"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<center><big><big>'''കഥകൾ'''</big></big> </center> | |||
<center> <poem> | |||
'''ഏകാഖ്യായികാസംഭവങ്ങൾക്കുള്ളൊരേക നാമം | |||
കഥയെന്നു ചൊല്ലീടാം''' | |||
എഴുത്തുകാരനും വായനക്കാരനുമേക | |||
മനസ്സോടെ സംവദിക്കുന്നൊരിടമാണല്ലോ കഥകളുടെതട്ടകം | |||
</poem> </center> | |||
<p align=right>*[https://online.fliphtml5.com/rlcul/swbt/ കഥാസമാഹാരം 1 ]</p> | |||
<p align=right>*[https://online.fliphtml5.com/rlcul/qiyc/ കഥാസമാഹാരം 2 ]</p> | |||
=കുഞ്ഞു പൂച്ചയും വലിയ കോഴിക്കുഞ്ഞുങ്ങളും= | |||
{|style="margin: 0 auto;" | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
കുഞ്ഞു പൂച്ചയും വലിയ കോഴിക്കുഞ്ഞുങ്ങളും | |||
മ്യാവൂ .... മ്യാവൂ കുഞ്ഞു പൂച്ച വലിയ കോഴിക്കുഞ്ഞുങ്ങളെ ഓടിച്ചു. കോഴിക്കുഞ്ഞുങ്ങൾ പേടിച്ചു വിളിച്ചു കൊണ്ട് കോഴി അമ്മയുടെ അടുത്തെത്തി. കോഴി അമ്മയ്ക്ക് ചിരി വന്നു. ഈ കുഞ്ഞു പൂച്ചയെയാണോ നിങ്ങൾ പേടിക്കുന്നത്. നിങ്ങൾ ധൈര്യമായി നിന്നാൽ മതി അവൻ ഓടിക്കോളും കോഴിയമ്മ പറഞ്ഞു. കോഴിക്കുഞ്ഞുങ്ങൾ പേടിതൊണ്ട ന്മാർ ആയിരുന്നു. അവർ കോഴിയമ്മയുടെ ചിറകിൻ കീഴിൽ കയറാൻ തുടങ്ങി പെട്ടെന്ന് കോഴിയമ്മയ്ക്ക് ദേഷ്യം വന്നു. കുഞ്ഞുങ്ങളെ കൊത്തി ഓടിച്ചിട്ട് കോഴിയമ്മ മാറിക്കടന്നു. മ്യാവൂ ... മ്യാവൂ കുഞ്ഞു പൂച്ച ഓടി അടുത്തു. എങ്ങോട്ട് ഓടണമെന്നറിയാതെ കോഴിക്കുഞ്ഞുങ്ങൾ അവിടെത്തന്നെ നിന്നു . കോഴിക്കുഞ്ഞുങ്ങൾ ഓടില്ലെന്നു കണ്ടപ്പോൾ കുഞ്ഞു പൂച്ച ഓട്ടം നിർത്തി. കോഴിക്കുഞ്ഞുങ്ങളെ സൂക്ഷിച്ചു നോക്കി. അവന് ചെറിയ പേടി തോന്നി. അതു കണ്ടപ്പോൾ കോഴിക്കുഞ്ഞുങ്ങൾക്ക് ധൈര്യം കിട്ടി. എല്ലാവരും കൂടെ ആർത്തു വിളിച്ചു കൊണ്ട് കുഞ്ഞു പൂച്ചയുടെ നേരെ ഓടി അടുത്തു. മ്യാവൂ ... മ്യാവൂ കുഞ്ഞു പൂച്ച പേടിച്ചു വിരണ്ടു പോയി. അവൻ പിന്നെ അവിടെ തിരിഞ്ഞു നിന്നില്ല. കോഴി ക്കുഞ്ഞുങ്ങൾ അമ്മയുടെ അടുത്തു വന്നു. പൂച്ചയെ ഓടിച്ച വിവരം അമ്മയോട് പറഞ്ഞു. നന്നായി ... ചുണക്കുട്ടികൾ കുട്ടികൾ ആയാൽ ഇങ്ങനെ ആവണം. എല്ലാത്തിനും അമ്മെ അമ്മെ എന്നു പറഞ്ഞു നടക്കുന്ന പതിവ് നിർത്തണം കോഴിയമ്മ പറഞ്ഞു. "ഇനി ഞങ്ങൾ അമ്മയെ ശല്യപ്പെടുത്തില്ല. കുഞ്ഞുങ്ങൾ പറഞ്ഞു. അന്നുമുതൽ അവർ തനിയെ ജീവിക്കുവാൻ തുടങ്ങി. | |||
|} | |||
=ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ -വേർഷൻ 5.25= | |||
അപർണ വിനോദ് ,3 എ | |||
{|style="margin: 0 auto;" | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
മൂൺ ഷോട്ട് എന്റർടൈൻമെന്റ് ബാനറിൽ ശ്രീ. സന്തോഷ് ടി കുരുവിള നിർമ്മിച്ച് ശ്രീ. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിന്തോദ്ദീ പകമായ ഒരു മലയാളം സിനിമയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ -5. 25. | |||
ഒരു വൃദ്ധന്റെ വേഷത്തിൽ എത്തുന്ന, മലയാളത്തിന്റെ അഭിമാനവും, ഈ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജേതാവും ആയ ശ്രീ. സുരാജ് വെഞ്ഞാറമൂട് എന്ന നടന്റെ മേക്കപ്പ് ആർട്ടിസ്റ്റ് | |||
ശ്രീ. റോന ക് സ് സേവ്യർ ആണ്. റഷ്യയിലും, പയ്യന്നൂരിലും ആയി ഷൂട്ടിംഗ് പൂർത്തീകരിച്ച ഈ സിനിമ യുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പ്രശസ്ത ഛായാ ഗ്രാഹകൻ ശ്രീ. സാനുജോൺ വർഗീസ് ആണ്. എഡിറ്റിംഗ് ശ്രീ. സൈജു ശ്രീധരനും, സംഗീതം ശ്രീ. ബിജിലാലുമാണ് | |||
നിർവഹിച്ചിട്ടുള്ളത്.ശ്രീ. ഹരിനാരായണനും, ശ്രീ ഹരിയും ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. | |||
പ്രധാന കഥാപാത്രങ്ങൾ : വാർദ്ധക്യപിതാവ് ഭാസ്കര പൊതുവാൾ (സുരാജ് ), മകൻ സുബ്രഹ്മണ്യം (സൗബിൻ ), മകന്റെ ഭാര്യ റഷ്യാക്കാരി ഹിറ്റോമി (കെന്റി സിർദോ ), കുഞ്ഞപ്പൻ (ആൻഡ്രോയ് ഡ് റോബോട്ട് ), അവരുടെ ബന്ധു പ്രസന്നൻ (സൈജു കുറുപ്പ് ) തുടങ്ങിയവർ ആണ്. | |||
സിനിമയിലെ പ്രമേയം ആനുകാലിക പ്രസക്തി യുള്ളതും, അർഥവത്തും, ആണ്. | |||
മകൻ സുബ്രഹ്മന്യം ജോലിക്ക് വേണ്ടി റഷ്യയിൽ പോകുന്നു. തന്റെ അച്ഛനെ സഹായിക്കാൻ ഒരു റോബോട്ടിനെ ഏൽപ്പിച്ചു. | |||
ഭാസ്കര പൊതുവാൾ ആദ്യം കുഞ്ഞപ്പനെ അംഗീകരിച്ചില്ല. പിന്നീട്അവർ നല്ല അടുത്ത ചങ്ങാതി മാരായി. "താൻ വെറും ഒരു മെഷീൻ ആണെന്നും, വികാര വിചാരങ്ങൾ ഒന്നും ഇല്ല " എന്നും കുഞ്ഞപ്പൻ ഭാസ്കരനെ ഓർമപ്പെടുത്താറുണ്ട്. അവസാന ഭാഗത്തു , മകന്റെ സ്വന്തം ഹൃദയത്തിൽ നിന്ന് പ്രവഹി ക്കുന്ന സ്നേഹം അച്ഛന് പകരാൻ മകന് മാത്രമേ കഴിയൂ എന്ന് സുബ്രഹ്മന്യത്തിനു തിരിച്ചറിയാൻ കഴിയുന്നു. | |||
