21521-pkd
19 ജനുവരി 2022 ചേർന്നു
ഉപയോക്താവ്:21521-pkd (മൂലരൂപം കാണുക)
21:42, 29 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Documentationjpg.jpg|ലഘുചിത്രം|independence Day]] | [[പ്രമാണം:Documentationjpg.jpg|ലഘുചിത്രം|independence Day]] | ||
എ .എൽ .പി .എസ് .ഒഴുവുപാറ | എ .എൽ .പി .എസ് .ഒഴുവുപാറ | ||
ലഹരി വിരുദ്ധ ക്യാമ്പയിൻ | |||
ഒക്ടോബർ 6 ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിൽ തുടക്കം കുറിച്ചു. രാവിലെ സ്കൂൾ അസ്സെംബ്ലിയിൽ അനിത ടീച്ചർ ലഹരിവിരുദ്ധ പ്രതിജ്ഞാ ചൊല്ലിക്കൊടുത്തു. കുട്ടികൾ ഏറ്റുചൊല്ലി. ലഹരിക്കെതിരെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രി യുടെയും സന്ദേശം PTA , കുട്ടികൾ എന്നിവർക്ക് പ്രൊജക്ടർ ഉപയോഗിച്ച് പ്രദർശിപ്പിച്ചു.കുട്ടികൾക്ക് , രക്ഷിതാക്കൾക്കും ബോധവൽത്ക്കരണ ക്ലാസ്സ് നല്കി. മൊഡ്യൂൾ പ്രകാരമുള്ള കഥ , കവിത പ്രവർത്തനങ്ങൾ ക്ലാസ്സ് തലത്തിൽ നടത്തി. | |||
ഒക്ടോബർ 22 ന് പ്രധാന അദ്ധ്യാപിക ഗീത ടീച്ചറുടെ നേതൃത്വത്തിൽ രക്ഷാകർത്താക്കൾക്കായി ബോധവൽത്ക്കരണ ക്ലാസ്സ് നടത്തി. ഗ്രൂപ്പ് തിരിഞ്ഞുള്ള ചർച്ചക്ക് അനിത ടീച്ചർ നേതൃത്വം നൽകി. പ്രധാന അദ്ധ്യാപിക , PTA പ്രസിഡന്റ് അംഗങ്ങളായി ലഹരിവിരുദ്ധ ജാഗ്രതാ പോർട്ടൽ രൂപീകരിച്ചു. 3,4 ക്ലാസ്സിലെ കുട്ടികൾ ചിത്രങ്ങളും വാക്യങ്ങളും അടങ്ങിയ പോസ്റ്റർ രചനകൾ നടത്തി.കുട്ടികൾ ഗ്രൂപ്പായി ലഹരിവിരുദ്ധ ഗാനങ്ങൾ ആലപിച്ചു. |