"ജി യു പി എസ് തത്തമംഗലം /വിദ്യാരംഗം കലാ സാഹിത്യവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21354 (സംവാദം | സംഭാവനകൾ)
'=== വിദ്യാരംഗം ===' താൾ സൃഷ്ടിച്ചിരിക്കുന്നു
 
21354 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== വിദ്യാരംഗം ===
== [[വിദ്യാരംഗം]] ==
വിദ്യാരംഗം കലാ സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ഈ വിദ്യാലയത്തിൽ നടത്തി വരുന്നുണ്ട്.പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജിയിലും പി ടി എ യിലും ആസൂത്രണം ചെയ്യാറുണ്ട്.
 
=== [[ലക്‌ഷ്യം]] ===
 
* വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്നതാണ് പ്രധാന ലക്‌ഷ്യം.
* മുഴുവൻ കുട്ടികളെയും വിദ്യാരംഗം പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു.
* കുട്ടികളുടെ കഴിവും താല്പര്യവും വർദ്ധിപ്പിക്കുന്നു.
 
=== [[പ്രവർത്തനങ്ങൾ]] ===
 
* ഓരോ ആഴ്ചയിലും വെള്ളിയാഴ്ചകളിൽ ബാലസഭ കൂടാറുണ്ട് .കഥ, കവിത, പുസ്തക പരിചയം, അക്ഷരപ്പാട്ട്, കടങ്കഥ, ചിത്രം വര, നാടകം തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കാറുണ്ട്.
* ദിനാചരണവുമായി ബന്ധപ്പെട്ടു രക്ഷിതാക്കൾക്കായി വായനവേദി സംഘടിപ്പിക്കുകയും,വായനാക്കുറിപ്പുകൾ എഴുതുകയും മികച്ച വായനാക്കുറുപ്പിന് സമ്മാനങ്ങൽ നല്കകയും ചെയ്തുവരുന്നത് ഇവിടുത്തെ ഒരു പ്രത്യേകതയാണ്.
* ക്ലാസ്സ്‌തലത്തിൽ രചന ശിൽപ്പശാലകൾ, സ്കൂൾ തല ആസ്വാദന സദസ്സുകൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്തു വരുന്നു 
* [[രചനാശിൽപ്പശാല]] | [[ആസ്വാദനസദസ്സ്]] | [[വായനാവേദി]] | [[പുസ്തകവണ്ടി]]