"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 405: വരി 405:
|}
|}


=== '''മാധവഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേർന്ന് മൂത്താൻതറയിലെ വീടുകളിൽ ബിഎംഐ സർവ്വേ തുടങ്ങി''' ===
=== '''മാധവഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേർന്ന് മൂത്താൻതറയിലെ വീടുകളിൽ ബിഎംഐ സർവ്വേ തുടങ്ങി -ആരോഗ്യഗണിതം''' ===
മാധവഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേർന്ന് മൂത്താൻതറയിലെ വീടുകളിൽ ബിഎംഐ സർവ്വേ തുടങ്ങി .ബിഎംഐ ചാർട്ട് തയ്യാറാക്കി നൽകുകയും ചെയ്തു .
മാധവഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേർന്ന് മൂത്താൻതറയിലെ വീടുകളിൽ ബിഎംഐ സർവ്വേ തുടങ്ങി .ബിഎംഐ ചാർട്ട് തയ്യാറാക്കി നൽകുകയും ചെയ്തു .


വരി 1,091: വരി 1,091:
|}
|}


== '''ലഹരി വിരുദ്ധബോധവത്ക്കരണം നടത്തി 08-10-2022''' ==
==='''ലഹരി വിരുദ്ധബോധവത്ക്കരണം നടത്തി 08-10-2022'''===
ജനമൈത്രി പോലീസ് സ്റ്റേഷൻ(നോർത്ത് ) പാലക്കാടിന്റെ  നേതൃത്വത്തിൽ നർക്കോട്ടിക്‌സെൽ DYSPഅനിൽകുമാർ സാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ്സ് നടത്തി  
ജനമൈത്രി പോലീസ് സ്റ്റേഷൻ(നോർത്ത് ) പാലക്കാടിന്റെ  നേതൃത്വത്തിൽ നർക്കോട്ടിക്‌സെൽ DYSPഅനിൽകുമാർ സാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ്സ് നടത്തി  
{| class="wikitable"
{| class="wikitable"
വരി 1,133: വരി 1,133:
![[പ്രമാണം:21060-YODA2..jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-YODA2..jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-YODA4.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-YODA4.jpg|ലഘുചിത്രം|.]]
|}
=== ചരിത്ര ക്വിസ്സ്‌ 22/10/2022 ===
(22/10/2022) khss മൂത്താന്തറ വിദ്യാലയത്തെ പ്രതിനിധികരിച്ചുകൊണ്ട് ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികളായ സഞ്ജയ് -എം , വിഘ്‌നേഷ് -ഡി എന്നിവർ  കേരള പുരാരേഖാ വകുപ്പ് നടത്തുന്ന കോഴിക്കോട് മേഖല തലത്തിലെ  "കേരള  ചരിത്ര പ്രെശ്നോത്തരി"യിൽ പങ്കെടുക്കുക ഉണ്ടായി  വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ മൂന്നാംസ്ഥാനം നമ്മുടെ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുകയുണ്ടായി.മത്സരത്തിന്റെ സമാപന പൊതുപരിപാടിയിൽ തിരൂരങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സൺ അവർകൾ പങ്കെടുത്തുകൊണ്ട് എല്ലാ മത്സരാര്ഥികള്ക്കും സമ്മാനം നൽകുകയുണ്ടായി.ഈ മത്സരത്തിൽ ആവേശത്തോടെ മുഴുവൻ സമയം khss ലെ  പ്രതി നിധികരിച്ച സഞ്ജയ്-എം  ,വിഘ്‌നേഷ് -ഡി എന്നിവർക്ക് khs കുടുംബത്തിന്റ പ്രത്യേക അഭിനന്ദങ്ങൾ••••••••
{| class="wikitable"
![[പ്രമാണം:21060-CHARITHRAQUIZ.jpg|ലഘുചിത്രം|.]]
|}
=== രാമാനുജൻ പേപ്പർ പ്രസന്റേഷൻ 22/10/2022 ===
ഇന്ന് 22/10/2022നടന്ന രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ ഗണിതം നമ്മുടെ വിദ്യാലയത്തിലെ വിഷ്ണു N (9D) second A ഗ്രേഡ് നേടി ജില്ലാതലത്തിലേക്ക് അർഹത നേടിയിരിക്കുന്നു അഭിനന്ദനങ്ങൾ
{| class="wikitable"
![[പ്രമാണം:21060-VISHNU.jpg|ലഘുചിത്രം|.]]
|}
=== '''ഗണിതമാഗസിൻ പ്രകാശനം ചെയ്തു''' ===
വിദ്യാർത്ഥികൾ തയ്യാറാക്കിയ ഗണിതമാഗസിൻ പ്രകാശനം ചെയ്തു .വിദ്യാർത്ഥികൾ പ്രധാന അദ്ധ്യാപിക ആർ .ലതടീച്ചർക്ക് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്
{| class="wikitable"
![[പ്രമാണം:21060-MATHSMAGAZINE.jpg|ലഘുചിത്രം|ഗണിതമാഗസിൻ പ്രകാശനം ചെയ്തു .]]
