"എ.എൽ.പി.എസ്. ചെർപ്പുളശ്ശേരി സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|ആൺകുട്ടികളുടെ എണ്ണം 1-10=39
|ആൺകുട്ടികളുടെ എണ്ണം 1-10=39
|പെൺകുട്ടികളുടെ എണ്ണം 1-10=44
|പെൺകുട്ടികളുടെ എണ്ണം 1-10=44
|വിദ്യാർത്ഥികളുടെ എണ്ണം 1-10=83
|വിദ്യാർത്ഥികളുടെ എണ്ണം 1-10=82
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=നിഷ    പി
|പ്രധാന അദ്ധ്യാപിക=നിഷ    പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അയ്യപ്പൻ കുട്ടി
|പി.ടി.എ. പ്രസിഡണ്ട്=ദീപേഷ്.പി
|എം.പി.ടി.എ. പ്രസിഡണ്ട്=പാർവ്വതി
|എം.പി.ടി.എ. പ്രസിഡണ്ട്=പാർവ്വതി
|സ്കൂൾ ചിത്രം=20313PROFILE.jpeg
|സ്കൂൾ ചിത്രം=20313PROFILE.jpeg
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}  
}}  
== ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റിയിലെ ഏറ്റവും ആദ്യം സ്ഥാപിതമായ വിദ്യാലയമാണ് സൗത്ത് എ.എൽ.പി.സ്ക്കൂൾ . പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി ബസ് സ്റ്റാഡിനു നേരെ തെക്കുഭാഗത്തായി ചളവറ റോഡിൽ ഏതാണ്ട് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ പാണ്ടമംഗലം സെക്രട്ടറിപ്പടിയിലുള്ള സൗത്ത് . എ.എൽ.പി.സ്ക്കൂളിലെത്താം. 1898 ൽ ശ്രീ. വാഴക്കുന്നത്ത് നാരായണനെഴുത്തച്ഛനാണ് ഈ വിദ്യാലയം  സ്ഥാപിച്ചത്. സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നോക്കം നിന്നിരുന്ന ഗ്രാമീണരിൽ ഭൂരിഭാഗവും നിരക്ഷരരായിരുന്നു. പ്രദേശവാസികളിൽ നല്ലൊരു ശതമാനം പട്ടികജാതി വിഭാഗത്തിൽ പെടുന്നവരും കർഷകത്തൊഴിലാളികളും ആയിരുന്നു. പ്രൈമറി മേഖലയിൽ ഈ പ്രദേശത്ത് ആദ്യം സ്ഥാപിച്ച വിദ്യാലയമാണിത്. ==
ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റിയിലെ ഏറ്റവും ആദ്യം സ്ഥാപിതമായ വിദ്യാലയമാണ് സൗത്ത് എ.എൽ.പി.സ്ക്കൂൾ . പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി ബസ് സ്റ്റാഡിനു നേരെ തെക്കുഭാഗത്തായി ചളവറ റോഡിൽ ഏതാണ്ട് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ പാണ്ടമംഗലം സെക്രട്ടറിപ്പടിയിലുള്ള സൗത്ത് . എ.എൽ.പി.സ്ക്കൂളിലെത്താം. 1898 ൽ ശ്രീ. വാഴക്കുന്നത്ത് നാരായണനെഴുത്തച്ഛനാണ് ഈ വിദ്യാലയം  സ്ഥാപിച്ചത്. സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നോക്കം നിന്നിരുന്ന ഗ്രാമീണരിൽ ഭൂരിഭാഗവും നിരക്ഷരരായിരുന്നു. പ്രദേശവാസികളിൽ നല്ലൊരു ശതമാനം പട്ടികജാതി വിഭാഗത്തിൽ പെടുന്നവരും കർഷകത്തൊഴിലാളികളും ആയിരുന്നു. പ്രൈമറി മേഖലയിൽ ഈ പ്രദേശത്ത് ആദ്യം സ്ഥാപിച്ച വിദ്യാലയമാണിത്.  
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം  ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക,
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം  ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക,
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക  
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വിശാലമായ കളിസ്ഥലവും ,തണൽ മരങ്ങളും , ചുറ്റുമതിലും , കുട്ടികൾക്ക് കളിക്കാൻ പാർക്കും സ്ക്കൂളിന്റെ പ്രധാന ആകർഷണമാണ്. 6 ക്ലാസ് മുറികളും , കമ്പ്യൂട്ടർ ലാബും, പൈപ്പ് കണക്ഷനോടു കൂടിയ ശുചി മുറിയും, പാചകപ്പുരയും , വിശാലമായ സ്റ്റേജും, കൈകഴുകാൻ പൈപ്പ് കണക്ഷനോടു കൂടിയ പ്രത്യേക ഇടവും , കുടിവെള്ളത്തിനായി വറ്റാത്ത കിണറും, വാട്ടർപ്യൂരിഫയറും വിദ്യാലയത്തിലുണ്ട്. ഓരോ ക്ലാസിന്റേയും നിലവാരത്തിനനുസരിച്ച് സജ്ജീകരിച്ച ക്ലാസ് ലൈബ്രറി, ഡിജിറ്റൽ പഠനത്തിനാവശ്യമായ LCD പ്രൊജക്ടർ എന്നിവ ഉണ്ട്. കൊച്ചു കുട്ടികൾക്കുപഠിക്കാൻ പ്രീ പ്രൈമറി വിഭാഗവും ഉണ്ട്. മനോഹരമായ പൂന്തോട്ടം സ്കൂളിന്റെ പ്രധാന ആകർഷണമാണ്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 77: വരി 77:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :   * പുതുശ്ശീരിരാരു മാസ്റ്റർ'''
 
