"ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42003 (സംവാദം | സംഭാവനകൾ)
image
42003 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Library 42003.jpeg|ലഘുചിത്രം|'''കേരള സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സന്ദർശനം''' ]]
'''കഴിഞ്ഞ നിരവധി വർഷങ്ങളായി മികച്ച ഒരു ലൈബ്രറി അരുവിക്കര ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് ഇരുന്നു വായിക്കുവാനുള്ള സൗകര്യവും റെഫർ ചെയ്യുവാനുള്ള സൗകര്യവും ലൈബ്രറിയിൽ ഉണ്ട്. ഏകദേശം ആയിരത്തത്തോളം പുസ്തകങ്ങൾ ലൈബ്രറിയിൽ ഉൾക്കൊളളുന്ന .  ബാലസാഹിത്യം തുടങ്ങി കുട്ടികളുടെ വിദ്യാഭ്യാസപരവും ബൗദ്ധികപരവുമായ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ പുസ്തകങ്ങളും ഇവിടുത്തെ ശേഖരത്തിൽ ഉണ്ട്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ,അറബി ഭാഷകളിലെ നിരവധി പുസ്തകങ്ങൾ ഉണ്ട് .ലൈബ്രറിയ്ക്കായി പ്രത്യേകം പീരിയഡ് കുട്ടികൾക്ക് നൽകിയിരിക്കുന്നു. ഒപ്പം പ്രധാന ലൈബ്രറിയോടു അനുബന്ധിച്ചു മുപ്പതു ക്‌ളാസ്സുകളിലും ക്‌ളാസ് ലൈബ്രറികൾ  ഒരുക്കിയിട്ടുണ്ട് . ഓരോ ആണ്കുട്ടിയുടെയും പെൺകുട്ടിയുടെയും സേവനം ലഭ്യമാക്കിക്കൊണ്ടു ക്ലാസ് ലൈബ്രറികൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു . വായനാ മത്സരങ്ങൾ, കൈയെഴുത്ത് മത്സരങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു . എഴുത്തുകാർ , കലാകാരന്മാർ ,സാമൂഹിക പ്രവർത്തകർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് സാഹിത്യ ക്യാമ്പുകൾ ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു .'''

[[പ്രമാണം:42003 lib.jpeg|ലഘുചിത്രം|'''സ്‌കൂൾ ലൈബ്രറിയിലെ പുസ്തക പ്രദർശനം''' ]]

[[പ്രമാണം:Library 42003 1.jpeg|ലഘുചിത്രം|'''പഞ്ചായത്തു ലൈബ്രറി സന്ദർശനം''' ]]

[[പ്രമാണം:Library 42003 2.jpeg|ലഘുചിത്രം|'''കേരള സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സന്ദർശനം''' ]]

[[പ്രമാണം:292360216 347912014179337 7250814269041769663 n.jpg|ലഘുചിത്രം|ലൈബ്രേറിയനും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്കൂൾ ലൈബ്രറി മനോഹരമായ ചിത്രങ്ങളാൽ അലങ്കരിക്കുന്നു]]
[[പ്രമാണം:292169295 347911920846013 8398743036010205075 n.jpg|ലഘുചിത്രം]]
[[പ്രമാണം:292191178 347911977512674 8907224224598542480 n.jpg|ലഘുചിത്രം]]