വളരെ ശക്തമായൊരു സന്ദേശം കാണികളിൽ എത്തിക്കാൻ ഈ സിനിമ ക്ക് കഴിഞ്ഞിട്ടുണ്ട്. ശ്രീ. സുരാജ് വെഞ്ഞാറമൂട് തന്റെ റോൾ ഗംഭീരമായി അഭിനയിച്ചിട്ടുണ്ട്. അതുപോലെ ശ്രീ. സുബിനും മികച്ച നിലവാരം അഭിനയത്തിൽ പാലിക്കുന്നു. ചെറുതും, വലുതും ആയ നിരവധി മേഖലകൾ കോർത്തിണക്കി സമന്വയിപ്പിക്കുമ്പോൾ മാത്രമാണ് സ്‌ക്രീനിൽ തെളിയത്തക്ക വിധം ഒരു സിനിമ പൂർത്തിയാകുന്നത്. | |||
പ്രധാന കഥാപാത്രങ്ങൾക്കൊപ്പം ശ്രീമതി. മാലാപാർവതി, മേഘ മാത്യു, ശ്രീ. ശിവ ദാസ് തുടങ്ങിയവരും നന്നായി അഭിനയിച്ചി ട്ടുണ്ട്. കൂടാതെ പ്രൊഡക്ഷൻ ഡിസൈനേർ ശ്രീ. ജ്യോതിഷ് ശങ്കർ, കോസ് റ്റും ഡിസൈനർ ശ്രീ. ജാക്കി, ഗായകർ തുടങ്ങി നിരവധി അണിയറ പ്രവർത്തകർ ഈ സിനിമയുടെ വിജയത്തിനു പിന്നിൽ ഉണ്ട്. | |||
വാർദ്ധക്യ മാതാ -പിതാക്കൾ പുതിയ തലമുറക്ക് ഭാരമായി തോന്നിതുടങ്ങിയ ഈ കാലഘട്ടത്തിൽ ജോലി, സ്വന്തം കുടുംബം എന്ന സ്വാർത്ഥ ചിന്ത, സമയ കുറവ്, തുടങ്ങിയ നിരവധി ഒഴികഴിവുകളെക്കാൾ എത്രയോ ശ്രേഷ്ഠമാണ് "പിതൃ സ്നേഹം " എന്ന വസ്തുത സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടാൻ ഈ സിനിമക്ക് പൂർണമായും കഴിഞ്ഞിട്ടുണ്ട്. | |||
ഇത്തരം സാമൂഹിക പ്രാധാന്യം ഉള്ള കുടുംബ ചിത്രങ്ങൾ മലയാളം ഭാഷ യിൽ ഇനിയും ധാരാളം സൃഷ്ടിക്കപ്പെടട്ടെ...... | |||
|} | |||
=മത്സ്യകന്യകയും ശത്രുവായ പൂച്ചയും= | |||
{|style="margin: 0 auto;" | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
ഒരിടത്ത് ഒരു കടലിലെ മത്സ്യലോകത്ത് ഒരു മത്സ്യകന്യകയും അവൾക്ക് ഒരു അമ്മയും ഉണ്ടായിരുന്നു.അവർ സന്തോഷത്തോടെ കഴിഞ്ഞു.അങ്ങനെ ഒരു ദിവസം മത്സ്യകന്യക നീന്തി നീന്തി കടലിനു മുകളിൽ എത്തി.അവിടെ കരയിൽ അവൾ ഒരു പൂച്ചയെ കണ്ട്.ആ പൂച്ച അവളുടെ അടുത്ത് വരാൻ ശ്രമിക്കുന്നതു പോലെ തോന്നി.അവൾ ഉടൻ തന്നെ തിരിച്ച് മത്സ്യലോകത്തേക്ക് പോയി.അവൾ ഉടൻ തന്നെ അമ്മയോട് കരയിൽ കണ്ടകാര്യങ്ങൾ പറഞ്ഞു.അപ്പോൾ അമ്മ പറഞ്ഞു നീ ഇനി തീരത്ത് പോകരുത്.അവൾ ചോദിച്ചു എന്തുകൊണ്ട്.അത് ഒരു കഥയാണ്. | |||
പണ്ട് ഒരു ക്രൂരനായ രാക്ഷസൻ ഉണ്ടായിരുന്നു അവന് സേവകനായി ഒരു പൂച്ചയും ഉണ്ടായിരുന്നു . അങ്ങനെയിരിക്കെ നിന്റെ അച്ഛനെ രാക്ഷസൻ കടലിൽ വച്ച് കാണുവാൻ ഇടയായി. രാക്ഷസൻ നിന്റെ അച്ഛൻ്റെ അടുത്തു വന്നു. എന്നാൽ നിന്റെ അച്ഛൻ്റെ വാക്കുകൾ കേട്ട് ആ രാക്ഷസൻ ക്രൂരതകൾ വെടിഞ്ഞ് സ്നേഹമുള്ളവനായി. ഇത് സേവകനായ പൂച്ചയ്ക്ക് സഹിച്ചില്ല . അങ്ങനെ പൂച്ച കടലിലേക്ക് ചാടി ജീവനൊടുക്കി. ഇത് പൂച്ചയുടെ മകന് സഹിച്ചില്ല. അവൻ നിന്റെ അച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ തയാറാക്കി.അങ്ങനെ ഒരു ദിവസം നിന്റെ അച്ഛന് കരയിൽ താമസിക്കാൻ കഴിയുന്ന വരദാനം മത്സ്യദേവൻ്റെ കയ്യിൽ നിന്നും ലഭിച്ചു . ആ ശക്തിയിൽ പൂച്ചയെ കൊല്ലാൻ പോയി.എന്നാൽ കുറെ മത്സ്യത്തൊഴിലാളികൾ നിന്റെ അച്ഛനെ പിടിച്ചു കൊണ്ട് പോയി. എന്നിട്ടും പൂച്ചയുടെ ശത്രുത മാറിയില്ല നിന്നെയും എന്നെയും കൊല്ലാൻ ആയിരുന്നു അടുത്ത നീക്കം. ആ പൂച്ചയെ ആണ് നീ ഇന്ന് കണ്ടത് പിറ്റേ ദിവസം മത്സ്യകന്യക മത്സ്യദേവൻ്റെ അടുത്തു ചെന്ന് തൻ്റെ അച്ഛന് കൊടുത്ത വരം എനിക്കും നൽകണം എന്ന് പറഞ്ഞു. ഇത് കേട്ട മത്സ്യദേവൻ മത്സ്യകന്യകയ്കും വരം നൽകി.അവൾ വളരെ ശക്തശാലിയായി കരയിൽ എത്തി അവളുടെ ശക്തി അറിയാതെ പൂച്ച അവളെ കൊല്ലാൻ പുറകെ ഓടി . കരയിൽ എത്തിയ മത്സ്യകന്യക പൂച്ചയെ കൊല്ലാനായി കടലിലേക്ക് തിരിച്ചു ഓടി. പൂച്ച കടലാണെന്ന് മനസ്സിലിക്കാതെ മത്സ്യകന്യകയെ ലക്ഷ്യം വെച്ച് കടലിലേക്ക് എടുത്തു ചാടി. പ്രതികാര ദാഹിയായ പൂച്ച ലക്ഷ്യം പൂർത്തിയാക്കാതെ മരണത്തിന് കീഴടങ്ങി. | |||
ശുഭം | |||
|} | |||
=ബുദ്ധിശാലിയായ കുറുക്കൻ.= | |||
രേവതി ആർ.ആർ,6 ഇ | |||
{|style="margin: 0 auto;" | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
