"ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ/2022-23 (മൂലരൂപം കാണുക)
11:40, 5 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഒക്ടോബർ 2022→ഇക്കോ ക്ലബ്ബ്
No edit summary |
(ചെ.) (→ഇക്കോ ക്ലബ്ബ്) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==ഇംഗ്ലീഷ് ക്ലബ്ബ്== | ==ഇംഗ്ലീഷ് ക്ലബ്ബ്== | ||
2022 - 23 അധ്യായന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിൻറെ ഉദ്ഘാടനം 22.07.2022 വെള്ളിയാഴ്ച നടന്നു. ഇംഗ്ലീഷ് ക്ലബ്ബിൻറെ അധ്യാപികയായ ശ്രീമതി സരിത ടീച്ചർ ക്ലബ്ബ് പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ ഇംഗ്ലീഷ് ക്ലബ്ബിൻറെ പ്രാധാന്യത്തെക്കുറിച്ചും ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് വളരെ നല്ല ഒരു സന്ദേശം നൽകി. എല്ലാ ആഴ്ചകളിലും ക്ലബ്ബ് വിളിച്ചു കൂട്ടുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. | 2022 - 23 അധ്യായന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിൻറെ ഉദ്ഘാടനം 22.07.2022 വെള്ളിയാഴ്ച നടന്നു. ഇംഗ്ലീഷ് ക്ലബ്ബിൻറെ അധ്യാപികയായ ശ്രീമതി സരിത ടീച്ചർ ക്ലബ്ബ് പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ ഇംഗ്ലീഷ് ക്ലബ്ബിൻറെ പ്രാധാന്യത്തെക്കുറിച്ചും ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് വളരെ നല്ല ഒരു സന്ദേശം നൽകി. എല്ലാ ആഴ്ചകളിലും ക്ലബ്ബ് വിളിച്ചു കൂട്ടുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. | ||
== ഹിന്ദി ക്ലബ്ബ് == | |||
സ്കൂളിലെ കുട്ടികളിൽ ഹിന്ദി ഭാഷാ പഠനം പരിപോഷിപ്പിക്കുന്നതിനായി ഹിന്ദി ക്ലബ്ബ് . ഹിന്ദി ക്ലബ്ബിൻറെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ നിർവഹിച്ചു. ഹിന്ദി അധ്യാപിക ശ്രീമതി റായി കുട്ടി ടീച്ചർ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. | |||
== സംസ്കൃതം ക്ലബ്ബ് == | |||
== സോഷ്യൽ സയൻസ് ക്ലബ്ബ് == | |||
=== ഉദ്ഘാടനം === | |||
2022 ജൂലൈ 27ാം തീയതി ഉച്ചയ്ക്ക് 12.45 ന് ഈശ്വര പ്രാർത്ഥനയോടുകൂടി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനം ആരംഭിച്ചു. സ്കൂളിൻറെ പ്രഥമ അധ്യാപകനായ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ ഉദ്ഘാടനം നിർവഹിച്ചു. സോഷ്യൽ സയൻസ് അധ്യാപിക ശ്രീമതി കവിത്ര ടീച്ചർ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ വിശദീകരിച്ചു . എല്ലാമാസവും രണ്ടാമത്തെയും നാലാമത്തെയും ബുധനാഴ്ച ക്ലബ്ബ് ചേരുവാൻ തീരുമാനിച്ചു. ജൂലൈ മാസത്തെ പ്രവർത്തനമായി 'പഴമയുടെ പൊരുൾ' എന്ന പേരിൽ പഴയകാല കാർഷിക ഉപകരണങ്ങൾ/ വസ്തുക്കൾ ശേഖരിച്ച് ചരിത്ര മ്യൂസിയം തയ്യാറാക്കുന്ന പ്രവർത്തനം നൽകി. | |||
