"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എം.എ.യു.പി.എസ് ചെറുകോട്/Say No To Drugs Campaign (മൂലരൂപം കാണുക)
21:53, 2 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2022→ഷോർട്ട് ഫിലിം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
07/10/22 ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ര ക്ഷിതാ ക്കളിലും മറ്റു കു ടുംബങ്ങളിലും എത്തിക്കുന്നതിൻറെ ഭാ ഗമാ യി പ്രത്യേക ക്ലാസ് പി.ടി.എ വിളിച്ചു ചേർത്തു ലഹരിയുടെ വിപത്തുകളെക്കുറിച്ചും അത് കുടുംബങ്ങളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ക്ലാസ് അദ്ധ്യാപകർ രക്ഷിതാക്കളോട് സംസാരിച്ചു.സ്കൂളിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ മുഴുവൻ ര ക്ഷിതാ ക്കളുടെ യും പങ്കാ ളിത്തം | 07/10/22 ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ര ക്ഷിതാ ക്കളിലും മറ്റു കു ടുംബങ്ങളിലും എത്തിക്കുന്നതിൻറെ ഭാ ഗമാ യി പ്രത്യേക ക്ലാസ് പി.ടി.എ വിളിച്ചു ചേർത്തു ലഹരിയുടെ വിപത്തുകളെക്കുറിച്ചും അത് കുടുംബങ്ങളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ക്ലാസ് അദ്ധ്യാപകർ രക്ഷിതാക്കളോട് സംസാരിച്ചു.സ്കൂളിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ മുഴുവൻ ര ക്ഷിതാ ക്കളുടെ യും പങ്കാ ളിത്തം | ||
ഉറപ്പുവരുത്താൻ ഇത് വഴി സാധിച്ചു.സ്കൂളിൽ നടത്തേണ്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചു പല പ്രധാന പ്പെട്ട നിർദ്ദേശങ്ങളും ലഭിക്കുകയുണ്ടായി. അതിൽ പ്രധനമായും സ്കൂൾ പരിസരങ്ങളിലെ ലഹരി വസ്തുക്കളുടെ വിതരണം ഇല്ലാതാക്കുന്നതിനുവേണ്ടി ജനകീയ പ്രതിരോധം സൃഷ്ടിക്കുക എന്നതായിരുന്നു. | ഉറപ്പുവരുത്താൻ ഇത് വഴി സാധിച്ചു.സ്കൂളിൽ നടത്തേണ്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചു പല പ്രധാന പ്പെട്ട നിർദ്ദേശങ്ങളും ലഭിക്കുകയുണ്ടായി. അതിൽ പ്രധനമായും സ്കൂൾ പരിസരങ്ങളിലെ ലഹരി വസ്തുക്കളുടെ വിതരണം ഇല്ലാതാക്കുന്നതിനുവേണ്ടി ജനകീയ പ്രതിരോധം സൃഷ്ടിക്കുക എന്നതായിരുന്നു.<gallery> | ||
പ്രമാണം:48550lahari14.jpg | |||
</gallery> | |||
== അധ്യാപകർക്കായി ബോധവത്കരണ ക്ലാസ് == | == അധ്യാപകർക്കായി ബോധവത്കരണ ക്ലാസ് == | ||
വരി 16: | വരി 18: | ||
== ലഹരി വിരുദ്ധ പ്രതിജ്ഞ == | == ലഹരി വിരുദ്ധ പ്രതിജ്ഞ == | ||
