ദൈവാലയത്തിൽ നടന്ന ആത്മീയ കർമ്മങ്ങളിലും തുടർന്നു നടന്ന സ്നേഹവിരുന്നിലും കലാവിരുന്നിലും എല്ലാവരും പങ്കെടുത്തു. | |||
*വായനാക്കളരി-കുഞ്ഞുങ്ങളിൽ ആത്മീയ ചൈതന്യവും മൂല്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ വായനാക്കളരി പ്രവർത്തിക്കുന്നു.വിശുദ്ധരുടെ ജീവചരിത്രങ്ങൾ,മൂല്യങ്ങൾ ജീവിതവിജയത്തിന് ഈ പുസ്തകങ്ങളൊക്കെ കുട്ടികൾക്ക് നൽകിവരുന്നു. ഈ വായനാക്കളരിയിലെ അംഗങ്ങൾ ഏറെ താത്പര്യത്തോടെ പുസ്തകങ്ങൾ വായിക്കുകയും കൂടുതൽ കുട്ടികൾക്ക് പ്രചോദനം നൽകുകയും ചെയ്യുന്നു. | |||
*പ്രാർത്ഥനാസെൽ-എല്ലാ ദിവസവും കുട്ടികൾ ഉച്ചസമയത്ത് ജപമാല,ബൈബിൾ വായന ,ജ്ഞാനത്തിനുവേണ്ടിയുള്ള പ്രാർത്ഥന എന്നിവ നടത്തുന്നു. | |||
* ഉണ്ണീശോയെ വരവേൽക്കാൻ-ഉണ്ണീശോയെ ഹൃദയത്തിൽ സ്വീകരിക്കാൻ കുട്ടികൾ പ്രാർത്ഥനയോടെ ഒരുങ്ങുന്നു. | |||
*തിരുവചനക്കളരി-സജീവവും ജീവദായകവുമായ വചനം ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ കെ സി എസ്സ് എൽ അംഗങ്ങൾ വചനം പഠിക്കുകയും ഏറ്റ് പറഞ്ഞ് പ്രാർത്ഥിക്കുകയും ചെയ്യുന്നു. | |||
*സ്പന്ദനം- കൗമാരമനസ്സിന്റെ വിശുദ്ധി പഠനവിഷയമാക്കിയ ഈ വർഷം സ്പന്ദനം എന്ന പേരിൽ കയ്യെഴുത്തുമാസിക തയ്യാറാക്കി വരുന്നു.[[പ്രമാണം:30014 V1.jpg|ലഘുചിത്രം|നടുവിൽ|POTHICHORU]] | |||
{| class="wikitable" | |||
|+ | |||
!'''[[സി.ആർ.എച്ച്.എസ് വലിയതോവാള|.....തിരികെ പോകാം.....]]''' | |||
|} | |||