== ഗണിത ക്ലബ്ബ് == | |||
=== ഉദ്ഘാടനം === | |||
ഉരുട്ടമ്പലം ഗവൺമെൻറ് യുപി സ്കൂളിൽ ഗണിത ക്ലബ്ബിൻറെ ഉദ്ഘാടനം 2022 ജൂലൈ 25 ആം തീയതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂളിൽ നടന്നു.ക്ലബ്ബ് അംഗങ്ങൾ എല്ലാവരും ഒരുമിച്ച് കൂടുകയും ഈശ്വര പ്രാർത്ഥനയോടുകൂടി യോഗം ആരംഭിക്കുകയും ചെയ്തു.ഗണിത അധ്യാപിക ശ്രീമതി സൗമ്യ ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു.സ്കൂളിലെ സീനിയർ അധ്യാപികയായ ശ്രീമതി സരിത ടീച്ചർ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.ഗണിത ക്ലബ്ബിൻറെ ലീഡറായി കുമാരി ശിവന്യയെ തിരഞ്ഞെടുത്തു.ക്ലബ്ബിലെ അംഗമായ മാസ്റ്റർ അഭിനവ് ഏവർക്കും നന്ദി പറഞ്ഞു. | |||
എല്ലാ വ്യാഴാഴ്ച കളിലും ക്ലബ്ബ് അംഗങ്ങൾ ഒന്നിച്ചു ചേരണം എന്നും ഓരോ മാസത്തിലും ഓരോ പ്രവർത്തനം വീതം ഏറ്റെടുക്കണമെന്നും തീരുമാനിച്ചു. | |||
ജൂലൈ :നമ്പർ ചാർട്ട് | |||
ഓഗസ്റ്റ് :പസിൽസ് | |||
സെപ്റ്റംബർ:ജോമട്രിക്കൽ പാറ്റേൺസ്. | |||
== സയൻസ് ക്ലബ്ബ് == | |||
=== സയൻസ് ക്ലബ്ബ് ഉദ്ഘാടനം === | |||
സ്കൂളിൽ സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ നിർവഹിച്ചു. സയൻസ് അധ്യാപിക ശ്രീമതി രാഖി ടീച്ചർ കുട്ടികളോട് സംസാരിച്ചു. ക്ലബ്ബിൻറെ ആദ്യ പ്രവർത്തനമായി പരീക്ഷണങ്ങൾ കുട്ടികൾക്ക് നൽകി. | |||
== ഇക്കോ ക്ലബ്ബ് == | |||
== ഗാന്ധിദർശൻ == | |||
ഗാന്ധി ദർശൻറെ സ്കൂൾ തലത്തിലുള്ള ഔദ്യോഗികമായ ഉദ്ഘാടന കർമ്മം 29 .07 .2022 ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ നിർവഹിച്ചു. ശ്രീകല ടീച്ചർ , സരിത ടീച്ചർ, രജനി ടീച്ചർ, കവിത്ര ടീച്ചർ എന്നിവർ ഉദ്ഘാടന യോഗത്തിൽ സംസാരിച്ചു. | |||
== പ്രവൃത്തിപരിചയ ക്ലബ്ബ് == | |||
=== ഉദ്ഘാടനം === | |||
ജൂലൈ 29 വെള്ളിയാഴ്ച പ്രവർത്തി പരിചയ ക്ലബ്ബിൻറെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു. ക്ലബ്ബിനെ കുറിച്ചുള്ള വിവരണം ശ്രീകല ടീച്ചർ പറഞ്ഞു. ബാഡ്ജ് നിർമ്മാണം, ചിത്രരചന, സഡാക്കോ കൊക്ക് നിർമ്മാണം, പതാക നിർമ്മാണം, ചന്ദനത്തിരി നിർമ്മാണം , ഫാബ്രിക് പെയിൻറിംഗ് ,വെജിറ്റബിൾ പ്രിൻറിംഗ് , പേപ്പർ ക്രാഫ്റ്റ് ,നൂൽ പാറ്റേൺ, ചിരട്ട ,മുത്ത് തുടങ്ങിയവ കൊണ്ടുള്ള പരിശീലനങ്ങൾ എന്നിവ ക്ലബ്ബിൻറെ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. |