"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}തൃശ്ശൂരിൽ വച്ച് നടന്നസംസ്ഥാന സീനിയർ sepaktakraw ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ( സിൽവർ മെഡൽ ) കാസർഗോഡ് ജില്ലാ ടീം അംഗങ്ങളായ ദ്രുത സന്തോഷ് +1 Sc,  പാർവതി +2 Sc Ghss kuttamath
[[പ്രമാണം:WhatsApp Image 2022-09-25 at 12.13.12.jpg|ഇടത്ത്‌|ലഘുചിത്രം|കണ്ണി=Special:FilePath/WhatsApp_Image_2022-09-25_at_12.13.12.jpg]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
വിദ്യാരംഗം സർഗ്ഗോത്സവം ആസ്വാദനം ഹൈസ്കൂൾ സപ്ത . പി , അഭിനയം . യു.പി. ആദിത്യ മനോമി, ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നു.
[[പ്രമാണം:WhatsApp Image 2022-09-24 at 10.01.39.jpg|ലഘുചിത്രം|WhatsApp Image 2022-09-24 at 10.01.39|കണ്ണി=Special:FilePath/WhatsApp_Image_2022-09-24_at_10.01.39.jpg]]
[[പ്രമാണം:WhatsApp Image 2022-09-24 at 21.21.59.jpg|നടുവിൽ|ലഘുചിത്രം|WhatsApp Image 2022-09-24 at 21.21.59|കണ്ണി=Special:FilePath/WhatsApp_Image_2022-09-24_at_21.21.59.jpg]]
 
 
[[പ്രമാണം:Imageaa.png|ഇടത്ത്‌|ലഘുചിത്രം|Imageaa]]
 
കായിക മേളയ്ക്ക് പതാക ഉയർന്നു.
 
[[പ്രമാണം:Xxa.png|ലഘുചിത്രം]]
 
 
 
https://12031ghsskuttamath.blogspot.com/2022/09/blog-post_20.html
 
sasthramela
[[പ്രമാണം:Sasthramela..jpg|ഇടത്ത്‌|ലഘുചിത്രം|sasthramela.]]
[[പ്രമാണം:Image 2022-09-17 at 11.40.21.jpg|ലഘുചിത്രം]]
                                                                                                                       
 
[[പ്രമാണം:Image12.png|നടുവിൽ|ലഘുചിത്രം]]
https://12031ghsskuttamath.blogspot.com/2022/09/sasthramela.html
 
 
 
 
 
 
 
 
 
 
ONONE DAY
[[പ്രമാണം:OZONEDAY 1.jpg|ഇടത്ത്‌|ലഘുചിത്രം|OZONEDAY SEMINAR INAGURATION]]
[[പ്രമാണം:SEMINAR.jpg|നടുവിൽ|ലഘുചിത്രം]]
ചെറുവത്തൂർ. നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ ഓസോൺ പാളിയെ നശിപ്പിക്കുന്ന വസ്തുക്കൾ ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞയെടുത്ത് കുട്ടമത്തെ സീഡ് കുട്ടികൾ ഓസോൺ സംരക്ഷണ റാലി നടത്തി. കെ.ചന്ദന ഓസോൺ പ്രഭാഷണം നടത്തി. സീഡ് കോ ഓർഡിനേറ്റർ എം മോഹനൻ അധ്യാപകരായ പി.നളിനി ,പി വി രജനി ,പി വസന്ത എന്നിവർ നേതൃത്വം നൽകി. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ചാമ്പ ത്തൈകൾ വിതരണം ചെയ്തു.സ്ക്കൂൾ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു.ശ്രീജ തായമ്പത്ത് ,പി ആശ, കെ സുജാത ,എം ആർ അഞ്ജന എന്നിവർ നേതൃത്വം നൽകി.
 
https://12031ghsskuttamath.blogspot.com/2022/09/ozone-day.html
 
 
 
LED Bulb നിർമ്മാണം- ശില്പശാല ഹെഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
[[പ്രമാണം:LED2.jpg|ലഘുചിത്രം]]
[[പ്രമാണം:LED1.png|പകരം=.|ഇടത്ത്‌|ലഘുചിത്രം|LED Bulb നിർമ്മാണം- ശില്പശാല ഹെഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.]]
 
