"ജി.എച്ച്. എസ്. എസ് കുടയത്തൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഒരു ഉപാധിയെന്ന നിലയിൽ സയൻസിൽ താൽപര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ശാസ്ത്രക്ലബ്ബ് രുപികരിച്ചിരിക്കുന്നത്. ജൂൺ ആദ്യവാരത്തിൽ തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു .അന്നുതന്നെ ഒരു വർഷത്തേക്കുള്ള പ്രവർത്തനപദ്ധിതിയും ആസൂത്രണം ചെയ്യുന്നു ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും ഒരു ജനറൽ ലീഡറെ യും ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നു പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം പരിസ്ഥിതി സന്ദേശറാലി, വൃക്ഷത്തൈനടൽ , ചുമർപത്രിക തുടങ്ങി ജൂൺ 5 ന് പല പരിപാടി കളും ആസൂത്രണം ചെയ്തു.ചാന്ദ്രദിനപരിപാടി വളരെ വിപുലമായി തന്നെ നടത്തി വരുന്നു.സ്കൂൾതല ശാസ്ത്രമേള ഈ ക്ലബ്ബിന്റെ കീഴിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തുന്നത്. സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ എന്നിവയെല്ലാം നിർമ്മിച്ച് സ്കുൾ തലമത്സരങ്ങൾ നടത്തുകയും മികച്ചു നിൽക്കുന്നവ സബ് ജില്ല മേളയിൽ എത്തിക്കുകയും ചെയ്യുന്നു,
== സയൻസ് ക്ളബ് പ്രവർത്തനങ്ങൾ ==
[[പ്രമാണം:29010 cha9.png|ലഘുചിത്രം]]
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഒരു ഉപാധിയെന്ന നിലയിൽ സയൻസിൽ താൽപര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ശാസ്ത്രക്ലബ്ബ് രുപികരിച്ചിരിക്കുന്നത്. ജൂൺ ആദ്യവാരത്തിൽ തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു .അന്നുതന്നെ ഒരു വർഷത്തേക്കുള്ള പ്രവർത്തനപദ്ധിതിയും ആസൂത്രണം ചെയ്യുന്നു ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും ഒരു ജനറൽ ലീഡറെ യും ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നു പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം പരിസ്ഥിതി സന്ദേശറാലി, വൃക്ഷത്തൈനടൽ , ചുമർപത്രിക തുടങ്ങി ജൂൺ 5 ന് പല പരിപാടി കളും ആസൂത്രണം ചെയ്തു.ചാന്ദ്രദിനപരിപാടി വളരെ വിപുലമായി തന്നെ നടത്തി വരുന്നു.സ്കൂൾതല ശാസ്ത്രമേള ഈ ക്ലബ്ബിന്റെ കീഴിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തുന്നത്. സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ എന്നിവയെല്ലാം നിർമ്മിച്ച് സ്കുൾ തലമത്സരങ്ങൾ നടത്തുകയും മികച്ചു നിൽക്കുന്നവ സബ് ജില്ല മേളയിൽ എത്തിക്കുകയും ചെയ്യുന്നു, '''വിവിധ ദിനാചരണങ്ങൾ, പരീക്ഷണങ്ങൾ , ശാസ്ത്ര പ്രോജക്റ്റുകൾ , നിരീക്ഷണ പ്രവർത്തനങ്ങൾ , പഠന യാത്രകൾ , ശാസ്ത്ര സെമിനാറുകൾ , ശാസ്ത്ര ക്ലാസ്സുകൾ , ശാസ്ത്ര വാർത്തകളുടെ അവതരണം , വിശകലനം , ശാസ്ത്ര മാജിക്കുകൾ , ശാസ്ത്ര സംവാദങ്ങൾ ക്വിസ് മത്സരങ്ങൾ''' തുടങ്ങിയ പല വൈവിധ്യമാർന്ന പദ്ധിതികളും ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു. ഇവയിലെല്ലാം മികച്ചു നിൽക്കുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽക്കി വരുന്നു.
[[പ്രമാണം:29010 jos.png|ലഘുചിത്രം]]
കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കുട്ടികൾ സജീവമായ പങ്കടെക്കുന്നു.
 
1 ശാസ്ത്ര പരീക്ഷണങ്ങളിലേർപ്പെടൽ
 
2 ശാസ്ത്ര മാഗസിൻ തയാറാക്കൽ
 
3 ദിനാചരണങ്ങൾ നടത്തുന്നു.
 
4. മോഡലുകളുടെ നിർമാണം
 
5. ഔഷധത്തോട്ടം
 
6. ശാസ്ത്രജ്ഞരുടെ ചിത്രങ്ങൾ ആൽബം നിർമാണം
 
7. പച്ചക്കറിത്തോട്ടം.
 
8 .വീട്ടിലൊരു ശാസ്ത്രലാബ്
 
9. വൃക്ഷത്തൈ നട്ടു പരിപാലിക്കൽ
 
10 വിവിധ തലത്തിൽ നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കുകയും  വിജയികളാവുകയും ചെയ്യുന്നു. BRC തലത്തിലെ വീടൊരു വിദ്യാലയം ശാസ്ത്ര പ്രോഗ്രാമിൽ മികച്ച വിജയം നേടാൻ കുട്ടികൾക്ക് കഴിഞ്ഞു.
 
