"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ദേവധാർ ഫിലിം ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19026 (സംവാദം | സംഭാവനകൾ)
No edit summary
19026 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:


=== UNBOX ===
=== UNBOX ===
ഡയറ്റ് മലപ്പുറവും SC ഡിപ്പാർട്ടുമെൻ്റും ചേർന്ന് ആവിഷ്കരിച്ച ഫെസ്റ്റ് ഷോർട്ട് ഷോട്ട് ഫിലിം മത്സരത്തിൽ ദേവധാറിൻ്റെ UNBOX മികച്ച തിരക്കഥ, മികച്ച സിനിമ എന്നീ പുരസ്കാരങ്ങൾ നേടി. പെൺകുട്ടികളുമായി ബന്ധപ്പെട്ട ഏറെ സാമൂഹിക പ്രാധാന്യമുള്ള വിഷയം കൈകാര്യം ചെയ്ത ഇതിൻ്റെ തിരക്കഥ, സംവിധാനം, ക്യാമറ,എഡിറ്റിങ്ങ്. തുടങ്ങിയവയെല്ലാം അധ്യാപകരുടെ സഹായത്താൽ കുട്ടികൾ തന്നെയാണ് നിർവ്വഹിച്ചത്.
ഡയറ്റ് മലപ്പുറവും SC ഡിപ്പാർട്ടുമെൻ്റും ചേർന്ന് ആവിഷ്കരിച്ച ഫെസ്റ്റ് ഷോർട്ട് ഷോട്ട് ഫിലിം മത്സരത്തിൽ ദേവധാറിൻ്റെ [https://youtu.be/Tx56P5p89MQ UNBOX] മികച്ച തിരക്കഥ, മികച്ച സിനിമ എന്നീ പുരസ്കാരങ്ങൾ നേടി. പെൺകുട്ടികളുമായി ബന്ധപ്പെട്ട ഏറെ സാമൂഹിക പ്രാധാന്യമുള്ള വിഷയം കൈകാര്യം ചെയ്ത ഇതിൻ്റെ തിരക്കഥ, സംവിധാനം, ക്യാമറ,എഡിറ്റിങ്ങ്. തുടങ്ങിയവയെല്ലാം അധ്യാപകരുടെ സഹായത്താൽ കുട്ടികൾ തന്നെയാണ് നിർവ്വഹിച്ചത്.<gallery mode="nolines">
പ്രമാണം:19026-unbox-1.png
</gallery>


=== SORRY ===
=== SORRY ===
വിദ്യാഭ്യാസ വകുപ്പിൻ്റെ Not to drugട എന്ന സന്ദേശമുൾക്കൊണ്ടുള്ള ഷോർട് ഫിലിം മത്സരത്തിൽ ദേവധാർ നിർമ്മിച്ച ചിത്രമാണ് സോറി. അധ്യാപകരാണ് ഇതിൻ്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചത്. വിദ്യാർത്ഥികളായ ജുമാൻ ഷാമിൽ റസൽ ,ഫൈജാസ്എന്നിവർക്കൊപ്പം അധ്യാപകരായ നൗഷാദ് , ദീപശ്രീ എന്നിവരും വേഷമിട്ടു. വിദ്യാർത്ഥികളായ മുഹമ്മദ് ഷിബിൽ,ക്യാമറയും ആദിത്യൻ എഡിറ്റിങ്ങും നിർവഹിച്ചു.<gallery mode="slideshow">
വിദ്യാഭ്യാസ വകുപ്പിൻ്റെ Not to drugട എന്ന സന്ദേശമുൾക്കൊണ്ടുള്ള ഷോർട് ഫിലിം മത്സരത്തിൽ ദേവധാർ നിർമ്മിച്ച ചിത്രമാണ് സോറി. അധ്യാപകരാണ് ഇതിൻ്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചത്. വിദ്യാർത്ഥികളായ ജുമാൻ ഷാമിൽ റസൽ ,ഫൈജാസ്എന്നിവർക്കൊപ്പം അധ്യാപകരായ നൗഷാദ് , ദീപശ്രീ എന്നിവരും വേഷമിട്ടു. വിദ്യാർത്ഥികളായ മുഹമ്മദ് ഷിബിൽ,ക്യാമറയും ആദിത്യൻ എഡിറ്റിങ്ങും നിർവഹിച്ചു.<gallery mode="packed-hover">
പ്രമാണം:19026-sorry-poster.jpeg
പ്രമാണം:19026-sorry-poster.jpeg|Not to drugട എന്ന സന്ദേശമുൾക്കൊണ്ടുള്ള ഷോർട് ഫിലിം
പ്രമാണം:19026-sorry-1.jpeg
പ്രമാണം:19026-sorry-1.jpeg
പ്രമാണം:19026-sorry-2.jpeg
പ്രമാണം:19026-sorry-2.jpeg
വരി 13: വരി 15:
പ്രമാണം:19026-sorry-4.jpeg
പ്രമാണം:19026-sorry-4.jpeg
പ്രമാണം:19026-sorry-5.jpeg
പ്രമാണം:19026-sorry-5.jpeg
</gallery>
=== പതിനെട്ട് ഡിസംബർ ===
ദേവധാർ അലിഫ് അറബിക് ക്ലബ് ലോക അറബി ഭാഷാദിനവുമായി ബന്ധപ്പെട്ട് നിർമിച്ച ഷോർട്ഫിലിം - [https://youtu.be/1S_1_Q7XbLs പതിനെട്ട് ഡിസംബർ]
[https://youtu.be/1S_1_Q7XbLs]<gallery mode="nolines">
പ്രമാണം:19026-18-poster.jpeg
</gallery>
=== മറ്റു സിനിമകൾ ===
ദേവധാറിലെ അധ്യാപകരും വിദ്യാർത്ഥികളും അഭിനയിച്ച ചന്തം,അവധി എന്നീ ഹൃസ്വചിത്രങ്ങളും ദേവധാറിൻ്റെ സിനിമാ സംസ്കാരത്തിൻ്റെ ശ്രദ്ധേയമായ അടയാളങ്ങളാണ്.<gallery mode="nolines">
പ്രമാണം:19026-chantham-poster.jpeg
പ്രമാണം:19026-avadhi.jpeg
</gallery>
</gallery>