"എസ് എ എൽ പി എസ് തരിയോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ഗോത്ര സൗഹൃദ വിദ്യാലയം: ചിത്രം ക്രമീകരിച്ചു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 17: | വരി 17: | ||
=== ബാഗ് ഫ്രീ സ്കൂൾ === | === ബാഗ് ഫ്രീ സ്കൂൾ === | ||
[[പ്രമാണം:15227 Bag free.jpeg|ലഘുചിത്രം|ബാഗ് ഫ്രീ സ്കൂൾ പ്രഖ്യാപനം]] | [[പ്രമാണം:15227 Bag free.jpeg|ലഘുചിത്രം|ബാഗ് ഫ്രീ സ്കൂൾ പ്രഖ്യാപനം|175x175ബിന്ദു]] | ||
ഗോത്ര വിഭാഗം കുട്ടികൾ പതിവായി പഠനോപകരണങ്ങൾ ഇല്ലാതെയാണ് ക്ലാസ്സിൽ എത്തിയിരുന്നത് . പാഠപുസ്തകവും നോട്ട്ബുക്കും എല്ലാം മിക്കവാറും കീറിപ്പറിഞ്ഞ അവസ്ഥയിലും. ഈ സ്ഥിതി മാറ്റം വരുത്താൻ എന്തു ചെയ്യാം എന്ന കൂട്ടായ ചിന്തയ്ക്ക് ഒടുവിലാണ് പഠനോപകരണങ്ങൾ സ്കൂളിൽ തന്നെ സൂക്ഷിക്കാം എന്ന ആശയത്തിൽ എത്തുന്നത് . വീട്ടിലിരുന്ന് പഠിക്കാൻ ഒരു സെറ്റ് പഴയ പാഠപുസ്തകവും നോട്ടുബുക്കും ക്രമീകരിച്ചു . പി.ടി.എയുടെ സഹായത്തോടെ എല്ലാ ക്ലാസിലും പാഠപുസ്തകങ്ങൾ സൂക്ഷിക്കാൻ അലമാരയും ക്രമീകരിച്ചു .ഇത്രയും ക്രമീകരണങ്ങൾ ചെയ്തപ്പോഴാണ് ബാഗ് എന്തിനാണ് എന്ന ചോദ്യം ഉയർന്നത് . ഭക്ഷണം കഴിക്കാനുള്ള പ്ലേറ്റും ഗ്ലാസും സ്കൂളിൽ തന്നെ സൂക്ഷിക്കുകയും കൂടി ചെയ്തപ്പോൾ സംസ്ഥാനത്തെ | ഗോത്ര വിഭാഗം കുട്ടികൾ പതിവായി പഠനോപകരണങ്ങൾ ഇല്ലാതെയാണ് ക്ലാസ്സിൽ എത്തിയിരുന്നത് . പാഠപുസ്തകവും നോട്ട്ബുക്കും എല്ലാം മിക്കവാറും കീറിപ്പറിഞ്ഞ അവസ്ഥയിലും. ഈ സ്ഥിതി മാറ്റം വരുത്താൻ എന്തു ചെയ്യാം എന്ന കൂട്ടായ ചിന്തയ്ക്ക് ഒടുവിലാണ് പഠനോപകരണങ്ങൾ സ്കൂളിൽ തന്നെ സൂക്ഷിക്കാം എന്ന ആശയത്തിൽ എത്തുന്നത് . വീട്ടിലിരുന്ന് പഠിക്കാൻ ഒരു സെറ്റ് പഴയ പാഠപുസ്തകവും നോട്ടുബുക്കും ക്രമീകരിച്ചു . പി.ടി.എയുടെ സഹായത്തോടെ എല്ലാ ക്ലാസിലും പാഠപുസ്തകങ്ങൾ സൂക്ഷിക്കാൻ അലമാരയും ക്രമീകരിച്ചു .ഇത്രയും ക്രമീകരണങ്ങൾ ചെയ്തപ്പോഴാണ് ബാഗ് എന്തിനാണ് എന്ന ചോദ്യം ഉയർന്നത് . ഭക്ഷണം കഴിക്കാനുള്ള പ്ലേറ്റും ഗ്ലാസും സ്കൂളിൽ തന്നെ സൂക്ഷിക്കുകയും കൂടി ചെയ്തപ്പോൾ സംസ്ഥാനത്തെ ആദ്യത്തെ ബാഗ് ഫ്രീ വിദ്യാലയമായി തരിയോട് എസ്.എ. എൽ. പി . സ്കൂൾ മാറി. കുട്ടികളും വളരെ ഹാപ്പിയായി . രാവിലെ ബുക്കും പെൻസിലും തപ്പി രക്ഷിതാക്കളും ഓടേണ്ട. അവരും ഹാപ്പി. ഒരു വലിയ നോട്ട്ബുക്കിൽ എല്ലാ വിഷയങ്ങളും എഴുതാം . അതുമാത്രമാണ് വീട്ടിലേക്ക് കൊണ്ടുപോകുന്നത്. | ||
===വീ ക്യാൻ ഇംഗ്ലീഷ്=== | ===വീ ക്യാൻ ഇംഗ്ലീഷ്=== | ||
[[പ്രമാണം:15227 english programme.jpeg|ലഘുചിത്രം|206x206ബിന്ദു|വീ ക്യാൻ ഇംഗ്ലീഷ് അവതരണം]] | |||
