"ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hm 44354 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Hm 44354 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:

== സോഷ്യൽ സയൻസ് ക്ലബ്ബ് ==
== സോഷ്യൽ സയൻസ് ക്ലബ്ബ് ==
ഉദ്ഘാടനം

=== ഉദ്ഘാടനം ===
2022 ജൂലൈ 27ാം തീയതി ഉച്ചയ്ക്ക് 12.45 ന് ഈശ്വര പ്രാർത്ഥനയോടുകൂടി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനം  ആരംഭിച്ചു. സ്കൂളിൻറെ പ്രഥമ അധ്യാപകനായ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ ഉദ്ഘാടനം നിർവഹിച്ചു. സോഷ്യൽ സയൻസ്  അധ്യാപിക ശ്രീമതി കവിത്ര ടീച്ചർ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ വിശദീകരിച്ചു . എല്ലാമാസവും രണ്ടാമത്തെയും നാലാമത്തെയും ബുധനാഴ്ച ക്ലബ്ബ് ചേരുവാൻ തീരുമാനിച്ചു. ജൂലൈ മാസത്തെ പ്രവർത്തനമായി 'പഴമയുടെ പൊരുൾ' എന്ന പേരിൽ പഴയകാല കാർഷിക ഉപകരണങ്ങൾ/ വസ്തുക്കൾ ശേഖരിച്ച് ചരിത്ര മ്യൂസിയം തയ്യാറാക്കുന്ന പ്രവർത്തനം നൽകി.

വരി 31: വരി 31:

== ഇക്കോ ക്ലബ്ബ് ==
== ഇക്കോ ക്ലബ്ബ് ==
== ഗാന്ധിദർശൻ ==
ഗാന്ധി ദർശൻറെ സ്കൂൾ തലത്തിലുള്ള ഔദ്യോഗികമായ ഉദ്ഘാടന കർമ്മം 29 .07 .2022 ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ നിർവഹിച്ചു. ശ്രീകല ടീച്ചർ , സരിത ടീച്ചർ, രജനി ടീച്ചർ, കവിത്ര ടീച്ചർ എന്നിവർ ഉദ്ഘാടന യോഗത്തിൽ സംസാരിച്ചു.
== പ്രവൃത്തിപരിചയ ക്ലബ്ബ് ==
=== ഉദ്ഘാടനം ===
ജൂലൈ 29 വെള്ളിയാഴ്ച പ്രവർത്തി പരിചയ ക്ലബ്ബിൻറെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു. ക്ലബ്ബിനെ കുറിച്ചുള്ള വിവരണം ശ്രീകല ടീച്ചർ പറഞ്ഞു. ബാഡ്ജ് നിർമ്മാണം, ചിത്രരചന, സഡാക്കോ കൊക്ക് നിർമ്മാണം, പതാക നിർമ്മാണം, ചന്ദനത്തിരി നിർമ്മാണം , ഫാബ്രിക് പെയിൻറിംഗ് ,വെജിറ്റബിൾ പ്രിൻറിംഗ് , പേപ്പർ ക്രാഫ്റ്റ് ,നൂൽ പാറ്റേൺ, ചിരട്ട ,മുത്ത് തുടങ്ങിയവ കൊണ്ടുള്ള പരിശീലനങ്ങൾ എന്നിവ ക്ലബ്ബിൻറെ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.