ഒരു കാട്ടിൽ ഒരു കുറുക്കൽ താമസിച്ചിരുന്നു. ഒരു ദിവസം കുറുക്കൻ വിചാരിച്ചു നാട്ടിൽ പുറത്ത് പോയാൽ തല്ല തടിച്ച് കൊഴുത്ത കോഴികളെ കിട്ടുമെന്ന്. അങ്ങനെ ഒരു ദിവസം കുറുക്കൻ നാട്ടിൻപുറത്തേക്ക് യാത്രയായി. പോകും വഴി വിശക്കുപ്പോൾ തിന്നാൻ കുറച്ച് മുന്തിരികളും കൂടി കയ്യിൽ കരുതി. അങ്ങനെ നടന്ന് നടന്ന് കുറുക്കൻ നാട്ടിൽ പുറത്ത് എത്തി. എത്തിയപ്പോഴേക്കു നേരം ഇരുട്ടിയിരുന്നു. നേരം ഇരുട്ടിയതു കൊണ്ട് കുറക്കൻ വിചാരിച്ചു എവിടെയെങ്കിലും കിടന്നുറങ്ങിയിട്ട് നാളെ ഇര തേടി പോകാമെന്ന്. അങ്ങനെ കുറുക്ക ഉറങ്ങാനുള്ള സ്ഥലം തേടി യാത്രയായി അങ്ങനെ ഒരു ഒഴിഞ്ഞ പഴയ പുര കുറുക്കൻ കണ്ടു കുറുക്കൻ ആ പുരയ്ക്ക കത്തു കയറി അതിനുള്ളിൽ ഉറക്കമായി.പിറ്റേന്ന് അതിരാവിലെ തന്നെ കുറുക്കൻ ഉറക്കമെഴുന്നേറ്റു . അതിനു ശേഷം കുറുക്കൻ ഇരതേടിയിങ്ങി.. ഒരു സ്ഥത്തെത്തിയപ്പോൾ കുറുക്കൻ നാല് കോഴികളെ കണ്ടു. കുറുക്കന് സന്തോഷമായി. കുറുക്കൻ കോഴികളെയെല്ലാ കൊന്ന് കയ്യിലിരുന്ന സഞ്ചിക്കുള്ളിൽ വച്ച് യാത്രയായി. അങ്ങനെ ഓരോ ദിവസവും നാട്ടിൻ പുറത്തെ കോഴികൾ ഒന്നൊന്നായി ചത്തു കൊണ്ടേയിരുന്നു. സഹികെട്ട് നാട്ടുകാർ ഒരു തീരുമാനമെടുത്തു ഈ കോഴികളെ ആരാണ് കൊല്ലുന്നതെന്ന് കണ്ടാത്താമെന്നായിരുന്ന ആ തീരുമാനം. അങ്ങനെ കുറച്ച് ആൾക്കാർ ഒരു വലിയ ആൽമരത്തിനു പുറകിൽ ഒളിച്ചു നിന്നു പക്ഷേ നാട്ടുകാരുടെ ബുദ്ധിപരമായനീക്കം കുറുക്കൻ അറിഞ്ഞു നാട്ടുകാർ ഒളിച്ചു നിന്ന സ്ഥലവും കുറുക്ക അറിഞ്ഞു. കുറുക്കൻ എന്നും പോകാറുള്ള ഒരു സ്ഥലത്തേക്ക് പോയി. നാട്ടുകാർക്ക് കോഴികളെ പിടിക്കുന്നത് കുറുക്കനാണ് മനസ്സിലായി. കുറുക്കൻ പോകുന്നതിനു പുറകെ ആയുധങ്ങളുമായിട്ട് നാട്ടുകാരംപോയി. നാട്ടുകാർ പുറകെ വരുന്നതു കണ്ട കുറുക്കന് ഒരു ബുദ്ധി തോന്നി.പോകുന്ന വഴിയേ കുറുക്കൻ തറയിൽ വീണ് കിടന്ന് ചത്ത തുപ്പോലെ അഭിനയിച്ചു. കുറുക്കൻ ചത്തന്നറിഞ്ഞ നാട്ടുകാർ അതിനെ തിരികെ കാട്ടിലേക്ക് കൊണ്ടുപോയി ഇട്ടു. നാട്ടുകാർ തിരികെ പോയെന്ന് ഉറപ്പുവരുത്തിയ ശേഷം കുറുക്കൻ അഭിനയം മതിയാക്കി എഴുന്നേറ്റു. അങ്ങനെ കുറുക്കൻ നാട്ടുകാരിൽ നിന്ന് രക്ഷപ്പെട്ടു. | |||
ഈ കഥയുടെ ഗുണപാഠം ശക്തിയേക്കാൾ വലുത് ബുദ്ധിയാണ്. | |||
|} | |||
=സ്നേഹം കൊണ്ട് ജയിച്ചു ....= | |||
അനാമിക. എസ്. എസ്, 5 ഡി | |||
{|style="margin: 0 auto;" | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
ഒരു മരക്കൊമ്പിൽ ഒരു അമ്മകിളി താമസിച്ചിരുന്നു. ഒരു ദിവസം അമ്മക്കിളി 5 മുട്ടകൾ ഇട്ടു. ദിവസങ്ങളോളം അടയിരുന്നു മുട്ടകൾ വിരിയിച്ചു. 5 മനോഹരമായ കുഞ്ഞുങ്ങൾ .അമ്മക്കിളി വളരെ സന്തോഷത്തോടുകൂടി അവരെ വളർത്തി. ഒരു ദിവസം അമ്മക്കിളി തീറ്റതേടി പോയിട്ട് തിരികെ എത്തിയപ്പോൾ തൻറെ കുഞ്ഞുങ്ങളെ ഒന്നുംകൂടി കണ്ടില്ല .പരിഭ്രാന്തിയോടെ അമ്മക്കിളി ചുറ്റും നോക്കി. എങ്ങും കുഞ്ഞുങ്ങളെ കണ്ടില്ല. അപ്പോഴാണ് മരക്കൊമ്പിൽ ചുറ്റി ഇരിക്കുന്ന പാമ്പിനെ കണ്ടത്. അമ്മയ്ക്ക് കാര്യം മനസ്സിലായി .തൻെെറ കുഞ്ഞുങ്ങളെ പാമ്പാണ് കഴിച്ചതെന്ന് മനസ്സിലാക്കിയ അമ്മക്കിളിയ്ക്ക് സങ്കടമായി. അമ്മക്കിളി കരഞ്ഞുകൊണ്ട് പാമ്പിനോട് ചോദിച്ചു. എന്തിനാണ് എൻറെ പ്രാണനായകുഞ്ഞുങ്ങളെ കഴിച്ചത്. ഞാൻ എത്രമാത്രം സ്നേഹിച്ചാണ് അവരെ വളർത്തിയത്. അപ്പോൾ പാമ്പ് പറഞ്ഞു എന്തൊരു രസമായിരുന്നുനിൻെറ കുഞ്ഞുങ്ങളെ കഴിക്കാൻ. നീ ഇവിടെ നിന്നും വിലപിച്ചാൽ ഞാൻ നിന്നെയും അകത്താക്കും. സങ്കടത്തോടെ അമ്മക്കിളി പറന്നു പോയി.ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മക്കിളി പിന്നെയും മുട്ടയിട്ടു. മുട്ട വിരിക്കാനായി അടയുമിരുന്നു.ഒരു ദിവസം തീറ്റ തേടി പോയി തിരികെയെത്തിയ അമ്മ ക്കിളി തൻറെ മുട്ടകൾ ഒന്നും കണ്ടില്ല. വിഷമം കൊണ്ട് അമ്മക്കിളി കൊമ്പിലേക്ക് നോക്കി. അപ്പോൾ എന്നെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന മട്ടിൽ പാമ്പ് നോക്കി കൊണ്ടിരിക്കുന്നു. കുറച്ചു നാളുകൾക്ക് ശേഷം അമ്മക്കിളി ഒരു ശബ്ദം കേട്ട് കൂടിനു പുറത്തേക്ക് നോക്കി. കണ്ട കാഴ്ച അവളെ ഞെട്ടിച്ചു.ഒരു വേട്ടക്കാരൻ വലിയൊരു വടി ഉപയോഗിച്ച് പാമ്പിൻ കുഞ്ഞുങ്ങളെ അടിച്ചു കൊല്ലുവാൻ നോക്കുന്നു.അമ്മക്കിളി പെട്ടെന്ന് ചെന്ന് നഖമുള്ള കാലുകൾ കൊണ്ട് വേടൻെറ തലയിൽ വലിക്കാൻ ശ്രമിച്ചു. എങ്കിലും വേടൻ പിന്തിരിഞ്ഞില്ല .പെട്ടെന്ന് അമ്മക്കിളി ഒരു ശബ്ദം ഉണ്ടാക്കി. ഉടനെ തന്നെ പല ദിക്കിൽനിന്നും പക്ഷികൾ പറന്നെത്തി. വേടനെ ആക്രമിക്കുവാൻ തുടങ്ങി .പെട്ടെന്ന് തന്നെ വേടൻ തിരിഞ്ഞ് ഓടാൻ തുടങ്ങി .പക്ഷികൾ പിന്തുടർന്ന് വേടനെ കൊത്തിക്കൊണ്ടിരുന്നു. അമ്മക്കിളിയുടെ മുഖത്തുനോക്കാൻ കഴിയാതെ പാമ്പ് തല താഴ്ത്തി ഇരുന്നു .പിന്നെ അമ്മക്കിളിയെ നോക്കി പറഞ്ഞു. എന്നോട് നീ ക്ഷമിക്കണം .ഞാൻ എന്തുമാത്രം നിന്നെ ദ്രോഹിച്ചു .എന്നിട്ടും നീ അതൊക്കെ മറന്ന് എന്നെയും കുഞ്ഞുങ്ങളെയും രക്ഷിച്ചു ഞാൻ എങ്ങനെയാണ് നിന്നോട് നന്ദി പറയുക .നീ എന്നോട് നന്ദി ഒന്നും പറയണ്ട കുഞ്ഞുങ്ങൾ നഷ്ടപ്പെടുന്ന ഒരു അമ്മയുടെ വേദന എനിക്ക് നന്നായിട്ടറിയാം നീ വിഷമിക്കേണ്ട. നിന്നെയും കുഞ്ഞുങ്ങളെയും ഇനിഉപദ്രവിക്കാൻ വേടൻ വരില്ല.എന്നാൽ നമുക്ക് ഒരുമിച്ച് നേരിടാം. നാം അറിഞ്ഞുകൊണ്ട് ആരെയും വേദനിപ്പിക്കരുത്.സ്നേഹത്തോടെ ഒത്തൊരുമയോടെ ജീവിക്കണം...... | |||