ഒക്ടോബര് 2 ഗാന്ധിജയന്തി ദിനത്തിൽ ഭാരത് സ്കൗട്ട് സ്കൂൾ യൂണിറ്റ് ചെറുകോട് വായനശാല പരിസരത്തു സർവമത പ്രാർത്ഥനയും ലഹരി വിരുദ്ധ പ്രതിജ്ഞയും ചെയ്തു.പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ആൻഡ് ഗൈഡ് മാസ്റ്റർ കെ.വി.സിന്ധു നേതൃത്വം നൽകി. | ഒക്ടോബര് 2 ഗാന്ധിജയന്തി ദിനത്തിൽ ഭാരത് സ്കൗട്ട് സ്കൂൾ യൂണിറ്റ് ചെറുകോട് വായനശാല പരിസരത്തു സർവമത പ്രാർത്ഥനയും ലഹരി വിരുദ്ധ പ്രതിജ്ഞയും ചെയ്തു.പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ആൻഡ് ഗൈഡ് മാസ്റ്റർ കെ.വി.സിന്ധു നേതൃത്വം നൽകി.<gallery> | ||
പ്രമാണം:48550lahari12.jpg | |||
പ്രമാണം:48550lahari11.jpg | |||
</gallery> | |||
== ലഹരി വിമുക്ത കേരളം സംസ്ഥാനതല ഉദ്ഘാടനം == | == ലഹരി വിമുക്ത കേരളം സംസ്ഥാനതല ഉദ്ഘാടനം == | ||
മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം ഉയർത്താനുള്ള സർക്കാരിൻറെ വിപുലമായ പ്രചാരണ പരിപാടികൾക്ക് ഒക്ടോബര് 6 ന് വ്യാഴം രാവിലെ 10 മണിക്ക് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവ്വഹിച്ചു.നമ്മുടെ സ്കൂളിലെ എല്ലാകുട്ടികൾക്കും മൂന്ന് വേദികളിലായി മുഖ്യമന്ത്രിയുടെ സന്ദേശം എത്തിക്കാൻ നമുക്ക് സാധിച്ചു.പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉദ്ഘാടന പരിപാടി പ്രദർശിപ്പിച്ചു.നമ്മുടെ സ്കൂളിലും മുഖ്യമന്ത്രിയുടെ സന്ദേശം എല്ലാ കുട്ടികളിലും എത്തിക്കാൻ കഴിഞ്ഞു. | മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം ഉയർത്താനുള്ള സർക്കാരിൻറെ വിപുലമായ പ്രചാരണ പരിപാടികൾക്ക് ഒക്ടോബര് 6 ന് വ്യാഴം രാവിലെ 10 മണിക്ക് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവ്വഹിച്ചു.നമ്മുടെ സ്കൂളിലെ എല്ലാകുട്ടികൾക്കും മൂന്ന് വേദികളിലായി മുഖ്യമന്ത്രിയുടെ സന്ദേശം എത്തിക്കാൻ നമുക്ക് സാധിച്ചു.പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉദ്ഘാടന പരിപാടി പ്രദർശിപ്പിച്ചു.നമ്മുടെ സ്കൂളിലും മുഖ്യമന്ത്രിയുടെ സന്ദേശം എല്ലാ കുട്ടികളിലും എത്തിക്കാൻ കഴിഞ്ഞു.<gallery> | ||
പ്രമാണം:48550lahari13.jpg | |||
പ്രമാണം:48550lahari15.jpg | |||
</gallery> | |||
== ലഹരി വിരുദ്ധ ക്വിസ് മത്സരം == | == ലഹരി വിരുദ്ധ ക്വിസ് മത്സരം == | ||
[[പ്രമാണം:48550lahari16.jpg|ലഘുചിത്രം|176x176ബിന്ദു|കണ്ണി=Special:FilePath/48550lahari16.jpg]] | |||
