"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
33027 എന്ന ഉപയോക്താവ് ഗവ.മോഡൽ എച്ച്.എസ്സ്.കോട്ടയം/ഗ്രന്ഥശാല എന്ന താൾ ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
(ചെ.) (33027 എന്ന ഉപയോക്താവ് ഗവ.മോഡൽ എച്ച്.എസ്സ്.കോട്ടയം/ഗ്രന്ഥശാല എന്ന താൾ ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Lybrary.re.jpg|ലഘുചിത്രം|കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറി]]
[[പ്രമാണം:Lybrary.re.jpg|ലഘുചിത്രം|കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറി ഉദ്ഘാടനം]]
കോട്ടയം ഗവൺമെൻറ് മോഡൽ ഹൈസ്കൂളിന്  കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറി ആണുള്ളത്.ആറായിരത്തോളം പുസ്തകങ്ങൾ ഈ ലൈബ്രറിയിൽ ഉണ്ട്. കുട്ടികൾക്ക് യഥാസമയം വിതരണം ചെയ്യുന്നു
കോട്ടയം ഗവൺമെൻറ് മോഡൽ ഹൈസ്കൂളിന്  കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറി ആണുള്ളത്.ആറായിരത്തോളം പുസ്തകങ്ങൾ ഈ ലൈബ്രറിയിൽ ഉണ്ട്. കുട്ടികൾക്ക് യഥാസമയം വിതരണം ചെയ്യുന്നു
[[പ്രമാണം:Vayana.resized.jpg|ലഘുചിത്രം|2021]]
ഇന്ന് വായനദിനം.......
        ഇനി  ഒരാഴ്ചക്കാലം വായനവാരം.........
           കോട്ടയം ഗവ.മോഡൽ ഹൈ സ്കൂളിലെ വായനവാരത്തിൻ്റെ പ്രതീകാത്മകമായ ഉദ്ഘാടനം 5-ാം ക്ലാസിലെ കുട്ടിയുടെ രക്ഷിതാവും TTI പ്രിൻസിപ്പലുമായ Tony Antony Sir - ന് പുസ്തകം നൽകി നിർവ്വഹിച്ചപ്പോൾ..........
വായനദിനത്തിൻ്റെ ഭാഗമായി മോഡൽ സ്കൂളിലെ നവീകരിച്ച കമ്പ്യൂട്ടർവത്കൃത  ലൈബ്രറിയിലെ  പുസ്തകങ്ങൾ സ്കൂളിലെ കുട്ടികളുടെ കൈകളിലെത്തേണ്ടതുണ്ട്. അതിനായി അടുത്ത ഒരാഴ്ച ലൈബ്രറി ബുക്കുകൾ സ്കൂളിൽ നിന്നും ലഭ്യമാകും. ഇവ സ്വീകരിക്കുന്നതിനും തിരിച്ചെത്തിക്കുന്നതിനുമായി രക്ഷിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പരിപാടിയ്ക്ക് നേതൃത്വം നൽകുന്ന ശ്രീല ടീച്ചർക്കും മറ്റ് അധ്യാപക അനധ്യാപക ജീവനക്കാർക്കും ആശംസകൾ
.
647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1525589...1867333" എന്ന താളിൽനിന്ന് ശേഖരിച്ചത്