 
ചെചെറുവത്തൂർ :പത്താം തരത്തിലെ പാo ഭാഗത്തെ അടിസ്ഥാനമാക്കി കുട്ടമത്ത് ഗവർമെൻറ് സ്ക്കൂളിൽ എൽഇഡി നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. സബ്ജക്ട് കൗൺസിൽ കൺവീനർ പി ആശ സ്വാഗതം പറഞ്ഞു. പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എനർജി മാനേജ്മെൻ്റ് സെൻ്റർ സംസ്ഥാന റിസോഴ്സ് പേർസൺ പി സാബിർ ക്ലാസ്സ് എടുത്തു.വീട്ടിൽ വൈദ്യുതോപകരണം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അധ്യാപകരായ വി പ്രമോദ് കുമാർ ,എം ദേവദാസ് എന്നിവർ സംസാരിച്ചു.കെ സുജാത, എം ആർ അഞ്ജന എന്നിവർ നേതൃത്വം നൽകി.
 
റുവത്തൂർ :പത്താം തരത്തിലെ പാo ഭാഗത്തെ അടിസ്ഥാനമാക്കി കുട്ടമത്ത് ഗവർമെൻറ് സ്ക്കൂളിൽ എൽഇഡി നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. സബ്ജക്ട് കൗൺസിൽ കൺവീനർ പി ആശ സ്വാഗതം പറഞ്ഞു. പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എനർജി മാനേജ്മെൻ്റ് സെൻ്റർ സംസ്ഥാന റിസോഴ്സ് പേർസൺ പി സാബിർ ക്ലാസ്സ് എടുത്തു.വീട്ടിൽ വൈദ്യുതോപകരണം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അധ്യാപകരായ വി പ്രമോദ് കുമാർ ,എം ദേവദാസ് എന്നിവർ സംസാരിച്ചു.കെ സുജാത, എം ആർ അഞ്ജന എന്നിവർ നേതൃത്വം നൽകി.[[പ്രമാണം:കുട്ടമത്ത് സ്കൂളിൽ എസ്പിസി ക്യാമ്പിന് തുടക്കമായി .jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:കുട്ടമത്ത് സ്കൂളിൽ എസ്പിസി ക്യാമ്പിന് 1 .jpg.jpg|ലഘുചിത്രം]]
ചെറുവത്തൂർ :പത്താം തരത്തിലെ പാo ഭാഗത്തെ അടിസ്ഥാനമാക്കി കുട്ടമത്ത് ഗവർമെൻറ് സ്ക്കൂളിൽ എൽഇഡി നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. സബ്ജക്ട് കൗൺസിൽ കൺവീനർ പി ആശ സ്വാഗതം പറഞ്ഞു. പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എനർജി മാനേജ്മെൻ്റ് സെൻ്റർ സംസ്ഥാന റിസോഴ്സ് പേർസൺ പി സാബിർ ക്ലാസ്സ് എടുത്തു.വീട്ടിൽ വൈദ്യുതോപകരണം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അധ്യാപകരായ വി പ്രമോദ് കുമാർ ,എം ദേവദാസ് എന്നിവർ സംസാരിച്ചു.കെ സുജാത, എം ആർ അഞ്ജന എന്നിവർ നേതൃത്വം നൽകി.
 
