"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തി പഠന ക്ലബ്ബ്-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:13055Badge.png]] സ്കൂൾ ശാസ്ത്രോത്സവം | [[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:13055Badge.png]] സ്കൂൾ ശാസ്ത്രോത്സവം | ||
22 -09 -2022, 23 -09 -2022, വ്യാഴം വെള്ളി ദിവസങ്ങളിൽ സ്കൂൾ തല ശാസ്ത്രോത്സവം നടത്തി. കുട്ടികൾ വളരെ ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു. കുട, ചോക്ക്, അഗർബത്തി, ക്ലേ മോഡലിംഗ്, ടോയ് മേക്കിങ്, ഇലെക്ട്രിക്കൽ വയറിങ് തുടങ്ങി ധാരാളം ഇനങ്ങളിൽ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. | 22 -09 -2022, 23 -09 -2022, വ്യാഴം വെള്ളി ദിവസങ്ങളിൽ സ്കൂൾ തല ശാസ്ത്രോത്സവം നടത്തി. കുട്ടികൾ വളരെ ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു. കുട, ചോക്ക്, അഗർബത്തി, ക്ലേ മോഡലിംഗ്, ടോയ് മേക്കിങ്, ഇലെക്ട്രിക്കൽ വയറിങ്, വെജിറ്റബിൾ പ്രിന്റിങ് തുടങ്ങി ധാരാളം ഇനങ്ങളിൽ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.<gallery mode="packed-hover"> | ||
പ്രമാണം:13055 work27.jpg | |||
പ്രമാണം:13055 work26.jpg | |||
പ്രമാണം:13055 work 25.jpg | |||
</gallery>'''സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി''' | |||
പ്രവർത്തിപഠനത്തിന്റെ ഭാഗമായി ഇലൿട്രോണിക്സിൽ ഹൈസ്കൂൾ തലത്തിൽ മത്സരിച്ച് മുഹമ്മദ് നാഫിഹ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി. ഹയർസെക്കണ്ടറി തലത്തിൽ അഭിനന്യൂ ഇ പി രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി. ഹയർസെക്കണ്ടറി തലത്തിൽ റിഫ സി, പ്രോഡക്റ്റ് യൂസിങ് റെക്സിൻ & ക്യാൻവാസ് ഇനത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി. മൂന്നു വിദ്യാർത്ഥികളും സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി. പ്രവർത്തി പരിചയ ക്ലബ്ബിന് ഇത് അഭിമാനാർഹമായ നേട്ടം തന്നെയാണ് . സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗത്തിൽ ചാമ്പിയൻഷിപ്പ് പട്ടവും നേടിയിരുന്നു. | |||