1മുതൽ 4വരെ ഇംഗ്ലീഷ് പാഠഭാഗങ്ങൾ സ്കിറ്റ് രൂപത്തിലാക്കി.പാഠഭാഗങ്ങൾ കുട്ടികൾക്ക് വായിക്കാൻ പാകത്തിൽ ചെറിയ റീഡിംഗ് കാർഡുകളാക്കി മാറ്റി.ടെക്സ്റ്റ് ബുക്ക് വായിക്കാൻ പ്രയാസമുള്ളവർക്ക് റീഡിംഗ് കാർഡ് ഉപകാരപ്രദമായി.പാഠഭാഗങ്ങൾ സ്കിറ്റുകളാക്കിയപ്പോൾ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രാധാന്യം ലഭിച്ചു.ഗോത്രവിഭാഗം കുട്ടികൾക്കും ഇംഗ്ലീഷ് ഭാഷ എളുപ്പമായി തീർന്നു.സ്കിറ്റുകൾ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിന് വലിയ ആവേശം ഉളവാക്കി. കൂടാതെ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന സംഭാഷണ ഭാഗങ്ങളും ചെറു സ്കിറ്റുകളാക്കി മാസത്തിൽ ഒന്ന് എന്ന രൂപത്തിൽ കുട്ടികളെ പരിശീലിപ്പിക്കുന്നു. ഇവ സർഗവേളയിൽ അവതരിപ്പിക്കുന്നു. | 1മുതൽ 4വരെ ഇംഗ്ലീഷ് പാഠഭാഗങ്ങൾ സ്കിറ്റ് രൂപത്തിലാക്കി.പാഠഭാഗങ്ങൾ കുട്ടികൾക്ക് വായിക്കാൻ പാകത്തിൽ ചെറിയ റീഡിംഗ് കാർഡുകളാക്കി മാറ്റി.ടെക്സ്റ്റ് ബുക്ക് വായിക്കാൻ പ്രയാസമുള്ളവർക്ക് റീഡിംഗ് കാർഡ് ഉപകാരപ്രദമായി.പാഠഭാഗങ്ങൾ സ്കിറ്റുകളാക്കിയപ്പോൾ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രാധാന്യം ലഭിച്ചു.ഗോത്രവിഭാഗം കുട്ടികൾക്കും ഇംഗ്ലീഷ് ഭാഷ എളുപ്പമായി തീർന്നു.സ്കിറ്റുകൾ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിന് വലിയ ആവേശം ഉളവാക്കി. കൂടാതെ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന സംഭാഷണ ഭാഗങ്ങളും ചെറു സ്കിറ്റുകളാക്കി മാസത്തിൽ ഒന്ന് എന്ന രൂപത്തിൽ കുട്ടികളെ പരിശീലിപ്പിക്കുന്നു. ഇവ സർഗവേളയിൽ അവതരിപ്പിക്കുന്നു. | ||
=='''ശിശുസൗഹൃദ വിദ്യാലയം'''== | =='''ശിശുസൗഹൃദ വിദ്യാലയം'''== | ||
[[പ്രമാണം:SNTD-WYD-15227-11.jpeg|ലഘുചിത്രം|200x200ബിന്ദു|Children's day]] | |||
40% പട്ടികവർഗ്ഗ വിദ്യാർത്ഥികൾ ഒഴിഞ്ഞു പോക്കില്ലാതെ വിദ്യാലയത്തിൽ എത്തുന്നത് ശിശു സൗഹൃദപരമായ അന്തരീക്ഷം വിദ്യാലയത്തിൽ ഉള്ളത് കൊണ്ടാണ്.അതിൽ എടുത്തു പറയേണ്ട ഒന്ന് വിദ്യാർത്ഥികളുടെ പ്രധാന ആകർഷണ കേന്ദ്രവും മരങ്ങളിൽ തയ്യാറാക്കിയിട്ടുള്ള ഊഞ്ഞാലുകൾ ആണ്. വളരെ ചിലവ് കുറഞ്ഞ രീതിയിൽ ടയർ ഉപയോഗിച്ചുള്ള ഊഞ്ഞാലുകൾ ആണിവ | 40% പട്ടികവർഗ്ഗ വിദ്യാർത്ഥികൾ ഒഴിഞ്ഞു പോക്കില്ലാതെ വിദ്യാലയത്തിൽ എത്തുന്നത് ശിശു സൗഹൃദപരമായ അന്തരീക്ഷം വിദ്യാലയത്തിൽ ഉള്ളത് കൊണ്ടാണ്.അതിൽ എടുത്തു പറയേണ്ട ഒന്ന് വിദ്യാർത്ഥികളുടെ പ്രധാന ആകർഷണ കേന്ദ്രവും മരങ്ങളിൽ തയ്യാറാക്കിയിട്ടുള്ള ഊഞ്ഞാലുകൾ ആണ്. വളരെ ചിലവ് കുറഞ്ഞ രീതിയിൽ ടയർ ഉപയോഗിച്ചുള്ള ഊഞ്ഞാലുകൾ ആണിവ | ||
| വരി 36: | വരി 38: | ||
== സഞ്ചയിക == | == സഞ്ചയിക == | ||
കുട്ടികൾക്കായി നടപ്പിലാക്കിയിട്ടുള്ള ലഘു സമ്പാദ്യ പദ്ധതിയാണ് ഇത്. | കുട്ടികൾക്കായി നടപ്പിലാക്കിയിട്ടുള്ള ലഘു സമ്പാദ്യ പദ്ധതിയാണ് ഇത്. | ||
== കോവിഡ് കാല പ്രവർത്തനങ്ങൾ== | |||
കുട്ടികൾക്കുള്ള ലാപ്‍ടോപ് വിതരണം ജില്ലാ കലക്ടർ നിർവ്വഹിക്കുന്നു | |||
[[പ്രമാണം:SNTD-WYD-15227-10.jpg|ലഘുചിത്രം|250x250ബിന്ദു|ലാപ്‍ടോപ് വിതരണം]] | |||