 
 
 
 
 
കുട്ടമത്ത് സ്കൂളിൽ എസ്പിസി ക്യാമ്പിന് തുടക്കമായി
 
ചെറുവത്തൂർ:
 
മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചി രാത് ഓണം ഫെസ്റ്റിന് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടമത്തിൽ തുടക്കമായി. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീള ക്യാമ്പ് ഉദ്ഘാടനം ചെയ്തു ചന്തേര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് എംവി ശ്രീദാസ് മുഖ്യാതിഥിയായി  പതാക ഉയർത്തി. ഹോണസ്റ്റി ,ഇൻ്റഗ്രിറ്റി, ട്രസ്റ്റ് എന്നീ മുഖ്യ വിഷയങ്ങളിൽ ഊന്നിയാണ് ക്യാമ്പ് നടക്കുന്നത് .സ്കൂൾ സിപിഒ കെ മധുസൂദനൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രഥമാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.മുൻ പ്രഥമാധ്യാപകൻ ടി. ജനാർദ്ദനൻ ,സീനിയർ അസിസ്റ്റൻ്റ് വി പ്രമോദ് കുമാർ ,മദർ പിടിഎ പ്രസിഡൻ്റ് എം സാവിത്രി ,ഡ്രിൽ ഇൻസ്ട്രക്ടർ സുജിൻ കുമാർ എന്നിവർ സംസാരിച്ചു. എ സി പി ഒ കെ.വി.വിദ്യ നന്ദി പറഞ്ഞു.
 
 
[[പ്രമാണം:കുട്ടമത്ത് സ്കൂളിൽ എസ്പിസി ക്യാമ്പ2.jpg.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:കുട്ടമത്ത് സ്കൂളിൽ എസ്പിസി ക്യാമ്പിന് 3 .jpg.jpg|നടുവിൽ|ലഘുചിത്രം]]
 
 
 
 
 
 
 
 
 
ഓണാഘോഷ  പരിപാടികൾ
 
 
കുട്ടമത്ത് ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ ഓണാഘോഷ  പരിപാടികൾ വളരെ വർണ്ണാഭമായിരുന്നു. ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ നിർവഹിച്ചു സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടി പി ടി എ യുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വളരെ വർണ്ണഭമായി ആഘോഷിച്ചു.പൂക്കള മത്സരം,കമ്പവലി, ഓണസദ്യ,മാവേലിയെ വരവേൽക്കൽ തുടങ്ങിയ ആഘോഷ പരിപാടികളാൽ ശ്രദ്ധേയമായി.മത്സര വിജയിക്കുള്ള സമ്മാനദാനം നടന്നു.
 
[[പ്രമാണം:നടന്ന ഓണാഘോഷ പരിപാടി .jpg|ഇടത്ത്‌|ലഘുചിത്രം|ഓണാഘോഷ പരിപാടി .jpg [[:പ്രമാണം:നടന്ന ഓണാഘോഷ പരിപാടി .jpg|(]]]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 


'''''<big>ഗൃഹസന്ദർശനം</big>'''''
'''''<big>ഗൃഹസന്ദർശനം</big>'''''
വരി 40: വരി 166:
[[പ്രമാണം:FLOWER SHOW..2.jpg|നടുവിൽ|ലഘുചിത്രം]]                                         
[[പ്രമാണം:FLOWER SHOW..2.jpg|നടുവിൽ|ലഘുചിത്രം]]                                         


നാട്ടറിവ് ദിനം   


https://12031ghsskuttamath.blogspot.com/2022/08/blog-post_23.html   


''<u><big>TINKERING LAB</big></u>''   


[[പ്രമാണം:12031ഏത്താം കൊട്ട2.jpg|ലഘുചിത്രം]]
'''''<big>നാട്ടറിവ് ദിനം</big>'''''
[[പ്രമാണം:12031ഏത്താം കൊട്ട2.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|ഏത്താം കൊട്ട]]
'''അന്യം നിൽക്കുന്ന നാടൻ കലകളെയും നാട്ടറിവുകളെയും സംരക്ഷിക്കുന്നതിനും പുതുതലമുറയ്ക്ക് കൈമാറുന്നതിനും ലോക നാട്ടറിവുദിനത്തിൽ നാട്ടു കലാകാരക്കൂട്ടം കുട്ടമത്ത്സ്കൂളിൽ എത്തി. ഏത്താം കൊട്ട എന്ന പേരിലാണ് പരിപാടി അവതരിപ്പിച്ചത്.'''   
'''https://12031ghsskuttamath.blogspot.com/2022/08/blog-post_23.html'''
                             
