"ജി.എച്ച്. എസ്. എസ് കുടയത്തൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
പ്രമാണം:29010 linda.png
പ്രമാണം:29010 linda.png
പ്രമാണം:29010 mercy.png
പ്രമാണം:29010 mercy.png
</gallery>കുട്ടികളിൽ ഗണിത താല്പര്യം ഉണ്ടാക്കിയെടുക്കുന്നതിനും ഗണിത വിഷയത്തിന്റെ പഠനം ആസ്വാദ്യകരമാക്കുന്നതിനും, ചുറ്റുപാടുകളിൽ നാം കാണുന്ന എല്ലാ വസ്തുക്കളിലും ഗണിതത്തിന്റെ അടിസ്ഥാന തത്വങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് അനുഭവത്തിലൂടെ ബോധ്യപ്പെടുത്തി കുട്ടിയുടെ ഗണിത ഭയം ഒഴിവാക്കിയെടുക്കുക. ഗണിത ശാസ്ത്രമേളകളിലും, മറ്റു മത്സരങ്ങളിലും പേടി കൂടാതെ പങ്കെടുക്കാൻ പ്രാപ്തനാക്കുക തുടങ്ങി കുട്ടിയുടെ സർവ്വതോന്മുഖ പുരോഗതി ലക്ഷ്യം വച്ചു കൊണ്ടാണ് ഗണിത അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്.ഗണിത ശാസ്ത്രമേളയിൽ നിരവധി കുട്ടികളെ പങ്കെടുപ്പിക്കാൻ കുടയത്തൂർഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഗണിത മേളകൾ, ഗണിത ക്വിസ്സ്, ഗണിത സെമിനാർ എന്നിവ നടത്തി പ്രതിഭകളെ കണ്ടെത്തുന്നു. ഞങ്ങളുടെ സ്കൂളിലെ ധാരാളം കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്. കുട്ടികൾക്ക് കണക്കിനോടുള്ള താല്പ്പര്യം വർദ്ധിക്കുന്നതിനായി ഗണിത രൂപങ്ങൾ നിർമ്മിക്കുകയും ചിന്തയേയും കഴിവിനെയും ബുദ്ധിയേയും ഉത്തേജിപ്പിക്കുന്നതിനായി പലതരം കളികളും പസിലുകളും ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നു.
</gallery>കുട്ടികളിൽ ഗണിത താല്പര്യം ഉണ്ടാക്കിയെടുക്കുന്നതിനും ഗണിത വിഷയത്തിന്റെ പഠനം ആസ്വാദ്യകരമാക്കുന്നതിനും, ചുറ്റുപാടുകളിൽ നാം കാണുന്ന എല്ലാ വസ്തുക്കളിലും ഗണിതത്തിന്റെ അടിസ്ഥാന തത്വങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് അനുഭവത്തിലൂടെ ബോധ്യപ്പെടുത്തി കുട്ടിയുടെ ഗണിത ഭയം ഒഴിവാക്കിയെടുക്കുക. ഗണിത ശാസ്ത്രമേളകളിലും, മറ്റു മത്സരങ്ങളിലും പേടി കൂടാതെ പങ്കെടുക്കാൻ പ്രാപ്തനാക്കുക തുടങ്ങി കുട്ടിയുടെ സർവ്വതോന്മുഖ പുരോഗതി ലക്ഷ്യം വച്ചു കൊണ്ടാണ് ഗണിത അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്.ഗണിത ശാസ്ത്രമേളയിൽ നിരവധി കുട്ടികളെ പങ്കെടുപ്പിക്കാൻ കുടയത്തൂർഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഗണിത മേളകൾ, ഗണിത ക്വിസ്സ്, ഗണിത സെമിനാർ എന്നിവ നടത്തി പ്രതിഭകളെ കണ്ടെത്തുന്നു. ഞങ്ങളുടെ സ്കൂളിലെ ധാരാളം കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്. കുട്ടികൾക്ക് കണക്കിനോടുള്ള താല്പ്പര്യം വർദ്ധിക്കുന്നതിനായി ഗണിത രൂപങ്ങൾ നിർമ്മിക്കുകയും ചിന്തയേയും കഴിവിനെയും ബുദ്ധിയേയും ഉത്തേജിപ്പിക്കുന്നതിനായി പലതരം കളികളും പസിലുകളും ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നു. ലിൻഡ ജോസ് ,മേഴ്സി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ ക്ളബി് ഭംഗിയ്യി പ്രവർത്തിക്കുന്നു.<gallery widths="200" heights="200">
പ്രമാണം:൨൯൦൧൦ഃാീ.jpg
പ്രമാണം:29010 m2.jpg
പ്രമാണം:29010 ms1.jpg
പ്രമാണം:29010 l3.jpg
പ്രമാണം:29010 l2.jpg
പ്രമാണം:29010 l1.jpg
</gallery>
 
== ശാസ്ത്രമേളയിൽനിന്ന് ==
<gallery widths="300" heights="300">
പ്രമാണം:29010 r e.jpg
പ്രമാണം:29010 i o.jpg
</gallery>
{| class="wikitable"
|+
!'''[[29010|...തിരികെ പോകാം...]]'''
|}

23:14, 8 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം

ഗണിത ക്ലബ്ബ്

കുട്ടികളിൽ ഗണിത താല്പര്യം ഉണ്ടാക്കിയെടുക്കുന്നതിനും ഗണിത വിഷയത്തിന്റെ പഠനം ആസ്വാദ്യകരമാക്കുന്നതിനും, ചുറ്റുപാടുകളിൽ നാം കാണുന്ന എല്ലാ വസ്തുക്കളിലും ഗണിതത്തിന്റെ അടിസ്ഥാന തത്വങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് അനുഭവത്തിലൂടെ ബോധ്യപ്പെടുത്തി കുട്ടിയുടെ ഗണിത ഭയം ഒഴിവാക്കിയെടുക്കുക. ഗണിത ശാസ്ത്രമേളകളിലും, മറ്റു മത്സരങ്ങളിലും പേടി കൂടാതെ പങ്കെടുക്കാൻ പ്രാപ്തനാക്കുക തുടങ്ങി കുട്ടിയുടെ സർവ്വതോന്മുഖ പുരോഗതി ലക്ഷ്യം വച്ചു കൊണ്ടാണ് ഗണിത അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്.ഗണിത ശാസ്ത്രമേളയിൽ നിരവധി കുട്ടികളെ പങ്കെടുപ്പിക്കാൻ കുടയത്തൂർഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഗണിത മേളകൾ, ഗണിത ക്വിസ്സ്, ഗണിത സെമിനാർ എന്നിവ നടത്തി പ്രതിഭകളെ കണ്ടെത്തുന്നു. ഞങ്ങളുടെ സ്കൂളിലെ ധാരാളം കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്. കുട്ടികൾക്ക് കണക്കിനോടുള്ള താല്പ്പര്യം വർദ്ധിക്കുന്നതിനായി ഗണിത രൂപങ്ങൾ നിർമ്മിക്കുകയും ചിന്തയേയും കഴിവിനെയും ബുദ്ധിയേയും ഉത്തേജിപ്പിക്കുന്നതിനായി പലതരം കളികളും പസിലുകളും ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നു. ലിൻഡ ജോസ് ,മേഴ്സി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ ക്ളബി് ഭംഗിയ്യി പ്രവർത്തിക്കുന്നു.

ശാസ്ത്രമേളയിൽനിന്ന്

...തിരികെ പോകാം...