"ഒ.വി. വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) added Category:സ്വതന്ത്രതാളുകൾ using HotCat |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Prettyurl|O. V. Vijayan}} | {{Prettyurl|O. V. Vijayan}} | ||
[[പ്രമാണം:21019- ഒ വി. വിജയൻ.png|thumb]] | |||
മലയാളസാഹിത്യത്തിലെ എഴുത്തുകാരനും കാർട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്നു '''ഒ.വി. വിജയൻ'''. '''ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ''' എന്നായിരുന്നു മുഴുവൻ പേര്.<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1799|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 770|date = 2012 നവംബർ 26|accessdate = 2013 മെയ് 19|language = മലയാളം}}</ref> | മലയാളസാഹിത്യത്തിലെ എഴുത്തുകാരനും കാർട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്നു '''ഒ.വി. വിജയൻ'''. '''ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ''' എന്നായിരുന്നു മുഴുവൻ പേര്.<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1799|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 770|date = 2012 നവംബർ 26|accessdate = 2013 മെയ് 19|language = മലയാളം}}</ref> | ||
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, [[പത്മശ്രീ]](2001)<ref>http://sify.com/news/fullstory.php?id=13705418</ref> എന്നീ ബഹുമതികൾ | കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, [[പത്മശ്രീ]] (2001)<ref>http://sify.com/news/fullstory.php?id=13705418</ref> എന്നീ ബഹുമതികൾ നേടിയിട്ടുണ്ട്. 2003-ൽ പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.<ref>http://world.rediff.com/news/article/www/news/2003/apr/03padma.htm</ref> ഇദ്ദേഹത്തിന്, പാലക്കാട് തസ്രാക്കിൽ കേരള സർക്കാർ സമാരകം നിർമ്മിച്ചിട്ടുണ്ട്. | ||
== ജീവിത രേഖ== | == ജീവിത രേഖ== | ||
[[പ്രമാണം:O.V Vijayan Smarakam gate Thasraak.jpg|thumb|പാലക്കാട് തസ്രാക്കിൽ സ്ഥാപിതമായ കേരള സർക്കാറിന്റെ ഒ.വി വിജയൻ സമാരക കവാടം]] | |||
[[പ്രമാണം:OV vijayan smarakam Njaatupura thasrak.jpg|thumb|തസ്രാക്കിലെ ഒ.വി വിജയൻ സമാരകത്തിലെ ഞാറ്റുപുര]] | |||
[[1931|1930]] [[ജൂലൈ 2|ജൂലൈ രണ്ടിന്]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[മങ്കര|മങ്കരയിൽ]] ജനിച്ചു.<ref>{{Cite web|url=http://www.keralaculture.org/malayalam/ov-vijayan/557|title=|access-date=|last=|first=|date=|website=|publisher=}}</ref> അച്ഛൻ വേലുക്കുട്ടി, അമ്മ കമലാക്ഷിയമ്മ. ഭാര്യ ഡോക്ടർ തെരേസ ഗബ്രിയേൽ. ഏകമകൻ മധുവിജയൻ. പ്രശസ്ത കവയിത്രിയും ഗാനരചയിതാവുമായ ഒ.വി. ഉഷ, ഒ.വി വിജയന്റെ ഇളയ സഹോദരിയാണ്. [[2005]] [[മാർച്ച് 30]]ന് ഹൈദരാബാദിൽ വെച്ച് അന്തരിച്ചു.<ref>{{Cite web|url=https://www.rediff.com/news/2005/mar/30ov2.htm|title=|access-date=|last=|first=|date=|website=|publisher=}}</ref> | [[1931|1930]] [[ജൂലൈ 2|ജൂലൈ രണ്ടിന്]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[മങ്കര|മങ്കരയിൽ]] ജനിച്ചു.<ref>{{Cite web|url=http://www.keralaculture.org/malayalam/ov-vijayan/557|title=|access-date=|last=|first=|date=|website=|publisher=}}</ref> അച്ഛൻ വേലുക്കുട്ടി, അമ്മ കമലാക്ഷിയമ്മ. ഭാര്യ ഡോക്ടർ തെരേസ ഗബ്രിയേൽ. ഏകമകൻ മധുവിജയൻ. പ്രശസ്ത കവയിത്രിയും ഗാനരചയിതാവുമായ ഒ.വി. ഉഷ, ഒ.വി വിജയന്റെ ഇളയ സഹോദരിയാണ്. [[2005]] [[മാർച്ച് 30]]ന് ഹൈദരാബാദിൽ വെച്ച് അന്തരിച്ചു.<ref>{{Cite web|url=https://www.rediff.com/news/2005/mar/30ov2.htm|title=|access-date=|last=|first=|date=|website=|publisher=}}</ref> | ||
| വരി 37: | വരി 17: | ||
