"പാലാട്ട് എ. യു. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,483 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ഒക്ടോബർ 2022
(ചെ.)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| പാലാട്ട് എ യു പി എസ് തിരുവണ്ണൂർ    }}
{{PSchoolFrame/Header}}
{{Infobox AEOSchool
 
| സ്ഥലപ്പേര്= തിരുവണ്ണൂർ 
 
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
{{prettyurl| പാലാട്ട് എ. യു. പി. എസ്.}}
| റവന്യൂ ജില്ല= കോഴിക്കോട്
{{Infobox School
| സ്കൂള്‍ കോഡ്= 17258
|സ്ഥലപ്പേര്=ജി യു പി സ്കൂൾ പാലാട്ട്
| സ്ഥാപിതദിവസം= 01
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| സ്ഥാപിതമാസം= 06
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവര്‍ഷം= 1954
|സ്കൂൾ കോഡ്=17258
| സ്കൂള്‍ വിലാസം= പാലാട്ട് നഗർ. തിരുവണ്ണൂർ നട,കോഴിക്കോട്.
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 673029.
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= .........................
|വിക്കിഡാറ്റ ക്യു ഐഡി=Q64553152
| സ്കൂള്‍ ഇമെയില്‍=     palatschool@gmail.com  
|യുഡൈസ് കോഡ്=32041401310
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=1
| ഉപ ജില്ല= കോഴിക്കോട് സിറ്റി
|സ്ഥാപിതമാസം=6
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1954
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം= ജി യു പി സ്കൂൾ പാലാട്ട്
| പഠന വിഭാഗങ്ങള്‍1=
|പോസ്റ്റോഫീസ്=തിരുവണ്ണൂർ  
| പഠന വിഭാഗങ്ങള്‍2=യു.പി
|പിൻ കോഡ്=673029
| പഠന വിഭാഗങ്ങള്‍3=
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌,
|സ്കൂൾ ഇമെയിൽ=palatups@gmail.com
| ആൺകുട്ടികളുടെ എണ്ണം= 14
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 02
|ഉപജില്ല=കോഴിക്കോട് സിറ്റി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 16
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം= 4.
|വാർഡ്=38
| പ്രിന്‍സിപ്പല്‍=
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പ്രധാന അദ്ധ്യാപകന്‍=പി .വിജയലക്ഷ്മി.
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
| പി.ടി.. പ്രസിഡണ്ട്=.പി .എം .ബഷീർ.
|താലൂക്ക്=കോഴിക്കോട്
| പ്രമാണം:Pic.17258aIMG 20170121 232612 408.jpg|thumb|17258]]....http://schoolwiki.inസ്കൂള്‍ ചിത്രം= 1
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
}}
|ഭരണവിഭാഗം=സർക്കാർ
='''കോഴിക്കോട് ജില്ലയിൽ നഗരമദ്ധ്യത്തിൽ നിന്നും ഏതാണ്ട് 5കി.മീ കിഴക്കായി നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നു '''. =
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
===ചരിത്രം ===
|പഠന വിഭാഗങ്ങൾ1=
== തിരുവണ്ണൂരിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അഭിവൃദ്ധിലക്ഷ്യമിട്ടായിരുന്നു 1954 ജൂൺ 1 -ന് പാലാട്ട് ശ്രീ.ഗോപാലൻ നായർ മാസ്റ്റർ മാനേജരും ,പ്രധാനധ്യാപകനുമായി പാലാട്ട് എയിഡഡ് യു .പി.സ്കൂകൂൾ പ്രവർത്തനമാരംഭിച്ചത്.ആറാം ക്ലാസിൽ 25 വിദ്യാർത്ഥികളുമായി തുടങ്ങിയ പ്രസ്തുത വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി ദേവി ആയിരുന്നു.പ്രധാന അധ്യാപകനെ കൂടാതെ പാർട്ട് ടൈം ആയി ക്ലാഫ്റ്റ് അധ്യാപകനായ ശ്രീ' വേണുമാസ്റ്ററ്റുമുണ്ടായിരുന്നു. അടുത്ത വർഷം ഏഴാംക്ലാസു അതിനടുത്ത വർഷം എട്ടാം ക്ലാസുമാരംഭിച്ചു .1959 ആയപ്പോഴേക്കും എട്ടാം ക്ലാസെടുത്തു കളഞ്ഞ് അഞ്ചാം ക്ലാസുമുതൽ ഏഴാംക്ലാസ് വരെയുള്ള അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം തുടർന്നു വരുകയാണ്. 1954ൽ 25 വിദ്യാർത്ഥികളുമായി ആരംഭിച്ച സ്കൂൾ 1961 ആയപ്പോഴേക്കും 300 ഓളം വിദ്യാർത്ഥികളും13 അധ്യാപകരും ഒരു പ്യൂണുമുള്ള തിരുവണ്ണൂരിലേയും പ്രാന്തപ്രദേശത്തേയും ജനങ്ങളുടെ അഭിമാന ഭാജനമായ വിദ്യാലയമായി വളർന്നു. 1972 ൽ പ്രധാന അധ്യാപകനായിരുന്ന ശ്രീ.ഗോപാലൻ നായർ മാസ്റ്റർറിട്ടയർ ചെയ്യുകയും അദ്ദേഹത്തിന്റെ ഭാര്യയും സഹാധ്യാപികയുമായിരുന്ന സുലോചന ടീച്ചർ പ്രധാന അധ്യാപികയായി സ്ഥാനമേൽക്കുകയും ചെയ്തു. 1981 ൽ ശ്രീ.ഗോപാലൻ മാസ്റ്ററുടെ മരണത്തെ തുടർന്ന് 1 വർഷത്തോളം മകൻ പി.കെ. രാജഗോപാലും പിന്നീട് 1982ൽ മകളായ ശ്രീമതി ശ്യാമളാദേവി മനേജരായി തുടർന്നു വരുകയും ചെയ്തു.1985 ൽ ശ്രീമതി സുലോചന ടീച്ചർ റിട്ടയർ ചെയ്യുകയും ശ്രീമതി ജയലക്ഷ്മിടീച്ചർ പ്രധാനാധ്യാപികയുമായി. ടീച്ചർ വിരമിച്ചപ്പോൾശ്രീമതി വി.വി.തങ്കമണി ടീച്ചർ പ്രധാനാധ്യാപികയായി വന്നു.2016 ൽ തങ്കമണി ടീച്ചർ റിട്ടയർ ചെയ്തപ്പോൾ ശ്രീമതി പി.വിജയലക്ഷ്മി ടീച്ചർ പ്രധാനാധ്യാപികയായി തുടരുന്നു...  
|പഠന വിഭാഗങ്ങൾ2=യു.പി
=''' '''. =
|പഠന വിഭാഗങ്ങൾ3=
=== ===
|പഠന വിഭാഗങ്ങൾ4=
==
|പഠന വിഭാഗങ്ങൾ5=
   