'''* വാഴക്കുന്നത്ത് ശങ്കരൻ കുട്ടി മാസ്റ്റർ'''
 
'''* ചേപ്പംകുഴി ബാലകൃഷ്ണൻ മാസ്റ്റർ'''
 
'''* കുട്ടികൃഷ്ണൻ മാസ്റ്റർ'''
 
'''* ദേവകി ടീച്ചർ - അച്ചിപ്ര'''
 
'''* ദേവകി ടീച്ചർ - വാഴക്കുന്നത്ത്'''
 
'''* സരസ്വതി ടീച്ചർ - കണ്ണേരി തെറ്റ്യേപത്ത്'''
 
'''* പത്മാവതിടീച്ചർ - പുതുശ്ശീരി'''
 
'''* ശാരദ ടീച്ചർ ആരിയഞ്ചിറ'''
 
'''* ബാലാമണി ടീച്ചർ - പത്തായപുര .'''
 
'''* മോഴിക്കുന്നത്ത് മുരളി മാസ്റ്റർ'''
 
'''* ഉമ്മു സൽമ്മ ടീച്ചർ'''
 
'''*ഹരിദാസൻ മാസ്റ്റർ - താഴത്തെ പുത്തൻ വീട്ടിൽ'''
#
#
#
#
വരി 92: വരി 116:
{{#multimaps:10.864826330496166, 76.31402781991807|zoom=17}}
{{#multimaps:10.864826330496166, 76.31402781991807|zoom=17}}


10.864773647904947, 76.31366303951556
10.864773647904947, 76.31366303951
 
|----ചെർപ്പുളശ്ശേരി ടൗണിൽ നിന്ന് 1 കി.മീ അകലം. ചെർപ്പുളശ്ശേരി -ചളവറ റോഡിൽ സ്ഥിതി ചെയ്യുന്നു.


*മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.       
|----
*മാതൃക 2 മണ്ണാർക്കാട് ടൗണിൽ നിന്ന്  14 കി.മി.  അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.       
|----
|----


"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1356045...1860068" എന്ന താളിൽനിന്ന് ശേഖരിച്ചത്