|} | |||
=സ്നേഹമഴ= | |||
അനീഷ.വി,5 ഡി | |||
{|style="margin: 0 auto;" | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
വെയിൽ മെല്ലെ മങ്ങിത്തുടങ്ങിയ നേരത്ത് മഴ മേഘം വാനിൽ ഇരുണ്ടു കൂടി ഇതു കണ്ട് മയിലുകൾ ആഹ്ലാദത്തോടെ പീലി വിരിച്ചങ്ങ്നിർത്തമാടി മഴനീർ കണങ്ങൾ പതിയ വേ ധരണിയിൽ വീണുതുടങ്ങി പതിയെ പതിയെ തൽക്ഷണം കേട്ടൊരു ഭീകര ശബ്ദം ഇടിയുടെ ആരവമായിരുന്നു മാരി തൻ തെന്നലിൽ വൃക്ഷത്തിൻ ശാഖകൾ ആടുന്ന കാണുവാൻ എന്തു ഭംഗി മഴ പെയ്യും നേരത്ത് തുള്ളി ക്കളിക്കുവാൻ മോഹം തോന്നാത്തവരുണ്ടോ പാരിൽ എന്നും നാം സംരക്ഷിച്ചീടേണംഭൂമിയെ ദോഷം വരുത്താതെ കാത്തിടേണം അല്ലെങ്കിൽ അവ നമ്മെ പ്രകൃതിക്ഷോഭത്താൽ വേദനിപ്പിച്ചിട്ടുണ്ട് എന്നത് സത്യം സ്നേഹത്തിനു മണമുള്ള മാരി യപ്പോൾ കോപത്താൽ പ്രണയത്തിൻ ഭീതിയിലാഴ്ത്തി എല്ലാർക്കുമൊന്നിച്ച് ഒറ്റക്കെട്ടായി പ്രകൃതിയെ കാത്തു സംരക്ഷിച്ചീടാം മഴയെ മഹാമാരിയാക്കിടാതെ സ്നേഹത്തിൻ മഴയായി കാത്തു സൂക്ഷിക്കാം എന്നും കൊതിയോടെ കളിക്കാനായി കാത്തിരിക്കാം എന്നും കൊതിയോടെ കളിക്കാനായി കാത്തിരിക്കാം | |||
|} | |||
=സൗഹൃദ പേരമരം= | |||
പാർവതി ജി എസ്, 8 | |||
{|style="margin: 0 auto;" | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
ഒരിടത്ത് ഒരു ഗ്രാമത്തിൽ ഒരു വലിയ പേര മരം ഉണ്ടായിരുന്നു. അതിൽ വളരെയധികം സ്വാദിഷ്ടമായ ആരും കൊതിക്കുന്ന പേരക്ക കായ് ചിച്ചിരുന്നു. അത് ഒരു തെരുവിലായിരുന്നു. തെരുവ് എന്ന് പറയുമ്പോൾ വലിയ തെരുവ് . എല്ലാ ആളുകളും എന്നും വന്ന് ആ പേരക്ക പറിച്ചു കൊണ്ട് പോകും. എല്ലാവർക്കും ഇഷ്ടമാണ് ആ പേരക്ക തിന്നാൻ. ഹോ! എന്ത് ഓ സ്വാദാണ് എല്ലാവരും പറയും. ഓരോ ദിവസവും ആളുകൾ വന്ന് ആ പേരക്ക കഴിക്കും. എല്ലാ ദിവസവും ആ പേര മരത്തിൽ പേരക്ക കായ്ക്കും. എല്ലാവരും മത്സരിച്ച് കുതിര ഓടും പോലെ ഓടിവന്ന് രാവിലെയും പകലും രാത്രിയും വന്ന് പേരകൾ പറിച്ചു കൊണ്ട് പോകും. എത്ര കൊതി വരുംതോറും അവർ അത് പറിച്ച് കഴിക്കും. ചിലർക്ക് കിട്ടാതെ പോകും. എന്നും ഓരോതരും വന്ന് ദിവസേന പേരക്കകൾ തിന്നു. <br> | |||
ഒരു ദിവസം ഒരു ആൺകുട്ടി ഈ പേരമരത്തെ കണ്ടു. ആ ആൺകുട്ടിയുടെ പേര് മനു. അവനും ആ പേരക്ക പറിച്ച് തിന്നണമെന്ന് വലിയ മോഹംമുണ്ടായിരുന്നു. പക്ഷേ, എന്തു പറയാന ! എല്ലാ ആളുകളും കോതിപിടിച്ച് പേരക്ക പറിച്ച്കൊണ്ട് പറിച്ച് കൊണ്ട് പോയി. അന്നത്തെ പേരക്ക മുഴുവൻ തീർന്നു. എന്ത് കഷ്ടമാ ആ മനുവിന്റെ അവസ്ഥ . അവൻ ആ മരത്തിലെ ചില്ലകളിൽ നോക്കിയപ്പോൾ ഒരു പേരക്ക പോലും ഇല്ല. അവനു വളരെയധികം വിഷമമായി. മനു ആദ്യമായാണ് ആ പേരമരം കാണുന്നത്. വളരെ മൃദുലമായ അവന്റെ കണ്ണുകളിൽ നിന്ന് തേൻ മാരിയായ് കണ്ണീർ തുള്ളികൾ ആ പേരമരത്തിന്റെ വേരുകളിൽ വീണു. അവൻ തിരിച്ചു വീട്ടിൽ പോയി. <br> | |||
അടുത്ത ദിവസം അവൻ വീണ്ടും വന്നു. പക്ഷേ, അന്നും പേരക്കയില്ലായിരുന്നു. അങ്ങനെ തുടർന്നുകൊണ്ടുയിരുന്നു. അവന് ഒരു ദിവസവും പോലും ആ സ്വാദിഷ്ടമായ പേരക്ക കിട്ടിയില്ല. പക്ഷേ, ആ തെരുവിലെ ആളുകൾ എന്നും എല്ലാ പേരക്കകൾ പറുക്കി തിന്നും. സൂര്യൻ അണയുമ്പോഴേക്കും അവർ വന്ന് പേര മരത്തിലെ സ്വാദിഷ്ടമായ രുചിയേറിയ ആ പേരക്കകൾ പറിച്ച് കൊണ്ട് പോകും. പാവം മനു. അവന് ഒരിക്കലും പേരക്ക കിട്ടുന്നില്ല. അവന് രാവിലെ മുതൽ വൈകുന്നേരം വരെ സ്കൂളിൽ ക്ലാസ്സ് ഉണ്ട്. എന്നാൽ അതിന്റെ ഇടയിൽ നിന്നും ഈ തെരുവിൽ എത്താൻ വളരെ ദൂരമാണ്. അവൻ വിഷമിച്ച്കൊണ്ട് എന്നും പേരമരത്തോട് സംസാരിക്കും. അങ്ങനെ ഒരു ദിവസം പേരമരം എന്തോ പ്രശ്നം കാരണം അത് പട്ട് പോയി. എല്ലാവരും അതിശയിച്ചു. ഇത് എങ്ങനെ സംഭവിച്ചു! അങ്ങനെ ഈ കാര്യം മനു അറിഞ്ഞു . അവൻ ചിന്തിച്ചു. എനിക്ക് ഇതുവരെക്കും ആ പേരമരത്തിൽ നിന്നും ഒരു പേരക്ക പോലും കിട്ടിയില്ല. ഇന്ന് ആ പേരമരം പട്ട് പോകുകയും ചെയ്തു. മനുവിന് തീരാത്ത സങ്കടമായി. അങ്ങനെ തെരുവിൽ ആ ആളുകൾ "പട്ട മരംവെച്ച് നമ്മൾ എന്തു ചെയ്യാന" എന്ന് കരുതി അവർ ആ പട്ട പേരമരത്തെ വെട്ടാൻ ഏർപ്പാടാക്കി. അവന് സന്ധ്യയ്ക്ക് തന്നെ ആ പേരമരം മുറിച്ചു. മനു സ്കൂൾ വിട്ട് വന്നപ്പോൾ അവനു വിഷമമായി. അവൻ സ്വയമായി പറഞ്ഞു ശോ! ആ മരത്തെ വെട്ടി നശിപ്പിക്കണ്ട യായിരുന്നു. അത് പട്ട മരമാണെങ്കിലും എനിക്ക് അതിനോട് സംസാരിക്കാമായിരുന്നു. എന്നാൽ ആ ആർത്തിപിടിച്ച ആ തെരുവിലെ ആളുകൾ ആ പട്ട വലിയ പേര മരത്തിന്റെ തടികളും ചില്ലകളും