10/ 10/ 2022 ന് സ്കൂൾ തലത്തിൽ ഗാന്ധിദർശൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്വിസ് മത്സരം നടത്തി.കുട്ടികളുടെ നല്ലരീതിയിലുള്ള പങ്കാളിത്തം ഉണ്ടായിരുന്ന മത്സരത്തിൽ 7F ലെ ജെസ്സ ഫാത്തിമ .എം എന്നകുട്ടി ഒന്നാം സ്ഥാനത്തിന് അർഹയായി.പ്രവർത്തനങ്ങൾക്ക് ടി.പ്രസാദ്,ലബീബ .കെ എന്നിവർ നേതൃത്വം നൽകി.ഒന്നാം സ്ഥാനം നേടിയകുട്ടിയെ സബ് ജില്ലസ്ഥല ക്വിസ് മത്സരത്തിൽ പങ്കെടുപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു. | 10/ 10/ 2022 ന് സ്കൂൾ തലത്തിൽ ഗാന്ധിദർശൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്വിസ് മത്സരം നടത്തി.കുട്ടികളുടെ നല്ലരീതിയിലുള്ള പങ്കാളിത്തം ഉണ്ടായിരുന്ന മത്സരത്തിൽ 7F ലെ ജെസ്സ ഫാത്തിമ .എം എന്നകുട്ടി ഒന്നാം സ്ഥാനത്തിന് അർഹയായി.പ്രവർത്തനങ്ങൾക്ക് ടി.പ്രസാദ്,ലബീബ .കെ എന്നിവർ നേതൃത്വം നൽകി.ഒന്നാം സ്ഥാനം നേടിയകുട്ടിയെ സബ് ജില്ലസ്ഥല ക്വിസ് മത്സരത്തിൽ പങ്കെടുപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു. | ||
== '''ലഹരി വിരുദ്ധ പോസ്റ്റർ രചന ക്യാമ്പ്''' == | == '''ലഹരി വിരുദ്ധ പോസ്റ്റർ രചന ക്യാമ്പ്''' == | ||
08/10/22 ന് ലഹരിമുക്തകേരളം ...പദ്ധതിയുടെ ഭാഗമായിക്കൊണ്ട് ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിലെ വിദ്യാർത്ഥികളും ,രക്ഷിതാക്കളും ,പൂർവ്വ വിദ്യാർഥികളും ചേർന്ന് രഹരിയുടെ ഉപയോഗത്തിനെതിരെ പോസ്റ്റർ രചന ക്യാമ്പ് നടത്തി. തുടർന്ന് ക്യാമ്പിൽ നിർമിച്ച പോസ്റ്ററുകളുടെ പ്രദർശനവും നടത്തി.അമ്പത്തോളം കലാകാരന്മാരും കലാകാരികളും നിർമിച്ച പോസ്റ്ററുകൾ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ മികച്ചതായി. പ്രവർത്തനങ്ങൾക്ക് പ്രധാന അധ്യാപകൻ എം. മുജീബ് റഹ്മാൻ, പി. ടി. സന്തോഷ്കുമാർ, മുഹമ്മദ് ഫായിസ്.V, പി. അനഘ എന്നിവർ നേതൃത്വം നൽകി. | 08/10/22 ന് ലഹരിമുക്തകേരളം ...പദ്ധതിയുടെ ഭാഗമായിക്കൊണ്ട് ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിലെ വിദ്യാർത്ഥികളും ,രക്ഷിതാക്കളും ,പൂർവ്വ വിദ്യാർഥികളും ചേർന്ന് രഹരിയുടെ ഉപയോഗത്തിനെതിരെ പോസ്റ്റർ രചന ക്യാമ്പ് നടത്തി. തുടർന്ന് ക്യാമ്പിൽ നിർമിച്ച പോസ്റ്ററുകളുടെ പ്രദർശനവും നടത്തി.അമ്പത്തോളം കലാകാരന്മാരും കലാകാരികളും നിർമിച്ച പോസ്റ്ററുകൾ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ മികച്ചതായി. പ്രവർത്തനങ്ങൾക്ക് പ്രധാന അധ്യാപകൻ എം. മുജീബ് റഹ്മാൻ, പി. ടി. സന്തോഷ്കുമാർ, മുഹമ്മദ് ഫായിസ്.V, പി. അനഘ എന്നിവർ നേതൃത്വം നൽകി.<gallery> | ||
