ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
19:32, 10 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർ 2022→ഐടി ലാബ്
(ചെ.) (→ഐടി ലാബ്) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 22: | വരി 22: | ||
പ്രമാണം:48466-lab4.jpeg | പ്രമാണം:48466-lab4.jpeg | ||
പ്രമാണം:48466-lab2.jpeg | പ്രമാണം:48466-lab2.jpeg | ||
</gallery>[[പ്രമാണം:48466-comp.jpeg|ലഘുചിത്രം| | </gallery>[[പ്രമാണം:48466-comp.jpeg|ലഘുചിത്രം|222x222px|പകരം=|Computer Lab]] | ||
[[പ്രമാണം:48466 IT lab.jpeg|വലത്ത്|ചട്ടരഹിതം|289x289ബിന്ദു]] | |||
== ഐടി ലാബ് == | == ഐടി ലാബ് == | ||
വരി 31: | വരി 32: | ||
കൈറ്റിൽ നിന്ന് കിട്ടിയ 14 ലാപ്ടോപ്പുകൾ എന്നിവ ഈ വിദ്യാലയത്തിന് സ്വന്തം.ഒരൊ ക്ലാസിനു കൃത്യമായി IT പീരിയഡ് ഉണ്ട് കുട്ടികൾക്ക് ആധുനിക കാലത്ത് കമ്പ്യൂട്ടർ പരിജ്ഞാനം അത്യാവശ്യമായ ഒന്നാണ് | കൈറ്റിൽ നിന്ന് കിട്ടിയ 14 ലാപ്ടോപ്പുകൾ എന്നിവ ഈ വിദ്യാലയത്തിന് സ്വന്തം.ഒരൊ ക്ലാസിനു കൃത്യമായി IT പീരിയഡ് ഉണ്ട് കുട്ടികൾക്ക് ആധുനിക കാലത്ത് കമ്പ്യൂട്ടർ പരിജ്ഞാനം അത്യാവശ്യമായ ഒന്നാണ് | ||
2022-2023 അധ്യയനവർഷത്തിൽ കമ്പ്യൂട്ടർ ലാബ് നവീകരണം നടത്തി. 12 ലാപ്ടോപ്പുകളും 4 ഡെസ്ക്ടോപ്പ് ഉൾപ്പെടുത്തി ലാബ് വിശാലമാക്കി. | |||
== ലൈബ്രറി == | == ലൈബ്രറി == | ||
[[പ്രമാണം:48466-library.jpeg|ലഘുചിത്രം|241x241ബിന്ദു|Library]] | [[പ്രമാണം:48466-library.jpeg|ലഘുചിത്രം|241x241ബിന്ദു|Library]] | ||
[[പ്രമാണം:48466-dining1.jpeg|ലഘുചിത്രം| | [[പ്രമാണം:48466-dining1.jpeg|ലഘുചിത്രം|235x235px|Dining room]] | ||
വായിച്ചു വളരുക എന്ന ആശയത്തെ മുൻനിർത്തി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആവശ്യമായ പുസ്തകങ്ങളുടെ ശേഖരണം നിലമ്പൂർ ജി എം യു പി ക്ക് അഭിമാനമാണ്.ആയിരത്തിന് മേലെ പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ഈ വിദ്യാലയത്തിൽ ഉണ്ട്. ലൈബ്രറി പിരീഡിൽ കുട്ടികളെ ലൈബ്രറിയിൽ കൊണ്ടുപോവുകയും വായിക്കുകയും ചെയ്യുന്നു. കൂടാതെ ഓരോ കുട്ടിക്കും ആവശ്യമായ പുസ്തകം കൊടുത്തു വിടുകയും വായനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു. അസംബ്ലിയിൽ പുസ്തക പരിചയവും നടത്താറുണ്ട് അമ്മ വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്. | വായിച്ചു വളരുക എന്ന ആശയത്തെ മുൻനിർത്തി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആവശ്യമായ പുസ്തകങ്ങളുടെ ശേഖരണം നിലമ്പൂർ ജി എം യു പി ക്ക് അഭിമാനമാണ്.ആയിരത്തിന് മേലെ പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ഈ വിദ്യാലയത്തിൽ ഉണ്ട്. ലൈബ്രറി പിരീഡിൽ കുട്ടികളെ ലൈബ്രറിയിൽ കൊണ്ടുപോവുകയും വായിക്കുകയും ചെയ്യുന്നു. കൂടാതെ ഓരോ കുട്ടിക്കും ആവശ്യമായ പുസ്തകം കൊടുത്തു വിടുകയും വായനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു. അസംബ്ലിയിൽ പുസ്തക പരിചയവും നടത്താറുണ്ട് അമ്മ വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്. | ||
വരി 45: | വരി 53: | ||
== കളിസ്ഥലം == | == കളിസ്ഥലം == | ||
വിശാലമായ ഗ്രൗണ്ടാണ് സ്കൂളിന് ഉള്ളത്. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള കായികയിനങ്ങൾ ആയ ഓട്ടമത്സരം , ലോങ്ങ് ജമ്പ്, ഹൈ ജമ്പ് , ഡിസ്കസ് ത്രോ, ഷോട്ട്പുട്ട്, റിലെ മത്സരങ്ങൾ എന്നിവ ഇവിടെ വച്ച് നടത്താറുണ്ട്. ഗ്രൗണ്ടിലെ ഒരുവശത്തായി ഓപ്പൺ സ്റ്റേജും കാണാം | |||
[[പ്രമാണം:48466ground.jpeg|ലഘുചിത്രം|260x260ബിന്ദു]] | |||
== ശലഭോദ്യാനം == | == ശലഭോദ്യാനം == | ||
വരി 70: | വരി 80: | ||
== സ്കൂൾ ബസ് == | == സ്കൂൾ ബസ് == | ||
പുള്ളിപ്പാടം, മമ്പാട്, ടാണ, വടപുറം, മണലൊടി, നിലമ്പൂർ, വടക്കുംപാടം, കാരാട് തുടങ്ങിയ ഭാഗങ്ങളിൽ നിന്നെല്ലാം കുട്ടികൾ ഇവിടെയെത്തുന്നുണ്ട് അതിനാൽ തന്നെ ആ ഭാഗങ്ങളിലേക്ക് എല്ലാം സ്കൂൾ ബസ് സർവീസ് നടത്തുന്നുമുണ്ട്. | പുള്ളിപ്പാടം, മമ്പാട്, ടാണ, വടപുറം, മണലൊടി, നിലമ്പൂർ, വടക്കുംപാടം, കാരാട് തുടങ്ങിയ ഭാഗങ്ങളിൽ നിന്നെല്ലാം കുട്ടികൾ ഇവിടെയെത്തുന്നുണ്ട് അതിനാൽ തന്നെ ആ ഭാഗങ്ങളിലേക്ക് എല്ലാം സ്കൂൾ ബസ് സർവീസ് നടത്തുന്നുമുണ്ട്. <gallery widths="300" heights="300"> | ||
പ്രമാണം:48466 schoolbus.jpeg | |||
</gallery> | |||
== കോട്ടേഴ്സ്ല് == | == കോട്ടേഴ്സ്ല് == |