"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ആനിമൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47110-hm (സംവാദം | സംഭാവനകൾ)
''''<u>ആനിമൽ ക്ലബ്ബ്</u>''' * ''',കുഞ്ഞു കൈകളിലൊരു കോഴിമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
47110-hm (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<u>ആനിമൽ ക്ലബ്ബ്</u>'''
== '''<u>ആനിമൽ ക്ലബ്ബ്:</u>''' ==
 
<big>മൃഗസംരക്ഷണം, മൃഗപരിപാലനം, കോഴി വളർത്തൽ, പക്ഷി വളർത്തൽ എന്നിവയിൽ താൽപര്യവും നൈപുണ്യവും വളർത്തുക എന്ന ലക്ഷ്യവുമായി പ്</big><big>രവർത്തിക്കുന്ന ക്ലബ</big><big>്ബ</big><big>ാണിത്.</big>
* ''',കുഞ്ഞു കൈകളിലൊരു കോഴിമുട്ട പദ്ധതിയിൽതെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറിലേറെ വിദ്യാർത്ഥികൾക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു:'''
* <big>'കുഞ്ഞു കൈകളിലൊരു കോഴിമുട്ട' പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറിലേറെ വിദ്യാർത്ഥികൾക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്‍തു.</big>
* '''തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം വിദ്യാർഥികൾക്ക് ആട്ടിൻകുട്ടികളെ വിതരണംചെയ്തു. രണ്ട് വർഷത്തിനുള്ളിൽ രണ്ട് ആട്ടിൻകുട്ടികളെ തിരികെ വിദ്യാലയത്തിനു സമർപ്പിക്കുകയും അവ പുതിയ കുട്ടികൾക്കായി വിതരണം ചെയ്യുകയും ചെയ്തു.'''
* <big>തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം വിദ്യാർഥികൾക്ക് ആട്ടിൻകുട്ടികളെ വിതരണംചെയ്‍തു. രണ്ട് വർഷത്തിനുള്ളിൽ രണ്ട് ആട്ടിൻകുട്ടികളെ തിരികെ വിദ്യാലയത്തിനു സമർപ്പിക്കുകയും അവ പുതിയ കുട്ടികൾക്കായി വിതരണം ചെയ്യുകയും ചെയ്‍തു.</big>