   
''<u>'''TINKERING LAB'''</u>''
[[പ്രമാണം:Tinkering lab 1.jpg|ഇടത്ത്‌|ലഘുചിത്രം|കണ്ടുപിടുത്തങ്ങളിലേക്ക് പറന്നുയരാൻ ടിങ്കറിംഗ് ലാബുകൾ]]
'''<big>കണ്ടുപിടുത്തങ്ങളിലേക്ക് പറന്നുയരാൻ ടിങ്കറിംഗ് ലാബുകൾ</big>'''     
'''<big>കണ്ടുപിടുത്തങ്ങളിലേക്ക് പറന്നുയരാൻ ടിങ്കറിംഗ് ലാബുകൾ</big>'''     


വരി 57: വരി 215:




[[പ്രമാണം:Tinkering lab inaguration.jpg|ലഘുചിത്രം|[[പ്രമാണം:Tinkering lab inaguration.jpg|ലഘുചിത്രം]]]]
[[പ്രമാണം:Tinkering lab 1.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:TINKERING LAB-3.jpg|ലഘുചിത്രം]]
[[പ്രമാണം:TINKERING LAB-INAGURATION.jpg|നടുവിൽ|ലഘുചിത്രം]]




വരി 65: വരി 225:
https://12031ghsskuttamath.blogspot.com/2022/08/tinkering-lab-inaguration.html
https://12031ghsskuttamath.blogspot.com/2022/08/tinkering-lab-inaguration.html


'''https://12031ghsskuttamath.blogspot.com/2022/08/blog-post_96.html'''    
'''https://12031ghsskuttamath.blogspot.com/2022/08/blog-post_96.html'''              
 
   
 
   


''<u><big>'''കർഷക അധ്യാപകരായി കുട്ടമത്തെ സ്കൂളിലെ കുട്ടികൾ'''</big></u>''     
''<u><big>'''കർഷക അധ്യാപകരായി കുട്ടമത്തെ സ്കൂളിലെ കുട്ടികൾ'''</big></u>''     


▫️▫️▫️▫️▫️▫️▫️▫️
▫️▫️▫️▫️▫️▫️▫️▫️
 
[[പ്രമാണം:കർഷക അധ്യാപകരായി കുട്ടമത്തെ സ്കൂളിലെ കുട്ടികൾ.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം]]
'''<big>18-08-2022</big>'''
[[പ്രമാണം:കർഷക അധ്യാപകരായി കുട്ടമത്തെ സ്കൂളിലെ കുട്ടികൾ.jpg|ലഘുചിത്രം]]
'''<big>18-08-2022</big>'''                                                                                                                                              


'''<big>ചെറുവത്തൂർ</big>'''
'''<big>ചെറുവത്തൂർ</big>'''
വരി 78: വരി 243:


'''<big>https://12031ghsskuttamath.blogspot.com/2022/08/blog-post_18.html</big>'''
'''<big>https://12031ghsskuttamath.blogspot.com/2022/08/blog-post_18.html</big>'''


'''''<u><big>സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷികം അവിസ്മരണീയമാക്കി കുട്ടമത്ത് സ്ക്കൂൾ</big></u>'''''     
'''''<u><big>സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷികം അവിസ്മരണീയമാക്കി കുട്ടമത്ത് സ്ക്കൂൾ</big></u>'''''     
[[പ്രമാണം:Independence day celebrations.jpg|ഇടത്ത്‌|ലഘുചിത്രം|independence day celebrations]]


