"ഗവൺമെന്റ് എൽ .പി .ജി .എസ്സ് പ്രക്കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{prettyurl Govt. L .P .G .S .Prakkanam|}} {{Infobox AEOSchool | പേര്=ഗവ. എല്‍ .പി .ജി .എസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{prettyurl Govt. L .P .G .S .Prakkanam|}}
{{prettyurl |Govt. L .P .G .S .Prakkanam|}}
{{Infobox AEOSchool
{{Infobox School
| പേര്=ഗവ. എല്‍ .പി .ജി .എസ്. പ്രക്കാനം
| പേര്=ഗവ. എൽ .പി .ജി .എസ്. പ്രക്കാനം
| സ്ഥലപ്പേര്= പ്രക്കാനം
| സ്ഥലപ്പേര്= പ്രക്കാനം
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂള്‍ കോഡ്=  
| സ്കൂൾ കോഡ്= 38406
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം= 13
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം= ഫെബ്രുവരി
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവർഷം= 1914
| സ്കൂള്‍ വിലാസം=  
| സ്കൂൾ വിലാസം= ഗവ. എൽ .പി .ജി .എസ്. പ്രക്കാനം<br> പ്രക്കാനം, പി .ഒ
| പിന്‍ കോഡ്=  
| പിൻ കോഡ്= 689643
| സ്കൂള്‍ ഫോണ്‍=  
| സ്കൂൾ ഫോൺ= 9495504154
| സ്കൂള്‍ ഇമെയില്‍=  
| സ്കൂൾ ഇമെയിൽ= hmglpgsprakkanam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= അരീക്കോട്
| ഉപ ജില്ല=കോഴഞ്ചേരി
| ഭരണ വിഭാഗം= സര്‍ക്കാര്‍
| ഭരണ വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം=  
| സ്കൂൾ വിഭാഗം= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 2
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 4
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം= 6
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 3
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകൻ= ശാന്ത എ .എം         
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=   മഞ്ജു     
| സ്കൂള്‍ ചിത്രം= school-photo.png‎
| സ്കൂൾ ചിത്രം= 38406-1.jpeg
| }}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കൊഴേഞ്ചേരി വിദ്യാഭ്യാസഉപജില്ലയിൽ ഗവൺമെൻ്റ്  വിദ്യാലയം ആണ് GLPGS, പ്രക്കാനം, തോട്ടു പുറം സ്ക്കൂൾ ,


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കൊഴേഞ്ചേരി ഉപജില്ലയിൽ 1914 ഫെബ്രുവരി 13 ന്
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
കൊല്ലവർഷം (5/10/1089) ൽസ്ഥാപിതമായ സ്കൂളാണ് GLPGS, പ്രക്കാനം.. തോട്ടു പുറം ഗ്രാമത്തിൽ st. മേരി Orthodox . ആരാധനാലയത്തിനു സമീപമാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
* എസ്.പി.സി
 
* എന്‍.സി.സി.
<nowiki>:</nowiki> Prakkanam ഗ്രാമത്തിൽ 1914 ഫെബ്രുവരി 14 നു ശ്രീമാൻ കാഞ്ഞിരപ്പാറ C.Sഗോവിന്ദൻ നായർ ആണ് '''തലമുറകൾക്ക് അറിവിന്റെ അമൃതം പകരുന്ന ഈ സരസ്വതി വിദ്യാലയം''' സ്ഥാപിച്ചത്.അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിൽ ഉള്ള ഏകദേശം 30 സെൻ്റ് സ്ഥലത്ത് ആണ് സ്കൂൾ നിലനിന്നിരുന്നത്.ആദ്യകാലത്ത് പെണ് പള്ളിക്കൂടം ആയിട്ടാണ് ഈ സ്കൂൾ സ്ഥാപിച്ചത്. എന്നാൽ 1948 ൽ ഇത് ഗവൺമെൻ്റ് എറ്റെടുക്കുകയും പിന്നീട് ഇത് മിക്സഡ് സ്കൂൾ ആക്കുകയും ചെയ്തു. Mixed സ്ക്കൂൾ ആയി ഉയർത്തിയെങ്കിലും ഇപ്പോഴും ഗേൾസ്  ലോവർ പ്രൈമറി എന്നാണ് ഈ സ്കൂൾ അറിയപ്പെടുന്നത്.
* ബാന്റ് ട്രൂപ്പ്.
 
