"പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sjlps35221 (സംവാദം | സംഭാവനകൾ)
No edit summary
Sjlps35221 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}സ്വദേശി മെഗാ ക്വിസ്


ഉപജില്ല -ഒന്നാം സ്ഥാനം
{{PSchoolFrame/Pages}}
== 2022-23 ==


ക്രിസ് യോഹാൻ കിഷോർ
== '''ഉപജില്ലാ കലോത്സവം''' ==
=== മത്സരിച്ച എല്ലാ ഇനങ്ങളിലും കുട്ടികൾ മികച്ച ഗ്രേഡ് കരസ്ഥമാക്കി .പ്രസംഗം,കഥാകഥനം ചിത്രരചന,പെയിന്റിംഗ് ,അഭിനയഗാനം,മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളിൽ A  ഗ്രേഡ് കരസ്ഥമാക്കി .[https://www.facebook.com/groups/591865487583482/permalink/4830869783683010/?sfnsn=wiwspwa&extid=a&ref=share&mibextid=peTKPw] ===
<gallery mode="packed-overlay">
പ്രമാണം:35221 179.jpg
പ്രമാണം:35221 180.jpg
പ്രമാണം:35221 181.jpg
പ്രമാണം:35221 182.jpg
പ്രമാണം:35221 183.jpg
പ്രമാണം:35221 185.jpg
പ്രമാണം:35221 184.jpg
</gallery>


Std 4
== '''ഉപജില്ലാ കായികമേള''' ==


ഒളിമ്പിക്സ് ചിത്രരചന
=== 50m ,100m ,ലോങ് ജമ്പ് ,ബ്രോഡ് ജമ്പ് ,റിലേ ബോയ്സ് ,റിലേ ഗേൾസ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം വാങ്ങി കുട്ടികൾ സ്കൂളിന് അഭിമാനതാരങ്ങളായി  ===
<gallery mode="nolines">
പ്രമാണം:35221 178.jpg
പ്രമാണം:35221 174.jpg
പ്രമാണം:35221 176.jpg
പ്രമാണം:35221 177.jpg
പ്രമാണം:35221 175.jpg
</gallery>
==='''''വിജ്ഞാനോദയം ഗ്രന്ഥശാല നടത്തിയ വായനമത്സരത്തിൽ ഒന്നാം സ്ഥാനവും സ്വദേശി മെഗാ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനവും നേടിയ ആന്റോ ഡൊമിനികിന് അഭിനന്ദനങ്ങൾ.'''''===
== എൽ. എസ്. എസ്. ജേതാക്കൾ 2020-21 ==
<gallery mode="packed">
പ്രമാണം:35221 07.jpg
പ്രമാണം:35221 06.jpg
പ്രമാണം:35221 05.jpg
പ്രമാണം:35221 04.jpg
പ്രമാണം:35221 03.jpg
</gallery>


ഒന്നാം സ്ഥാനം
== ആദിൽ പി ജോസഫ്,റിതിക രാജു,നെവിൻ നെൽസൺ,രോഹിത് പി,നിഖിത മോസസ്.കോവിഡ് കാലത്ത് ഓൺലൈനായും, അല്ലാതെയും എൽ എസ്. എസ് പരിശീലനം നൽകിയ അദ്ധ്യാപർക്കും അവരുടെ പ്രതീക്ഷകൾ പൂവണിയിച്ച മിടുക്കരായ കുട്ടികൾക്കും അഭിനന്ദനങ്ങൾ. ==


സിജോൺ എ. എസ്
== 2021-22 ==


Std 4
== സ്വദേശി മെഗാ ക്വിസ് ഒന്നാം സ്ഥാനം ക്രിസ് യോഹാൻ കിഷോർ,,സർഗോത്സവം കവിതാലാപനം ഒന്നാം സ്ഥാനം ആൽബിൻ ജോൺ ,ഒളിമ്പിക്സ് ചിത്രരചനാ മത്സരം ഒന്നാം സ്ഥാനം സിജോൺ എ.എസ് . ==
<gallery mode="packed">
പ്രമാണം:35221 40സർഗോത്സവം 2022 കവിതാലാപനം ഒന്നാം സ്ഥാനം -ആൽബിൻ ജോൺ.jpg
പ്രമാണം:35221 30.jpeg
പ്രമാണം:35221 8.jpeg
പ്രമാണം:35221 9.jpeg
</gallery>
 