പ്രമാണം:48550lahari4.jpg | |||
</gallery> | |||
== '''ലഹരിവിരുദ്ധ പ്രവർത്തങ്ങൾക്ക്''' == | == '''ലഹരിവിരുദ്ധ പ്രവർത്തങ്ങൾക്ക്''' == | ||
== '''സ്കൂൾ കലാമേള വേദിയായി''' == | == '''സ്കൂൾ കലാമേള വേദിയായി''' == | ||
2022-23 അധ്യയന വർഷത്തെ സ്കൂൾ കലാമേള ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ കൂടി വേദിയായത് ശ്രദ്ധേയമായി. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കലാമേളയിൽ രക്ഷിതാക്കൾക്ക് വിവിധ ഇനങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകി. രക്ഷിതാക്കളുടെ ഭാഗത്തു നിന്നും നല്ല പ്രതികരണം ഉണ്ടായി. കഥാരചന, കവിതാരചന, ചിത്രരചന, മാപ്പിളപ്പാട്ട്, ലളിതഗാനം എന്നീ ഇനങ്ങളിലായിരുന്നു രക്ഷിതാക്കൾ പങ്കെടുത്തത്.ഈ പ്രവർത്തനങ്ങൾക്ക് അധ്യാപകരായ സ്റ്റാൻലി എ. ഗോമസ്, പി. വി ബീന, ഷമീം. കെ, പി. അനഘ എന്നിവർ നേതൃത്വം നൽകി. | 2022-23 അധ്യയന വർഷത്തെ സ്കൂൾ കലാമേള ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ കൂടി വേദിയായത് ശ്രദ്ധേയമായി. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കലാമേളയിൽ രക്ഷിതാക്കൾക്ക് വിവിധ ഇനങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകി. രക്ഷിതാക്കളുടെ ഭാഗത്തു നിന്നും നല്ല പ്രതികരണം ഉണ്ടായി. കഥാരചന, കവിതാരചന, ചിത്രരചന, മാപ്പിളപ്പാട്ട്, ലളിതഗാനം എന്നീ ഇനങ്ങളിലായിരുന്നു രക്ഷിതാക്കൾ പങ്കെടുത്തത്.ഈ പ്രവർത്തനങ്ങൾക്ക് അധ്യാപകരായ സ്റ്റാൻലി എ. ഗോമസ്, പി. വി ബീന, ഷമീം. കെ, പി. അനഘ എന്നിവർ നേതൃത്വം നൽകി.<gallery> | ||
പ്രമാണം:48550lahari24.jpg | |||
പ്രമാണം:48550lahari25.jpg | |||
</gallery> | |||
== '''ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം''' == | == '''ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം''' == | ||