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=11
|വിദ്യാർത്ഥികളുടെ എണ്ണം 1-10=26
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=26
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=26
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുരളീധരൻ നായർ കക്കാട്ട്
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത്ത് എൻ
|എം.പി.ടി.. പ്രസിഡണ്ട്=ദീപ
|സ്കൂൾ ചിത്രം=Palattu.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
'''കോഴിക്കോട് ജില്ലയിൽ നഗരമദ്ധ്യത്തിൽ നിന്നും ഏതാണ്ട് 5കി.മീ കിഴക്കായി നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നു '''.  
'''ചരിത്രം'''
  തിരുവണ്ണൂരിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അഭിവൃദ്ധിലക്ഷ്യമിട്ടായിരുന്നു 1954ജൂൺ1-ന് പാലാട്ട് ശ്രീ.ഗോപാലൻനായർമാസ്റ്റർ മാനേജരും,പ്രധാനധ്യാപകനുമായി പാലാട്ട്എയിഡഡ്.യു.പി.സ്കൂകൂൾപ്രവർത്തനമാരംഭിച്ചത്.ആറാംക്ലാസിൽ 25വിദ്യാർത്ഥികളുമായി തുടങ്ങിയ പ്രസ്തുത വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി ദേവി ആയിരുന്നു.പ്രധാന അധ്യാപകനെ കൂടാതെ പാർട്ട് ടൈം ആയി ക്ലാഫ്റ്റ് അധ്യാപകനായ ശ്രീ'വേണുമാസ്റ്ററ്റുമുണ്ടായിരുന്നു.അടുത്ത വർഷം ഏഴാംക്ലാസും അതിനടുത്ത വർഷം എട്ടാം ക്ലാസുമാരംഭിച്ചു .1959 ആയപ്പോഴേക്കും എട്ടാം ക്ലാസെടുത്തു കളഞ്ഞ് അഞ്ചാം ക്ലാസുമുതൽ ഏഴാംക്ലാസ് വരെയുള്ള അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം തുടർന്നു വരുകയാണ്. 1954ൽ 25 വിദ്യാർത്ഥികളുമായി ആരംഭിച്ച സ്കൂൾ1961 ആയപ്പോഴേക്കും 300 ഓളം വിദ്യാർത്ഥികളും13 അധ്യാപകരും ഒരു പ്യൂണുമുള്ള തിരുവണ്ണൂരിലേയും പ്രാന്തപ്രദേശത്തേയും ജനങ്ങളുടെ അഭിമാനഭാജനമായ വിദ്യാലയമായി വളർന്നു.1972 ൽ പ്രധാനാധ്യാപകനായിരുന്ന ശ്രീ.ഗോപാലൻ നായർ മാസ്റ്റർറിട്ടയർ ചെയ്യുകയും അദ്ദേഹത്തിന്റെ ഭാര്യയും സഹാധ്യാപികയുമായിരുന്ന സുലോചന ടീച്ചർ പ്രധാനാധ്യാപികയായി സ്ഥാനമേൽക്കുകയും ചെയ്തു. 1981 ൽ ശ്രീ.ഗോപാലൻ മാസ്റ്ററുടെ മരണത്തെ തുടർന്ന് 1 വർഷത്തോളം മകൻ പി.കെ. രാജഗോപാലും പിന്നീട് 1982ൽ മകളായ ശ്രീമതി ശ്യാമളാദേവി മനേജരായി തുടർന്നു വരുകയും ചെയ്തു.ഈ കാലയളവിൽ വളർച്ചയുടേയും തളർച്ചയുടേയും വിവിധ ഘട്ടങ്ങളിലൂടെ ഈ വിദ്യാലയംകടന്നു പോവുകയുണ്ടായി.സമീപ പ്രദേശങ്ങളിലെ സ്കൂളുകൾ അപ്ഗ്രേഡ് ചെയ്തതുംഇംഗ്ലീഷ് മീഡിയം സ്കൂളുകളുടേയും അൺ എയ്ഡഡ് സ്കൂളുകളുടെ ബാഹുല്യവും ഭൗതികസാഹചര്യങ്ങളുടെ കുറവും ,സ്വത്തു സംബന്ധമായ തർക്കങ്ങളും സ്കൂളിനെ അനാദായകരമായ ഇന്നത്തെ അവസ്ഥയിലെത്തിച്ചു..പി .ടി .എ, എം.പി.ടി.