"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 405: വരി 405:
|}
|}


=== '''മാധവഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേർന്ന് മൂത്താൻതറയിലെ വീടുകളിൽ ബിഎംഐ സർവ്വേ തുടങ്ങി''' ===
=== '''മാധവഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേർന്ന് മൂത്താൻതറയിലെ വീടുകളിൽ ബിഎംഐ സർവ്വേ തുടങ്ങി -ആരോഗ്യഗണിതം''' ===
മാധവഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേർന്ന് മൂത്താൻതറയിലെ വീടുകളിൽ ബിഎംഐ സർവ്വേ തുടങ്ങി .ബിഎംഐ ചാർട്ട് തയ്യാറാക്കി നൽകുകയും ചെയ്തു .
മാധവഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേർന്ന് മൂത്താൻതറയിലെ വീടുകളിൽ ബിഎംഐ സർവ്വേ തുടങ്ങി .ബിഎംഐ ചാർട്ട് തയ്യാറാക്കി നൽകുകയും ചെയ്തു .


വരി 1,198: വരി 1,198:
![[പ്രമാണം:21060-L22..jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-L22..jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-L23.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-L23.jpg|ലഘുചിത്രം|.]]
|}
=== ലഹരിക്കെതിരെ ജനകീയ റാലി 31-10-2022 ===
ലഹരിക്കെതിരെ ജനകീയ റാലി സംഘടിപ്പിച്ചു
{| class="wikitable"
![[പ്രമാണം:21060-LAHARIVIRUDHArali.png|ലഘുചിത്രം|.]]
|}
== '''നവംബർ മാസത്തെ വാർത്തകൾ''' ==
=== കേരളപ്പിറവി ദിന പരിപാടികൾ 01-11-2022 ===
കർണ്ണകയമ്മൻ. ഹയർ സെക്കന്ററി സ്കൂളിൽ കേരളപ്പിറവി ദിനം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടി സ്കൂൾ ഹെഡ്മിസ്ട്രസ് .ആർ . ലത ടീച്ചർ അസംബ്ലിയിൽ ദിനാചരണം ഉദ്ഘാടനം ചെയ്തു .ഭാഷാ പ്രതിജ്ഞ ഗാനാലാപനം തുടങ്ങി വിവിധ പരിപാടികളും നടത്തി . 'മാതൃഭാഷയിലൊരു ഒപ്പ്, പരിപാടിവിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ഒപ്പു രേഖപ്പെടുത്തി .സാഹിത്യ സമാജം സെക്രട്ടറി പവിത്ര കെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .സഞ്ജയ്, ദശരഥ് ,സാമജ വിഘ്നഷ് തുടങ്ങിയ വിദ്യാർത്ഥികൾ പങ്കെടുത്തു .കേരളപ്പിറവിദിനവാരാഘോഷത്തിൽപ്രശ്നോത്തരി,പ്രസംഗം,ലേഖനം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു .വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടികൾക്ക് കൺവീനർ വി.ആർ. ഷിനി ടീച്ചർ നേതൃത്വം നല്കി .
{| class="wikitable"
![[പ്രമാണം:21060-keralappiravi poster.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-opp1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-opp.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-opp pta.jpg|ലഘുചിത്രം|.]]
|}
=== മലയാളഭാഷാ പ്രതിഞ്ജ ===
{| class="wikitable"
![[പ്രമാണം:21060-nov 1 pra.jpg|ലഘുചിത്രം|മലയാളഭാഷാ പ്രതിഞ്ജ]]
|}
=== ലഹരിക്കെതിരെ ജനകീയ മനുഷ്യചങ്ങല 01-11-2022 ===
{| class="wikitable"
![[പ്രമാണം:21060-CHANGALA 1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-LAHARPP.jpg|ലഘുചിത്രം|.]]
|}
==='''ലഹരിക്കെതിരെ ശ്രുതി അവതരിപ്പിച്ച നൃത്ത ശില്പം 01-11-2022'''===
{| class="wikitable"
![[പ്രമാണം:21060-JJ.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-JK.jpg|ലഘുചിത്രം|.]]
|}
=== ഗണിതത്തിൽ തിളങ്ങി KHSS MOOTHANTHARA ===
മണ്ണാർക്കാട് നടന്ന പാലക്കാട് ജില്ലാ ഗണിതശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽനമ്മുടെ വിദ്യാലയം  ഓവറോൾ സെക്കന്റ് നേടി .ജോമെട്രിക്കൽ ചാർട്ടിൽ ആദർശ് ഒന്നാംസ്ഥാനം ,അദർ ചാർട്ടിൽ നിരഞ്ജന ഒന്നാംസ്ഥാനം ,സിംഗിൾ പ്രോജെക്ടിൽ പവിത്ര രണ്ടാംസ്ഥാനവും നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .ഗ്രൂപ്പ് പ്രോജെക്ടിൽ അസ്‌ന,ശരണ്യ എന്നിവർ മൂന്നാംസ്ഥാനം ,വർക്കിങ് മോഡലിൽ വിഘ്‌നേഷ് മൂന്നാംസ്ഥാനം ,സ്റ്റിൽമോഡലിൽ ഗൗതം മൂന്നാംസ്ഥാനവും നേടി.നിരവധി വിദ്യാർത്ഥികൾ എ ഗ്രേഡ് കരസ്ഥ മാക്കുകയും ചെയ്തു .സാമൂഹ്യ ശാസ്ത്രമേളയിൽ ഹയർ സെക്കന്ററി വിഭാഗത്തിൽപ്രസംഗത്തിൽ  കൃഷ്‌ണേന്ദു രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
{| class="wikitable"
![[പ്രമാണം:21060-JILLA GANITHAM.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-EO.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-OTHER.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-SINGLE.jpg|ലഘുചിത്രം|.]]
|}
=== അഭിനന്ദനങ്ങൾ അറിയിച്ചു പാലക്കാട് സബ്‌ജില്ലാ ഗണിത ക്ലബ്ബ് സെക്രട്ടറി ലിന്റോ മാഷ് ===
{| class="wikitable"
![[പ്രമാണം:21060-linto mash.jpg|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:21060-maths pathram.jpg|ലഘുചിത്രം|NEWS PAPER]]
|}
=== IT അർദ്ധവാർഷിക പ്രാക്ടിക്കൽ പരീക്ഷ ആരംഭിച്ചു ===
8, 9, 10 ക്ലാസ്സുകളുടെ അർദ്ധവാർഷിക പ്രാക്ടിക്കൽ പരീക്ഷ ആരംഭിച്ചു . സ്കൂൾ SITC ചിഞ്ചു ടീച്ചർ ആണ് പരീക്ഷകൾക്ക് നേതൃത്വം നൽകുന്നത്.
{| class="wikitable"
![[പ്രമാണം:21060-IT EXAM.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-IT EXAM2.jpg|ലഘുചിത്രം|.]]
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1861796...1876083" എന്ന താളിൽനിന്ന് ശേഖരിച്ചത്