"സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
23:38, 1 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജനുവരി 2023തിരുത്തലിനു സംഗ്രഹമില്ല
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
==ഭൗതികസൗകര്യങ്ങൾ== | |||
1947 ൽ മദ്രാസ് ഗവൺമെന്റിന് കീഴിൽ ഒരു ഓലക്കെട്ടിടത്തിൽ തുടങ്ങിയ വിദ്യാലയം ഇന്ന് അന്താരാഷ്രനിലവാരത്തോടു കൂടിയ എല്ലാ സംവിധാനങ്ങളുമൊരുക്കി ആധുനിക വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുന്നതിനായി ഒരുങ്ങിക്കഴിഞ്ഞു. | |||
===കെട്ടിടങ്ങൾ=== | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ യു.പി. വിഭാഗങ്ങൾക്കായി 2 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും അനുബന്ധ സംവിധാനങ്ങളും, ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളും അനുബന്ധ സംവിധാനങ്ങളുമുണ്ട്. | |||
===സ്മാർട്ട് ക്ലാസ്സ് റൂമുകൾ=== | |||
ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നവയാണ്. | |||
യു.പി വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളും ആധുനിക സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നവയാണ്. | |||
[[പ്രമാണം:WhatsApp Image 2022-03-08 at 2.42.17 PM (3)|ലഘുചിത്രം|ഇടത്ത്|മൾട്ടിമീഡിയ ]] | |||
===കളിസ്ഥലം=== | |||
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വലിയ ഫുട്ബോൾ ഗ്രൗണ്ട്, മികച്ച ബാസ്ക്കറ്റ് ബോൾ ഗ്രൗണ്ട്, ബാറ്റ്മിന്റൺ കോർട്ട്, ഇതര കളികൾക്കാവശ്യമായ സ്ഥലസൗകര്യങ്ങൾ, ഉപകരണങ്ങൾ എന്നിവയെല്ലാം വിദ്യാലയത്തിലുണ്ട്. | |||
[[പ്രമാണം:47047-Sports academy 2.jpeg|ലഘുചിത്രം|ഇടത്ത്|ബാസ്റ്റ്യൻസ് ഫുട്ബോൾ അക്കാദമി]] | |||
[[പ്രമാണം:47047-sports academy1.jpeg|ലഘുചിത്രം|നടുവിൽ|ബാസ്റ്റ്യൻസ് ഫുട്ബോൾ ഗ്രൗണ്ട്]] | |||
===സ്റ്റഡി പാർക്ക്=== | |||
വിശാലമായ മുറ്റത്ത് കുട്ടികൾക്കായി ഒരു സ്റ്റഡി പാർക്ക് ഒരുക്കിയിരിക്കുന്നു. പഠനം, ക്ലാസ് വർക്കുകൾ,ഇതര പ്രവർത്തനങ്ങൾ, മീറ്റിങ്ങുകൾ എന്നിവയുമായി പാർക്ക് എപ്പോഴും സജീവമാണ്. | |||
===കിഡ്സ് പാർക്ക്=== | |||
12 വയസിൽ താഴെയുള്ള കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിനായി സ്കൂളിനോട് ചേർന്ന് ഒരു കിഡ്സ് പാർക്ക് ഒരുക്കിയിരിക്കുന്നു. | |||
===ജിംനേഷ്യം=== | |||
കുട്ടികൾക്ക് പഠനത്തോടൊപ്പം ശാരിരികക്ഷമത കൈവരിക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങളോടു കൂടി ജിംനേഷ്യം പ്രവർത്തിച്ചുവരുന്നു. | |||
കൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിനായി സ്കൂൾ ചുറ്റുവട്ടത്ത് കൃഷിയിടങ്ങളും ഔഷധ തോട്ടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. സ്കൗട്ട് ആൻഡ് ഗൈഡ്സ് എൻഎസ്എസ് നേതൃത്വത്തിൽ എല്ലാ വർഷവും ശലഭോദ്യാനം ഒരുക്കുന്നുണ്ട് | |||
യു പി സ്കൂൾളിനും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ സ്കൂൾതല പ്രവർത്തനങ്ങൾ വളരെ സജീവമായി നടക്കുന്നു |