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
ശ്രീമാൻ കേശവക്കുറിപ്,കുഞ്ഞിരാമൻ നായർ,ജാനകിയമ്മ,തുടങ്ങിയവർ ആദ്യകാല അധ്യാപകരെ ആയിരുന്നു.എഎകദേഷം 108 വർഷമായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ വിദ്യാഭ്യാസം നേടിയ പലരും വിദേശത്തും സ്വദേശത്തും വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു..
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
==വഴികാട്ടി==
ചെന്നീർകര ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്... റോഡ് നിരപ്പിൽ നിന്നും കുറച്ചു ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ സ്കൂൾ മുറ്റത്ത് വാഹനം എത്താൻ സാധിക്കില്ല. കുത്തനെ കിടന്ന കല്ലുകൾ കൊണ്ട് കെട്ടിയ പഠികലയിരുന്ന് ഉള്ളത്..ഒരവസരത്തിബ്ലോക്ക് പഞ്ചായത്തു ഫണ്ടിൽ നിന്നുംസ്കൂൾ പുനരുദ്ധരിക്കുന്നതിനു വേണ്ടി തുക അനുവദിച്ചിരുന്നു. School ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവ നവീകരിക്കുകയും ടോയ് ലറ്റ് പണിയുകയും ചെയ്തു.. ഈ പടികൾ മാറ്റി പകരം വാഹനം സ്ക്കൂൾ മുറ്റത്ത് എത്തുന്ന രീതിയിൽ നിർമ്മാണം നടത്താം എന്നായിരുന്നു തീരുമാനിച്ചത്. എന്നാൽ പണി പൂർത്തീകരിച്ചപ്പോൾ വീണ്ടും 63 പടികളോടെ പുനർ നിർമ്മിച്ചുൽ..അതുകൊണ്ട് തന്നെ പ്രാദേശികമായി സ്കൂളിനെ മലമുകളിൽ സ്കൂൾ എന്നും വിളിക്കുന്നു.. സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിക്ക് സമീപം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .. ശാന്ത സുന്ദരമായ ഒരന്തരീ്ഷം ആണ് ഇവിടെയുള്ളത്..
 
സ്കൂളിലേക്ക് എത്തിച്ചേരാൻ ഏകദേശം അമ്പതു പടികൾ കയരേണ്ടത്തുണ്ട്...അതുകൊണ്ടുതന്നെ കുട്ടികൾക്കും രക്ഷകർത്താക്കളും ഇവിടേക്ക് ആകർഷിക്കുന്നതിൽ പരാജയം സംഭവിക്കുന്നുണ്ട്...വഴി നിരപ്പാക്കി വാഹന സൗകര്യം ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അത് വേണ്ടപ്പെട്ട അധികാരികൾ ശ്രദ്ധിക്കാതെ പോയതും സ്കൂൾ ഇന്ന് നേരിടുന്ന വലിയ പ്രശ്നത്തിന് കാരണ മാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ എല്ലാം തന്നെ മെച്ചപ്പെട്ടതാണ്. ഒരു ഓഫീസ് മുറിയും,ഒരു കമ്പ്യൂട്ടർ ലാബും ,കൂടാതെ 4 ക്ലാസ്മുറി ആയി തിരിച്ചിരിക്കുന്ന നീളത്തിൽ ഉള്ള ഒരു ഹാൾ ഉൾപ്പെട്ടതാണ് സ്കൂൾ കെട്ടിടം... തറ മുഴുവനും ടൈൽ  പാകി ,ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബ എന്നിവ റൂഫ് ചെയ്തിട്ടുണ്ട്.. എല്ലാ ക്ലാസ്സിലും ഫാൻ സൗകര്യം ഉണ്ട്..കൂടാതെ water purifier സ്ഥാപിച്ചിട്ടുണ്ട്..
 
ആവശ്യത്തിന് ഡ്സ്കുകളും ബഞ്ചുകളും,കസേരകളും സ്കൂളിൽ ഉണ്ട്..കുട്ടികൾക്ക് വിശാലമായ കളിസ്ഥലം,3 മൂത്രപ്പുര,എന്നിവയും ഉണ്ട്..പുതിയതായി നിർമ്മിച്ച ടോയ്‌ലറ്റ് ഉണ്ട്..വെള്ളം ശേഖരിക്കുന്നതിന് കിണറും,അതിൽ മോടർ സൗകര്യങ്ങൾ ഉണ്ട്..കുട്ടികൾക്ക് കയ്യ് കഴുകുന്നത് വേണ്ടി പ്രത്യേകം പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. പാചകപ്പുര സ്കൂൾ കെട്ടിടത്തിൽ നിന്നും മാറിയാണ് സ്ഥിതിചെയ്യുന്നത്.. പാചകപ്പുര കാലപ്പഴക്കം ചെന്നതാണ്. അറ്റകുറ്റപ്പണികൾ നടത്തേണ്ടതായുണ്ട്.. ഗൃസ് കണക്ഷൻ ഉണ്ട്.
 
