ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് സമഗ്രമായ ആസൂത്രണം സുവനീർ നിർമ്മാണത്തിന് ആവശ്യമാണ്. സുവനീറിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്തണം, ഏത് രീതിയിൽ ഉൾപ്പെടുത്തണം എന്നീ കാര്യങ്ങളെ ആസ്പദമാക്കി കുട്ടികളുമായി ചർച്ച നടത്തി ധാരണയാവണം. ചർച്ചയുടെ ഒടുവിൽ കരടുരൂപം ഉണ്ടായി വരണം. വിവരങ്ങളുടെ ലഭ്യതയും മറ്റും പരിഗണിച്ച് കരട് രൂപത്തിൽ പിന്നീട് മാറ്റങ്ങൾ വരുത്താം. ഓരോ ഗ്രൂപ്പിനും ചെയ്യാനുള്ള ജോലി വിഭജിച്ചു നല്കണം. ലേഖനങ്ങൾ, കുറിപ്പുകൾ, ചരിത്രശേഖരങ്ങൾ , പട്ടികകൾ, മാപ്പുകൾ തുടങ്ങിയ വ്യത്യസ്ത സ്വഭാവത്തിലുള്ളവ തയ്യാറാക്കാൻ കഴിയും. താല്പര്യമുള്ളവരെ കണ്ടെത്തി ഗ്രൂപ്പ് രൂപീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രദേശത്തെക്കുറിച്ച് പരാമർശമുള്ള ഗ്രന്ഥങ്ങൾ , മാഗസിനുകൾ , വാർത്തകൾ, ഫീച്ചറുകൾ, പഞ്ചായത്ത് വികസന രേഖകൾ തുടങ്ങിയവ വിവരശേഖരണത്തിനായി പ്രയോജനപ്പെടുത്തണം. കൂടാതെ സർവ്വേകൾ , അഭിമുഖങ്ങൾ എന്നിവയും ഉപയോഗിക്കാവുന്നതാണ്.വിവിധ ഗ്രൂപ്പുകൾ തയ്യാറാക്കിക്കൊണ്ടുവരുന്ന വിവരങ്ങൾ പരസ്പരം കൈമാറി തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വരുത്തണം. ഒരു വിദഗ്ധസമിതി ഇവ പരിശോധിക്കുകയും വേണം. ഇതിനായി കുട്ടികളുടെ ഒരു സുവനീർ സമിതി രൂപീകരിക്കാം. സുവനീർ നിർമ്മാണ പ്രവർത്തനത്തിന്റെ എല്ലാ ഘട്ടത്തിലുമുള്ള പുരോഗതി വിലയിരുത്തി ആവശ്യമായ സന്ദർഭങ്ങളിൽ കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നല്കുന്നതിനും അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം. | പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് സമഗ്രമായ ആസൂത്രണം സുവനീർ നിർമ്മാണത്തിന് ആവശ്യമാണ്. സുവനീറിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്തണം, ഏത് രീതിയിൽ ഉൾപ്പെടുത്തണം എന്നീ കാര്യങ്ങളെ ആസ്പദമാക്കി കുട്ടികളുമായി ചർച്ച നടത്തി ധാരണയാവണം. ചർച്ചയുടെ ഒടുവിൽ കരടുരൂപം ഉണ്ടായി വരണം. വിവരങ്ങളുടെ ലഭ്യതയും മറ്റും പരിഗണിച്ച് കരട് രൂപത്തിൽ പിന്നീട് മാറ്റങ്ങൾ വരുത്താം. ഓരോ ഗ്രൂപ്പിനും ചെയ്യാനുള്ള ജോലി വിഭജിച്ചു നല്കണം. ലേഖനങ്ങൾ, കുറിപ്പുകൾ, ചരിത്രശേഖരങ്ങൾ , പട്ടികകൾ, മാപ്പുകൾ തുടങ്ങിയ വ്യത്യസ്ത സ്വഭാവത്തിലുള്ളവ തയ്യാറാക്കാൻ കഴിയും. താല്പര്യമുള്ളവരെ കണ്ടെത്തി ഗ്രൂപ്പ് രൂപീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രദേശത്തെക്കുറിച്ച് പരാമർശമുള്ള ഗ്രന്ഥങ്ങൾ , മാഗസിനുകൾ , വാർത്തകൾ, ഫീച്ചറുകൾ, പഞ്ചായത്ത് വികസന രേഖകൾ തുടങ്ങിയവ വിവരശേഖരണത്തിനായി പ്രയോജനപ്പെടുത്തണം. കൂടാതെ സർവ്വേകൾ , അഭിമുഖങ്ങൾ എന്നിവയും ഉപയോഗിക്കാവുന്നതാണ്.വിവിധ ഗ്രൂപ്പുകൾ തയ്യാറാക്കിക്കൊണ്ടുവരുന്ന വിവരങ്ങൾ പരസ്പരം കൈമാറി തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വരുത്തണം. ഒരു വിദഗ്ധസമിതി ഇവ പരിശോധിക്കുകയും വേണം. ഇതിനായി കുട്ടികളുടെ ഒരു സുവനീർ സമിതി രൂപീകരിക്കാം. സുവനീർ നിർമ്മാണ പ്രവർത്തനത്തിന്റെ എല്ലാ ഘട്ടത്തിലുമുള്ള പുരോഗതി വിലയിരുത്തി ആവശ്യമായ സന്ദർഭങ്ങളിൽ കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നല്കുന്നതിനും അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം. | ||