ലഹരിമുക്തകേരളം പദ്ധതിയുടെ ഭാഗമായി ചെറുകോട് കെ.എംഎം.എ.യൂ പി സ്കൂൾ ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം വണ്ടൂർ ഉപജില്ല ശാസ്ത്രമേള നടക്കുന്ന ജി.എച്ച്.എസ് അഞ്ചച്ചവിടിയിൽ വെച്ചു നടത്തി.വണ്ടൂർ എ.ഇ.ഒ ശ്രീ എ.അപ്പുണ്ണി അധ്യക്ഷനായ ചടങ്ങിൽ കാളികാവ് സി.ഐ ശശിധരൻപിള്ള പ്രദർശനം ഉദ്ഘാടനം ചെയ്തു. ബി പി സി എം.മനോജ് ചെറുകോട് സ്കൂൾ പ്രധാന അധ്യാപകൻ എം മുജീബ് റഹ്മാൻ,നല്ലപാഠം കോർഡിനേറ്റർ പി ടി സന്തോഷ്കുമാർ,അധ്യാപകരായ വി പി പ്രകാശ് ,സ്റ്റാൻലി എ ഗോമസ് ,മുഹമ്മദ് ഫായിസ്,രേഷ്മ ഫാറൂക്ക് എന്നിവർ നേതൃത്വം നൽകി. | ലഹരിമുക്തകേരളം പദ്ധതിയുടെ ഭാഗമായി ചെറുകോട് കെ.എംഎം.എ.യൂ പി സ്കൂൾ ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം വണ്ടൂർ ഉപജില്ല ശാസ്ത്രമേള നടക്കുന്ന ജി.എച്ച്.എസ് അഞ്ചച്ചവിടിയിൽ വെച്ചു നടത്തി.വണ്ടൂർ എ.ഇ.ഒ ശ്രീ എ.അപ്പുണ്ണി അധ്യക്ഷനായ ചടങ്ങിൽ കാളികാവ് സി.ഐ ശശിധരൻപിള്ള പ്രദർശനം ഉദ്ഘാടനം ചെയ്തു. ബി പി സി എം.മനോജ് ചെറുകോട് സ്കൂൾ പ്രധാന അധ്യാപകൻ എം മുജീബ് റഹ്മാൻ,നല്ലപാഠം കോർഡിനേറ്റർ പി ടി സന്തോഷ്കുമാർ,അധ്യാപകരായ വി പി പ്രകാശ് ,സ്റ്റാൻലി എ ഗോമസ് ,മുഹമ്മദ് ഫായിസ്,രേഷ്മ ഫാറൂക്ക് എന്നിവർ നേതൃത്വം നൽകി.<gallery> | ||
പ്രമാണം:48550lahari2.jpg | |||
പ്രമാണം:48550lahari3.jpg | |||
</gallery> | |||
== '''ലഹരിവിരുദ്ധ വടംവലി മത്സരം''' == | == '''ലഹരിവിരുദ്ധ വടംവലി മത്സരം''' == | ||
ലഹരിവിമുക്തകേരളം അരുത് ലഹരി എന്ന ക്യാമ്പയിന്റെ ഭാഗമായി കെ . എം.എം . എ . യു . പി സ്കൂൾ ചെറുകോട് കുട്ടികൾ , രക്ഷിതാക്കൾ,അധ്യാപകർ എന്നീ വിഭാഗത്തിൽ വടംവലി മത്സരം നടന്നു30 ടീമുകളിലായി 300 പേർ പങ്കെടുത്തു. 150 ലധികം വരുന്ന പെൺകുട്ടികൾ ആവേശകരമായമത്സരത്തിൽ പങ്കെടുത്തു. ലഹരിവിരുദ്ധ പ്രതിജ്ഞ മത്സരത്തിന്റെ ഭാഗമായി നടന്നു. ഉദ്ഘാടനം ബഹു; ഗ്രാമ പഞ്ചായത്ത്പ്രസി മുഹമ്മദ് റാഷിദ് വി നിർവ്വഹിച്ചു. വിജയികൾക്ക്ട്രോഫികൾമുഹമ്മദ് റാഷിദ് വി (ഗ്രാമ പഞ്ചായത്ത് പ്രസിഡെന്റ് )PTA പ്രസിഡെന്റ് ഹാരിസ് യു , PTA വൈസ് പ്രസി ഉണ്ണികൃഷ്ണൻ എഎന്നിവർ വിതരണം നടത്തി.എം മുജീബ് മാസ്റ്റർ(HM) ലഹരിവിരുദ്ധ പ്രതിജ്ഞ വായിച്ചു.ലഹരി വിമുക്തകേരളം സ്കൂൾ കോർഡിനേറ്റർ പ്രസാദ് കെ.പി സ്വാഗതം പറഞ്ഞു.വൈശാഖ് കെ ,മുഹമ്മദ് ഫായിസ്. വി, മുജീബ് റഹ്മാൻ എൻ ഉമ്മു സൽമ.കെ.ടി, പ്രകാശ് വി.പി സന്തോഷ് കുമാർ PT, ഉനൈസ്. TP സ്റ്റാൻലി എ, സവാഫ് കെ എന്നിവർ നേതൃത്വം നൽകി. | ലഹരിവിമുക്തകേരളം അരുത് ലഹരി എന്ന ക്യാമ്പയിന്റെ ഭാഗമായി കെ . എം.എം . എ . യു . പി സ്കൂൾ ചെറുകോട് കുട്ടികൾ , രക്ഷിതാക്കൾ,അധ്യാപകർ എന്നീ വിഭാഗത്തിൽ വടംവലി മത്സരം നടന്നു30 ടീമുകളിലായി 300 പേർ പങ്കെടുത്തു. 