വിറ്റു. അവർ ആക്രാന്തം പിടിച്ച കൈകളിൽ ആ പണം വാങ്ങി. അവർ പങ്കിട്ടെടുത്തു. അവർ ആ പണം നേടാൻ നേരത്തു അവർ മറന്നു. അത് തങ്ങൾക്കു വിശപ്പകറ്റിയ അമൃതമായ പേരമരമാണെന്ന്. അവിടെ മനു പേരമരം നിന്ന സ്ഥലത്തുപോയി. അവൻ അവിടെ നോക്കിയപ്പോൾ ഒരു ചീഞ്ഞ ഒരു പേരക്ക അവിടെ കിടന്നു. അവൻ അത് എടുത്തു. അതിൽനിന്ന് അവൻ വിത്തുകൾ മാത്രം എടുത്ത് ആ പേരമരം എവിടെനിന്നോ അവിടെത്തന്നെ നട്ടു വെച്ചു. മനുവിന് അത്യാഗ്രഹംമി ല്ലായിരുന്നു . അവൻ നല്ല ഒരു ആൺകുട്ടിയാണ്. എന്നും അവൻ വൈകുന്നേരം സ്കൂൾവിട്ട് വന്ന് അവൻ ആ പേരക്ക വിത്തിനു വെള്ളം ഒഴിച്ച് കൊണ്ടിയിരുന്നു. അങ്ങനെ കുറേ വർഷം കഴിഞ്ഞു.<br> | |||
പേര വിത്ത് വളർന്നു ഒരു വലിയ പേരമരമായി മാറി. തെരുവിലെ ആളുകൾ അതിശയിച്ചു. മനു വളർന്നു. അവൻ വളരുന്നതിനു ഒപ്പം ആ പേര മരവും വളർന്നു. ആ പേരമരത്തിൽ സമൃദ്ധമായി പേരകായ്കൾ വന്ന് പേരക്ക കായിച്ചു. തെരുവിലെ ആളുകൾ മനു എന്നും ആ പേര മരത്തിന് വെള്ളം ഒഴിച്ച് പരിപാലിക്കുന്നത്. എന്നാൽ അവർ അത് കാര്യമാക്കിയില്ല. അങ്ങനെ എല്ലാവരും മനു വിന്റെ അടുത്ത് വന്നു. തങ്ങൾക്കു ഈ പേരമരത്തിൽ നിന്നും പേരക്ക തരുമോ എന്ന് ചോദിച്ചു. അപ്പോൾ മനു പറഞ്ഞു. തീർച്ചയായും. പക്ഷേ, ഒരു കാര്യം ആരും ആക്രാന്തം പിടിച്ച് പറിക്കാൻ പാടില്ല . എല്ലാവരും സൗഹൃദപരമായി എന്നും ഈ പേരക്ക പറിച്ച് തിന്നുക. അങ്ങനെ പറഞ്ഞുകൊണ്ട് മനു തന്റെ കുറേ വർഷമായുള്ള ആഗ്രഹം പൂർത്തിയാക്കാൻ ഒരുങ്ങുന്നു. മനു ആ മരത്തിൽ നിന്നും ഒരു പേരക്ക പറിച്ചു തിന്നു. ഹോ! എന്താ രുചി! മനു അങ്ങനെ വലിയ ഒരു സ്വപ്നമായ് ആ പേരക്ക തിന്നു. അതൊടപ്പം ആ തെരുവിലെ ആളുകൾ അന്നു മുതൽ സൗഹൃദപരമായി ആ പേരക്ക തിന്നുകയും എല്ലാവരും സൗഹൃദപരമായി ജീവിക്കുകയും ചെയ്തു. | |||
|} | |||
=എന്റെ ലോക്ഡൗൺ കാലം= | =എന്റെ ലോക്ഡൗൺ കാലം= | ||
വിസ്മയ വി എസ്, 10 ഇ | |||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | ||
ലോക്ഡൗൺ കാല ദിവസങ്ങളെല്ലാം വളരെ ബോറടിയുളളതായിരുന്നു. വീട്ടിൽ തന്നെ ഒതുങ്ങി കഴിയേണ്ട ദിവസങ്ങളാണിത്. ഒരു തരം വൈയറസിനെ പേടിച്ചാണ് സ്ക്കൂളുകൾ തുറക്കാനാവാതെ പുറത്തിറങ്ങാനാവാതെ വീട്ടിനുളളിൽ പെട്ടു പോയതെങ്കിലും ഈ ലോക്ഡൗൺ കാലത്ത് ചെറിയ ചെറിയ നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. വീടിന്റെ എല്ലാ കാര്യങ്ങളിലും വലിയൊരു പങ്കാളിത്തം വഹിക്കാൻ എനിക്ക് കഴിഞ്ഞു. ഞാൻ ഉപയോഗ ശുന്യമായ വസ്തുക്കൾ കൊണ്ട് അലങ്കാര വസ്തുക്കൾ ഉണ്ടാക്കുകയും, ചെറിയ ഒരു പുന്തോട്ടo നിർമ്മിക്കുകയും | ലോക്ഡൗൺ കാല ദിവസങ്ങളെല്ലാം വളരെ ബോറടിയുളളതായിരുന്നു. വീട്ടിൽ തന്നെ ഒതുങ്ങി കഴിയേണ്ട ദിവസങ്ങളാണിത്. ഒരു തരം വൈയറസിനെ പേടിച്ചാണ് സ്ക്കൂളുകൾ തുറക്കാനാവാതെ പുറത്തിറങ്ങാനാവാതെ വീട്ടിനുളളിൽ പെട്ടു പോയതെങ്കിലും ഈ ലോക്ഡൗൺ കാലത്ത് ചെറിയ ചെറിയ നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. വീടിന്റെ എല്ലാ കാര്യങ്ങളിലും വലിയൊരു പങ്കാളിത്തം വഹിക്കാൻ എനിക്ക് കഴിഞ്ഞു. ഞാൻ ഉപയോഗ ശുന്യമായ വസ്തുക്കൾ കൊണ്ട് അലങ്കാര വസ്തുക്കൾ ഉണ്ടാക്കുകയും, ചെറിയ ഒരു പുന്തോട്ടo നിർമ്മിക്കുകയും ചെയ്തു.<br> | ||
ചെയ്തു. | |||
എന്നാൽ ഈ ലോക്ഡൗൺ കാലത്തിന് മറ്റൊരു വശം കൂടെ ഉണ്ട്. ആദ്യ കുറച്ച് ദിവസം വളരെ നല്ല ദിവസങ്ങളായിരുന്നു എങ്കിലും പീന്നീടങ്ങോട്ട് എല്ലാ ദിനങ്ങളും ബോറടിയായിരുന്നു കുട്ടുകാരെയൊക്കെ കാണാനും തോന്നി തുടങ്ങി. പിന്നെ പഠനം എല്ലാം ഓൺലൈനായി.കൂട്ടുകാരുടെയൊപ്പം അധ്യാപകരുടെ കൂടെ ഇരുന്ന് പഠിക്കുന്ന സുഖം ഒന്നും ഈ ഓൺലൈൻ പഠനത്തിന് ഉണ്ടായിരുന്നില്ല | |||
|} | |} | ||
=കോവിഡ് കാല അനുഭവ കുറിപ്പ്= | =കോവിഡ് കാല അനുഭവ കുറിപ്പ്= | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | ||
എപ്പോഴത്തെ യും പോലെ ആയിരുന്നില്ല ഇപ്പോൾ കടന്നു പോയ അവധികാലം കാരണം കൊറോണ എന്ന മഹാമാരി യാണ്. ഈ വൈറസ് കാരണം ലോകത്തുള്ള എല്ലാ വർക്കും ബുദ്ധിമുട്ടായിരുന്നു. എനിക്ക് കൂട്ടുകാരോട് കളിക്കാനോ സ്കൂളിലെ ഒരു പരിപാടിക്ക് പങ്കെടുക്കാനോ കഴിഞ്ഞില്ല. വീട്ടുകാരുടെ കൂടെ പുറത്തു പോകാനോ മറ്റ് വിശേഷങ്ങൾക്ക് പോകാനോ കഴിഞ്ഞില്ല. | എപ്പോഴത്തെ യും പോലെ ആയിരുന്നില്ല ഇപ്പോൾ കടന്നു പോയ അവധികാലം കാരണം കൊറോണ എന്ന മഹാമാരി യാണ്. ഈ വൈറസ് കാരണം ലോകത്തുള്ള എല്ലാ വർക്കും ബുദ്ധിമുട്ടായിരുന്നു. എനിക്ക് കൂട്ടുകാരോട് കളിക്കാനോ സ്കൂളിലെ ഒരു പരിപാടിക്ക് പങ്കെടുക്കാനോ കഴിഞ്ഞില്ല. വീട്ടുകാരുടെ കൂടെ പുറത്തു പോകാനോ മറ്റ് വിശേഷങ്ങൾക്ക് പോകാനോ കഴിഞ്ഞില്ല. | ||
