"ജി.എച്ച്.എസ്.എസ്.മാതമംഗലം/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.മാതമംഗലം/Say No To Drugs Campaign (മൂലരൂപം കാണുക)
21:52, 26 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (കൂട്ടിച്ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
നമ്മുടെ സമൂഹത്തെ പിടികൂടിയിരിക്കുന്ന ലഹരിപ്പിശാചിനെ തുരത്തുവാനുള്ള വിവിധ പരിപാടികൾക്ക് കേരളീയ സമൂഹം തുടക്കം കുറിച്ചു കഴിഞ്ഞു.മാതമംഗലം സ്കൂളിൽ സപ്തംബർ 30 ന് സ്കൂൾ ജാഗ്രതാ സമിതി യോഗം ചേർന്നു.പ്രിൻസിപ്പാൾ, ഹെഡ്മിസ്ട്രസ് ,വാർഡ് മെമ്പർ, പി.ടി.എ പ്രസിഡണ്ട്, സ്കൂൾ വികസന സമിതി ചെയർമാൻ, എന്നിവർ സംസാരിച്ചു. | <gallery> | ||
പ്രമാണം:SNTD22-KNR-13094-4.jpg | |||
പ്രമാണം:SNTD22-KNR-13094-3.jpg | |||
പ്രമാണം:SNTD22-KNR-13094-2.jpg | |||
പ്രമാണം:SNTD22-KNR-13094-1.jpg | |||
പ്രമാണം:SNTD22-KNR-13094-5.jpg | |||
</gallery>നമ്മുടെ സമൂഹത്തെ പിടികൂടിയിരിക്കുന്ന ലഹരിപ്പിശാചിനെ തുരത്തുവാനുള്ള വിവിധ പരിപാടികൾക്ക് കേരളീയ സമൂഹം തുടക്കം കുറിച്ചു കഴിഞ്ഞു.മാതമംഗലം സ്കൂളിൽ സപ്തംബർ 30 ന് സ്കൂൾ ജാഗ്രതാ സമിതി യോഗം ചേർന്നു.പ്രിൻസിപ്പാൾ, ഹെഡ്മിസ്ട്രസ് ,വാർഡ് മെമ്പർ, പി.ടി.എ പ്രസിഡണ്ട്, സ്കൂൾ വികസന സമിതി ചെയർമാൻ, എന്നിവർ സംസാരിച്ചു. | |||
ഒക്ടോബർ 6ന് ബഹു: മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടത്തിയ സംസ്ഥാന തല ഉദ്ഘാടന പ്രസംഗം തത്സമയം മുഴുവൻ ക്ലാസിലേക്കും എത്തിച്ചു കൊണ്ട് പരിപാടി ആരംഭിച്ചു. | ഒക്ടോബർ 6ന് ബഹു: മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടത്തിയ സംസ്ഥാന തല ഉദ്ഘാടന പ്രസംഗം തത്സമയം മുഴുവൻ ക്ലാസിലേക്കും എത്തിച്ചു കൊണ്ട് പരിപാടി ആരംഭിച്ചു. |