"സെൻറ്.ജോസഫ്സ് എൽ .പി. എസ്. തുരുത്തിയ്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സ്കൂളിന്റെ കെട്ടിടത്തിൻറെ നാലുവശവും ചുറ്റു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (37532 എന്ന ഉപയോക്താവ് സെൻറ്.ജോസഫ് എൽ .പി. എസ്. തുരുത്തിയ്കാട്/സൗകര്യങ്ങൾ എന്ന താൾ സെൻറ്.ജോസഫ്സ് എൽ .പി. എസ്. തുരുത്തിയ്കാട്/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
13:45, 28 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം
സ്കൂളിന്റെ കെട്ടിടത്തിൻറെ നാലുവശവും ചുറ്റുമതിൽ, ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്റ്റേജും , ലൈബ്രറി, എല്ലാ ക്ലാസ്സുകളിലും ഫാനും കൂടാതെ ഒരു പാചകപ്പുരയും കുട്ടികൾക്ക് ശുചി മുറികളുമുണ്ട്. 2020 വർഷത്തിൽ kite ൽ നിന്നും രണ്ട് ലാപ്ടോപ്പുും ഒരു പ്രൊജക്റ്ററും ലഭിക്കുകയുണ്ടായി. മഴവെള്ളസംഭരണി, ഇന്റർനെറ്റ് സൗകര്യം എന്നിവയും സ്കൂളിനുണ്ട്.