150 ലധികം വരുന്ന പെൺകുട്ടികൾ ആവേശകരമായമത്സരത്തിൽ പങ്കെടുത്തു. ലഹരിവിരുദ്ധ പ്രതിജ്ഞ മത്സരത്തിന്റെ ഭാഗമായി നടന്നു. ഉദ്ഘാടനം ബഹു; ഗ്രാമ പഞ്ചായത്ത്പ്രസി മുഹമ്മദ് റാഷിദ് വി നിർവ്വഹിച്ചു. വിജയികൾക്ക്ട്രോഫികൾമുഹമ്മദ് റാഷിദ് വി (ഗ്രാമ പഞ്ചായത്ത് പ്രസിഡെന്റ് )PTA പ്രസിഡെന്റ് ഹാരിസ് യു , PTA വൈസ് പ്രസി ഉണ്ണികൃഷ്ണൻ എഎന്നിവർ വിതരണം നടത്തി.എം മുജീബ് മാസ്റ്റർ(HM) ലഹരിവിരുദ്ധ പ്രതിജ്ഞ വായിച്ചു.ലഹരി വിമുക്തകേരളം സ്കൂൾ കോർഡിനേറ്റർ പ്രസാദ് കെ.പി സ്വാഗതം പറഞ്ഞു.വൈശാഖ് കെ ,മുഹമ്മദ് ഫായിസ്. വി, മുജീബ് റഹ്മാൻ എൻ ഉമ്മു സൽമ.കെ.ടി, പ്രകാശ് വി.പി സന്തോഷ് കുമാർ PT, ഉനൈസ്. TP സ്റ്റാൻലി എ, സവാഫ് കെ എന്നിവർ നേതൃത്വം നൽകി.<gallery> | ||
പ്രമാണം:48550lahari7.jpg | |||
പ്രമാണം:48550lahari6.jpg | |||
പ്രമാണം:48550lahari10.jpg | |||
പ്രമാണം:48550lahari5.jpg | |||
</gallery> | |||
== | == വീടുകളിൽ ലഹരിയ്ക്കെതിരെ ദീപം തെളിയിക്കൽ == | ||
ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂളിലെ കുട്ടികൾ ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി 24 / 10/ 22 ന് അവരവരുടെ വീടുകളിൽ ദീപം തെളിയിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.<gallery> | |||
പ്രമാണം:48550lahari17.jpg | |||
</gallery> | |||
== ഫുട്ബോൾ ടൂർണമെൻറ് == | |||
<gallery> | |||
പ്രമാണം:48550lahari27.jpg | |||
പ്രമാണം:48550lahari28.jpg | |||
പ്രമാണം:48550lahari29.jpg | |||
പ്രമാണം:48550lahari30.jpg | |||
പ്രമാണം:48550lahari31.jpg | |||
പ്രമാണം:48550lahari32.jpg | |||
പ്രമാണം:48550lahari26.jpg | |||
</gallery>ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂൾ ചെറുകോട് അണ്ടർ 21 ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു.ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി. അജ്മൽ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡൻറ് റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രധാനാധ്യാപകൻ മുജീബ് മാസ്റ്റർ,പി.ടി.എ. പ്രസിഡൻറ് ഹാരിസ്,എസ് ,ആർ.ജി. കൺവീനർ പ്രകാശ് മാസ്റ്റർ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.ഫുട്ബോൾ മത്സരത്തിൽ "റോക്ക് സ്റ്റാർ മേലണ്ണം " വിജയികളായി. | |||