എ ,പാലാട്ട്റസിഡൻസ്അസോസിയേഷൻ,പൂർവ്വവിദ്യാർത്ഥികൾ,ചില ക്ലബ്ബ്കൾ തുടങ്ങിയവരുടെ സഹകരണത്തോടെ സ്കൂൾ മുന്നോട്ടു പോകുന്ന അവസരത്തിൽ,സ്കൂൾ ഏറ്റെടുത്തുനടത്താമെന്ന വാഗ്ദാനവുമായി വന്ന ഇപ്പോഴത്തെ മാനേജർ(ശ്രീ .അഷ്‌റഫ്,)അതേറ്റെടുത്ത ഉടനെ തന്നെ തന്റെ സ്വാർത്ഥതാത്പര്യം മാത്രം കണക്കിലെടുത്ത് സ്കൂൾ അടച്ചുപൂട്ടാനുള്ള കാര്യങ്ങളിലേക്കാണ് തിരിഞ്ഞത്. അതിന്റെ ഭാഗമായി2007മുതൽമാനേജരുമായുള്ളപ്രശ്നങ്ങൾആരംഭിക്കുകയും9വർഷക്കാലംതുടരുകയുംചെയ്ത'യുദ്ധ'ത്തിൽഒരു നാട് മുഴുവൻഒറ്റക്കെട്ടായി പ്രതിരോധം തീർത്തപ്പോൾശ്രീ .പിണറായി വിജയന്റെ നേതൃത്വത്തിലുള്ള  ഇപ്പോഴത്തെ ഇടതുപക്ഷസർക്കാർ പ്രശ്നത്തിൽഇടപെടുകയും ,പൂട്ടൽഭീഷണിയിലുള്ള മറ്റു 3 സ്കൂളുകളോടൊപ്പം ഈ വിദ്യാലയവും ഏറ്റെടുക്കാൻ തീരുമാനിക്കുകയും ചെയ്തു .അതേത്തുടർന്നുള്ള നിയമനടപടികൾ പൂർത്തിയാകും വരെ സ്കൂൾ താൽക്കാലികമായി തിരുവണ്ണൂർ അർബൻ റിസോർസ് സെന്ററിൽ  പ്രവർത്തിക്കുകയും സ്കൂളിന്റെ സ്ഥലവും കെട്ടിടവും ഏറ്റെടുക്കുന്ന സർക്കാർ  നടപടികൾ പൂർത്തിയായതോടെ 2017 ഓഗസ്റ്റ് 18 നു തിരിച്ചു പഴയ സ്ഥലത്തേക്ക് തന്നെ വരുകയും ചെയ്തു. സ്കൂളിനായി ബഹു എം.എൽ.എ .ശ്രീ .എം .കെ മുനീറിന്റെ ഫണ്ടിൽ നിന്നും അനുവദിച്ച അമ്പതു ലക്ഷം രൂപയുടെ കെട്ടിടത്തിന്റെ പണി  പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ചു .
2019 ജനുവരിയിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു .എം .എൽ .എ .ശ്രീ എം .കെ .മുനീർ നിർവഹിക്കുകയും സ്കൂളിന്റെ പ്രവർത്തനങ്ങൾ അന്ന് മുതൽ പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു .
=='''മികവുകൾ'''==
1 . 2016 ജൂൺ 9നു സ്കൂൾ ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു.
2. 
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
...........................................................................
...........................................................................
=='''മികവുകൾ'''==
....................................................
....................................................
=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
........................................................
........................................................
=='''അദ്ധ്യാപകർ'''==
=='''അദ്ധ്യാപകർ'''==
* 1 .പി.വിജയലക്ഷ്മി                                     
* 1. രമാദേവി.കെ.പി
    2 പി.കെ.നഫീസ                                 
  2. മായ.സി                           
    3. സി. മായ.                        
  3. ഉമ്മു ഹിഷാമ.എം.എം                       
    4. പി.കെ അനിൽ കുമാർ
  4. ആതിര.കെ.എസ്


