"പ്രവേശനോത്സവം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രവേശനോത്സവം 2022-23 (മൂലരൂപം കാണുക)
17:31, 10 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2022തിരുത്തലിനു സംഗ്രഹമില്ല
('പ്രമാണം:Newopen.jpg|ലഘുചിത്രം|362x362ബിന്ദു|കണ്ണി=https://schoolwi...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:Newopen.jpg|ലഘുചിത്രം|362x362ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Newopen.jpg]] | '''<big>2022 23 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ ഗംഭീരമായി തന്നെ നടന്നു. പി ടി എ പ്രസിഡന്റ് ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പിടിഎ എക്സിക്യൂട്ടീവ് മെംബർമാർ ആശംസകളർപ്പിച്ചു. അക്ഷരലോകത്തേക്ക് വരുന്ന പുതിയ കുരുന്നുകൾക്ക് ആകർഷകമായ തരത്തിലുള്ള കളികളും പ്രവർത്തനങ്ങളും ഉൾപ്പെടുത്തി. അക്ഷര കിരീടങ്ങൾ അണിഞ്ഞ പുതിയ കുട്ടികൾ സ്കൂളിലേക്ക് പ്രവേശിച്ചു. അക്ഷര മരത്തിൽ അക്ഷരം എഴുതി തൂക്കാനും തുടർന്ന് ഇഷ്ടമുള്ള ചിത്രം വരയ്ക്കാനുള്ള അവസരവും ഉണ്ടാക്കി. പാട്ടുകളുടെയും കഥകളുടെയും ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുവരാൻ അധ്യാപികരും ശ്രമിച്ചു. മധുര വിതരണവും നടത്തി.</big>'''[[പ്രമാണം:Newopen.jpg|ലഘുചിത്രം|362x362ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Newopen.jpg]] | ||