==='''2019-20'''===
ഉപജില്ലാ കലോത്സവം -നാടോടിനൃത്തം എ ഗ്രേഡ്
 
പ്രവൃത്തി പരിചയമേള -ബുക്ക്‌ ബൈൻഡിംഗ് - എ ഗ്രേഡ്
 
== എൽ. എസ്. എസ് ==
 
== ജേതാക്കൾ 2020 ==
സിലിന ജസ്റ്റസ്, വിവേക് സെറാഫിൻ, ലയ മരിയ ജാക്ക്സൺ, ദിയ സെബാസ്റ്റ്യൻ
 
== '''ഹരിതഗ്രാമം -കുട്ടിക്കൂട്ടം''' ==
രണ്ടാം സ്ഥാനം (ജില്ലാ തലം)
 
=== '''2017-18''' ===
ആലപ്പുഴ ബി ആർ സി യുടെ നേതൃത്വത്തിൽ, പറവൂർ പബ്ലിക് ലൈബ്രറിയിൽ വച്ചു നടത്തിയ വായന മത്സരം, കൈയെഴുത്തു മത്സരം, ക്വിസ് എന്നിവയിൽ ഒന്നാം സ്ഥാനം.
 
== '''''ദീപിക സ്കോളർഷിപ് പരീക്ഷ''''' ==
 
===='''സംസ്ഥാനതല ജേതാക്കൾ''' -ഇമ്മാനുവൽ, നെവിൻ നെൽസൺ, അഞ്ജന ====
 
==== .'''ജില്ലാതല ജേതാക്കൾ''' -കാതറിൻ, തോമസ്, പ്രാർത്ഥനമോൾ, രോഹിത്, ലയ മരിയ, ക്രിസ്റ്റി ====
കുട്ടികൾ '''ആശംസകാർഡ്''' തയ്യാറാക്കി അയക്കുകയും '''''പ്രധാന മന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ എന്നിവരുടെ മറുപടി കത്തുകൾ''''' ലഭിക്കുകയും ചെയ്തത് ഒരു വലിയ അംഗീകാരമായി കരുതുന്നു
 
=== '''2016-17''' ===
ഉപജില്ലാ കായികമേളയിൽ റണ്ണർ അപ്പ്‌, വ്യക്തിഗത ചാമ്പ്യൻ -ഇമ്മാനുവൽ.
 
പ്രവൃത്തി പരിചയ മേള -ബുക്ക്‌ ബൈൻഡിംഗ്, ഫയൽ നിർമാണം എ ഗ്രേഡ്
 
=== '''2015-16''' ===
ഉപജില്ലാ കായിക മേള ഓവറോൾ ചാമ്പ്യൻഷിപ്, ഉപജില്ലാ ശാസ്ത്രമേള രണ്ടാം സ്ഥാനം, സയൻസ് ഫെസ്റ്റ് ഒന്നാം സ്ഥാനം (ആലപ്പുഴ രുപത ), പ്രവൃത്തി പരിചയം എ ഗ്രേഡ്, പ്രസംഗം എ ഗ്രേഡ്
 
=== '''2014-15''' ===
ഉപ ജില്ലാ കായിക മേള രണ്ടാം സ്ഥാനം
 
=== '''2013-14''' ===
'''ഉ'''പ ജില്ലാ കായിക മേള ചാമ്പ്യൻ ഷിപ്, വ്യക്തിഗത ചാമ്പ്യൻ ഷിപ്
 
=== '''2012-13''' ===
ഉപജില്ലാ കായിക മേള ഓവറോൾ ചാമ്പ്യൻഷിപ്, പ്രവൃത്തി പരിചയം എ ഗ്രേഡ്. മികച്ച അദ്ധ്യാപകൻ -ശ്രീ. ജോൺസൺ ജോസ് (ആലപ്പുഴ രൂപത )
 
=== '''2011-12''' ===
ഉപജില്ലാ കായിക മേള ഓവറോൾ ചാമ്പ്യൻഷിപ്, ശാസ്ത്രമേള എ ഗ്രേഡ്,