എന്നാൽ ഈ കോവിഡ് കാലത്ത് വീട്ടുകാരോട് ഒത്തു ഇരിക്കാൻ കഴിഞ്ഞു. അച്ഛനും അമ്മയ്ക്കും ഒപ്പം കൊച്ചു പച്ചക്കറിത്തോട്ടം ഉണ്ടാക്കുകയും ചെയ്തു. അതിൽ പലതരം പച്ചക്കറികൾ ഉണ്ടാവുകയും ചെയ്തു. ചില ദിവസങ്ങളിൽ ഞാനും അച്ഛനും കൂടി കളിക്കാറുണ്ട് . ചില ദിവസങ്ങളിൽ അമ്മയെ സഹായിക്കാറുണ്ട്. ഈ കൊറോണ കാലത്ത് എല്ലാ ക്ലാസ്സുകളും ഓൺലൈനിൽ ആയിരുന്നു. അത് ഒരു പുതിയ | എന്നാൽ ഈ കോവിഡ് കാലത്ത് വീട്ടുകാരോട് ഒത്തു ഇരിക്കാൻ കഴിഞ്ഞു. അച്ഛനും അമ്മയ്ക്കും ഒപ്പം കൊച്ചു പച്ചക്കറിത്തോട്ടം ഉണ്ടാക്കുകയും ചെയ്തു. അതിൽ പലതരം പച്ചക്കറികൾ ഉണ്ടാവുകയും ചെയ്തു. ചില ദിവസങ്ങളിൽ ഞാനും അച്ഛനും കൂടി കളിക്കാറുണ്ട് . ചില ദിവസങ്ങളിൽ അമ്മയെ സഹായിക്കാറുണ്ട്. ഈ കൊറോണ കാലത്ത് എല്ലാ ക്ലാസ്സുകളും ഓൺലൈനിൽ ആയിരുന്നു. അത് ഒരു പുതിയ | ||
അനുഭവമായിരുന്നു | അനുഭവമായിരുന്നു | ||
എന്ന്. | എന്ന്. നിരഞ്ജൻ എസ് എൽ 9 ബി | ||
|} | |} | ||
=പേരക്ക= | =പേരക്ക= | ||
അനാമിക.എസ്.എസ് | |||
5 ഡി | |||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | ||
ആ മരത്തെ വെട്ടി നശിപ്പിക്കണ്ടയായിരുന്നു. അത് പട്ട മരമാണെങ്കിലും എനിക്ക് അതിനോട് സംസാരിക്കാമായിരുന്നു. എന്നാൽ ആ ആർത്തിപിടിച്ച ആ തെരുവിലെ ആളുകൾ ആ പട്ട വലിയ പേരമരത്തിന്റെ തടികളും ചില്ലകളും വിറ്റു. അവർ ആക്രാദം പിടിച്ച കൈകളിൽ ആ പണം വാങ്ങി. അവർ പങ്കിട്ടെടുത്തു. അവർ ആ പണം നേടാൻ നേരത്ത് അവർ മറന്നു അത് ഞങ്ങൾക്കു വിശപ്പകറ്റിയ അമൃതമായ പേര മരമാണെന്ന്. അവിടെ മനു പേരമരം നിന്ന സ്ഥലത്തു പോയി അവൻ അവിടെ നോക്കിയപ്പോൾ ഒരു ചീഞ്ഞ ഒരു പേരക്ക അവിടെ കിടന്നു. അവൻ അത് എടുത്തു. അതിൽനിന്ന് അവൻ വിത്തുകൾ മാത്രം എടുത്തു ആ പേരമരം എവിടെനിന്നോ അവിടെത്തന്നെ നട്ടുവെച്ചു. മനുവിന് അത്യാഗ്രഹം ഇല്ലായിരുന്നു. അവൻ നല്ലൊരു ആൺകുട്ടിയാണ്. എന്നും അവൻ വൈകുന്നേരം സ്കൂൂൾ വിട്ട് വന്ന് അവൻ ആ പേരക്കവിത്തിന് വെള്ളം ഒഴിച്ചുകൊണ്ടിരുന്നു. അങ്ങനെ കുറേ വർഷം കഴിഞ്ഞു. പേര വിത്ത് വളർന്നു ഒരു വലിയ പേരമരമായി മാറി. തെരുവിലെ ആളുകൾ അതിശയിച്ചു. മനു വളർന്നു. അവൻ വളരുന്നതിന് ഒപ്പം ആ പേരമരവും വളർന്നു. ആ പേരമരത്തിൽ സമൃദ്ധമായി പേരക്കായ്കൾ വന്ന് പേരക്ക കായിച്ചു. തെരുവിലെ അളുകൾ മനു എന്നും ആ പേര മരത്തിന് വെള്ളം ഒഴിച്ച് പരിപാലിക്കുന്നത് കാണാറുണ്ട്. എന്നാൽ അവർ അത് കാര്യമാക്കിയില്ല. അങ്ങനെ എല്ലാവരും മനുവിന്റെ അടുത്ത് വന്നു. തങ്ങൾക്ക് ഈ പേരമരത്തിൽ നിന്നും പേരക്ക തരുമോ എന്ന് ചോദിച്ചു. അപ്പോൾ മനു പറഞ്ഞു: തിർച്ചയായും. പക്ഷേ, ഒരു കാര്യം. ആരും ആക്രാദം പിടിച്ച് പറിക്കാൻ പാടില്ല. എല്ലാവരും സൌഹൃദപരമായി എന്നും ഈ പേരക്ക പറിച്ച് തിന്നുക. അങ്ങനെ പറഞ്ഞുകൊണ്ട് മനു തന്റെ കുറേ വർഷമായുള്ള ആഗ്രഹം പൂർത്തിയാക്കാൻ ഒരുങ്ങുന്നു. മനു ആ മരത്തിൽ നിന്നും ഒരു പേരക്ക പറിച്ചു തിന്നു. ഹോ! എന്താ രുചി! മനു അങ്ങനെ വലിയ സ്വപ്നമായ ആ പേരക്ക തിന്നു. അതോടൊപ്പം ആ തെരുവിലെ ആളുകൾ അന്നുമുതൽ സൌഹൃദപരമായി ആ പേരക്ക തിന്നുകയും എല്ലാവരും സൌഹൃദപരമായി ജീവിക്കുകയും ചെയ്തു. | ആ മരത്തെ വെട്ടി നശിപ്പിക്കണ്ടയായിരുന്നു. അത് പട്ട മരമാണെങ്കിലും എനിക്ക് അതിനോട് സംസാരിക്കാമായിരുന്നു. എന്നാൽ ആ ആർത്തിപിടിച്ച ആ തെരുവിലെ ആളുകൾ ആ പട്ട വലിയ പേരമരത്തിന്റെ തടികളും ചില്ലകളും വിറ്റു. അവർ ആക്രാദം പിടിച്ച കൈകളിൽ ആ പണം വാങ്ങി. അവർ പങ്കിട്ടെടുത്തു. അവർ ആ പണം നേടാൻ നേരത്ത് അവർ മറന്നു അത് ഞങ്ങൾക്കു വിശപ്പകറ്റിയ അമൃതമായ പേര മരമാണെന്ന്. അവിടെ മനു പേരമരം നിന്ന സ്ഥലത്തു പോയി അവൻ അവിടെ നോക്കിയപ്പോൾ ഒരു ചീഞ്ഞ ഒരു പേരക്ക അവിടെ കിടന്നു. അവൻ അത് എടുത്തു. അതിൽനിന്ന് അവൻ വിത്തുകൾ മാത്രം എടുത്തു ആ പേരമരം എവിടെനിന്നോ അവിടെത്തന്നെ നട്ടുവെച്ചു. മനുവിന് അത്യാഗ്രഹം ഇല്ലായിരുന്നു. അവൻ നല്ലൊരു ആൺകുട്ടിയാണ്. എന്നും അവൻ വൈകുന്നേരം സ്കൂൂൾ വിട്ട് വന്ന് അവൻ ആ പേരക്കവിത്തിന് വെള്ളം ഒഴിച്ചുകൊണ്ടിരുന്നു. അങ്ങനെ കുറേ വർഷം കഴിഞ്ഞു. പേര വിത്ത് വളർന്നു ഒരു വലിയ പേരമരമായി മാറി. തെരുവിലെ ആളുകൾ അതിശയിച്ചു. മനു വളർന്നു. അവൻ വളരുന്നതിന് ഒപ്പം ആ പേരമരവും വളർന്നു. ആ പേരമരത്തിൽ സമൃദ്ധമായി പേരക്കായ്കൾ വന്ന് പേരക്ക കായിച്ചു. തെരുവിലെ അളുകൾ മനു എന്നും ആ പേര മരത്തിന് വെള്ളം ഒഴിച്ച് പരിപാലിക്കുന്നത് കാണാറുണ്ട്. എന്നാൽ അവർ അത് കാര്യമാക്കിയില്ല. അങ്ങനെ എല്ലാവരും മനുവിന്റെ അടുത്ത് വന്നു. തങ്ങൾക്ക് ഈ പേരമരത്തിൽ നിന്നും പേരക്ക തരുമോ എന്ന് ചോദിച്ചു. അപ്പോൾ മനു പറഞ്ഞു: തിർച്ചയായും. പക്ഷേ, ഒരു കാര്യം. ആരും ആക്രാദം പിടിച്ച് പറിക്കാൻ പാടില്ല. എല്ലാവരും സൌഹൃദപരമായി എന്നും ഈ പേരക്ക പറിച്ച് തിന്നുക. അങ്ങനെ പറഞ്ഞുകൊണ്ട് മനു തന്റെ കുറേ വർഷമായുള്ള ആഗ്രഹം പൂർത്തിയാക്കാൻ ഒരുങ്ങുന്നു. മനു ആ മരത്തിൽ നിന്നും ഒരു പേരക്ക പറിച്ചു തിന്നു. ഹോ! എന്താ രുചി! മനു അങ്ങനെ വലിയ സ്വപ്നമായ ആ പേരക്ക തിന്നു. അതോടൊപ്പം ആ തെരുവിലെ ആളുകൾ അന്നുമുതൽ സൌഹൃദപരമായി ആ പേരക്ക തിന്നുകയും എല്ലാവരും സൌഹൃദപരമായി ജീവിക്കുകയും ചെയ്തു. | ||
