"ജി. എൽ. പി. എസ്. കരിപ്പോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,862 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ഒക്ടോബർ 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}<nowiki>{PSchoolFrame/Header}}</nowiki>{{Infobox School  
 
{{Infobox School  
|സ്ഥലപ്പേര്=കരിപ്പോട്
|സ്ഥലപ്പേര്=കരിപ്പോട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
വരി 131: വരി 129:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ=
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ=


*'''ബാലകൃഷ്ണൻ'''  -  '''തായ്ക്വോണ്ടോ ചാമ്പ്യൻ'''
*'''ഹവി.ബാലകൃഷ്ണൻ'''  -  '''തായ്ക്വോണ്ടോ ചാമ്പ്യൻ'''
 
കരസേനയിൽ ഹവിൽദാ൪ പദവിയിൽ പ്രവ൪ത്തിച്ചുവരുന്ന ശ്രീ ബാലകൃഷ്ണൻ ദേശീയ അന്ത൪ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുകയും ദേശീയമത്സരങ്ങളിൽ സ്വ൪ണം,വെള്ളി,വെങ്കലം എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുമുണ്ട്.
 
 
 


കരസേനയിൽ ഹവിൽദാ൪ പദവിയിൽ പ്രവ൪ത്തിച്ചുവരുന്ന ശ്രീ ബാലകൃഷ്ണൻ ദേശീയ അന്ത൪ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുകയും ദേശീയമത്സരങ്ങളിൽ സ്വ൪ണം,വെള്ളി,വെങ്കലം എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുമുണ്ട്.2003മുതൽ കരസേനതല മത്സരങ്ങളിലും 2006 മുതൽ ദേശീയമത്സരങ്ങളിലും 2010 മുതൽ അന്ത൪ദ്ദേശീയമത്സരങ്ങളിലും അഭിമാനാ൪ഹമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.2021 ൽ 5-ാമത് ഹിമാലയൻ കപ്പ് ഓപ്പൺ നാഷണൽ തായ്ക്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ വ്യക്തിഗതയിനത്തിൽ സ്വ൪ണമെഡലും ഗ്രൂപ്പിനത്തിൽ വെങ്കലവും 2-ാമത് ഓൺലൈൻ ഓപ്പൺ നാഷണൽ തായ്ക്ക്വോണ്ടോ പൂംസേ ചാമ്പ്യൻഷിപ്പിൽ വെള്ളിയും പ്രൈഡ് കപ്പ് ഓപ്പൺ നാഷണൽ തായ്ക്ക്വോണ്ടോ പൂംസേ ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയ അദ്ദേഹത്തിന്റെ നേട്ടങ്ങൾ പ്രശംസാ൪ഹമാണ്.2018ൽ 23-ാമത് അന്ത൪ദ്ദേശീയ ഏഷ്യൻ തായ്ക്ക്വോണ്ടോ ചാമ്പ്യൻഷിപ്പ്,5-ാമത് ഏഷ്യൻ തായ്ക്ക്വോണ്ടോ പൂംസേ ചാമ്പ്യൻഷിപ്പ് എന്നീ മത്സരയിനങ്ങളിൽ ആറാം സ്ഥാനം നേടിയ ഹവിൽദാ൪ ബാലകൃഷ്ണൻ ജിഎൽപിഎസ് കരിപ്പോട് സ്കൂളിൻറെ അഭിമാനം തന്നെയാണ്.


വഴികാട്ടി
== വഴികാട്ടി ==
{{#multimaps:10.667693000212333, 76.68448691179967|zoom=18}}
{{#multimaps:10.667693000212333, 76.68448691179967|zoom=18}}


100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1577584...1857805" എന്ന താളിൽനിന്ന് ശേഖരിച്ചത്