"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
മതപഠനത്തിലൂടെ യുവതലമുറയിൽ യഥാർത്ഥ ഇസ്ലാമിക ആദർശം പകർന്നുകൊടുക്കുകയും സമൂഹത്തിനും നാടിനും ഉപകാരപ്പെടുന്ന നാടിനോട് സ്നേഹവും കൂറുമുള്ള നല്ല മക്കളായി വളർത്തുക  എന്ന ലക്ഷ്യത്തോടെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും മദ്രസകൾ പ്രവർത്തിക്കാൻ തുടങ്ങി.  

കെ.എൻ.എം. കൊച്ചി ശാഖ 1954ൽ മദ്രസത്തുൽ മുജാഹിദീൻ എന്ന പേരിൽ ഒരു മദ്രസ സ്ഥാപിച്ചു. വേണ്ടത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും തങ്ങളുടെ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കാൻ രക്ഷാകർത്താക്കൾ കാണിച്ച വൈമുഖ്യവും മദ്രസകളിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാൻ സഹായകമായി. എങ്കിലും എതിർപ്പുകളെ അതിജീവിച്ചുകൊണ്ട് മദ്രസാപഠനം മുന്നോട്ടുപോയി.
കെ.എൻ.എം. കൊച്ചി ശാഖ 1954ൽ മദ്രസത്തുൽ മുജാഹിദീൻ എന്ന പേരിൽ ഒരു മദ്രസ സ്ഥാപിച്ചു. വേണ്ടത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും തങ്ങളുടെ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കാൻ രക്ഷകർത്താക്കൾ കാണിച്ച വൈമുഖ്യവും മദ്രസകളിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാൻ സഹായകമായി. എങ്കിലും എതിർപ്പുകളെ അതിജീവിച്ചുകൊണ്ട് മദ്രസാപഠനം മുന്നോട്ടുപോയി.

1956ൽ എൽ.പി. സ്‌ക്കൂൾ രണ്ടാമത്തെ വിദ്യാലയമായി. 1957ൽ പരേതനായ ഹാജി ഈസാ ഹാജി അബ്ദുൾ സത്താർ സേട്ടിൻ്റെ സഹധർമ്മിണിയും എച്ച്.ഇ. മുഹമ്മദ് ബാബു സേട്ടിൻ്റെ മാതാവുമായ പരേതയായ ഖദീജാബീവി 37 സെൻ്റ്  സ്ഥലം സ്‌ക്കൂളിനു നൽകി. തുടർന്നങ്ങോട്ട് സ്‌ക്കൂളിൻ്റെ  പുരോഗതി ത്വരിതഗതിയിലായിരുന്നു.

1960ൽ എൽ.പി സ്‌ക്കൂൾ യു.പി. സ്‌ക്കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. 1962 ജൂൺ 16ന് മർഹുംസാലേ മുഹമ്മദ് ഇബ്രാഹിംസേട്ട് 57 സെൻ്റ്  സ്ഥലം വിലയ്ക്കുവാങ്ങി ഈ സ്ഥാപനത്തിനു നൽകി.
1960ൽ എൽ.പി സ്‌ക്കൂൾ യു.പി. സ്‌ക്കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. 1962 ജൂൺ 16ന് മർഹും സാലേ മുഹമ്മദ് ഇബ്രാഹിം സേട്ട് 57 സെൻ്റ്  സ്ഥലം വിലയ്ക്കു വാങ്ങി ഈ സ്ഥാപനത്തിനു നൽകി.

1964ൽ യു.പി. സ്‌ക്കൂൾ ഒരു ഓറിയൻ്റൽ ഹൈസ്‌ക്കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. കേരളത്തിലെ മൂന്നു ഓറിയൻ്റൽ ഹൈസ്‌ക്കൂളുകളിൽ (1964 ൽ ) ഒന്നായി എം.എം.ഓറിയൻ്റൽ ഹൈസ്‌ക്കൂൾ സ്ഥിതിചെയ്യുന്നു. തെക്കൻ കേരളത്തിലെ ഏക ഓറിയൻ്റൽ ഹൈസ്‌ക്കൂളാണിത്. 1986ൽ 22 സെൻ്റ്  സ്ഥലം സ്‌ക്കൂൾ ആവശ്യത്തിനുവേണ്ടി വിലയ്ക്കുവാങ്ങി.

1993ൽ വി.എച്ച്.എസ്സ്.എസ്സ് ആരംഭിച്ചു. ഇന്നിപ്പോൾ പ്രീ കെ ജി  മുതൽ വൊക്കേഷണൽ ഹയർ സെക്കൻ്ററിവരെ ആൺകുട്ടികളും പെൺകുട്ടികളുമായി ആയിരത്തി അഞ്ഞൂറോളം കുട്ടികൾ  ഇവിടെ പഠിക്കുന്നു.

11:43, 7 സെപ്റ്റംബർ 2022-നു നിലവിലുള്ള രൂപം

അമ്പതുകളുടെ ആദ്യഘട്ടത്തിൽ ആരംഭിച്ച കേരളാ നദ്‌വത്തുൽ മുജാഹിദീൻ (K N M) എന്ന സംഘടന കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ അതിൻ്റെ ശാഖകൾ രൂപംകൊണ്ടു.