സ്ക്കൂളിൽ പഠന ആവശ്യങ്ങൾക്കായി ഒരു കമ്പ്യൂട്ടറും ലാപ്ടോപും ഒരു പ്രൊജക്ടറും ലഭ്യമായിട്ടുണ്ട്ഔഷധ സസ്യങ്ങളും അലങ്കാരചെടികളും എല്ലാം ഉൾപ്പെട്ട ഒരു പൂന്തോട്ടവും ഉണ്ട്.
 
പ്രഥമാദ്ധ്യാപികയെ കൂടാതെ രണ്ട് അദ്ധ്യപകരും ഒരു PTCM എന്നിവർ ഉണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികൾക്ക് വായിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള വായന പുസ്തകം സ്കൂളിൽ ലഭ്യമാണ്.ഈ സ്കൂളിലെ കുഞ്ഞുങ്ങൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നവരാണ്. ക്വിസ് മത്സരങ്ങൾ, കലാ-കായിക മത്സരങ്ങൾ, പo നോത്സവങ്ങൾ, ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവൃത്തി പരിചയമേളകൾ എന്നിവയിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച നിലവാരം പുലർത്തുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്യുന്നു. .പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക സമയം കണ്ടെത്തി പരിശീലനം നൽകി വരുന്നു. പ്രാധാന്യമുള്ള ദിനങ്ങളെല്ലാം തന്നെ ആചരിക്കുന്നു. പരിസ്ഥിതി ക്ലബ്, സുരക്ഷാ ക്ലബ്, ആരോഗ്യം, ശുചിത്വം, വിദ്യാരംഗം എന്നീ ക്ലബ്ബുകളുടെ ചുമതല ഓരോ അധ്യാപകർക്ക് നൽകുകയും പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്യുന്നു.രക്ഷിതാക്കൾക്കു ബോധവത്കരണ ക്ലാസുകൾ നൽകുന്നു.
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!എന്നു മുതൽ
!എന്നു വരെ
|-
|1
|P.k. പരമു നായർ -
|18/05/1941
|21/06/1950
|-
|2
|ഡാനിയേൽ ചെറിയാൻ
|21/06/1950
|31/05/1952
|-
|3
|M.V . യോഹന്നാൻ
|06/06/1952
|31/03/1962
|-
|4
|C.K.കാർത്യായനി
|17/07/1962
|17/06/1968
|-
|5
|C.J.യോഹന്നാൻ
|18/06/1968-
|31/03/1976
|-
|6
|P. മത്തായി:
|03/05/1976
|31/01986
|-
|7
|C.K. ദാമോദരൻ:
|08/04/1986
|23/06/1987
|-
|8
|A.N. ഗോപാലൻ നായർ
|3/06/1987
|20/04/1988
|-
|9
|V.C ജോസഫ്
|27/05/1988
|04/07/1988
|-
|10
|M. ഹനീഫ:
|22/10/1988
|22/05/1989
|-
|11
|P. സാറാമ്മ:
|22/07/1989
|31/03/1994
|-
|12
|മറിയാമ്മ മാത്യൂ
|5/04/1994-
|06/06/1996
|-
|13
|M.S. അമ്മിണി
|06/06/1996-1
|19/06/1996
|-
|14
|G. കാർത്യായനി
|19/06/1996
|2/03/2002
|-
|15
|വിലാസിനി അമ്മ
|01/04/2002
|31/05/2005
|-
|16
|ലീലാമ്മ കുര്യൻ:
|02/06/2005
|04/06/2006
|-
|17
|M.C. ബിന്നുസാരൻ:
|05/06/2005
|<nowiki>-31/03/2011</nowiki>
|-
|18
|ജോളി P . വർഗീസ്:
|03/06/2011-
|30/04/2015
|-
|19
|A.J. രാധാമണി
|02/06/2015
|26/05/2016
|-
|20
|A.M. ശാന്ത
|02/06/2016
|01/06/2017
|-
|21
|ലളിതാംബ K.R
|01/06/2017
|30/04/2018
|-
|22
|ചന്ദ്രൻ C.K
|18/05/2018
|06/06/2019
|-
|23
|കുഞ്ഞുമോൾ
|07/06/2019
|04/07/2019
|-
|24
|മിനി R.S:
|05/07/2019
|16/06/2020
|-
|25
|ഗീത. ജി. നായർ:
|17/06/2020
|present
|}
#
#
#
==മികവുകൾ==
ആഴ്ചയിൽ 2 ദിവസം അസംബ്ലി.
 
വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുശേരിച്ചു..ശ്രദ്ധ, മലയാള തിളക്കം, ഗണിത വിജയം, ഹലോ ഇംഗ്ലീഷ് എന്നിവ പഠന പ്രേവർത്തനത്തോടൊപ്പം നടത്തുന്നു.'''മികവുകൾ'''
 
<nowiki>*</nowiki>ഇംഗ്ലീഷ് മലയാളം അസംബ്ലി
 
<nowiki>*</nowiki>എൽ എസ് എസ് പരിശീലനം
 
<nowiki>*</nowiki>ലൈബ്രറി
 
<nowiki>*</nowiki>ക്ലാസ് ലൈബ്രറി
 
<nowiki>*</nowiki>ബാലസഭ
 
<nowiki>*</nowiki>ദിനാചരണങ്ങൾ
 
<nowiki>*</nowiki>ഓൺ ലൈൻ പഠനസഹായം
 
<nowiki>*</nowiki>ജൈവവൈവിധ്യഉദ്യാനം
 
<nowiki>*</nowiki>ഡിജിറ്റൽ ക്ലാസ്സ് മുറികൾ
 
<nowiki>*</nowiki>കമ്പ്യൂട്ടർ പഠനം
 
<nowiki>*</nowiki>പരിഹാര ബോധന ക്ലാസ്സുകൾ
 
''പി ടി എ ,എസ് ആർ ജി മീറ്റിംഗുകൾ.''
 
<nowiki>*</nowiki> ഹലോ ഇംഗ്ലീഷ് ക്ലാസ്സുകൾ
 
=='''ദിനാചരണങ്ങൾ'''==
'''റിപ്പബ്ലിക് ദിനം'''
 
'''പരിസ്ഥിതി ദിനം,'''
 
'''വായനാ ദിനം,'''
 
'''ചാന്ദ്രദിനം,'''
 
'''സ്വാതന്ത്ര്യ ദിനം,'''
 
'''അധ്യാപകദിനം,'''
 
'''ഗാന്ധി ജയന്തി,'''
 
'''ശിശു ദിനം.,'''
 
'''ഓണം'''
 
''', ക്രിസ്തുമസ്'''
 
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
==അദ്ധ്യാപകർ==
==സൂസമമ വർഗീസ (പ്രഥമാദ്ധ്യാപിക)==
 
== ശ്രീലാൽ കെ.സി ==
 
== അഞ്ജലീ കൃഷ്ണൻ ==
 
 
=='''ക്ലബുകൾ'''==
'''* വിദ്യാരംഗം'''
 
'''* ഹെൽത്ത് ക്ലബ്‌'''
 
'''* ഗണിത ക്ലബ്‌'''
 
'''* ഇക്കോ ക്ലബ്'''
 
'''* സുരക്ഷാ ക്ലബ്'''
 
'''* സ്പോർട്സ് ക്ലബ്'''
 
'''* ഇംഗ്ലീഷ് ക്ലബ്'''
[[പ്രമാണം:C.s.Govindan nair.jpg|ലഘുചിത്രം|FOUNDER|പകരം=]]
 
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''George p Daniel''' ( Rtd. profesor MAR ഇവാനിയോസ് കോളേജ്,TVM)
 
'''SIBY PLAMOOTTIL'''
 
ഡെപ്യൂട്ടി തഹസിൽദർ,പത്തനംതിട്ട
 
'''Late V K Unnikrishnan Nair'''
 
HOD M.G, University, പ്രശസ്ത സാഹിത്യകാരൻ,സാമൂഹിക സേവകൻ 
 
'''Dr.Ram Mohan'''
 
Manging Director,Veda hospital,Omallur
 
'''Dr.V G.Vijayakumar'''
 
M.D Life line Hospital,Omallur
 
'''V .G Ajayakumar'''
 
HOD, Central school,Omallur
#
#
#
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
 
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{#multimaps:9.3374567,76.7388076|zoom=10}}
|}
|}
 
<!--visbot  verified-chils->-->
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/184950...1858588" എന്ന താളിൽനിന്ന് ശേഖരിച്ചത്