== ലഹരി വിമുക്ത സൈക്കിൾ റാലി == | |||
ലഹരി വിമുക്ത സൈക്കിൾ റാലി ഭാരത് സൗത് ആൻഡ് ഗൈഡിൻറെ നേതൃത്വത്തിൽ ലഹരി വിമുക്ത സൈക്കിൾ റാലി സംഘടിപ്പിച്ചു.പോരൂർ പഞ്ചായത്ത് പ്രസിഡൻറ് റഷീദ്.കെ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ എം. മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞു.പി.ടി.എ.പ്രസിഡൻറ് ഹാരിസ് ബാബു.ചടങ്ങിൽ അധ്യക്ഷത വഹിച്ചു.എക്സിക്യൂട്ടീവ് അംഗം സലിം ആശംസകൾ നേർന്നു.ലഹരി വിമുക്ത സൈക്കിൾ റാലിയെക്കുറിച്ച് സ്കൗട്ട് അദ്ധ്യാപിക ശ്രീമതി സിന്ധു ടീച്ചർ മുഖ്യ പ്രഭാഷണം നടത്തിസ്കൂളിലെ അധ്യാപകരായ പ്രസാദ്.കെ.പി ,ഫായിസ്.വി,വൈശാഖ്,അനഘ,ആഷിക്ക ,ഷമീം ,സിൻസിന എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ സ്കൗട്ട് ലീഡർ സിനാൻ നന്ദി പറഞ്ഞു.<gallery> | |||
പ്രമാണം:48550lahari36.jpg | |||
പ്രമാണം:48550lahari37.jpg | |||
പ്രമാണം:48550lahari35.jpg | |||
പ്രമാണം:48550lahari34.jpg | |||
പ്രമാണം:48550lahari33.jpg | |||
</gallery> | |||
== ഷോർട്ട് ഫിലിം == | |||
ലഹരി മുക്ത കേരളം പദ്ധതിയുടെ ഭാഗമായി കെ.എം.എം.എ.യു.പിസ്കൂൾ ചെറുകോട് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഷോർട്ട് ഫിലിം നിർമ്മിച്ചു ."സെൽഫി" എന്നുപേരിട്ടിരിക്കുന്ന ഷോർട്ട് ഫിലിം ലഹരിയുടെ ഉപയോഗം ഒരു കുടുംബത്തിൽ ഉണ്ടാക്കിയിരിക്കുന്ന തകർച്ചയും ജീവിതത്തിലേക്കുള്ള തിരിച്ചുവരവും പറയുന്നു.സ്കൂൾ അധ്യാപകനായ പി.ടി.സന്തോഷ്കുമാർ ആണ് സംവിധായകൻ . | |||
[[പ്രമാണം:48550lahari19.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | |||
ഷോർട്ട് ഫിലിം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ https://drive.google.com/file/d/1wyYhav-5HJcuWolD-Y8Tkir2YBqgtYlk/view?usp=sharing | |||
== മനുഷ്യ ചങ്ങല ,ഫ്ലാഷ്മോബ് == | |||
ലഹരി മുക്ത കേരളം പദ്ധതിയുടെ ഭാഗമായി നവംബര് 1 ന് കെ.എം.എം.എ.യു പി.സ്കൂളിലെ കുട്ടികൾ സ്കൂളിനെ വലയം ചെയ്ത് മനുഷ്യ ചങ്ങല തീർത്തു.അനഘ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളുടെ ഫ്ലാഷ്മോബും ചെറുകോട് വച്ചു നടന്ന കോർണർ യോഗത്തിൽ അരങ്ങേറി.<gallery> | |||
പ്രമാണം:48550lahari38.jpg | |||
പ്രമാണം:48550lahari39.jpg | |||
പ്രമാണം:48550lahari40.jpg | |||
പ്രമാണം:48550lahari41.jpg | |||
</gallery> |