|} | |} | ||
=ലോക്ക് ഡൗൺ= | =ലോക്ക് ഡൗൺ= | ||
കെ ഷീല- മലയാളം അധ്യാപിക | |||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | ||
| വരി 44: | വരി 115: | ||
സമയം കഴിയുന്തോറും അസ്വസ്ഥത കൂടിക്കൂടി വന്നു. അയാൾ പതിയെ എഴുന്നേറ്റു. നിർമ്മലയും കുട്ടികളും കിടക്കുന്ന മുറിയുടെ മുന്നിലെത്തി. വാതിൽ പതിയെ തള്ളി. കുറ്റി ഇട്ടിട്ടില്ല. ആശ്വാസം ! മുറിയിൽ കയറി ലൈറ്റ് ഇട്ടു. നിർമ്മലയും കുട്ടികളും നല്ല ഉറക്കം. ലൈറ്റ് ഇട്ടത് അറിഞ്ഞിട്ടില്ല. ഇവൾ എങ്ങനെ ഈ ലോക്ക് ഡൗൺ കാലത്ത് ഇങ്ങനെ ഉറങ്ങുന്നു! അയാൾക്ക് അത്ഭുതം തോന്നി. അയാൾ അവളെ ഇമ വെട്ടാതെ നോക്കി നിന്നു. ആദ്യമായി കാണുന്നത് പോലെ. പണ്ട് അവളുടെ സൗന്ദര്യത്തെക്കുറിച്ചു വാ തോരാതെ പറഞ്ഞു പിറകെ നടന്നു സ്വന്തമാക്കിയതാണ്. പക്ഷെ എത്രയോ നാളായി താൻ ഇവളെ കണ്ടിട്ട്! ഒരു വീട്ടിൽ കഴിഞ്ഞിട്ടും പരസ്പരം അറിയാതെ! അയാൾക്ക് കുറ്റബോധം തോന്നി. പതിയെ കട്ടിലിൽ അവളുടെ അടുത്തിരുന്നു. കുട്ടികളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. കുട്ടികളെയും താൻ ശ്രദ്ധി ച്ചിട്ട് എത്ര നാളായി. എല്ലാം തനിക്കു ഓഫീസും പുറം ലോകവും ആയിരുന്നു. തനിക്കു ഉള്ളവരെ കാണാതെ പോയി. അയാളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർത്തുള്ളി അടർന്നു നിർമ്മലയുടെ നെറ്റിയിൽ വീണു. അവൾ ഞെട്ടി ഉണർന്നു. കള്ളൻ എന്ന് കരുതി നിലവിളിക്കാൻ തുടങ്ങവേ ലൈറ്റ് വെട്ടത്തിൽ അവൾ കണ്ടു. തന്റെ പ്രിയതമൻ തന്റെ അരികിൽ! എത്രയോ രാത്രികളിൽ താൻ ആഗ്രഹിച്ചതാ. അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ആ രാത്രി അവളെ ചേർന്ന്, മക്കളെ തൊട്ടു കിടന്നപ്പോൾ ഇതാണ് സ്വർഗം എന്നയാൾ തിരിച്ചറിഞ്ഞു. പിറ്റേന്ന് നിർമ്മലയോടോപ്പം അയാൾ ഉണർന്നു. അടുക്കളയിലും തൊഴുത്തിലും, പാടത്തും, നിർമലയുടെ കൊച്ചു കൃഷിത്തോട്ടത്തിലും തൊടിയിലും ഒക്കെ കുട്ടികളോടൊപ്പം നടന്നപ്പോൾ തന്റെ വീടിനെയും ഭാര്യയുടെ അധ്വാനത്തേയും, സ്നേഹത്തേയും പൂർണമായും അറിഞ്ഞപ്പോൾ അയാൾ ലോക്ക്ഡൗണിനു നന്ദി പറഞ്ഞു. കൃഷിത്തോട്ടം ഒന്ന് കൂടി വികസി പ്പിക്കണം, തൊഴുത്തു വൃത്തിയാക്കണം, പൊളിഞ്ഞു വീഴാറായി. പറമ്പ് കാടു പിടിച്ചു കിടക്കുന്നു. ഇനി അതൊക്കെ ശരിയാക്കണം. കുറച്ചു പച്ചക്കറി വിത്തുകൾ കൂടി വാങ്ങണം. ജോലിയില്ലാത്ത ഭാര്യയുടെ ജോലിയുടെ കാഠിന്യവും എത്ര വലുത് എന്ന തിരിച്ചറിവും തന്നിൽ നിറച്ച ലോക്ക്ഡൗണിനു ഒരിക്കൽ കൂടി മനസ്സിൽ നന്ദി പറഞ്ഞുകൊണ്ട് ഭാര്യയെ ചേർത്ത് പിടിച്ചു അയാൾ പറമ്പിലാകെ നടന്നു. | സമയം കഴിയുന്തോറും അസ്വസ്ഥത കൂടിക്കൂടി വന്നു. അയാൾ പതിയെ എഴുന്നേറ്റു. നിർമ്മലയും കുട്ടികളും കിടക്കുന്ന മുറിയുടെ മുന്നിലെത്തി. വാതിൽ പതിയെ തള്ളി. കുറ്റി ഇട്ടിട്ടില്ല. ആശ്വാസം ! മുറിയിൽ കയറി ലൈറ്റ് ഇട്ടു. നിർമ്മലയും കുട്ടികളും നല്ല ഉറക്കം. ലൈറ്റ് ഇട്ടത് അറിഞ്ഞിട്ടില്ല. ഇവൾ എങ്ങനെ ഈ ലോക്ക് ഡൗൺ കാലത്ത് ഇങ്ങനെ ഉറങ്ങുന്നു! അയാൾക്ക് അത്ഭുതം തോന്നി. അയാൾ അവളെ ഇമ വെട്ടാതെ നോക്കി നിന്നു. ആദ്യമായി കാണുന്നത് പോലെ. പണ്ട് അവളുടെ സൗന്ദര്യത്തെക്കുറിച്ചു വാ തോരാതെ പറഞ്ഞു പിറകെ നടന്നു സ്വന്തമാക്കിയതാണ്. പക്ഷെ എത്രയോ നാളായി താൻ ഇവളെ കണ്ടിട്ട്! ഒരു വീട്ടിൽ കഴിഞ്ഞിട്ടും പരസ്പരം അറിയാതെ! അയാൾക്ക് കുറ്റബോധം തോന്നി. പതിയെ കട്ടിലിൽ അവളുടെ അടുത്തിരുന്നു. കുട്ടികളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. കുട്ടികളെയും താൻ ശ്രദ്ധി ച്ചിട്ട് എത്ര നാളായി. എല്ലാം തനിക്കു ഓഫീസും പുറം ലോകവും ആയിരുന്നു. തനിക്കു ഉള്ളവരെ കാണാതെ പോയി. അയാളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർത്തുള്ളി അടർന്നു നിർമ്മലയുടെ നെറ്റിയിൽ വീണു. അവൾ ഞെട്ടി ഉണർന്നു. കള്ളൻ എന്ന് കരുതി നിലവിളിക്കാൻ തുടങ്ങവേ ലൈറ്റ് വെട്ടത്തിൽ അവൾ കണ്ടു. തന്റെ പ്രിയതമൻ തന്റെ അരികിൽ! എത്രയോ രാത്രികളിൽ താൻ ആഗ്രഹിച്ചതാ. അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ആ രാത്രി അവളെ ചേർന്ന്, മക്കളെ തൊട്ടു കിടന്നപ്പോൾ ഇതാണ് സ്വർഗം എന്നയാൾ തിരിച്ചറിഞ്ഞു. പിറ്റേന്ന് നിർമ്മലയോടോപ്പം അയാൾ ഉണർന്നു. അടുക്കളയിലും തൊഴുത്തിലും, പാടത്തും, നിർമലയുടെ കൊച്ചു കൃഷിത്തോട്ടത്തിലും തൊടിയിലും ഒക്കെ കുട്ടികളോടൊപ്പം നടന്നപ്പോൾ തന്റെ വീടിനെയും ഭാര്യയുടെ അധ്വാനത്തേയും, സ്നേഹത്തേയും പൂർണമായും അറിഞ്ഞപ്പോൾ അയാൾ ലോക്ക്ഡൗണിനു നന്ദി പറഞ്ഞു. കൃഷിത്തോട്ടം ഒന്ന് കൂടി വികസി പ്പിക്കണം, തൊഴുത്തു വൃത്തിയാക്കണം, പൊളിഞ്ഞു വീഴാറായി. പറമ്പ് കാടു പിടിച്ചു കിടക്കുന്നു. ഇനി അതൊക്കെ ശരിയാക്കണം. കുറച്ചു പച്ചക്കറി വിത്തുകൾ കൂടി വാങ്ങണം. ജോലിയില്ലാത്ത ഭാര്യയുടെ ജോലിയുടെ കാഠിന്യവും എത്ര വലുത് എന്ന തിരിച്ചറിവും തന്നിൽ നിറച്ച ലോക്ക്ഡൗണിനു ഒരിക്കൽ കൂടി മനസ്സിൽ നന്ദി പറഞ്ഞുകൊണ്ട് ഭാര്യയെ ചേർത്ത് പിടിച്ചു അയാൾ പറമ്പിലാകെ നടന്നു. | ||
|} | |} | ||
=കൃഷ്ണൻ മാഷ് = | =കൃഷ്ണൻ മാഷ് = | ||
സുനിൽ -അധ്യാപകൻ | |||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
| വരി 105: | വരി 176: | ||
കാറിലിരിക്കുമ്പോൾ ആ വാക്കുകൾ കാതിൽ വീണ്ടും വീണ്ടും വന്നു വീണു കൊണ്ടിരുന്നു. | കാറിലിരിക്കുമ്പോൾ ആ വാക്കുകൾ കാതിൽ വീണ്ടും വീണ്ടും വന്നു വീണു കൊണ്ടിരുന്നു. | ||
മൈക്കിളിനുണ്ടെടോ.................. | മൈക്കിളിനുണ്ടെടോ.................. | ||
|} | |} | ||
| വരി 178: | വരി 247: | ||
സൃഷ്ടിയുടെ മകുടമായ മനുഷ്യൻ! ചിന്തിക്കാൻ, ചതിക്കാൻ, തന്ത്രങ്ങൾ മെനയാൻ കഴിവുള്ള ഏക ജീവി! വിരൽത്തുമ്പിൽ ലോകത്തെ ഒതുക്കി നിർത്തിയ ബുദ്ധിശാലി! പ്രകൃതിയെ ക്രൂരമായി വേദനിപ്പിച്ച . മാനവ സമൂഹം ! എത്രയോ തവണ അമ്മ മക്കളോട് ക്ഷമിക്കുന്നതു പോലെ പ്രകൃതി നമുക്ക് മാപ്പ് നല്കി?എത്രയോ പ്രാവശ്യം താക്കീത് തന്നു ?അഹങ്കാരിയായ മനുഷ്യൻ അതൊന്നും ശ്രദ്ധിച്ചില്ല. തെറ്റുകൾ ആവർത്തിച്ചു. പരിണിത ഫലങ്ങളാണ് പ്രളയം , കൊറോണ തുടങ്ങിയവ. | സൃഷ്ടിയുടെ മകുടമായ മനുഷ്യൻ! ചിന്തിക്കാൻ, ചതിക്കാൻ, തന്ത്രങ്ങൾ മെനയാൻ കഴിവുള്ള ഏക ജീവി! വിരൽത്തുമ്പിൽ ലോകത്തെ ഒതുക്കി നിർത്തിയ ബുദ്ധിശാലി! പ്രകൃതിയെ ക്രൂരമായി വേദനിപ്പിച്ച . മാനവ സമൂഹം ! എത്രയോ തവണ അമ്മ മക്കളോട് ക്ഷമിക്കുന്നതു പോലെ പ്രകൃതി നമുക്ക് മാപ്പ് നല്കി?എത്രയോ പ്രാവശ്യം താക്കീത് തന്നു ?അഹങ്കാരിയായ മനുഷ്യൻ അതൊന്നും ശ്രദ്ധിച്ചില്ല. തെറ്റുകൾ ആവർത്തിച്ചു. പരിണിത ഫലങ്ങളാണ് പ്രളയം , കൊറോണ തുടങ്ങിയവ. | ||
" കൊറോണക്കാലം" എന്ന് 2020 മുതലുള്ള കാലത്തെ വിശേഷിപ്പിക്കാം. | " കൊറോണക്കാലം" എന്ന് 2020 മുതലുള്ള കാലത്തെ വിശേഷിപ്പിക്കാം. കോവിഡ് 19 എന്ന മഹാ രോഗത്തിന്റെ നീരാളിപ്പിടുത്തം ലോക ജനതയെ വരിഞ്ഞു മുറുക്കി കഴിഞ്ഞു! സാമൂഹിക വ്യാപനത്തിലൂടെ കൊറോണ വൈറസ് പടർന്നു പിടിക്കുന്നത് പ്രതിരോധിക്കാനായി ഭരണകൂടങ്ങൾ പ്രയോഗിക്കുന്ന കർശന നിയമമാണ് 'ലോക് ഡൗൺ . ലോക് | ||
ഡൗൺ നിയമപ്രകാരം വീടുവിട്ട് വെളിയിൽ ഇറങ്ങാൻ പറ്റാതെ ഭവനങ്ങളിൽ ഒതുങ്ങി കൂടുമ്പോൾ ഈ വിഷയം ചിന്തിക്കുന്നത് തികച്ചും അർത്ഥവത്താണ്. കൊറോണാ കാലത്തിന് മുൻപ് എന്തായിരുന്നു നമ്മുടെ നാട്?" ലൂസി ഫറിന്റെ സ്വന്തം നാട്" എന്ന് വേണമെങ്കിൽ പറയാം. | ഡൗൺ നിയമപ്രകാരം വീടുവിട്ട് വെളിയിൽ ഇറങ്ങാൻ പറ്റാതെ ഭവനങ്ങളിൽ ഒതുങ്ങി കൂടുമ്പോൾ ഈ വിഷയം ചിന്തിക്കുന്നത് തികച്ചും അർത്ഥവത്താണ്. കൊറോണാ കാലത്തിന് മുൻപ് എന്തായിരുന്നു നമ്മുടെ നാട്?" ലൂസി ഫറിന്റെ സ്വന്തം നാട്" എന്ന് വേണമെങ്കിൽ പറയാം. | ||
| വരി 187: | വരി 256: | ||
* ആധുനിക സാങ്കേതിക വിദ്യയോടുള്ള തെറ്റായ സമീപനം | * ആധുനിക സാങ്കേതിക വിദ്യയോടുള്ള തെറ്റായ സമീപനം | ||
അനേകം കൗമാരപ്രായക്കാരും യുവജനങ്ങളും ഇന്റർനെറ്റ് ഉപയോഗത്തിലൂടെ വഴിത്തെറ്റി പോകുന്നു. നഷ്ടപ്പെടുന്ന സമയത്തിന്റെ വില അവരറിയുന്നില്ല | അനേകം കൗമാരപ്രായക്കാരും യുവജനങ്ങളും ഇന്റർനെറ്റ് ഉപയോഗത്തിലൂടെ വഴിത്തെറ്റി പോകുന്നു. നഷ്ടപ്പെടുന്ന സമയത്തിന്റെ വില അവരറിയുന്നില്ല ഫേസ്ബുക് ചാറ്റിങ് അനേകം കുട്ടികളെ ചതിക്കുഴികളിൽ വീഴിക്കുന്നു | ||
* പ്രകൃതിയോടുള്ള ക്രൂരത | * പ്രകൃതിയോടുള്ള ക്രൂരത | ||
| വരി 199: | വരി 268: | ||
|} | |} | ||
= कोरोना = | = कोरोना = | ||
ലേഖനം | ലേഖനം | ||
| വരി 356: | വരി 426: | ||
</poem> </center> | </poem> </center> | ||
|} | |} | ||
[[Category:കഥകൾ]] | |||