=='''ക്ളബുകൾ'''==
=='''ക്ളബുകൾ'''==


===''വിദ്യാരംഗം കലാസാഹിത്യവേദി'' ===
===''വിദ്യാരംഗം കലാസാഹിത്യവേദി'' ===
===''ഗണിത ക്ളബ്''' ===
===''ഗണിത ക്ളബ്''' ===
===''ഹെൽത്ത് ക്ളബ്'''===
===''ഹെൽത്ത് ക്ളബ് ''===
 
===''ഹരിതപരിസ്ഥിതി ക്ളബ് ''===
===''ഹരിതപരിസ്ഥിതി ക്ളബ് ''===
===''സാമൂഹ്യശാസ്ത്ര ക്ളബ്'''===
===''സാമൂഹ്യശാസ്ത്ര ക്ളബ്'''===
=== നേർകാഴ്ച===
2020 -21 കോവിഡ്കാല  ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ച
=== ===
=== ===
=== ===
*[[{{PAGENAME}}/നേർക്കാഴ്ചIനേർക്കാഴ്ച]]
 
======
======
=== ===
=== ===
വരി 64: വരി 102:
==''''വഴികാട്ടി''':കോഴിക്കോട്  നഗരത്തിൽനിന്നും 5കി.മീ കിഴക്ക്‌ തിരുവണ്ണൂർ - കോട്ടൺമിൽ റോഡിൽ പാലാട്ടുറസിഡൻസിൽ സ്ഥിതിചെയ്യുന്നു.  ==
==''''വഴികാട്ടി''':കോഴിക്കോട്  നഗരത്തിൽനിന്നും 5കി.മീ കിഴക്ക്‌ തിരുവണ്ണൂർ - കോട്ടൺമിൽ റോഡിൽ പാലാട്ടുറസിഡൻസിൽ സ്ഥിതിചെയ്യുന്നു.  ==
{{#multimaps:11.2868985,75.8023562|width=800px|zoom=12}}
{{#multimaps:11.2868985,75.8023562|width=800px|zoom=12}}
''ചെരിച്ചുള്ള എഴുത്ത്''
''''
''ചെരിച്ചുള്ള എഴുത്ത്''
''''
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/260387...1854001" എന്ന താളിൽനിന്ന് ശേഖരിച്ചത്