|}
=== കായികവർത്ത ===
{| class="wikitable"
![[പ്രമാണം:21060-SWIM MING.jpg|ലഘുചിത്രം|.]]
|}
=== വിജയഭേരി 25-10-2022 ===
പാലക്കാട് സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ ഓവറാൾ ചാമ്പ്യൻ ഷിപ്പ് നേടിയതിന്റെ ആഹ്ലാദസൂചകമായി വിദ്യാർത്ഥികൾ റാലിനടത്തി .പ്രധാനാധ്യാപിക ലത ടീച്ചർ റാലി ഫ്ലാഗ് ഓഫ് ചെയ്തു
{| class="wikitable"
![[പ്രമാണം:21060-MATHS SUBDISTRICT 2022.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-MATHS RALI3.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-MATHS RALI 1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-MATHS RALI2.jpg|ലഘുചിത്രം|.]]
|}
=== ലഹരി വേണ്ടേ വേണ്ട 27-10-2022 ===
രക്ഷിതാക്കൾക്കായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
{| class="wikitable"
![[പ്രമാണം:21060-PTA LAHARI.jpg|ലഘുചിത്രം|.]]
|}
=== ഹൈടെക് ആയി സ്കൂൾ ഇലക്ഷൻ 28-10-2022 ===
{| class="wikitable"
![[പ്രമാണം:21060-SCHOOL ELECTION.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-CANDIDATES.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-VOTTING.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-NJANGAL ORUMICH.jpg|ലഘുചിത്രം|.]]
|-
|[[പ്രമാണം:21060-NJANGAL VOTT.jpg|ലഘുചിത്രം|ഞങ്ങൾ വോട്ട് ചെയ്തേ ]]
|[[പ്രമാണം:21060-POLLING BOOTH.jpg|ലഘുചിത്രം|ഇലക്ഷൻ സാമഗ്രികൾ ഏറ്റുവാങ്ങി പോളിങ് ഉദ്യോഗസ്ഥർ ]]
|[[പ്രമാണം:21060-SCHOOLLEADER.jpg|ലഘുചിത്രം|HS]]
|[[പ്രമാണം:21060-SAHITHYASAMAJAM.jpg|ലഘുചിത്രം|.]]
|}
=== രാഷ്ട്രീയ് ഏകതാ ദിവസ്സ് പ്രതിഞ്ജ,ലഹരിവിരുദ്ധ പ്രതിഞ്ജ 31-10-2022 ===
രാഷ്ട്രീയ് ഏകതാ ദിവസ്സ് പ്രതിഞ്ജ,ലഹരിവിരുദ്ധ പ്രതിഞ്ജഎന്നിവ വിധ്യാലയത്തിലെ ജീവനക്കാരും ,വിദ്യാർത്ഥികളും സംയുക്തമായി ഏറ്റുചൊല്ലി .നിഷ ടീച്ചർ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു .
{| class="wikitable"
![[പ്രമാണം:21060-EKDADIVAS.jpg|ലഘുചിത്രം|.]]
|}
=== ലഹരിക്കെതിരെ പോസ്റ്ററുകൾ 31-10-2022 ===
ലഹരിക്കെതിരെ പോസ്റ്ററുകൾ തയ്യാറാക്കൽ മത്സരം അരുൺമാഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു
{| class="wikitable"
![[പ്രമാണം:21060-L21.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-L22..jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-L23.jpg|ലഘുചിത്രം|.]]
|}
=== ലഹരിക്കെതിരെ ജനകീയ റാലി 31-10-2022 ===
ലഹരിക്കെതിരെ ജനകീയ റാലി സംഘടിപ്പിച്ചു
{| class="wikitable"
![[പ്രമാണം:21060-LAHARIVIRUDHArali.png|ലഘുചിത്രം|.]]