ചെറുവത്തൂർ . ..
ചെറുവത്തൂർ . ..
വരി 85: വരി 258:
രാജ്യത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷികം അവിസ്മരണീയമാക്കി കുട്ടമത്തെ കുട്ടികൾ. എഴുപത്തി അഞ്ച് കുട്ടികൾ അണിനിരന്ന സൈക്കിൾ റാലി ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.വി പ്രമീള ഫ്ളാഗ് ഓഫ് ചെയ്തു.വിദ്യാലയത്തിൽ ദേശീയ പതാക പ്രിൻസിപ്പൽ ടി സുമതി ഉയർത്തി.പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഗാന്ധിയൻ പ്രഭാഷകൻ കെ കൃഷ്ണൻ നായർ മുഖ്യ പ്രഭാഷണം നടത്തി.മദർ പിടിഎ പ്രസിഡൻറ് എം സാവിത്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ രാജേന്ദ്രൻ പയ്യാടക്കത്ത് ,പിടിഎ മെമ്പർ ഗംഗാധരൻ അധ്യാപകരായ ടി വി രഘുനാഥ് ,വി. പ്രമോദ് കുമാർ ,സി ബാലകൃഷ്ണൻ ,എം ദേവദാസ് എന്നിവർ സംസാരിച്ചു. വർഷാ ലക്ഷ്മി നന്ദി രേഖപ്പെടുത്തി.തുടർന്ന് പ്രസംഗം ,സ്കിറ്റ്, സംഗീതശില്പം ,ദേശഭക്തി ഗാനം തുടങ്ങിയ നിരവധി പരിപാടികൾ അരങ്ങേറി.
രാജ്യത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷികം അവിസ്മരണീയമാക്കി കുട്ടമത്തെ കുട്ടികൾ. എഴുപത്തി അഞ്ച് കുട്ടികൾ അണിനിരന്ന സൈക്കിൾ റാലി ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.വി പ്രമീള ഫ്ളാഗ് ഓഫ് ചെയ്തു.വിദ്യാലയത്തിൽ ദേശീയ പതാക പ്രിൻസിപ്പൽ ടി സുമതി ഉയർത്തി.പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഗാന്ധിയൻ പ്രഭാഷകൻ കെ കൃഷ്ണൻ നായർ മുഖ്യ പ്രഭാഷണം നടത്തി.മദർ പിടിഎ പ്രസിഡൻറ് എം സാവിത്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ രാജേന്ദ്രൻ പയ്യാടക്കത്ത് ,പിടിഎ മെമ്പർ ഗംഗാധരൻ അധ്യാപകരായ ടി വി രഘുനാഥ് ,വി. പ്രമോദ് കുമാർ ,സി ബാലകൃഷ്ണൻ ,എം ദേവദാസ് എന്നിവർ സംസാരിച്ചു. വർഷാ ലക്ഷ്മി നന്ദി രേഖപ്പെടുത്തി.തുടർന്ന് പ്രസംഗം ,സ്കിറ്റ്, സംഗീതശില്പം ,ദേശഭക്തി ഗാനം തുടങ്ങിയ നിരവധി പരിപാടികൾ അരങ്ങേറി.
[[പ്രമാണം:12031 independence .jpg|ലഘുചിത്രം|independence day ]]
[[പ്രമാണം:12031 independence .jpg|ലഘുചിത്രം|independence day ]]
[[പ്രമാണം:12031cycle rally.jpg|ലഘുചിത്രം|cycle rally]]
[[പ്രമാണം:12031cycle rally.jpg|ലഘുചിത്രം|[[പ്രമാണം:Independence day celebrations 1.jpg|ലഘുചിത്രം|independence day celebrations 1]]cycle rally|പകരം=|നടുവിൽ]]
[[പ്രമാണം:Independence day celebrations 2.jpg|ഇടത്ത്‌|ലഘുചിത്രം]]






https://12031ghsskuttamath.blogspot.com/2022/08/independence-day-celebrations.html
https://12031ghsskuttamath.blogspot.com/2022/08/independence-day-celebrations.html                                  


ആസാദി കാ അമൃത് മഹോത്സവ്....13/08/2022     
ആസാദി കാ അമൃത് മഹോത്സവ്....13/08/2022     
205

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1842927...1854082" എന്ന താളിൽനിന്ന് ശേഖരിച്ചത്