"അസംപ്ഷൻ എച്ച് എസ് ബത്തേരി/എന്റെ പഠനം എന്റെ ലഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
Assumption (സംവാദം | സംഭാവനകൾ) (ചെ.) →എന്റെ പഠനം എന്റെ ലഹരി |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
== എന്റെ പഠനം എന്റെ ലഹരി == | == എന്റെ പഠനം എന്റെ ലഹരി == | ||
സ്കൂളുകളെയും ക്യാമ്പസുകളിലും | സ്കൂളുകളെയും ക്യാമ്പസുകളിലും ലഹരിവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രത്യേകപരിപാടിയാണ് '''എന്റെ പഠനം എന്റെ ലഹരി.'''സ്കൂളുകളെയും കാമ്പസുകളെയും ലഹരിവിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂളിൽ ലഹരിവിരുദ്ധ വാരാചരണം സംഘടിപ്പിച്ചു .ലോക ലഹരിവിരുദ്ധ ദിനമായ ജൂൺ 26 വാരാചരണത്തിന് തുടക്കം കുറിച്ചു . വാരാചരണത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമുണ്ടായിരുന്നു. വരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധ വൽക്കരണ ബ്രോഷറുകളും ലഘുലേഖകളും നൽകി. വിദ്യാർത്ഥികൾക്ക് വാരാചരണത്തിന്റെ ഭാഗമായി [https://schoolwiki.in/images/1/1e/15051_anti-narcotic.png പോസ്റ്റർ പ്രദർശനം], ക്വിസ് ,ഉപന്യാസ രചനാമത്സരം, പ്രസംഗം [https://schoolwiki.in/images/4/4a/15051_lahari_colash.png ,കൊളാഷ്] എന്നിവ സംഘടിപ്പിച്ചു. വിദ്യാർഥികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ വാരാചരണത്തോടനുബന്ധിച്ച് [https://schoolwiki.in/images/d/da/15051_lahri_sign.jpg ലഹരിക്കെതിരെ ഒപ്പ്ശേഖരണം] സംഘടിപ്പിച്ചു. പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ബത്തേരി ടൗണിൽ [https://www.youtube.com/watch?v=OtUTQE4mGgA വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്] അവതരിപ്പിച്ചു . പ്രവർത്തനങ്ങൾക്ക് ശ്രീമതി.ബിൻസി ടീച്ചറും വിദ്യാർത്ഥികളും നേതൃത്വം നൽകി . വീഡിയോ സ്കൂളിന്റെ [https://www.youtube.com/watch?v=OtUTQE4mGgA യൂട്യൂബ് ചാനലിൽ] അപ്‌ലോഡ് ചെയ്തിട്ടുണ്ട് .[[പ്രമാണം:15051 lahari n.png|ലഘുചിത്രം|308x308ബിന്ദു| '''ലഹരിവിരുദ്ധ ഒപ്പുശേഖരണം''']] | ||
=== ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളും അതിന്റെ ഫോട്ടോയും === | === ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളും അതിന്റെ ഫോട്ടോയും === | ||
'''1 ലഹരിവിരുദ്ധ ഉപന്യാസ രചനാ മത്സരം''' | '''1 ലഹരിവിരുദ്ധ ഉപന്യാസ രചനാ മത്സരം''' | ||
| വരി 10: | വരി 10: | ||
'''3 പ്രസംഗ മത്സരം''' | '''3 പ്രസംഗ മത്സരം''' | ||
'''4 പോസ്റ്റർ പ്രദർശനം''' | '''4 പോസ്റ്റർ പ്രദർശനം'''[[പ്രമാണം:15051 lah flash mob.png|ലഘുചിത്രം|305x305ബിന്ദു|ഫ്ലാഷ് മോബ്.]] | ||
'''5 എന്റെ പഠനം എന്റെ ലഹരി ഒപ്പുശേഖരണം''' | '''5 എന്റെ പഠനം എന്റെ ലഹരി ഒപ്പുശേഖരണം''' | ||
'''6 ക്വിസ് മത്സരം''' | '''6 ക്വിസ് മത്സരം''' | ||
'''7 ലഹരി ക്കെതിരെ ടൗണിൽ ഫ്ലാഷ് മോബ്''' | '''7 ലഹരി ക്കെതിരെ [https://www.youtube.com/watch?v=OtUTQE4mGgA ടൗണിൽ ഫ്ലാഷ് മോബ്]''' | ||
8 '''ലഹരി ക്കെതിരെ''' ബോധവൽക്കരണ ക‍്‍ളാസ് | |||
9 ചിത്ര രചന മത്സരം | |||
10 ലഹരിക്കെതിരെ പ്രതിജ്ഞ | |||
11 മുദ്രാവാക്യ രചനാ മത്സരം | |||
=== ശ്രദ്ധേയമായി ഫ്ലാഷ് മോബ്. === | === ശ്രദ്ധേയമായി ഫ്ലാഷ് മോബ്. === | ||
ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. മനോഹരമായ | [[പ്രമാണം:15051 lahari poster 3.png|ലഘുചിത്രം|307x307ബിന്ദു|'''പോസ്റ്റർ പ്രദർശനം''']]ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച [https://www.youtube.com/watch?v=OtUTQE4mGgA ഫ്ലാഷ് മോബ്] ശ്രദ്ധേയമായി. [https://www.youtube.com/watch?v=OtUTQE4mGgA മനോഹരമായ നൃത്തച്ചുവടുകളുമായി] വിദ്യാർത്ഥികൾ നൃത്തം വച്ചത് ഏവരുടെയും ശ്രദ്ധ ആകർഷിച്ചു.ഒപ്പം വിദ്യാർത്ഥികൾ ലഹരിക്കെതിരെ ബാനറുകളും പോസ്റ്ററുകളും പ്രദർശിപ്പിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. | ||
വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് .... വീഡിയോ ലിങ്ക് താഴെ | വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് .... വീഡിയോ ലിങ്ക് താഴെ | ||
https://www.youtube.com/watch?v=OtUTQE4mGgA | |||
== ഗാലറി. == | |||
<gallery widths="230" heights="180" mode="nolines"> | |||
പ്രമാണം:15051 lahari01.png | |||
പ്രമാണം:15051 anti-narcotic.png | |||
പ്രമാണം:15051 lahri sign.jpg | |||
</gallery> | |||