*ലേഖനത്തിന് ഉചിതമായ, [[സഹായം/ചിത്രം അപ്ലോഡ് ചെയ്യൽ|മാനദണ്ഡങ്ങൾ പാലിക്കുന്ന ചിത്രങ്ങളും]] ഈ താളിൽ ചേർക്കാം. | |||
സുവനീർ സമിതിയുടേയും ലേഖനമെഴുതുന്ന അംഗങ്ങളുടേയും പേരും മറ്റും ലേഖനത്തിൽ ചേർക്കരുത്. അത്തരം വിവരങ്ങൾ താളിന്റെ സംവാദം താളിൽ ചേർക്കാം. | *സുവനീർ സമിതിയുടേയും ലേഖനമെഴുതുന്ന അംഗങ്ങളുടേയും പേരും മറ്റും ലേഖനത്തിൽ ചേർക്കരുത്. അത്തരം വിവരങ്ങൾ താളിന്റെ സംവാദം താളിൽ ചേർക്കാം. | ||
*'''സ്വതന്ത്രതാളുകൾ''' എന്ന വർഗ്ഗം ചേർക്കണം | |||
*പകർപ്പവകാശലംഘനമുണ്ടാക്കുന്ന വിവരങ്ങൾ അരുത്. | |||
== ഗ്രാമത്തെക്കുറിച്ചുള്ള ലേഖനം == | == ഗ്രാമത്തെക്കുറിച്ചുള്ള ലേഖനം == | ||
വരി 50: | വരി 52: | ||
**പൊതുശ്രദ്ധേയതയുള്ള വ്യക്തികളെക്കുറിച്ച് '''സ്വതന്ത്രതാളായിത്തന്നെ''' അത്തരം പേജുകൾ സൃഷ്ടിക്കാം. [[ഉപയോക്താവ്:Vijayanrajapuram/സ്കൂൾവിക്കിയിൽ ചേർത്ത സ്വതന്ത്രതാളുകൾ|ഉദാഹരണങ്ങൾ]] കാണൂ : | **പൊതുശ്രദ്ധേയതയുള്ള വ്യക്തികളെക്കുറിച്ച് '''സ്വതന്ത്രതാളായിത്തന്നെ''' അത്തരം പേജുകൾ സൃഷ്ടിക്കാം. [[ഉപയോക്താവ്:Vijayanrajapuram/സ്കൂൾവിക്കിയിൽ ചേർത്ത സ്വതന്ത്രതാളുകൾ|ഉദാഹരണങ്ങൾ]] കാണൂ : | ||
*'''<big>വ്യക്തികളെക്കുറിച്ച് ലേഖനങ്ങൾ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ:</big>''' | *'''<big>വ്യക്തികളെക്കുറിച്ച് ലേഖനങ്ങൾ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ:</big>''' | ||
**പകർപ്പവകാശലംഘനമുണ്ടാക്കുന്ന വിവരങ്ങൾ അരുത്. | |||
**വ്യക്തിയെക്കുറിച്ചുള്ള പരസ്യമായിത്തീരാൻ പാടില്ല. | **വ്യക്തിയെക്കുറിച്ചുള്ള പരസ്യമായിത്തീരാൻ പാടില്ല. | ||
**പുകഴ്ത്തലുകളും ആത്മപ്രശംസയും അരുത്. | **പുകഴ്ത്തലുകളും ആത്മപ്രശംസയും അരുത്. | ||
വരി 56: | വരി 59: | ||
**വ്യക്തതയില്ലാത്ത പരാമർശങ്ങൾ അരുത്. | **വ്യക്തതയില്ലാത്ത പരാമർശങ്ങൾ അരുത്. | ||
**[[സഹായം/ചിത്രം അപ്ലോഡ് ചെയ്യൽ|മാനദണ്ഡങ്ങൾ പാലിക്കുന്ന ചിത്രങ്ങൾ]] മാത്രം ചേർക്കുക | **[[സഹായം/ചിത്രം അപ്ലോഡ് ചെയ്യൽ|മാനദണ്ഡങ്ങൾ പാലിക്കുന്ന ചിത്രങ്ങൾ]] മാത്രം ചേർക്കുക | ||
**'''സ്വതന്ത്രതാളുകൾ''' എന്ന വർഗ്ഗം ചേർക്കണം | |||
**[[Schoolwiki:ശൈലീപുസ്തകം|Schoolwiki:ശൈലീപുസ്തകം]] പാലിച്ചുള്ള വിവരണങ്ങൾ മാത്രമേ ചേർക്കാവൂ. | **[[Schoolwiki:ശൈലീപുസ്തകം|Schoolwiki:ശൈലീപുസ്തകം]] പാലിച്ചുള്ള വിവരണങ്ങൾ മാത്രമേ ചേർക്കാവൂ. |
തിരുത്തലുകൾ