"ഉപയോക്താവ്:21521-pkd" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('എ .എൽ .പി .എസ് .ഒഴുവുപാറ' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Documentationjpg.jpg|ലഘുചിത്രം|independence Day]]
എ .എൽ .പി .എസ് .ഒഴുവുപാറ
എ .എൽ .പി .എസ് .ഒഴുവുപാറ
ലഹരി വിരുദ്ധ ക്യാമ്പയിൻ
       ഒക്ടോബർ 6 ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിൽ തുടക്കം കുറിച്ചു.  രാവിലെ സ്കൂൾ അസ്സെംബ്ലിയിൽ അനിത ടീച്ചർ ലഹരിവിരുദ്ധ പ്രതിജ്ഞാ ചൊല്ലിക്കൊടുത്തു.  കുട്ടികൾ ഏറ്റുചൊല്ലി.  ലഹരിക്കെതിരെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രി യുടെയും സന്ദേശം PTA , കുട്ടികൾ എന്നിവർക്ക് പ്രൊജക്ടർ ഉപയോഗിച്ച് പ്രദർശിപ്പിച്ചു.കുട്ടികൾക്ക് , രക്ഷിതാക്കൾക്കും ബോധവൽത്ക്കരണ ക്ലാസ്സ് നല്കി.  മൊഡ്യൂൾ പ്രകാരമുള്ള കഥ , കവിത പ്രവർത്തനങ്ങൾ ക്ലാസ്സ് തലത്തിൽ നടത്തി.  
      ഒക്ടോബർ 22 ന് പ്രധാന അദ്ധ്യാപിക ഗീത ടീച്ചറുടെ നേതൃത്വത്തിൽ രക്ഷാകർത്താക്കൾക്കായി ബോധവൽത്ക്കരണ ക്ലാസ്സ് നടത്തി. ഗ്രൂപ്പ് തിരിഞ്ഞുള്ള ചർച്ചക്ക് അനിത ടീച്ചർ നേതൃത്വം നൽകി.  പ്രധാന അദ്ധ്യാപിക , PTA പ്രസിഡന്റ് അംഗങ്ങളായി ലഹരിവിരുദ്ധ ജാഗ്രതാ പോർട്ടൽ രൂപീകരിച്ചു. 3,4 ക്ലാസ്സിലെ കുട്ടികൾ ചിത്രങ്ങളും വാക്യങ്ങളും അടങ്ങിയ പോസ്റ്റർ രചനകൾ നടത്തി.കുട്ടികൾ ഗ്രൂപ്പായി ലഹരിവിരുദ്ധ ഗാനങ്ങൾ ആലപിച്ചു.         

21:42, 29 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം

independence Day

"https://schoolwiki.in/index.php?title=ഉപയോക്താവ്:21521-pkd&oldid=1857734" എന്ന താളിൽനിന്ന് ശേഖരിച്ചത്