"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/വിദ്യാ വ്യാപന പരിപാടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47061 (സംവാദം | സംഭാവനകൾ)
No edit summary
47061 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
<div style="box-shadow:0px 0px 1px #00ff00;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #a7ffaa); font-size:98%; text-align:justify; width:95%; color:black;">
വയനാട് ദേശീയപാതക്ക് സമീപം സ്ഥിതിചെയ്യുന്ന സർക്കാർ എയ്ഡഡ് വിദ്യാലയമാണ് മർകസ് ഹയർ സെക്കണ്ടറി സ്കൂൾ. മർകസ് എച്ച് എസ് എസ് കാരന്തൂർ സ്കൂളിലെ സൗകര്യങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ വൈവിധ്യ പരിപാടികൾക്ക് ആധിധേയത്തം വഹിക്കാൻ സാധിച്ചിട്ടുണ്ട്. അത്തരത്തിൽ സ്കൂളിൽ നടന്ന വിവിധ പരിപാടികൾ ഈ താളിലൂടെ പങ്ക് വെക്കുന്നു.


2022-23 അധ്യയന വർഷം വിദ്യാലയം സ്വീകരിച്ചു നടന്ന പരിപാടികൾ.
<p align="justify">വയനാട് ദേശീയപാതക്ക് സമീപം സ്ഥിതിചെയ്യുന്ന സർക്കാർ എയ്ഡഡ് വിദ്യാലയമാണ് മർകസ് ഹയർ സെക്കണ്ടറി സ്കൂൾ. മർകസ് എച്ച് എസ് എസ് കാരന്തൂർ സ്കൂളിലെ സൗകര്യങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ വൈവിധ്യ പരിപാടികൾക്ക് ആധിധേയത്തം വഹിക്കാൻ സാധിച്ചിട്ടുണ്ട്. അത്തരത്തിൽ സ്കൂളിൽ നടന്ന വിവിധ പരിപാടികൾ ഈ താളിലൂടെ പങ്ക് വെക്കുന്നു.</p><p align="justify"></p>[[പ്രമാണം:47061 Markaz HSS1.jpg|നടുവിൽ|ചട്ടരഹിതം]]<p align="justify"></p>
 
=== 2022-23 അധ്യയന വർഷം നടന്ന പരിപാടികൾ. ===
 
=== 'സത്യമേവ ജയതേ' ഡിജിറ്റൽ ലിറ്ററസി ക്യാമ്പ് ===
[[പ്രമാണം:47061 digi.jpg|ലഘുചിത്രം|169x169ബിന്ദു]]ബഹു. മുഖ്യമന്ത്രിയുടെ പത്ത് ഇന കർമ്മപരിപാടിയുടെ ഭാഗമായി, 'സത്യമേവ ജയതേ' എന്ന പേരിൽ ഡിജിറ്റൽ മീഡിയ ആന്റ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പ് 29-07-2022 ന് മർകസ് ഹയർ സെക്കൻണ്ടറി സ്കൂൾ കോൻഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. പ്രൈമറി വിഭാഗത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ശാക്തീകരിക്കാൻ വേണ്ടിയുള്ള ക്ലാസ്സിന് കൈറ്റ് കോഴിക്കോട് മാസ്റ്റർ ട്രൈനെർ നൗഫൽ ചില വീഡിയോ കളുടെയും സ്ലൈഡ് കളുടെയും കോർത്തിണക്കി ക്ലാസ് കൈകാര്യം ചെയ്തു. ഈ പരിശീലന പരിപാടിയിൽ കുന്നമംഗലാം സബ് ജില്ലയിലെ അധ്യാപകർ പങ്കെടുത്തു. പരിപാടി മർകസ് സ്കൂൾ എസ് ഐ ടി സി എൻ കെ മുഹമ്മദ് സലിം സ്വാഗതം ആശംസിച്ചു.
 
=== ചലന പരിമിതി ക്യാമ്പ് ===
[[പ്രമാണം:47061-medical.jpg|ഇടത്ത്‌|ലഘുചിത്രം]]കുന്ദമംഗലം ബി ആർ സി യ്ക്കു കീഴിൽ കുന്ദമംഗലം, കുരുവട്ടൂർ, മണാശ്ശേരി എന്നീ പഞ്ചായത്തുകളിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ചലന പരിമിതി അനുഭവിയ്ക്കുന്ന കുട്ടികൾക്ക് സഹായക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള വൈദ്യ പരിശോധനാ ക്യാമ്പ് 01-08-22 ന്    മർകസ് ഹയർ  സെക്കൻററി സ്കൂളിൽ വെച്ച് നടന്നു. ക്യാമ്പിൽ മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ സെൻ്ററിലെ ഡോക്ടർ ആയ റാസി അഹമ്മദ് ടെക്നീഷ്യൻ സിറാജുദ്ധീൻ എം.പി എന്നിവർ കുട്ടികളെ പരിശോധിച്ചു. ഇരുപത്തിയാറ്‌ കുട്ടികൾക്ക് ക്യാമ്പിൻ്റെ ആനുകൂല്യം ലഭ്യമായി.മർകസ് സ്കൂളിലെ ഏഴ്  കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.ബി ആർ സി യിലെ ബിപിസി ശ്രീ ശിവദാസൻ സാർ, ട്രെയിനർ ഹാഷിദ് സർ, സ്കൂളിലെ പ്രധാനാധ്യാപകൻ നാസർ സർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.