"ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2022- 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 154: വരി 154:
</gallery></center>
</gallery></center>
<b>ഗാന്ധി ദർശൻ ക്ലബിൻറെ ഉദ്ഘാടനം</b></br>  
<b>ഗാന്ധി ദർശൻ ക്ലബിൻറെ ഉദ്ഘാടനം</b></br>  
ഗാന്ധി ദർശൻ ക്ലബിൻറെ ഉദ്ഘാടനം ഗാന്ധി ദർശൻ ക്ലബ്ബ് ജില്ലാ കോഡിനേറ്റർ ശ്രീമതി ബീനടീച്ചർ നിർവഹിച്ചു.ഉദ്ഘാടന വേദിയിൽ വച്ച് ലോഷൻ നിർമ്മാണം നടത്തുകയും എച്ച്.എം ന് കൈമാറുകയും ചെയ്തു.കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികളും നടന്നു.
<center><gallery>
<center><gallery>
പ്രമാണം:43004 100123.jpg|
പ്രമാണം:43004 100123.jpg|
വരി 208: വരി 209:
പ്രമാണം:43004 100148.jpg|
പ്രമാണം:43004 100148.jpg|
പ്രമാണം:43004 100149.jpg|
പ്രമാണം:43004 100149.jpg|
</gallery></center>
<b>കേരള പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച</b></br>
കേരള സമൂഹത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചുള്ളതാകണം നമ്മുടെ വിദ്യാഭ്യാസ രീതി. ഈ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് നിലവിലെ പാഠ്യപദ്ധതിയിൽ സമൂലമായ മാറ്റങ്ങൾ വരുത്താൻ കേരള സർക്കാർ തീരുമാനിച്ചിരിക്കുകയാണ് .ഇതുമായി ബന്ധപ്പെട്ട പൊതുസമൂഹത്തിന്റെ വിലയേറിയ നിർദ്ദേശങ്ങൾ സ്വരൂപിക്കുന്നതിനായി വിവിധ തലങ്ങളിൽ ജനകീയ ചർച്ച നടന്നുവരികയാണ്. ആയതിന്റെ അടിസ്ഥാനത്തിൽ 26 ഊന്നൽ മേഖലകളെ അടിസ്ഥാനമാക്കി സ്കൂൾതല ജനകീയ ചർച്ച 2022 നവംബർ 10 വ്യാഴാഴ്ച 2 മണിക്ക് നമ്മുടെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു .പി .ടി .എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി ജെസി ജലാൽ സ്വാഗതംആശംസിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്തംഗം ശ്രീ. വേണുഗോപാലൻ നായർ ചർച്ച ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ വിശദാംശങ്ങളും ചർച്ച എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ചും പദ്ധതി കോഡിനേറ്റർ ആയ ശ്രീമതി .സിമി കെ മജീദ് വിശദീകരിച്ചു.  എസ് .എം.സി ചെയർമാൻ ശ്രീ തോന്നക്കൽ രാജേന്ദ്രൻ എസ് .എം .സി ചെയർപേഴ്സൺ ശ്രീമതി രേഖ പിജി എന്നിവർ ആശംസകൾ നേർന്നു. വാർഡ് മെമ്പർ ശ്രീ തോന്നക്കൽ രവി യോഗത്തിൽ സന്നിഹിതനായിരുന്നു. ഹെഡ് മാസ്റ്റർ ശ്രീ. സുജിത്ത് .എസ് നന്ദി അർപ്പിക്കുകയും ചെയ്തു. 60 പേർ ചർച്ചയിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിരുന്നു ഓരോ ഗ്രൂപ്പിലും 10 പേരടങ്ങിയ ആറ് ഗ്രൂപ്പ് ആയി തിരിഞ്ഞു. ഓരോ ഗ്രൂപ്പിലേയും  ചർച്ചകൾക്ക് നേതൃത്വം നൽകിയത് ഈ സ്കൂളിലെ അധ്യാപകരായ നിസാർ സാർ ,സന്തോഷ് സാർ , ദേവദാസ് സാർ ,ലതടീച്ചർ ,സ്മിത ടീച്ചർ ,സമന്യ ടീച്ചർ എന്നിവർ ചേർന്നാണ്.  ഓരോ ഗ്രൂപ്പിൽ നിന്നും ഉയർന്നുവന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ചത് ഈ സ്കൂളിലെ അധ്യാപകരായ  ഷാജി സാർ ,ബീന ടീച്ചർ, ലാലി ടീച്ചർ ,ബിസ്മി ടീച്ചർ, കല ടീച്ചർ എന്നിവർ ചേർന്നാണ് .ജനകീയ ചർച്ചയിൽ പങ്കെടുത്ത എല്ലാവരും വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്തു.
<center><gallery>
പ്രമാണം:43004 100155.jpg|
പ്രമാണം:43004 100154.jpg|
പ്രമാണം:43004 100156.jpg|
പ്രമാണം:43004 100157.jpg|
പ്രമാണം:43004 100158.jpg|
പ്രമാണം:43004 100159.jpg|
പ്രമാണം:43004 100160.jpg|
പ്രമാണം:43004 100161.jpg|
പ്രമാണം:43004 100162.jpg|
പ്രമാണം:43004 100164.jpg|
</gallery></center>
</gallery></center>
<b>സിവിൽ സർവീസ് മാർഗദീപം കുട്ടികളെ അനുമോദിച്ചു.</b></br>
<b>സിവിൽ സർവീസ് മാർഗദീപം കുട്ടികളെ അനുമോദിച്ചു.</b></br>
1,417

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1873337...1873354" എന്ന താളിൽനിന്ന് ശേഖരിച്ചത്