"ജി യു പി എസ് തത്തമംഗലം /വിദ്യാരംഗം കലാ സാഹിത്യവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →വിദ്യാരംഗം |
(ചെ.) →പ്രവർത്തനങ്ങൾ |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== വിദ്യാരംഗം == | == [[വിദ്യാരംഗം]] == | ||
വിദ്യാരംഗം കലാ സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ഈ വിദ്യാലയത്തിൽ നടത്തി വരുന്നുണ്ട്.പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജിയിലും പി ടി എ യിലും ആസൂത്രണം ചെയ്യാറുണ്ട്. | |||
=== [[ലക്‌ഷ്യം]] === | === [[ലക്‌ഷ്യം]] === | ||
| വരി 13: | വരി 13: | ||
* ദിനാചരണവുമായി ബന്ധപ്പെട്ടു രക്ഷിതാക്കൾക്കായി വായനവേദി സംഘടിപ്പിക്കുകയും,വായനാക്കുറിപ്പുകൾ എഴുതുകയും മികച്ച വായനാക്കുറുപ്പിന് സമ്മാനങ്ങൽ നല്കകയും ചെയ്തുവരുന്നത് ഇവിടുത്തെ ഒരു പ്രത്യേകതയാണ്. | * ദിനാചരണവുമായി ബന്ധപ്പെട്ടു രക്ഷിതാക്കൾക്കായി വായനവേദി സംഘടിപ്പിക്കുകയും,വായനാക്കുറിപ്പുകൾ എഴുതുകയും മികച്ച വായനാക്കുറുപ്പിന് സമ്മാനങ്ങൽ നല്കകയും ചെയ്തുവരുന്നത് ഇവിടുത്തെ ഒരു പ്രത്യേകതയാണ്. | ||
* ക്ലാസ്സ്‌തലത്തിൽ രചന ശിൽപ്പശാലകൾ, സ്കൂൾ തല ആസ്വാദന സദസ്സുകൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്തു വരുന്നു | * ക്ലാസ്സ്‌തലത്തിൽ രചന ശിൽപ്പശാലകൾ, സ്കൂൾ തല ആസ്വാദന സദസ്സുകൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്തു വരുന്നു | ||
* [[രചനാശിൽപ്പശാല]] | [[ആസ്വാദനസദസ്സ്]] | വായനാവേദി | * [[രചനാശിൽപ്പശാല]] | [[ആസ്വാദനസദസ്സ്]] | [[വായനാവേദി]] | [[പുസ്തകവണ്ടി]] | ||