"ജി. എൽ. പി. എസ്. കരിപ്പോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,275 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ഒക്ടോബർ 2022
തിരുത്തലിനു സംഗ്രഹമില്ല
(ഉള്ളടക്കം ഉൾപ്പെടുത്തി.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}<nowiki>{PSchoolFrame/Header}}</nowiki>{{Infobox School  
 
{{Infobox School  
|സ്ഥലപ്പേര്=കരിപ്പോട്
|സ്ഥലപ്പേര്=കരിപ്പോട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
വരി 68: വരി 66:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ജി എൽ പി എസ് കരിപ്പോട്  സ്കൂൾ നിലവിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത് .'c 'ആകൃതിയിലുള്ള കെട്ടിടത്തിൽ തട്ടിക ഉപയോഗിച്ച്  വേർതിരിച്ചുള്ള 5 ക്ലാസ്സ്മുറികളും ഒരു ഓഫീസ് റൂമും  പ്രവർത്തിച്ചുവരുന്നു .കെട്ടിടത്തോട് ചേർന്ന് ഒരു കൊച്ചുപാചകപ്പുരയുണ്ട് .സ്കൂളിന്റെ പുറകുവശത്തായി 3 ശൗചാലയങ്ങളും ഒരു മഴവെള്ളസംഭരണിയും ഉണ്ട് .സ്കൂളിനു മുൻവശം ഒരു കുഞ്ഞു ഉദ്യാനമുൾപ്പെടുന്ന മുറ്റവും ഉണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==


* വിദ്യാരംഗം കലാ സാഹിത്യ വേദി.
ജി എൽ പി എസ് കരിപ്പോട് സ്കൂൾ നിലവിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത് .'c 'ആകൃതിയിലുള്ള കെട്ടിടത്തിൽ തട്ടിക ഉപയോഗിച്ച് വേർതിരിച്ചുള്ള 5 ക്ലാസ്സ്മുറികളും ഒരു ഓഫീസ് റൂമും പ്രവർത്തിച്ചുവരുന്നു .കെട്ടിടത്തോട് ചേർന്ന് ഒരു കൊച്ചുപാചകപ്പുരയുണ്ട് .സ്കൂളിന്റെ പുറകുവശത്തായി 3 ശൗചാലയങ്ങളും ഒരു മഴവെള്ളസംഭരണിയും ഉണ്ട് .സ്കൂളിനു മുൻവശം ഒരു കുഞ്ഞു ഉദ്യാനമുൾപ്പെടുന്ന മുറ്റവും ഉണ്ട്
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
==പാഠ്യേതര പ്രവർത്തനങ്ങൾ ==
* ദിനാചരണങ്ങൾ
 
* ഹലോ ഇംഗ്ലീഷ്
*വിദ്യാരംഗം കലാ സാഹിത്യ വേദി.
* ഗണിതവിജയം
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
* മലയാളത്തിളക്കം
*ദിനാചരണങ്ങൾ.


== മാനേജ്മെന്റ് ==
==മാനേജ്മെന്റ്==


== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!ക്രമ
നമ്പ൪
!പേര്
!കാലഘട്ടം
|-
|1
|മല്ലിക കെ.എ൯ 
|2015 ജൂലൈ- 2021മാ൪ച്ച്
|-
|2
|വിജയലക്ഷ്മി 
|2014 ഒക്ടോബ൪- 2015
|-
|3
|കെ.പി    ഏലിയാസ്
|2011ജൂലൈ-2014 ജൂൺ
|-
|4
|കെ  ഗോപി   
|2010 ജുൺ- 2011ജൂൺ
|-
|5
|എ൯.കെ .ഷൈലജ
|2007 ജൂൺ-2009 മെയ്
|-
|6
|അസ്സൈനാ൪ കെ.പി 
|2006 ജൂലൈ-2007 മെയ്
|-
|7
|ടി.സി ഭാസ്കരൻ   
|2003മെയ്-2006 മാ൪ച്ച്
|-
|8
|.വി.ദേവയാനി   
|2000 ആഗസ്ത്-2003 മാ൪ച്ച്
|-
|9
|എം.രാജൻ 
|1997 സെപ്.-2000മാ൪ച്ച്
|-
|10
|കെ.ശിവരാമൻ     
|1994ആഗസ്ത്-1997ജുൺ
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ=


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*'''ഹവി.ബാലകൃഷ്ണൻ'''  -  '''തായ്ക്വോണ്ടോ ചാമ്പ്യൻ'''


10.669966051744613, 76.68481334433018==വഴികാട്ടി==
കരസേനയിൽ ഹവിൽദാ൪ പദവിയിൽ പ്രവ൪ത്തിച്ചുവരുന്ന ശ്രീ ബാലകൃഷ്ണൻ ദേശീയ അന്ത൪ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുകയും ദേശീയമത്സരങ്ങളിൽ സ്വ൪ണം,വെള്ളി,വെങ്കലം എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുമുണ്ട്.2003മുതൽ കരസേനതല മത്സരങ്ങളിലും 2006 മുതൽ ദേശീയമത്സരങ്ങളിലും 2010 മുതൽ അന്ത൪ദ്ദേശീയമത്സരങ്ങളിലും അഭിമാനാ൪ഹമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.2021 ൽ 5-ാമത് ഹിമാലയൻ കപ്പ് ഓപ്പൺ നാഷണൽ തായ്ക്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ വ്യക്തിഗതയിനത്തിൽ സ്വ൪ണമെഡലും ഗ്രൂപ്പിനത്തിൽ വെങ്കലവും 2-ാമത് ഓൺലൈൻ ഓപ്പൺ നാഷണൽ തായ്ക്ക്വോണ്ടോ പൂംസേ ചാമ്പ്യൻഷിപ്പിൽ വെള്ളിയും പ്രൈഡ് കപ്പ് ഓപ്പൺ നാഷണൽ തായ്ക്ക്വോണ്ടോ പൂംസേ ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയ അദ്ദേഹത്തിന്റെ നേട്ടങ്ങൾ പ്രശംസാ൪ഹമാണ്.2018ൽ 23-ാമത് അന്ത൪ദ്ദേശീയ ഏഷ്യൻ തായ്ക്ക്വോണ്ടോ ചാമ്പ്യൻഷിപ്പ്,5-ാമത് ഏഷ്യൻ തായ്ക്ക്വോണ്ടോ പൂംസേ ചാമ്പ്യൻഷിപ്പ് എന്നീ മത്സരയിനങ്ങളിൽ ആറാം സ്ഥാനം നേടിയ ഹവിൽദാ൪ ബാലകൃഷ്ണൻ ജിഎൽപിഎസ് കരിപ്പോട് സ്കൂളിൻറെ അഭിമാനം തന്നെയാണ്.


{{#multimaps:|10.668700849016883, 76.68463095412892Izoom=18 }}
== വഴികാട്ടി ==
{{#multimaps:10.667693000212333, 76.68448691179967|zoom=18}}


| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{
{
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം  
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 17.7 കിലോമീറ്റർ  പുതുനഗരം കൊല്ലങ്കോട് വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
|--
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 20 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
|--
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ പുതുനഗരം ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു




<!--visbot  verified-chils->-->
<!--visbot  verified-chils->-->
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1387538...1857805" എന്ന താളിൽനിന്ന് ശേഖരിച്ചത്