"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12024 (സംവാദം | സംഭാവനകൾ)
12024 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=ജൂനിയർ ഗേൾസ് ഫുട്ബോൾ ചാമ്പ്യന്മാർ=
ഹൊസ്ദുർഗ് സബ്‍ജില്ലാ വനിതാ ഫുടാബോൾ ചാമ്പ്യന്മാർ
{|
|-
|
[[പ്രമാണം:12024 juniorgirls winner.jpeg|200px|ലഘുചിത്രം]]
|}
==തൈക്കോണ്ടോ വിജയി==
ഹൊസ്ദുർഗ് സബ് ജില്ലാ  തൈക്കോണ്ടോ Under 52kg വിഭാഗത്തിൽ അമൃത് പി ശശിധരൻ  രണ്ടാം സ്ഥാനം നേടി
{|
|-
|
[[പ്രമാണം:12024 thaikondo2.jpeg|200px|ലഘുചിത്രം]]
|}
==ബങ്കളത്തെ മിടുക്കികൾ കേരളാ ബ്ലാസ്റ്റേഴ്സിൽ==
==ബങ്കളത്തെ മിടുക്കികൾ കേരളാ ബ്ലാസ്റ്റേഴ്സിൽ==
ബങ്കളത്തെ പെൺപട ഇനി കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം. മടിക്കൈ ബങ്കളത്തെ ആറു പെൺകുട്ടികളാണ്  കേരളാ ഫുട്‌ബോൾ ടീമായ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രഥമ വനിതാ ടീമിനായി ബൂട്ടുകെട്ടുന്നത്.
ബങ്കളത്തെ പെൺപട ഇനി കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം. മടിക്കൈ ബങ്കളത്തെ ആറു പെൺകുട്ടികളാണ്  കേരളാ ഫുട്‌ബോൾ ടീമായ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രഥമ വനിതാ ടീമിനായി ബൂട്ടുകെട്ടുന്നത്.