ഫാർ ഈസ്റ്‍റേൺ ഇക്കണോമിക് റിവ്യൂ ([[ഹോങ്കോങ്ങ്]]), പൊളിറ്റിക്കൽ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നിവയ്ക്കു വേണ്ടി കാർട്ടൂൺ വരച്ചു. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം എന്ന കാർട്ടൂൺ പരമ്പര കലാകൗമുദിയിലും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പര മലയാളനാട് വാരികയിലും പ്രസിദ്ധീകരിച്ചു. | ഫാർ ഈസ്റ്‍റേൺ ഇക്കണോമിക് റിവ്യൂ ([[ഹോങ്കോങ്ങ്]]), പൊളിറ്റിക്കൽ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നിവയ്ക്കു വേണ്ടി കാർട്ടൂൺ വരച്ചു. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം എന്ന കാർട്ടൂൺ പരമ്പര കലാകൗമുദിയിലും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പര മലയാളനാട് വാരികയിലും പ്രസിദ്ധീകരിച്ചു. | ||
==രചനകൾ== | |||
==== നോവൽ ==== | |||
*ഖസാക്കിന്റെ ഇതിഹാസം | |||
*ധർമ്മപുരാണം | |||
*ഗുരുസാഗരം | |||
*മധുരം ഗായതി | |||
*വർഗ്ഗസമരം | |||
*സ്വത്വം | |||
*കുറിപ്പുകൾ | |||
*ഒരു പാനീയത്തിന്റെ രാഷ്ട്രീയം<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1798|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 770|date = 2012 നവംബർ 26|accessdate = 2013 മെയ് 19|language = മലയാളം}}</ref> | |||
*ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മ | |||
*സന്ദേഹിയുടെ സംവാദം | |||
*വർഗ്ഗസമരം, സ്വത്വം | |||
*ഹൈന്ദവനും അതിഹൈന്ദവനും | |||
*അന്ധനും അകലങ്ങൾ കാണുന്നവനും | |||
*പ്രവാചകന്റെ വഴി | |||
*ഒ.വി. വിജയന്റെ ലേഖനങ്ങൾ | |||
==== ആക്ഷേപഹാസ്യം ==== | |||
* എന്റെ ചരിത്രാന്വേഷണപരീക്ഷകൾ (1989) | |||
==== കാർട്ടൂൺ ==== | |||
* ഇത്തിരി നേരംപോക്ക് ഇത്തിരി ദർശനം (1999) | |||
* ട്രാജിക് ഇടിയം | |||
==== സ്മരണ ==== | |||
* സമുദ്രത്തിലേക്ക് വഴിതെറ്റിവന്ന പരൽമീൻ (1998) | |||
=== ഇംഗ്ളീഷ് കൃതികൾ === | |||
*ആഫ്ടർ ദ ഹാങ്ങിങ്ങ് ആൻഡ് അദർ സ്റ്‍റോറീസ് | |||
*സാഗ ഓഫ് ധർമപുരി (ധർമപുരാണം) | |||
*ലെജൻഡ് ഒഫ് ഖസാക്ക് (ഖസാക്കിന്റെ ഇതിഹാസം) | |||
*ഇൻഫിനിറ്റി ഓഫ് ഗ്രെയ്സ് (ഗുരുസാഗരം) | |||
*ഒ.വി. വിജയൻ സെലക്റ്റഡ് ഫിക്ഷൻ (ഖസാക്കിന്റെ ഇതിഹാസം, ധർമപുരാണം, ഗുരുസാഗരം - കഥകൾ) 1998 -ൽ പെൻഗ്വിൻ ഇന്ത്യ (വൈക്കിങ്ങ്)യും [[ഡിസി ബുക്സ്|ഡിസി ബുക്സും]] ചേർന്ന് പ്രസിദ്ധപ്പെടുത്തി. | |||
==='''ഫ്രെഞ്ച് തർജ്ജമകൾ'''=== | |||
* Les Légendes de Khasak, tr. from Malayalam by Dominique Vitalyos, pub. Fayard, 2004. | |||
* L'Aéroport, tr. from Malayalam by Dominique Vitalyos, Revue Europe, nov-dec 2002, pp. 236-241. | |||
* Les Rochers, tr. from English by Valérie Blavignac, Revue Europe avril 2001, pp. 132-138. | |||
==പുരസ്കാരങ്ങൾ== | |||
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ, മുട്ടത്തുവർക്കി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം, [[പത്മശ്രീ]](2001)<ref>http://sify.com/news/fullstory.php?id=13705418</ref> തുടങ്ങി നിരവധി ബഹുമതികൾ വിജയനെ തേടിയെത്തി. 2003-ൽ രാഷ്ട്രപതി [[എ.പി.ജെ. അബ്ദുൾ കലാം|എ.പി.ജെ. അബ്ദുൾ കലാമിൽ]] നിന്ന് [[പത്മഭൂഷൻ|പത്മഭൂഷനും]] അദ്ദേഹം സ്വീകരിച്ചു.<ref>http://world.rediff.com/news/article/www/news/2003/apr/03padma.htm</ref> | |||
* 1990 - ൽ [[കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം]] (ഗുരുസാഗരം) <ref name="ഖ.ഇ">{{cite book |title=[[ഖസാക്കിന്റെ ഇതിഹാസം]] |last= |first=ഒ.വി. വിജയൻ |authorlink= |coauthors= |year=2007 |publisher=DC Books |location=[[കോട്ടയം]] |isbn=81-7130-126-6 |page=1 |pages= |month= ജൂൺ}}</ref> | |||
* 1990 - ൽ [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] (ധർമ്മ പുരാണം) | |||
* 1991 - ൽ [[വയലാർ അവാർഡ്]] (ഗുരുസാഗരം)<ref name="ഖ.ഇ"/> | |||
* 1992 - ൽ [[മുട്ടത്തുവർക്കി അവാർഡ്]] (ഖസാക്കിന്റെ ഇതിഹാസം)<ref name="ഖ.ഇ"/> | |||
* 1999 - ൽ [[എം പി പോൾ അവാർഡ്]] (തലമുറകൾ)<ref name="ഖ.ഇ"/> | |||
* 2001 - ൽ [[എഴുത്തച്ഛൻ പുരസ്കാരം]]<ref name="ഖ.ഇ"/> | |||
*2001 - ൽ [[പത്മഭൂഷൺ|പത്മശ്രീ]] | |||
*2003 - ൽ പത്മഭൂഷൺ | |||
== അവലംബം == | == അവലംബം == | ||
<references/> | <references/> | ||
[[വർഗ്ഗം:സ്വതന്ത്രതാളുകൾ]] | |||