11. ശാസ്ത്ര സാങ്കേതിക മന്ത്രാലയം നടത്തുന്ന ഇൻസ്പെയർ അവാർഡ് മത്സരത്തിൽ കുട്ടിളെ പങ്കെടുപ്പിക്കുന്നു. വിജയിക്കുവാനും സാധിച്ചിട്ടുണ്ട്.<gallery widths="200" heights="200">
പ്രമാണം:29010 ab.jpg
പ്രമാണം:29010 ccc.jpg
പ്രമാണം:29010 chan.jpg
പ്രമാണം:29010 ch.jpg
പ്രമാണം:29010 hir.jpg
പ്രമാണം:29010 ro.jpg
പ്രമാണം:29010 sa.jpg
പ്രമാണം:29010 ss.jpg
പ്രമാണം:Mjhytgfv .jpg
പ്രമാണം:Lkjhgf.png
പ്രമാണം:Njui.png
</gallery>
 
== ഓസോൺ ദിനാചരണം ==
<gallery>
പ്രമാണം:29010 ozo.jpg
പ്രമാണം:29010 ooz.png
പ്രമാണം:29010 0z.png
പ്രമാണം:29010 ox.png
പ്രമാണം:219010 oooz.png
പ്രമാണം:29010 ozoo.png
</gallery>
 
== ശാസ്ത്രമേളയിൽനിന്ന്.... ==
<gallery>
പ്രമാണം:29010 s r.jpg
പ്രമാണം:29010 t h.jpg
പ്രമാണം:29010 z e.jpg
പ്രമാണം:29010 q w.jpg
പ്രമാണം:29010 na .jpg
പ്രമാണം:29010 k m.jpg
പ്രമാണം:29010 j h.jpg
പ്രമാണം:29010 j.jpg
പ്രമാണം:29010 i k.jpg
പ്രമാണം:29010 d g.jpg
പ്രമാണം:29010 b g.jpg
പ്രമാണം:29010 a x.jpg
</gallery>
{| class="wikitable"
|+
!'''[[29010|...തിരികെ പോകാം...]]'''
|}

23:12, 8 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം

സയൻസ് ക്ളബ് പ്രവർത്തനങ്ങൾ

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഒരു ഉപാധിയെന്ന നിലയിൽ സയൻസിൽ താൽപര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ശാസ്ത്രക്ലബ്ബ് രുപികരിച്ചിരിക്കുന്നത്. ജൂൺ ആദ്യവാരത്തിൽ തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു .അന്നുതന്നെ ഒരു വർഷത്തേക്കുള്ള പ്രവർത്തനപദ്ധിതിയും ആസൂത്രണം ചെയ്യുന്നു ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും ഒരു ജനറൽ ലീഡറെ യും ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നു പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം പരിസ്ഥിതി സന്ദേശറാലി, വൃക്ഷത്തൈനടൽ , ചുമർപത്രിക തുടങ്ങി ജൂൺ 5 ന് പല പരിപാടി കളും ആസൂത്രണം ചെയ്തു.ചാന്ദ്രദിനപരിപാടി വളരെ വിപുലമായി തന്നെ നടത്തി വരുന്നു.സ്കൂൾതല ശാസ്ത്രമേള ഈ ക്ലബ്ബിന്റെ കീഴിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തുന്നത്. സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ എന്നിവയെല്ലാം നിർമ്മിച്ച് സ്കുൾ തലമത്സരങ്ങൾ നടത്തുകയും മികച്ചു നിൽക്കുന്നവ സബ് ജില്ല മേളയിൽ എത്തിക്കുകയും ചെയ്യുന്നു, വിവിധ ദിനാചരണങ്ങൾ, പരീക്ഷണങ്ങൾ , ശാസ്ത്ര പ്രോജക്റ്റുകൾ , നിരീക്ഷണ പ്രവർത്തനങ്ങൾ , പഠന യാത്രകൾ , ശാസ്ത്ര സെമിനാറുകൾ , ശാസ്ത്ര ക്ലാസ്സുകൾ , ശാസ്ത്ര വാർത്തകളുടെ അവതരണം , വിശകലനം , ശാസ്ത്ര മാജിക്കുകൾ , ശാസ്ത്ര സംവാദങ്ങൾ ക്വിസ് മത്സരങ്ങൾ തുടങ്ങിയ പല വൈവിധ്യമാർന്ന പദ്ധിതികളും ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു. ഇവയിലെല്ലാം മികച്ചു നിൽക്കുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽക്കി വരുന്നു.

കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കുട്ടികൾ സജീവമായ പങ്കടെക്കുന്നു.

1 ശാസ്ത്ര പരീക്ഷണങ്ങളിലേർപ്പെടൽ

2 ശാസ്ത്ര മാഗസിൻ തയാറാക്കൽ

3 ദിനാചരണങ്ങൾ നടത്തുന്നു.

4. മോഡലുകളുടെ നിർമാണം

5. ഔഷധത്തോട്ടം

6. ശാസ്ത്രജ്ഞരുടെ ചിത്രങ്ങൾ ആൽബം നിർമാണം

7. പച്ചക്കറിത്തോട്ടം.

8 .വീട്ടിലൊരു ശാസ്ത്രലാബ്

9. വൃക്ഷത്തൈ നട്ടു പരിപാലിക്കൽ

10 വിവിധ തലത്തിൽ നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കുകയും  വിജയികളാവുകയും ചെയ്യുന്നു. BRC തലത്തിലെ വീടൊരു വിദ്യാലയം ശാസ്ത്ര പ്രോഗ്രാമിൽ മികച്ച വിജയം നേടാൻ കുട്ടികൾക്ക് കഴിഞ്ഞു.

11. ശാസ്ത്ര സാങ്കേതിക മന്ത്രാലയം നടത്തുന്ന ഇൻസ്പെയർ അവാർഡ് മത്സരത്തിൽ കുട്ടിളെ പങ്കെടുപ്പിക്കുന്നു. വിജയിക്കുവാനും സാധിച്ചിട്ടുണ്ട്.

ഓസോൺ ദിനാചരണം

ശാസ്ത്രമേളയിൽനിന്ന്....

...തിരികെ പോകാം...