|}
== '''നവംബർ മാസത്തെ വാർത്തകൾ''' ==
=== കേരളപ്പിറവി ദിന പരിപാടികൾ 01-11-2022 ===
കർണ്ണകയമ്മൻ. ഹയർ സെക്കന്ററി സ്കൂളിൽ കേരളപ്പിറവി ദിനം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടി സ്കൂൾ ഹെഡ്മിസ്ട്രസ് .ആർ . ലത ടീച്ചർ അസംബ്ലിയിൽ ദിനാചരണം ഉദ്ഘാടനം ചെയ്തു .ഭാഷാ പ്രതിജ്ഞ ഗാനാലാപനം തുടങ്ങി വിവിധ പരിപാടികളും നടത്തി . 'മാതൃഭാഷയിലൊരു ഒപ്പ്, പരിപാടിവിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ഒപ്പു രേഖപ്പെടുത്തി .സാഹിത്യ സമാജം സെക്രട്ടറി പവിത്ര കെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .സഞ്ജയ്, ദശരഥ് ,സാമജ വിഘ്നഷ് തുടങ്ങിയ വിദ്യാർത്ഥികൾ പങ്കെടുത്തു .കേരളപ്പിറവിദിനവാരാഘോഷത്തിൽപ്രശ്നോത്തരി,പ്രസംഗം,ലേഖനം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു .വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടികൾക്ക് കൺവീനർ വി.ആർ. ഷിനി ടീച്ചർ നേതൃത്വം നല്കി .
{| class="wikitable"
![[പ്രമാണം:21060-keralappiravi poster.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-opp1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-opp.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-opp pta.jpg|ലഘുചിത്രം|.]]
|}
=== മലയാളഭാഷാ പ്രതിഞ്ജ ===
{| class="wikitable"
![[പ്രമാണം:21060-nov 1 pra.jpg|ലഘുചിത്രം|മലയാളഭാഷാ പ്രതിഞ്ജ]]
|}
=== ലഹരിക്കെതിരെ ജനകീയ മനുഷ്യചങ്ങല 01-11-2022 ===
{| class="wikitable"
![[പ്രമാണം:21060-CHANGALA 1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-LAHARPP.jpg|ലഘുചിത്രം|.]]
|}
==='''ലഹരിക്കെതിരെ ശ്രുതി അവതരിപ്പിച്ച നൃത്ത ശില്പം 01-11-2022'''===
{| class="wikitable"
![[പ്രമാണം:21060-JJ.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-JK.jpg|ലഘുചിത്രം|.]]
|}
=== ഗണിതത്തിൽ തിളങ്ങി KHSS MOOTHANTHARA ===
മണ്ണാർക്കാട് നടന്ന പാലക്കാട് ജില്ലാ ഗണിതശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽനമ്മുടെ വിദ്യാലയം  ഓവറോൾ സെക്കന്റ് നേടി .ജോമെട്രിക്കൽ ചാർട്ടിൽ ആദർശ് ഒന്നാംസ്ഥാനം ,അദർ ചാർട്ടിൽ നിരഞ്ജന ഒന്നാംസ്ഥാനം ,സിംഗിൾ പ്രോജെക്ടിൽ പവിത്ര രണ്ടാംസ്ഥാനവും നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .ഗ്രൂപ്പ് പ്രോജെക്ടിൽ അസ്‌ന,ശരണ്യ എന്നിവർ മൂന്നാംസ്ഥാനം ,വർക്കിങ് മോഡലിൽ വിഘ്‌നേഷ് മൂന്നാംസ്ഥാനം ,സ്റ്റിൽമോഡലിൽ ഗൗതം മൂന്നാംസ്ഥാനവും നേടി.നിരവധി വിദ്യാർത്ഥികൾ എ ഗ്രേഡ് കരസ്ഥ മാക്കുകയും ചെയ്തു .സാമൂഹ്യ ശാസ്ത്രമേളയിൽ ഹയർ സെക്കന്ററി വിഭാഗത്തിൽപ്രസംഗത്തിൽ  കൃഷ്‌ണേന്ദു രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
{| class="wikitable"
![[പ്രമാണം:21060-JILLA GANITHAM.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-EO.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-OTHER.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-SINGLE.jpg|ലഘുചിത്രം|.]]
|}
=== അഭിനന്ദനങ്ങൾ അറിയിച്ചു പാലക്കാട് സബ്‌ജില്ലാ ഗണിത ക്ലബ്ബ് സെക്രട്ടറി ലിന്റോ മാഷ് ===
{| class="wikitable"
![[പ്രമാണം:21060-linto mash.jpg|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:21060-maths pathram.jpg|ലഘുചിത്രം|NEWS PAPER]]
|}
=== IT അർദ്ധവാർഷിക പ്രാക്ടിക്കൽ പരീക്ഷ ആരംഭിച്ചു ===
8, 9, 10 ക്ലാസ്സുകളുടെ അർദ്ധവാർഷിക പ്രാക്ടിക്കൽ പരീക്ഷ ആരംഭിച്ചു . സ്കൂൾ SITC ചിഞ്ചു ടീച്ചർ ആണ് പരീക്ഷകൾക്ക് നേതൃത്വം നൽകുന്നത്.
{| class="wikitable"
![[പ്രമാണം:21060-IT EXAM.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-IT EXAM2.jpg|ലഘുചിത്രം|.]]
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1853859...1876083" എന്ന താളിൽനിന്ന് ശേഖരിച്ചത്